ലോ-ലൻ
@Low_lan
Followers
4K
Following
145
Media
5K
Statuses
78K
അഹങ്കാരം കൂടിയാലോ എന്ന് പേടിച്ച് ഇന്ത്യന്‍ ടീം 'T20 വേള്‍ഡ് കപ്പ് 2.0' ഒഴിവാക്കുന്നതാണ്...!!!
0
0
0
സംഘികളോട് മൃദു സമീപനം പുലർത്തുന്ന ഒരാളുമായി നമ്മുടെ മുഖ്യമന്ത്രി ഒരു സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നതിൽ പാർട്ടി അനുഭാവി എന്ന നിലയിൽ തീരെ ഇഷ്ടപ്പെടുന്നില്ല...!!!
1
1
2
മണ്ഡലത്തില്‍ രണ്ടായിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഞങ്ങളുടെ എംഎല്‍എ ക്ക് അഭിവാദ്യങ്ങള്‍...!!!
0
0
0
ഓവറാക്കി ചളമാക്കുക എന്നതാണെന്ന് തോന്നുന്ന് ഇവന്മാരുടെ ഇലക്ഷന്‍ തന്ത്രം...!!!
0
0
2
മോഡിജി ചെയ്യുന്നതെല്ലാം ഞങ്ങൾക്കും ആവാം... വെറുതെ ചോദ്യം ചെയ്യാൻ നിൽക്കണ്ട...!!!
0
0
1