ArunDaz
@imarundaz
Followers
5K
Following
103K
Media
3K
Statuses
50K
അര്ജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പേരിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം. മെസ്സിക്ക് ഒരു കപ്പ് പദ്ധതി വഴിയാവും.
0
0
3
സർക്കാർ ജീവനക്കാരുടെ ഡിഎ പിന്നെയും കൂട്ടിയോ. കഴിഞ്ഞ ആഴ്ച അല്ലേ ഒന്ന് കൂട്ടിയത്. ഇവന്മാർക്ക് മാത്രം കൊടുത്താൽ മതിയോ.
1
0
0
വയോമധുരം ❤️ 60 വയസ്സു കഴിഞ്ഞവർക്ക് പ്രമേഹ പരിശോധനയ്ക്ക് സൗ ജന്യമായി ഗ്ലൂക്കോമീറ്റർ നൽകു ന്ന പദ്ധതി
0
1
0
ഇത് കേരളമാണ് ഇവിടെ ബീഫ് കഴിക്കാനും കഴിക്കാതെയിരിക്കാനും സ്വാതന്ത്ര്യമുണ്ട്.
0
1
1
അമേരിക്കയുടെ ഹർഭജൻ സിംഗ് ഒക്കെ ആണ് ഹർഭജൻ സിങ്. നമുക്ക് ഉണ്ട് ഒരെണ്ണം നമീബിയ കയ്യിൽ നിന്ന് വരെ അടിയും വാങ്ങി ഇരിക്കുന്നു.
0
0
3
യൂറോപ്യൻ ഫുട്ബോളിൻ്റെ നിലവാരം തകർന്നു. അർജൻ്റീന വരെ കപ്പ് അടിക്കുന്ന ലെവലിലേക്ക് താണ്.
1
0
3
ആലപ്പുഴക്കാർക്ക് വേണ്ടി https://t.co/8kUwjBYHPf
facebook.com
Nirmal Ouseppachan. 20,593 likes · 13,374 talking about this. Digital creator
1
0
1
പണ്ടൊക്കെ നഴ്സിങ് ജോലിക്ക് ആയിരുന്നു ആളുകൾ കാനഡ പോയിരുന്നത്. ഇപ്പൊൾ ക്രിക്കറ്റ് ജോലിക്ക് ആയോ.
0
0
3
എക്സ്ക്യൂസ് പറയുന്നതിന് തെറ്റില്ല, എന്ന് കരുതി ഒരുമാതിരി സഞ്ജു സാംസൺ ഫാൻസ് ലെവലിൽ ആകരുത്.
0
0
2
ഒറ്റക്കളി കൊണ്ട് അമേരിക്കൻ ടീമിലെ പകുതി പേർക്കും പരിക്ക് ആയോ.സോഫ്റ്റ് വെയർ എൻജിനിയറന്മാരുടെ കളിയൊക്കെ ഇത്രയേ ഉള്ളൂ.
0
0
3
സൗരഭ് നരേഷ് നേത്രാവൽക്കറിൻ്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യക്ക് വേണ്ടി വാങ്കടയിൽ ഒരു മത്സരം കളിക്കണം എന്നതായിരുന്നു. എന്തായാലും ഇന്നത് സാധിച്ചു.
1
0
4