𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑 Profile Banner
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑 Profile
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑

@laijulazars

Followers
15,207
Following
11,599
Media
2,292
Statuses
51,683

From Kochi | ദൈവത്തിന്റെ നാട് | Proud Indian | മലയാളി | Father of two |Travel | Books |Movies | Classy Followers |97% Followback 🇮🇳

India
Joined October 2015
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
2 months
ആ കൊച്ചിന്റെ സന്തോഷം 🥰🥰
31
110
1K
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
2 months
അങ്ങനെ നീണ്ട 28 വർഷത്തെ പട്ടാളജീവിതം കഴിഞ്ഞ് ഇന്നുമുതൽ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു..
Tweet media one
168
22
1K
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
എന്റെ മകളാണ്.. കൊല്ലണ്ടാ.. തെറ്റുകുറ്റങ്ങൾ പറഞ്ഞുകൊടുത്താൽ മതി.. 🙏🙏
73
17
447
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ കാശുകൊടുത്തുമേടിച്ച സാധനങ്ങൾ നശിപ്പിക്കാൻ എനിക്ക് ഭ്രാന്തില്ല.. കാരണം ഞാനതൊന്നും ചൈനയിൽ പോയി മേടിച്ചതല്ല.. ഇവിടെ ലോക്കൽ മാർക്കറ്റിൽനിന്നും വാങ്ങിയതാണ്.. അത്ര വാശിയാണെങ്കിൽ അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഇറക്കുമതിയും വിൽപ്പനയും നിരോധിക്കുക..
21
39
385
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കുക.. 🤔🤔 കേരളം എന്ന് കേട്ടാൽ മുട്ടിടിക്കുന്ന മൂത്തസങ്കികൾ ഇതെങ്ങാനും കേട്ടാൽ എന്റെ ട്വിറ്ററും സസ്‌പെൻഡ് ചെയ്ത് എന്നേയും പാക്കിസ്ഥാനിലേക്ക് അയക്കും.. #SaveLakshadweep
16
53
362
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
2 months
എന്റെ മാതാവേ...
Tweet media one
12
39
368
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ആർത്തവരക്തം ഔൺസ് കുപ്പിയിൽ എടുത്ത് അതിന്റെ അളവ് ലോകത്തെ കാണിച്ച് ബോധിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല പെങ്ങളെ.. നിറവയറുമായി ഒരു ബസ്സിൽ കയറുന്ന സ്ത്രീക്ക്, അല്ലെങ്കിൽ ഒരു വൃദ്ധയ്ക്ക് ആദ്യം ഇരിക്കുന്ന സീറ്റൊന്ന് ഒഴിഞ്ഞുകൊടുത്ത് ശീലിക്ക്.. വിവാദത്തിനില്ല.. സ്വയം ചിന്തിച്ചാൽ മതി
30
33
352
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ഹിന്ദുക്കളുടെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ഇവളെപ്പോലുള്ളവൾ വഹിക്കുന്ന പങ്ക് ചെറുതല്ല.. നല്ല കൂത്തച്ചിസംസ്കാരം.. കീപ്പ് ഇറ്റ്‌ ആപ്പ് കുലസ്ത്രീസ്.. 💪💪
Tweet media one
28
33
328
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
പറയാൻ മറന്നു... ഇന്ന് ഞങ്ങളുടെ പതിനഞ്ചാം വിവാഹവാർഷികം... സത്യം പറയാമല്ലോ, ഭാഗ്യവാനാണ് ഞാൻ.. ഇങ്ങനൊരു ഭാര്യയെ കിട്ടിയതിൽ.. 😍😍
Tweet media one
63
13
323
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ആഗ്രയിൽനിന്നും എറണാകുളം വരെ.. കൊറോണ ഉറഞ്ഞാടുന്ന മഹാരാഷ്ട്ര അടക്കം പല സ്റ്റേറ്റുകളിലൂടെ സഞ്ചരിച്ചു.. സ്റ്റേഷനുകളിലെ മുൻകരുതലുകൾ കണ്ടു.. സത്യത്തിൽ ആത്മാർത്ഥമായ കരുതൽ/പ്രതിരോധം, അത് എങ്ങനെയായിരിക്കണമെന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ കണ്ടു.. അഭിമാനം തോന്നി...
10
31
325
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
സ്ത്രീകളുടെപേരിൽ ട്വിറ്ററിൽ അകൗണ്ട് തുടങ്ങുക.സംശയത്തിനിട നൽകാതെ ട്വീറ്റിപ്പഴകി കുറച്ചു ഫോളോവേഴ്സിനെയൊക്കെ സമ്പാദിക്കുക.ട്രെൻഡിനനുസരിച്ച് വേന്നാള് ദിനത്തിൽ ആർത്തവം വന്നതായൊക്കെ ട്വീറ്റുക.അതിനുകിട്ടുന്ന ലൈക്കുകൾ കണ്ട് ഉള്ളാലെ ആനന്ദിക്കുക.നേരത്തേ ചികിത്സനേടിയില്ലെങ്കിൽ പ്രശ്നമാകുമേ
29
18
313
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
7 years
കട്ടപ്പയും ബാഹുബലിയും.... എന്റെ മകൾ വരച്ചത്... 😍😍😍😍
Tweet media one
29
52
306
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
നാളെ കുടുംബസമേതം നാട്ടിലേക്ക് തിരിക്കുന്നു... എല്ലാവരെയും സുരക്ഷിതമായി വീട്ടിലെത്തിക്കുക എന്നതാണ് ഇനിയത്തെ കടമ്പ..
