Sridev_i Profile Banner
Sridevi Profile
Sridevi

@Sridev_i

Followers
11K
Following
44K
Media
886
Statuses
27K

കഥകൾ ഇഷ്ടാണ്

Malabar
Joined July 2014
Don't wanna be here? Send us removal request.
@Maliyekan
Sam C
2 days
കാൻസർ രോഗികൾക്ക് KSRTC യിൽ യാത്ര സൗജന്യമാക്കുമെന്നു മന്ത്രി ഗണേഷ് കുമാർ. വളരെ നല്ല കാര്യം. ഒരിക്കൽ ഞാനും മെർലിനും കൂടെ ബസ് കയറാൻ നിന്നപ്പോൾ ഒരു അമ്മയെ കണ്ടിരുന്നു. വളരെ മുഷിഞ്ഞ വസ്ത്രം, ആരോഗ്യം മെച്ചമല്ല, വരുന്ന ബസുകൾക്ക് ഒക്കെ കൈ കാണിക്കുന്നുണ്ട്, അവർ നിർത്തുന്നില്ല ++
3
14
114
@hegenon
Sitting Idli
1 day
"കാന്താരയിലെ പഞ്ചുരുളി തിരോന്തരംകാരനാണ്." "അതെങ്ങനെ?" "അലറുന്ന കേട്ടില്ലേ വോ വോ ന്ന്"
4
7
71
@tk_zy
തകഴി™
1 day
"ആഗ്രഹങ്ങളാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം" എന്നു പറഞ്ഞ ബുദ്ധനോട് കൈനകരി ജട്ടിയിൽ ചൂണ്ടയിട്ടോണ്ട് നിന്ന ഒരപ്പൂപ്പൻ "ദുഃഖമുണ്ടാവാതെ ഇരിക്കണം എന്നതും ഒരു ആഗ്രഹമല്ലേ? " എന്നു ചോദിച്ചു. ബുദ്ധൻ ഒന്നും മിണ്ടാതെ തെക്കോട്ട് നടന്നു ശ്രീലങ്കക്ക്‌ പോയി.
4
14
44
@vadakkus
vadakkus
2 days
@TheCinesthetic
cinesthetic.
3 days
What’s an example of nepotism that you’re actually a fan of?
2
3
85
@Sridev_i
Sridevi
2 days
രാഷ്ട്രീയക്കാരൻ പിച്ചക്കാരനോട് പണിയെടുത്തു ജീവിക്കേടാന്ന് പറയുന്ന പോലെ
4
0
9
@RebelR3volution
FeverChills🥴
2 days
തീരുമാനത്തിന് കയ്യടി. അഭിനന്ദനങ്ങൾ....❤️
0
16
94
@Dinkan_
Dinkan
2 days
ഇനി ഇങ്ങനെയൊരു ബീഫ് സീൻ‌ സിനിമയിൽ സാധ്യമോ? #CensorBoardCuts
1
45
354
@AbGeorge_
AB George
2 days
Censor Board again..!!!
30
31
429
@Sridev_i
Sridevi
2 days
എല്ലാരും വെയ്റ്റ് ലോസ് സ്റ്റോറീസ് പോസ്റ്റ്‌ ചെയ്യുമ്പോ ഒരു ഹെയർ ലോസ് സ്റ്റോറി പോസ്റ്റ്‌ ചെയ്യാൻ കൈ തരിക്കുന്നു
4
1
43
@Sridev_i
Sridevi
2 days
വയർ കുറക്കാൻ കഷ്ടപ്പാട് ആണെന്ന് പ്രസവിച്ച സ്ത്രീകൾ പറയുന്നത് മനസ്സിലാക്കാം. ബാക്കി ഉള്ളവർക്ക് ഓടിയാലും വർക്ക്‌ഔട്ട് ചെയ്താലും ഒക്കെ കുറയില്ലേ?
16
0
59
@Sridev_i
Sridevi
2 days
തടി കുറക്കാൻ എന്ത് എളുപ്പമാണ്, കൂട്ടാൻ പെടുന്ന പാടേ ഹോ 🥺
@SiniiMayo
Sini
17 days
തടി കൂട്ടാൻ എന്ത് എളുപ്പമാണ്, കുറക്കാൻ പെടുന്ന പാടേ ഹോ 🥺
13
2
49
@Sridev_i
Sridevi
3 days
Without love it's like maduram illatha payasam
1
0
5
@rishi4u
Rishi
5 days
കിഷ്കിന്ദകാണ്ഡത്തിലെ വിജയരാഘവനു ഇഷ്ടമുള്ള സീരീസ് ഒക്കെ എത്ര തവണ വേണേലും ബോറടിക്കാതെ കാണാം
5
4
130
@aksha_y_joshy
akshay joshy☭🔻
4 days
Indian farmers are one of the most exploited class in the world this plate is full of tears and sweat of working class people..
@Saniya_297
Saniyaaa 🫴🏼
5 days
My plate is free from tears, cruelty and guilt
301
1K
11K
@minicnair
Mini Nair
3 days
No outrage, no debates in Godi Media.
217
2K
7K
@ahammed_nisham
nisham_ahd🇵🇸🇸🇩
3 days
From River to the sea Palestine will be free
0
19
66
@njan_tanne
nokenda_njan_tanne
3 days
ജോലി ചെയ്യുന്നവർക്ക് പഠിക്കാൻ തോന്നും, പഠിക്കുമ്പോൾ ജോലി ചെയ്യാൻ തോന്നും
0
2
12
@damn_barbarian
Schiffskapitän
5 days
The Kerala government or the concerned municipal council should take immediate action against the North Indian migrants who do this at traffic signals, they aggressively knock on car doors and even threaten people in the name of selling things.
284
445
3K
@hegenon
Sitting Idli
2 years
Frens tekk some Postcards 📸
3
10
84
@ThadiMeesha
Messi
4 days
Not a single dark skinned woman🤡
@koreanoli
koreanoli
6 days
The portrayal of women in Periodic Films 🤌❤️
270
695
10K