yasiktpm Profile Banner
യാസിർ Profile
യാസിർ

@yasiktpm

Followers
1K
Following
6K
Media
5K
Statuses
10K

Left | Anti-Fascist

India
Joined January 2017
Don't wanna be here? Send us removal request.
@yasiktpm
യാസിർ
1 day
ok
Tweet media one
Tweet media two
2
5
46
@yasiktpm
യാസിർ
1 day
മികച്ച അഭിനയം കാഴ്ച വെച്ചത് റോജി ജോൺ തന്നെ.അനൂപ് ന്റേതു ഒരു മാമച്ചൻ ഫീൽ ആയിരുന്നു
Tweet media one
9
3
99
@yasiktpm
യാസിർ
2 days
KSU കഞ്ചൻ ചെക്കൻ്റെ പരാക്രമം
0
3
6
@yasiktpm
യാസിർ
2 days
കള്ളക്കേസ് എടുത് ജയിലിൽ ഇട്ട കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കട്ടെ . ഭയപ്പെടുത്താൻ ചെയ്തത് ആണ് വ്യക്തം. കന്യാസ്ത്രീകളെ നാളെ വെറുതെ വിടും ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നു.BJP നേതാക്കാൾ പറയുന്നു. അമിത്ഷാ തീരുമാനിക്കുന്നത് പ്രഖ്യാപിക്കാൻ ആണോ കോടതികൾ.
0
3
8
@yasiktpm
യാസിർ
3 days
സംഘികൾ ശശി ആയി.ഇവന് വേണ്ടത് വോട്ട്
Tweet media one
0
0
1
@yasiktpm
യാസിർ
4 days
ഏത് മാസം.ഈ മാസം
Tweet media one
0
0
1
@yasiktpm
യാസിർ
4 days
ഇതാണ് മാതൃകാ വീട്.രണ്ട് ബെഡ് റൂം.ഒരു കിച്ചൺ.വർക്ക് ഏരിയ.സ്റ്റഡി റൂം.സിറ്റൗട്ട്. മുകളിലേക്ക് എടുക്കേണ്ടവർക്ക് എടുക്കാവുന്ന രീതിയിൽ ആണ് നിർമാണം.LDF ഉം നാടിനെ സ്‌നേഹികുന്ന നാട്ട് കാരും ചേർന് നിർമിച്ചത്
0
1
7
@yasiktpm
യാസിർ
4 days
കോൺഗ്രസിനോടും CPM നോടും എതിർപ്പ് ഉണ്ടാകും . കലഹിക്കാം . കളിയാക്കാം.തെറി പറയാം പക്ഷെ BJP ക്ക് ഭരണം കിട്ടിയാൽ അവർ ആദ്യം പോലീസിനെ അവരുടെ പാർട്ടി പ്രവർത്തകർ ആക്കി മാറ്റും. പിന്നെ മറ്റ് ഉദ്യോഗസ്ഥർ.പിന്നീട് അവർ പറയുന്നത് ആണ് ആ നാട്ടിലെ നിയമം
Tweet media one
9
15
57
@yasiktpm
യാസിർ
5 days
അങ്ങിനെ കോൺഗ്രസ് ജനത പാർട്ടി (CJP ) ക്കു ഒരു സംയുക്ത എംപി ആയി
Tweet media one
8
12
158
@yasiktpm
യാസിർ
5 days
പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് ക്യാൻസർ പ്രതിരോധ വാക്സിൻ നൽകുക എന്ന.സുപ്രധാന നീക്കവമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മുന്നോട്ടു വരുന്നു.
Tweet media one
1
1
15
@yasiktpm
യാസിർ
6 days
തൃശൂരിൽ കോൺഗ്രസ് വോട്ടു മറിച്ചു എന്ന് കോൺഗ്രസ് നേതാവ് തന്നെ പറയുന്നു എന്നാലും ഇവിടത്തെ ചില മുസ്ലിം സങ്കികൾ സമ്മതിക്കില്ല
Tweet media one
4
8
56
@yasiktpm
യാസിർ
6 days
ചാനലുകളും മാപ്രകളും അണ്ടി സംരക്ഷണം തുടങ്ങി. നമ്മളിത് ആദ്യമേ പ്രതീക്ഷിച്ചിരുന്നു. അത് കൊണ്ട് ഒന്നും പറയാൻ നിന്നില്ല. ഇര തുറന്ന് പറയാതെ ഇത്തരം ക്രൂക്കട് ആയ തരികിടകളെ പ്രതിരോധിക്കാൻ ഇറങ്ങിയാൽ പണികിട്ടും .കുറച്ച് ക്ഷമ കാണിച്ചിരുന്നു എങ്കിൽ പുറത്ത് വരുമായിരുന്നു
Tweet media one
1
1
15
@yasiktpm
യാസിർ
6 days
ഇത്രം കാലം ജനസംഖ്യ ഒരു അനുഗ്രഹം ആയി മാറിയ നമുക്ക് ഇനി രൊ ഒരു ഭാധ്യതാ ആയി മാറുന്ന കാലം വരുന്നു എന്ന് തോനുന്നു. ഒരു തലമുറ കൂടെ ഇങ്ങനെ ��ക്കെ പോകുമായിരിക്കും
Tweet media one
0
3
7
@yasiktpm
യാസിർ
7 days
Tweet media one
0
5
0
@yasiktpm
യാസിർ
9 days
RT @mathrubhuminews: സ്‌കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സമസ്തയുമായി നടത്തിയ ചർച്ച വിജയമെന്നും അ….
0
4
0
@yasiktpm
യാസിർ
9 days
വെള്ളി മൂങ്ങ എന്ന പടം ഒക്കെ ഇവന്മാരെ കണ്ടു എഴുതിയതാണ്
Tweet media one
1
5
64
@yasiktpm
യാസിർ
10 days
RT @mallucomrade: 'രാഷ്ട്രീയ അടിമകൾ' ഇല്ലാത്ത ഒരേയൊരു പാർട്ടി കോണ്ഗ്രസ് ആണെന്ന് തോന്നിയിട്ടുണ്ട് 👍
0
15
0
@yasiktpm
യാസിർ
10 days
RT @iamPishku: മലപ്പുറം ജില്ലയിലെ വെളിയങ്കോട് MTM കോളേജ് 40 കാരനായ KSU നേതാവ് കണ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ അടിച്ച് തകർക്കുന്നു. KSU വിൻ….
0
27
0
@yasiktpm
യാസിർ
10 days
അരുൺ അച്ഛനെ ന്നായി നോക്കി എത്രയോ വര്ഷം ആയി എല്ലാര്ക്കും അറിയാം . പക്ഷെ അരുൺ ഒരിക്കലും ചാനലുകൾക്ക് മുന്നിൽ അഭിനയിക്കുകയോ പൊട്ടി കരയുകയോ ചെയ്തില്ല . നെല്ലും പതിരും.
0
0
2
@yasiktpm
യാസിർ
10 days
ആ പോസ്റ്റിൽ വന്ന കമൻ്റ്
Tweet media one
2
2
25