34
2
306
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
കൊറോണ നെഗറ്റീവ് ആയിരിക്കുന്നു.. ഒരു താൽക്കാലിക ആശ്വാസം.. ഇനിയൊരു കൊറോണ ഈ ശരീരം താങ്ങുമോയെന്ന് സംശയമാണ്.. പ്രാർത്ഥനയിൽ ഓർക്കുകയും വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.. ചോദിക്കാനും പറയാനും ആളുകളുണ്ടാവുക ഒരു ഭാഗ്യമാണ്.. ട്വിറ്ററിനും നന്ദി..
35
4
307
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
"എയറിൽ വെച്ച് ബ്ളാസ്റ്റ് ആയിരുന്നെങ്കിൽ തകർത്തേനെ" ഇന്നലത്തെ വിമാനാപകടവാർത്തയ്ക്ക് കീഴെ ഒരു സംഘിയുടെ കമന്റാണ്... എത്രമാത്രം മലിനമാണ് ഇവന്മാരുടെ മനസ്സ് എന്നോർക്കുക... പട്ടിത്തീട്ടത്തിനോടുപോലും ഉപമിക്കാനാകില്ല ഇവന്മാരെ..
14
15
304
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
ലക്ഷദ്വീപ് ഒക്കെ ഒന്നുരണ്ട് വർഷങ്ങൾ കഴിയുമ്പോഴേക്കും അംബാനിയുടെയോ അദാനിയുടെയോ സ്വകാര്യദ്വീപുകൾ ആകുമോ??
19
32
308
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
കൊറോണയും ക്വാറന്റൈനും ഒന്നുമില്ലായിരുന്നെങ്കിൽ ഇതുപോലെ വീട്ടിൽ സ്വസ്ഥമായിരുന്ന് മഴ ആസ്വദിക്കാനാകുമായിരുന്നോ എന്ന് സംശയം...
24
15
282
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ക്വാറന്റൈനും കൊറോണയുമൊക്കെയായി ലീവ് തീർന്നു.. ഇനി വീണ്ടും ആഗ്രയിലേക്ക്... നാട് വിടുന്നതിന്റെ വിഷമം ഒരു വശത്ത്, മുഴുവൻ കമ്പാർട്ട്മെന്റിലാണെങ്കിൽ ഞാൻ ഒറ്റയ്ക്ക് ഒരാളും..
Tweet media one
40
3
284
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
ഇന്ന് എന്റെ പ്രിയപുത്രന്റെ ജന്മദിനം... 😍😍😍
Tweet media one
75
10
274
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
നല്ലൊരു പ്രതിപക്ഷത്തിന്റെ അഭാവമാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
28
21
277
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
ഞങ്ങടെ മെട്രോമാനെ മലയാളികൾ തോൽപ്പിച്ചേ.. പഠിപ്പില്ലാത്ത മണിയാശാനെ ജയിപ്പിച്ചേ എന്നുംപറഞ്ഞു സംഘികൾ വിലപിക്കുന്നുണ്ട്.. നിന്റെയൊക്കെ ഡൈബം ചായയടിക്കാരന്റെ വിദ്യാഭ്യാസം എത്രയാ ഊളകളെ..
15
17
276
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ആനയ്ക്ക് സംഭവിച്ചതിൽ അതീവ ദുഖമുണ്ട്.. മനപ്പൂർവ്വമാണെങ്കിൽ ചെയ്തവർ ശിക്ഷിക്കപ്പെടുകയും വേണം... പക്ഷേ മനുഷ്യരെ പട്ടിയെപ്പോലെ നടുറോട്ടിലിട്ട് തല്ലിക്കൊന്നപ്പോൾ കമാ എന്നൊരക്ഷരം മിണ്ടാതിരുന്നവരൊക്കെ പൂങ്കണ്ണീർ പൊഴിക്കുന്നത് കാണുമ്പോഴാണ്... എന്തൊരു പ്രഹസനമാണ് സജീ..
12
47
265
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ആരാധനാലയങ്ങൾ തുറക്കുകയോ തുറക്കാതിരിക്കുകയോ ചെയ്യട്ടെ.. അത് എന്റെ പരിധിയിൽ വരുന്ന കാര്യമല്ല.. പക്ഷേ കൊറോണ വരുതിയിലാകുന്നതുവരെ ഞാനോ എന്റെ കുടുംബാഗങ്ങളോ ആ പരിസരത്തേക്ക്പോലും പോകില്ല.. ഇതെന്റെ പരിധിയിൽ വരുന്ന കാര്യമാണ്..
18
18
272
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
തുടർഭരണം വന്നാലും കുഴപ്പമില്ല.. വന്നില്ലെങ്കിലും കുഴപ്പമില്ല.. പക്ഷേ കുഴപ്പമുള്ള ഒരു കാര്യമുണ്ട്.. ചാണകങ്ങൾ.. അവന്മാർക്ക് ഒറ്റയൊരു സീറ്റുപോലും കിട്ടരുതേ എന്നൊരു പ്രാർത്ഥനയുണ്ട്...
