dhatrikutty Profile Banner
കാർത്തുമ്പി Profile
കാർത്തുമ്പി

@dhatrikutty

Followers
3K
Following
12K
Media
1K
Statuses
41K

ഒലക്കയേന്തിയ മലയാളി വനിത. ജീരകം ഇഷ്ടല്ല. #ലക്ഷദ്വീപിനൊപ്പം. #പാലസ്തീൻ

ബെസർപ്പിന്റെ നാട്
Joined December 2015
Don't wanna be here? Send us removal request.
@dhatrikutty
കാർത്തുമ്പി
7 years
ലൈഫ് ☹️
0
0
14
@dhatrikutty
കാർത്തുമ്പി
19 hours
മധുരമേറുന്ന ഓർമകളെല്ലാം തിരയായി വന്നെന്നെയാ ആഴക്കടലിൽ കൊണ്ട് പോയിരുന്നെങ്കിൽ.....
0
0
4
@TheMandalor1an
Mandalorian
11 days
#സമൂഹികനന്മ @themightysamz
3
50
140
@dhatrikutty
കാർത്തുമ്പി
11 days
Thankyou my honey 🥰🥰
@Low_lan
ലോ-ലൻ
12 days
വാലന്‍റൈന്‍സ് ഡേ പോലുള്ള ക്യാപിറ്റലിസ്റ്റ് പ്രൊപ്പഗാണ്ടകളിലേക്ക് ഇന്നത്തെ യുവ തലമുറ ആകര്‍ഷിക്കപ്പെടരുത് എന്നാണ് എനിക്ക് പറയാനുള്ളത്...!!!
1
0
7
@dhatrikutty
കാർത്തുമ്പി
15 days
അപ്പൊ നമ്മടെ നാട്ടിലെ കാപ്പിയോ പര ഊള
@mutatedvazha
Rohith
16 days
ഇത്രയും കാലത്തിനിടക്ക് എനിക്ക് മനസിലായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ...ഇന്ത്യയിൽ ഏറ്റവും ഊള ചായ കിട്ടുന്ന സ്ഥലം കേരളം ആയിരിക്കും...
0
0
3
@dhatrikutty
കാർത്തുമ്പി
23 days
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ്റെ ഓപ്പോസിറ്റ് ആയി ഒരു ചായ പീഡ്യ ഇണ്ട്. മലബാർ സ്നാക്സിൻ്റെ കമനീയ ശേഖരം ആണ്...
0
0
1
@dhatrikutty
കാർത്തുമ്പി
23 days
The best coffee till date.
0
0
5
@dhatrikutty
കാർത്തുമ്പി
24 days
കള്ളൻ്റെ കൈയിൽ താക്കോൽ എന്ന സ്കീം ആണ് തോന്നുന്നു ഹോസ്റ്റൽൻ്റെ വൈഫൈ പാസ്‌വേഡ് എനിക്ക് ഷെയർ ചെയ്ത മതറിൻ്റെ ടാക്ടിക്
0
0
1
@dhatrikutty
കാർത്തുമ്പി
25 days
ഡെയിലി അമ്മ ഇന്ദ്രഴൈകാക ഉയിരില്ലയെ എന്ന് സ്റ്റാറ്റസ് വെച്ചിട്ട് ഓഫീസിൽ വന്നു അമ്മയെ വിളിച്ചു ചെറിയ കാര്യത്തിന് വരെ ചീത്ത വിളിക്കുന്ന ഒരുത്തൻ ഉണ്ട്.
0
0
1
@_x8d1
കലപില
1 month
@Sridev_i @clasicalcringe അതെന്താ ഫ്രണ്ട്‌സും കോഴികൾ ആയിരുന്നോ ? 😲
1
8
24
@dhatrikutty
കാർത്തുമ്പി
29 days
ഇവരെന്തിനാണ് "പള്ളിത്തേര്ണ്ടോ " എന്ന് ചോദിക്കുമോ ചതുരംഗ കളത്തിൻ്റെ കാര്യം പറയുന്നത്..? അതും പോരാഞ്ഞിട്ട് "ആമ്പൽ കുളം ഉണ്ടോ" എന്ന് ചോദിക്കുമ്പോൾ തിരുതാളി കല്ലുണ്ടോ എന്നൊക്കെ തിരിച്ചു ചോദിക്കുന്നു...
6
1
26
@dhatrikutty
കാർത്തുമ്പി
1 month
ഇങ്ങനെ ഇടക്കിടക്ക് ട്രെയിനിങ് തരുന്നതാണ് പിന്നെ ആകെ ഒരു ആശ്വാസം...!
0
0
3
@dhatrikutty
കാർത്തുമ്പി
1 month
അണ്ടി പരിപ്പിട്ട മിക്സ്ചർ ഈ നാട്ടിന്നു മാത്രേ കഴിച്ചിട്ടുള്ളൂ #TN
2
0
8
@dhatrikutty
കാർത്തുമ്പി
1 month
മനു അങ്കിൾ റീ റിലീസ് ചെയ്യേടോ...!
0
0
0
@dhatrikutty
കാർത്തുമ്പി
1 month
രസത്തിൽ മുക്കി വെച്ച് പരിപ്പ് വട തിന്നാം നമ്മൾ ഇച്ചിരി മീൻ കറിയിൽ മുക്കി വട തിന്നാൽ എഹേ ... ഈ നാടിൻ്റെ പോക്ക് ശരിയല്ല പിള്ളേച്ച...
3
0
17
@UnSungHeero
navaf kp (orjinal)
1 month
ബാലരമയും ബാലരമ ഡൈജസ്തും വായിച്ചിട്ടുണ്ട്. ഏതാണീ ചിത്തിര തിരുനാൾ ബാലരമ
16
10
109
@dhatrikutty
കാർത്തുമ്പി
1 month
ഫെമിനിച്ചി ഫാത്തിമ ♥️ എന്തെ ഞാൻ കാണാൻ വൈകിയത്....
0
0
0
@dhatrikutty
കാർത്തുമ്പി
1 month
സംസ്ഥാന സ്കൂൾ കലോത്സവം വെൽകം ഡാൻസ് 😍
0
0
1
@dhatrikutty
കാർത്തുമ്പി
1 month
ഫാറൂഖ് റെയിൽവേ സ്റ്റേഷനും ക്ലീൻ ആണ് ഗൈസ്
1
1
15
@dhatrikutty
കാർത്തുമ്പി
1 month
ഭഗവതി അമ്പലത്തിലെ പ്രസാദം കഴിക്കുന്നതിൽ പ്രശ്നം ഒന്നും ഇല്ല എന്ന് ദീപുവേട്ടനോട് ഉറപ്പ് വരുത്തിയിട്ടാണ് കഠിന പായസം കഴിച്ചത്. .ദൈവഭയമുള്ള ഇതീസ്റ്റ്.
1
0
3
@dhatrikutty
കാർത്തുമ്പി
1 month
രാവിലെ തന്നെ കഠിന പായസം കഴിച്ചു അഡ്രിനാലിൻ റേഷ് ഉണ്ടാക്കി
0
0
2