13
12
268
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
സുഹൃത്ത് പറഞ്ഞ കഥ. അവന്റെ വീടിന്റെ അടുത്തുള്ള പെൺകുട്ടി ഒളിച്ചോടി. പയ്യന് സാമാന്യം നല്ല ഊള ലുക്ക് ആണത്രേ. ഓട്ടം കഴിഞ്ഞുവന്ന കുട്ടിയോട് പയ്യനെ ഇഷ്ട്ടപ്പെടാനുള്ള കാരണം വീട്ടുകാർ ചോദിച്ചപ്പോൾ, ബൈക്ക് കിടുവായി ഓടിക്കും കൂടാതെ ബായ്ക്ക് ടയർ വായുവിൽ പൊന്തിച്ചുനിർത്താനും മിടുക്കനാണത്രേ
30
7
262
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
രണ്ടക്കത്തിൽ കൂടുതൽ ആളുകളെ ഫോളോ ചെയ്യരുത്.അഞ്ചക്കത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉണ്ടാകണം.എന്നാലേ യഥാർത്ഥ ട്വീപ്പ് ആകൂ.. ഇതൊക്കെയാണ് ഇവിടെ പലരുടേയും ധാരണ.തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവർപോലും നേരിട്ടുകണ്ടാൽ തിരിച്ചറിയാത്തവരും സെലിബാകാൻവേണ്ടി കുറ്റിയുംപറിച്ചു വരുന്നത് ട്വിറ്ററിലേക്ക്.. ശിവശിവ.
13
18
263
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
വിജയിച്ചവർ അഹങ്കരിക്കാതെ കഴിഞ്ഞ അഞ്ചുവർഷത്തിലും നല്ല ഭരണം കാഴ്ചവെച്ച് വോട്ട് ചെയ്ത ജനങ്ങളുടെ മാനം കാക്കുക.. പരാജയപ്പെട്ടവർ (കോൺഗ്രസ്സ്) ജനങ്ങളെ വീണ്ടും അവഹേളിക്കാതെ തോൽവിയുടെ കാരണം തിരിച്ചറിഞ്ഞ് അടുത്ത ജയത്തിനായി അക്ഷീണം പരിശ്രമിക്കുക.. സംഘികൾ ഒരു മൈരും ചെയ്യണ്ട. ഒതുങ്ങിജീവിക്കുക
14
36
257
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
മൂന്ന് ദിവസമായി 2 GB വീതം ജിയോ എക്സ്ട്രാ തന്നു.. ടെലെഗ്രാമിൽ കയറി ഉള്ള പടമെല്ലാം ഡൌൺലോഡ് ചെയ്തു.. ഇന്ന് രാവിലെ മൊബൈൽ സ്റ്റോറേജ് ലോ എന്ന് വാർണിങ് കണ്ടപ്പോൾ ഒന്നും നോക്കാതെ ടെലെഗ്രാമിൽ കയറി clear cache അടിച്ചു.. എല്ലാം ശുഭം.. എന്റെ ബുദ്ധിശക്തിയിൽ ഞാൻ അഭിമാനം കൊള്ളുന്നു.. 💪💪
31
2
249
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ഒരു വിമാനാപകടത്തിൽ നൂറോളം പേർ മരിച്ച വാർത്തക്ക് കീഴേ കുമ്മോജി ഇടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ അഭ്യസ്തവിദ്യർ.. അവരുടെയൊക്കെ മുഖപുസ്തകത്തിന്റെ പ്രൊഫൈൽ അലങ്കരിച്ചിരിക്കുന്നതാകട്ടെ "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നും.. #അടിപൊളി
14
25
248
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
എത്താൻ ഇനിയുമുണ്ട് നേരത്തോടുനേരം ബാക്കി... പക്ഷേ ഇന്നേ വീടിനുമുൻപിൽ സ്റ്റിക്കറൊട്ടിക്കലൊക്കെ കഴിഞ്ഞു...
Tweet media one
19
7
243
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ഇന്ത്യയിലെ മൊബൈൽ കമ്പനികൾക്ക് മാത്രം ഒരു മാസമെന്നാൽ 28 ദിവസവും ഒരു വർഷമെന്നാൽ 336 ദിവസവുമാണ്..
21
24
241
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
"ഈറ്റ്" ന്റെ സ്പെല്ലിങ് പോലുമറിയാത്തവരാണ് ഞങ്ങളുടെ മാതാവിനെയും പിതാവിനേയും വിമർശിക്കാൻ ഇറങ്ങിയിരിക്കുന്നത്... ബ്ലഡി ഫുൾസ്..
Tweet media one
40
33
240
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
14 ദിവസത്തെ ക്വാറന്റൈൻ കാലം വിജയകരമായി പൂർത്തിയാക്കി ഇനി അടുത്ത നടപടിയായ 14 ദിവസത്തെ ഒബ്‌സർവേഷൻ പീരിയഡിന്റെ മൂന്നാം ദിനത്തിലേക്ക്...
24
1
239
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
നല്ല ശമ്പളത്തിൽ വിദേശത്ത് ജോലി ചെയ്യുന്നവരെ ഫ്രീയായി നാട്ടിലെത്തിക്കാൻ ആളുകൾ മത്സരിക്കുന്നു.. ഇത്രയും നാൾ നല്ല കൂലിക്ക് പണിയെടുത്തിരുന്ന അതിഥികൾക്ക് ടിക്കറ്റെടുത്തുകൊടുക്കാനും മത്സരം.. തൊട്ടപ്പുറത്തെ വീട്ടിൽ കഞ്ഞികുടിക്കാൻ വകയില്ലാത്തവർക്ക് ഒരായിരം കൊടുക്കാൻ ആരുമില്ലതാനും..
24
26
238
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ഇനിമുതൽ 14 ദിവസം ഹോം ക്വാറന്റൈൻ അടുത്ത 14 ദിവസം ഒബ്‌സർവേഷൻ.. അങ്ങനെ മൊത്തം 28 ദിവസമാണത്രെ.. ആകെ 35 ദിവസത്തെ ലീവും.. 😌😌
19
5
241
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ഉള്ള കാര്യം പറയാമല്ലോ.. എനിക്ക് LDF ജയിച്ചാലും വേണ്ടില്ല, UDF ജയിച്ചാലും വേണ്ടില്ല.. പക്ഷേ ചാണകങ്ങൾ ഒറ്റയെണ്ണംപോലും ജയിക്കരുതെന്നുണ്ട്.. #തുറന്നുപറച്ചിൽ
11
27
235
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
മൂത്രത്തിന് ഇതിലും നല്ലൊരു മറുപടി സ്വപ്നങ്ങളിൽ മാത്രം.. തിരുപ്പതിയായി കാണണം... 😂😂 #SaveLakshadweep
Tweet media one
11
36
236
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ജനം TV കാണുകയും അവരുടെ വാർത്തകൾ ഇഷ്ട്ടപ്പെടുന്നതുമായ ഊളകൾ ആരെങ്കിലും ഫ്രെണ്ട്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ ഒന്ന് ഒഴിവായിതരണമെന്ന് അപേക്ഷിക്കുന്നു.. അയ്യയ്യേ.. എജ്ജാതി തീട്ടങ്ങൾ...
Tweet media one
23
13
232
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
ശരീരത്തിലെ പൂട നോക്കിയല്ല കുട്ടികളെ പ്രേമിക്കേണ്ടത്... മനസ്സിന്റെ നന്മ നോക്കിയാണ്... താടിയും പൂടയും ബുള്ളറ്റുമൊക്കെ ഇന്നുവരും, നാളെ പോകും...
23
27
227
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ചൈന സ്വപ്നത്തിൽപ്പോലും ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല..
Tweet media one
27
26
228
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ലാലേട്ടൻ ക്യൂവിൽ നിൽക്കാതെ നേരിട്ട് വോട്ട് ചെയ്യാനെത്തിയപ്പോൾ ആളുകൾ തടഞ്ഞെന്ന് കേട്ടു.. അതിനർത്ഥം നോട്ട്നിരോധനകാലത്തെ ബ്ലോഗ് ജനങ്ങൾ മറന്നിട്ടില്ല എന്നർത്ഥം.. എന്തായാലും നാണക്കേടായി.. ചങ്കും ചങ്കിടിപ്പ്കാരാരും ഇല്ലായിരുന്നോ ആ സമയത്ത്...
18
17
228
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
മലയാളത്തിന്റെ മഹാനടന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോകാനും അദ്ദേഹത്തിന്റെ അമ്മക്കും സാനു മാഷിന്റേയും ഒക്കെ കൂടെ അൽപ്പസമയം ചിലവിടാനും ഈയുള്ളവന് സാധിച്ചു.. ഇതിനെല്ലാം കാരണക്കാരിയായ അല്ലിയോടുള്ള നന്ദി അറിയിക്കുന്നു.. 😍😍😍
Tweet media one
33
42
223
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ഒരു സിനിമയ്ക്കായി മറ്റ് സിനിമകളിൽനിന്നും പ്രചോദനം ഉൾക്കൊള്ളാം.. പക്ഷേ അതേപടി കോപ്പിയടിക്കുമ്പോൾ ഒരു കടപ്പാടെങ്കിലും വെയ്ക്കാമായിരുന്നു..
23
42
227
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
20 days
ഇതൊക്കെയാണ് മക്കളേ യഥാർത്ഥ കേരളാ സ്റ്റോറി.. ചില തീട്ടങ്ങൾക്ക് നല്ല വിഷമം കാണും.. സാരമില്ല.. അങ്ങട് സഹിക്യാ..
Tweet media one
8
11
236
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ചുരുക്കത്തിൽ കോവിഡ് ഭീതി ഒഴിഞ്ഞാലും മലയാളിക്ക് രക്ഷയില്ല എന്നർത്ഥം...
Tweet media one
22
6
226
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം പള്ളിയിൽ കയറ്റാൻ സമ്മതിക്കാതെ കർത്താവിന്റെ ഒരുകൂട്ടം ദാസന്മാർ.. ഒരു ക്രിസ്ത്യാനി ആയിപ്പോയതിൽ വല്ലാതെ നാണക്കേട് തോന്നിയ ദിവസം.. ഈ കർത്താവ് ഇതൊക്കെ കണ്ടിട്ടും ഏത് കോണാത്തിലേക്കും നോക്കിയിരിക്കുകയാണാവോ..
14
29
222
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
സംഘികൾ എത്രയൊക്കെ പുകഴ്ത്തിയാലും ഇന്ത്യ കണ്ട എക്കാലത്തേയും മോശം പ്രധാനമന്ത്രി ആണ് നരേന്ദ്രമോദി.. വർഗ്ഗീയത ഒന്നുകൊണ്ട് മാത്രം പിടിച്ചുനിൽക്കുന്ന ഭരണാധികാരി..
17
31
218
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
വെട്ടടാ വെട്ട്.. മരവും മലയും പൂവും കായും നീ വെട്ടിനിരത്തി മണിമാളിക പണിയ്.. എന്നിട്ട് കാറ്റും വെള്ളവും കിട്ടാതെ നീ അതിൽക്കിടന്ന് മരിക്ക്.. എന്റെയൊരു കൂട്ടുകാരന്റെ FB പോസ്റ്റാണ്... 2600 സ്‌ക്വയർ ഫീറ്റാണ് ആ മലരന്റെ വീട്...
11
15
218
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
ആഗ്രയിൽ ഇന്നലെമുതൽ നിർത്താ��െയുള്ള മഴ... രണ്ട്‌ ദിവസംമുൻപ് ഈയുള്ളവൻ വിവരക്കേട് മൂലം ഒരുകിലോ ബീഫ് മേടിച്ച് വീട്ടിലുണ്ടാക്കി കഴിച്ചിരുന്നു.. ഇനിയതെങ്ങാനും......... 🤔🤔🤔
10
13
216
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
UP യിൽ കൊറോണ പകരുന്നത് വായിലൂടേയും മൂക്കിലൂടെയുമല്ല എന്ന് തോന്നുന്നു.. എല്ലാവരും മാസ്ക്ക് താഴെയാണല്ലോ ധരിച്ചിരിക്കുന്നത്..🤔🤔
Tweet media one
20
25
220
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
വാരിയം കുന്നന് പകരം കുന്നത്ത് വാര്യർ എന്നങ്ങ് പേര് മാറ്റിയേക്കണം മിഷ്ട്ടർ...
Tweet media one
8
13
221
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ആരാധനാലയങ്���ൾ തുറക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല.. ഇതൊന്നും ഒരിക്കലും തുറക്കാതിരുന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ജനങ്ങൾ ഈ കള്ളത്തരങ്ങളിൽനിന്നൊക്കെ സ്വാഭാവികമായി അകന്നുപോകുമോ എന്നൊരു പരിഭ്രാന്തി മതനേതാക്കളിൽ ഉണ്ട്.. കഞ്ഞികുടി മുട്ടുന്ന അവസ്ഥ
20
22
217
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
പാസും മതിയായ രേഖകളുമൊന്നുമില്ലാതെ ആളുകളെ നാട്ടിലേക്ക് കയറാൻ അനുവദിക്കുക.. ശേഷം ഇപ്പോഴത്തെ ഗുജറാത്തിന്റെയും തമിഴ്നാടിന്റെയുമൊക്കെ അവസ്ഥയിലേക്ക് സംസ്ഥാനം എത്തുക.. എന്നിട്ട് നമുക്ക് സർക്കാരിനെ പഴിക്കാം... ഐഡിയ കിടുവാണ്...
9
22
220
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
പിണറായിയെ ചെത്തുകാരൻ എന്ന് വിളിച്ചപ്പോൾ നൊന്തവർക്ക് ഞങ്ങളുടെ പ്രധാനമന്ത്രിയെ ചായക്കടക്കാരൻ എന്ന് വിളിക്കാൻ യാതൊരു ഉളുപ്പുമില്ലെടാ എന്ന് കോൺഗ്രസ്സുകാർ കൂട്ടത്തോടെ വന്ന് ചോദിക്കുന്നു.. കണ്ണ് നിറഞ്ഞുപോയി ആ സ്നേഹത്തിന് മുൻപിൽ... ചമ്മിപ്പോയി ഞാൻ 🤪🤪🏃🏻‍♂️🏃🏻‍♂️🏃🏻‍♂️
10
14
220
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
മുകേഷിന് മത്സരിക്കാം.. ഇന്നസെന്റിന് മത്സരിക്കാം.. സുരേഷ് ഗോപിക്ക് മത്സരിക്കാം.. കൃഷ്ണകുമാർ വരെ മത്സരിക്കാൻ പോകുന്നു.. അങ്ങനെയെങ്കിൽ നമ്മുടെ ധർമ്മജന് എന്തുകൊണ്ട് ആയിക്കൂടാ?? അയാൾക്കുമില്ലേ അയാളുടേതായ രാഷ്ട്രീയം ??
11
16
221
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
"ബി.ജെ.പി വരുന്നതു വരെ വർഗ്ഗീയത ഗുഹ്യരോഗം പോലെ രഹസ്യമായിരുന്നു. ബിജെപി വന്നതതോടെ അതു കുഷ്ഠം പോലെ പരസ്യമായി." ബാലചന്ദ്രൻ ചുള്ളിക്കാട്
1
30
214
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
നശിപ്പിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം കെട്ടിവെച്ചിട്ട് ഹർത്താൽ തൊഴിലാളികൾ ജാമ്യത്തിൽ പോയാൽമതി എന്ന കോടതിയുടെ തീരുമാനം തകർത്തു... ഇത് എല്ലാ ഹർത്താലുകാർക്കും ബാധകമാക്കണം
4
36
209
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
ഇന്ന് എന്റെ കടിഞ്ഞൂൽ പുത്രിയുടെ ജന്മദിനം... പ്രാർത്ഥനയിൽ ഓർക്കുമല്ലോ... 🙏🙏🙏
Tweet media one
46
4
209
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
രോഗം ഭേദമായി പുറത്തിറങ്ങി ഉടനെ ആ പള്ളി ഇരുന്നിടം പണ്ട് ഞങ്ങടെ അമ്പലമായിരുന്നു എന്നൊരു കാച്ച് കാച്ചി ഉണ്ട ചോറിന്റെ നന്ദി അങ്ങ് കാണിച്ചേക്കണം..
Tweet media one
5
24
220
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
ഞാൻ നീരീശ്വരവാദിയൊന്നുമല്ല.. പക്ഷേ ഈ പടരുന്ന കോറോണയെ തടയാൻ ഒരു കർത്താവിനും, പരമശിവനും, അള്ളാഹുവിനും ആകില്ലെന്ന തിരിച്ചറിവുണ്ട്.. വെറും നിസ്സഹായർ..
20
7
217
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
എന്റെ മുൻ ബോസ് കോവിഡിന് കീഴടങ്ങി.. സൗമ്യൻ.. പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല.. 52 ആം വയസ്സിലും ഇതുപോലെ ശരീരം നോക്കുന്ന ആളെ ഞാൻ കണ്ടിട്ടില്ല.. ഇതൊക്കെ ഇനി പറഞ്ഞിട്ടെന്ത് ? വേണ്ടപ്പെട്ടവർ പോകുന്നതുകാണുമ്പോൾ ഇതിന്റെ യഥാർത്ഥ ഭീകരത ഞാൻ തിരിച്ചറിയുന്നു......
18
4
215
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
സ്വാതന്ത്ര്യസമരം ന്നൊക്കെ കേൾക്കുമ്പോൾ ഇവന്മാർക്ക് ഇതുപോലെ കുരുപൊട്ടുന്നത് എന്താണെന്നാണ് മനസ്സിലാകാത്തത്...
6
7
209
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
പണ്ടൊക്കെ ടെൻഷൻ ഫ്രീയായിട്ട് അഞ്ചഞ്ച് വർഷം മാറിമാറിയങ്ങ് ഭരിച്ചാൽ മതിയായിരുന്നു.ഇപ്പോൾ കാര്യങ്ങൾ മാറി.പ്രളയം, നിപ്പ, സംഘികൾ, കൊറോണ etc etc.. അങ്ങനെന��ക്കിയാൽ പിണറായി സഖാവിനെപ്പോലെ ഇത്രമാത്രം പ്രതിസന്ധികൾ നേരിടേണ്ടിവന്ന ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്..
9
17
213
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ആരെങ്കിലും ഇതുവായിച്ച് ചിരിച്ചുമരിച്ചാൽ അതിന് ഈയുള്ളവൻ ഉത്തരവാദി ആയിരിക്കില്ല... 🏃🏃🏃
Tweet media one
39
15
211
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
കോവിഡ് പോസിറ്റിവ്...😪😪
Tweet media one
136
2
207
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
7 years
മനുഷ്യരുടെ ഉത്തരവ് എന്തായാലും അഹിന്ദുവായ ഞാൻ അയ്യപ്പനെ കണ്ട് തൊഴുത് അനുഗ്രഹവും വാങ്ങി.. അയ്യപ്പനും ഉണ്ടായില്ല ഒരു അതൃപ്തിയും.... 🙏🙏🙏🙏
Tweet media one
22
35
204
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
കവളപ്പാറ ഉരുൾപൊട്ടൽ കൺകുളിർക്കെകണ്ട് ആസ്വദിച്ച് സംതൃപ്തരായി മടങ്ങുന്ന സഞ്ചാരികൾ..
23
63
202
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
ഇക്കാലത്തും BJP ക്കൊക്കെ വോട്ട് ചെയ്യുന്ന ഊളകളെ സമ്മതിക്കണം.. വെറും ജാതി സ്പിരിറ്റിന്റെ പേരിൽ പാഴാക്കിക്കളയുന്ന അവകാശം..
13
10
208
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ഹൊം ക്വാറന്റൈൻ വിജയകരമായ അഞ്ചാം ദിവസത്തിലേക്ക്.. ഇതുവരെ പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ല.. അയൽപക്കക്കാരെകൊണ്ട് പ്രശ്നങ്ങളൊന്നുമില്ല.. ഇനി വരും ദിനങ്ങളിൽ അറിയാം..
22
1
206
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ശരിയാണ്.. വീട്ടിലിരിക്ക് മൈരേ എന്നത് അല്പം മോശമായ പദപ്രയോഗമാണ്.. തെറിയാണ്.. സമ്മതിക്കുന്നു.. ഇത്രയൊക്കെയായിട്ടും അധികൃതരുടെ നിർദ്ദേശങ്ങളെ വെല്ലുവിളിക്കുന്ന കാസർഗോട്ട്കാരനടക്കമുള്ളവരെ പിന്നെന്ത് വിളിക്കണം.. സംസ്കാരസമ്പന്നർ പറയുക...
12
13
203
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ഉള്ളകാര്യം പറഞ്ഞതിന്..... പണ്ട് ഒത്തിരി കമ്മ്യൂണിസ്റ്റ്കാർ എന്നെ അൺഫ്രണ്ട് ചെയ്തു... കഴിഞ്ഞാഴ്ച കുറച്ചു ലാലേട്ടൻ ഫാൻസ്‌ എന്നെ അൺഫ്രണ്ട് ചെയ്തു... ‌ ഇന്ന് കുറച്ച് കോൺഗ്രസ്സുകാർ എന്നെ അൺഫ്രണ്ട് ചെയ്തു... അവസാനം കുറച്ച് യഥാർത്ഥ സുഹൃത്തുക്കളും എന്റെ അറബി ഫോളോവേഴ്സും മാത്രമാവും..
25
10
201
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ഒപ്പും സമ്മതപത്രവും മേടിക്കാൻ എന്തായാലും പോകണം.. അപ്പോൾ ആ കാശ് നേരിട്ടങ്ങ് കൊടുത്തേക്കാം.. ഇവന്റെയൊക്കെ ഒരുവക വിവരംകെട്ട കാലിന്റെ ഇടയ്ക്കലെ നിയമങ്ങൾ..
Tweet media one
12
48
203
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 months
വർഷങ്ങളായി അറിയാവുന്ന ഒരു സുഹൃത്തുണ്ട്.. അവൻ സംഘിയാണെന്ന് അറിഞ്ഞതുമുതൽ എന്തോ ഒരു വല്ലായ്ക.. കഴിഞ്ഞദിവസം എറണാകുളത്തു വന്ന് വിളിച്ചപ്പോൾ ഞാൻ ഹൈദെരാബാദിലാണെന്ന് പറഞ്ഞു..
54
1
208
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
പിന്നെ ഞങ്ങൾക്ക് സാധനം മേടിക്കണ്ടേ സേട്ടാ... ഫേസ്‌ബുക്കിലെ സംഘിപ്പുലി.. 😂😂😂😂😂
10
55
197
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥ.. ചാണകങ്ങളേ നിങ്ങൾക്ക് ഇനീയും മനസ്സിലായില്ലേ ഈ കേരളത്തെ.. പട്ടിക്കാട്ടങ്ങളെ...
19
23
203
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
അഞ്ഞൂറോളം ദിവസങ്ങളായിട്ട് പുതിയ ട്വീറ്റുകളൊന്നും ഇടാത്തവരും നൈസായിട്ട് എന്നെ അൺഫോളോ ചെയ്തുപോയവരുമടക്കം മുന്നൂറോളം പേരെ ഇന്നലെ റിമൂവ് ചെയ്തു... ഇതിങ്ങനെ മൂന്നും നാലും മാസങ്ങൾ കൂടുമ്പോൾ ചെയ്യുന്നൊരു പ്രോസസാണ്..
10
0
205
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
ആവശ്യത്തിന് ആശുപത്രികൾ ഇല്ലെങ്കിലെന്താ.. ഓക്സിജൻ ഇല്ലെങ്കിലെന്താ.. നിങ്ങൾ ആഗ്രഹിച്ചതുപോലെ പള്ളി പൊളിച്ചിടത്ത് അമ്പലം പണി നടക്കുന്നില്ലേ?? ഹാപ്പി ആയിരിക്കുക.. നിങ്ങൾ അർഹിക്കുന്ന സർക്കാരാണ് ഇത്.. എൻജോയ്..
2
25
205
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
2022 ഓടെ എല്ലാ ഇൻഡ്യാക്കാർക്കും വീട്.. മാമന്റെ പുതിയ വാഗ്ദാനം.. ഇത് 15 ലക്ഷം വീതം എല്ലാവരുടെയും അക്കൗണ്ടിലിടും എന്ന പഴയ തള്ളിന്റെ "അപ്പൻ" തള്ളായിട്ടുവരും.. ഉളുപ്പില്ലാത്ത ഭരണാധികാരി...
11
22
194
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
കോവിഡ് ആർക്കും വരാം.. ജോർജ് ബുഷിനും വരാം, മോദിക്കും വരാം, അംബാനിക്കും വരാം, ബച്ചന് വന്നു, സാധാരണക്കാരനായ എനിക്കും വരാം, പാത്രം കൊട്ടുന്നവനും കൊട്ടാത്തവനും തിരി കത്തിക്കുന്നവനും കത്തിക്കാത്തവനും ആർക്കും വരാം..
7
11
205
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
ജനം TV ക്ക് ഭീകരാക്രമണ ഭീഷണിയെന്ന വാർത്ത കേട്ടപ്പോഴുണ്ടായ നടുക്കത്തിൽനിന്നും ഇനിയും മുക്തനായിട്ടില്ല..
15
6
199
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
സംസ്ഥാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ വലിഞ്ഞുകയറിവരിക.. അതിനുള്ള സഹായസഹകരണത്തിന് നന്ദി പ്രകാശിപ്പിക്കേണ്ടതിന്പകരം ഉദ്ഘാടനം നടന്നതായി പറയുക.. ഏജ്‌ജാതി ഊളയാഡേ ഇവനൊക്കെ... കുടുംബത്തിൽപിറന്ന ഒരുത്തനുമില്ലേ ഇവന്മാരുടെ കൂട്ടത്തിൽ..
13
20
196
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
മോഹനൻ വൈദ്യരെ തെറി വിളിക്കുന്നവർ രാംദേവ് വൈദ്യരെ തെറി വിളിക്കാത്തതെന്താണെന്നാണ്...🤔🤔
14
6
196
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ഇതാരാണ് ചെയ്തത് എന്നറിയില്ല.. എന്തായാലും ടിക് ടോക്കിൽ 90% വും കോപ്രായം കാണിക്കുന്നവരായിരുന്നെങ്കിലും ഇങ്ങനെയുള്ളവരും ഉണ്ടായിരുന്നു... 😍😍😍
4
22
192
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
സൊമാലിയ എന്ന് വിളിച്ചവർ തന്നെ കേരളത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ ആ ഒരു നിമിഷമുണ്ടല്ലോ എന്റെ സാറേ........ ഹാപ്പി ഈസ്റ്ററേയ്...
9
17
195
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
എന്തോ മുൻവൈരാഗ്യം ഉള്ളരീതിയിലാണല്ലോ കള്ളക്കത്തനാർ ആ കുഞ്ഞിനോട് ചെയ്തത്...
47
15
192
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
നമ്മുടെ 20 ജീവനുകൾ പൊലിഞ്ഞതിനു പകരം അവരുടെ 40 ജീവൻ എന്നൊക്കെ പറയുന്നവരുടെ അച്ഛനോ സഹോദരനോ ബന്ധുക്കളോ ആരെങ്കിലും സേനയിൽ ഉണ്ടാകുമോ ? സാധ്യത കുറവാണ്...
10
11
196
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
മ്യൂച്വൽ, അൺഫോളോ, ബ്ലോക്ക് ഒക്കെ ചെയ്ത് എന്റെ കഞ്ഞികുടി മുട്ടിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.. ഞാൻ പാവാണ്.... വേറൊരു വരുമാനമാർഗ്ഗം ഇല്ലാഞ്ഞിട്ടാണ്.. ഈ കൊറോണക്കാലത്ത് ലൈക്കുകളും ആർട്ടിയും കൊണ്ടുള്ള വരുമാനവുംകൂടി നിലച്ചാൽ......🙏🙏
20
4
197
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
അർണാബ് ഗോ സാമി കേരളത്തെ പ്രശംസിക്കുന്ന വീഡിയോ വാട്ട്സാപ്പിൽ സ്റ്റാറ്റസ് ആക്കിയിരിക്കുന്നവരോടൊക്കെ സഹതാപം മാത്രം..
15
6
193
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
കേരളീയരാണ് രാജ്യത്തെ ഏറ്റവും നാണംകെട്ടവർ എന്ന് ഒരുത്തൻ കിട്ടിയ പൈസയുടെ നന്ദിസൂചകമായി പറയുമ്പോൾ ശരിക്കും പൊങ്കാലയിടേണ്ടത് ആ എച്ചിൽനായയെയാണോ അതോ അതിനെ പിന്താങ്ങുന്ന കേരളീയർ തന്നെയായ ചില പിശാചിന്റെ സന്തതികളെയാണോ...
12
19
184
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
ശരിയാണ്... കേരളത്തിന്റെ ഭാഗത്തും തെറ്റുണ്ട്.... 😂😂
Tweet media one
3
26
188
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
എറണാകുളത്തിനടുത്ത് മുളന്തുരുത്തിയിൽ ഞങ്ങളുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. വിദേശപഠനം ആഗ്രഹിക്കുന്ന ഇവിടുള്ള സുഹൃത്തുക്കൾ ഞങ്ങളെത്തന്നെ സമീപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. ഉത്തരവാദിത്വത്തോടെ ചെയ്തുതരാമെന്ന് ഉറപ്പ്നൽകുന്നു.. #Getvin @getvincochin
Tweet media one
27
21
197
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
ഞാൻ ക്രിസ്ത്യാനി ആണ്.. പാലാ ബിഷപ്പിന് എന്റെ പിന്തുണ ഇല്ല.. പാലാ ബിഷപ്പിനെന്നല്ല, ഇങ്ങനെയുള്ള ഒരു കോപ്പന്മാർക്കുമില്ല എന്റെ പിന്തുണ..
6
13
195
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ പിതാവായ എന്നെ, സ്ത്രീകൾ സഭ്യമായ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞതിന് കപട സദാചാരക്കാരനും എത്തിനോട്ടക്കാരനുമായി ഒരു വിഭാഗം ചിത്രീകരിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.. ഇനി ഇതാണോ ഫെമിനിസം.. 🤔🤔
19
15
183
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ഫോളോ ചെയ്തുവന്ന് ഫോളോബാക്ക് കിട്ടിക്കഴിഞ്ഞ് സെലിബാകാനുള്ള വ്യഗ്രതയിൽ അൺഫോളോ ചെയ്തുപോകുന്ന മൈരുകൾ ദൈവത്തെയോർത്ത് പിന്നീടുവന്ന് വീണ്ടും ഫോളോ ചെയ്യരുത്.. വിനീതമായ അപേക്ഷയാണ്...
15
9
184
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
6 years
സിജിനൊപ്പം... 😍😍 ആള് സുന്ദരനാണ്, സുമുഖനാണ് സർവ്വോപരി നല്ല കപ്പാസിറ്റിയുമാണ്... 😂🏃🏃🏃
Tweet media one
19
6
183
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 months
പടം കേറി കൊളുത്തി എന്ന് തോന്നുന്നുവല്ലോ... 🔥🔥 #Bramayugam
5
22
194
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
3 years
ചാണകങ്ങൾ.. അതിപ്പോൾ ശരിക്കുള്ളത് ആയാലും, അച്ചായൻ/അച്ചായത്തി ചാണകം ആയാലും, കാക്ക/കാക്കി ചാണകം ആയാലും.. നമ്മൾ കണ്ടാൽ ആ നിമിഷം അൺഫോളോ ചെയ്തിരിക്കും.. ചാണകം ചെടിയുടെയോ മരത്തിന്റെയോ ചുവട്ടിൽ കിടന്നാമതി.. ഫ്രണ്ട്സ് ലിസ്റ്റിൽ വേണ്ട.. #ചാണക്മുക്തിയോജന
10
17
190
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
4 years
രാജ്യം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.. പിണറായി പട്ടികയിൽ ഇടം കണ്ടതേയില്ലത്രേ.. ഏതോ ഇന്റർനാഷണൽ സർവ്വേ ആണ്.. തുടരേയുള്ള അസുഖകരമായ വാർത്തകൾക്കിടയിൽ ഇങ്ങനെയുള്ള കോമഡികൾ ഒരാശ്വാസമാണ്.. 🤣🤣🤣🤣🤣
7
13
190
@laijulazars
𝐋𝐀𝐈𝐉𝐔 𝐋𝐀𝐙𝐀𝐑
5 years
ഞാൻ പിറവം പള്ളി ഇടവകക്കാരൻ ആണെന്നറിയാവുന്ന ചിലർ എന്നോട് ചോദിയ്ക്കാറുണ്ട് കോടതിവിധി അവിടെ ബാധകമല്ലേയെന്ന്.സത്യം എന്താണെന്ന് വെച്ചാൽ വരുമാനമുള്ള പള്ളികൾക്ക് വേണ്ടി മാത്രമേ അടിപിടിയുള്ളു.അപ്പോൾ പ്രശ്ന��� ദൈവമല്ല, പണമാണ്.അതുകൊണ്ട് ആ പള്ളി പൂട്ടിപ്പോയാലും എനിക്ക് കോപ്പാണ്.. #വ്യക്തിപരം
11
11
188