
Mathrubhumi News
@mathrubhuminews
Followers
179K
Following
45
Media
64K
Statuses
102K
Mathrubhumi News, a TV channel from the prestigious Mathrubhumi stable, delivers quality content from all over the world 24X7, with a focus on Kerala.
Kerala, India
Joined February 2010
ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയ യുഎസ്സിന്റെ തീരുമാനം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം; ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ.#USA #INDIA #DonaldTrump #tariff #Russia
0
0
1
ട്രംപിന്റേത് ഇക്കണോമിക് ബ്ലാക്ക്‌മെയിലെന്ന് രാഹുൽ ഗാന്ധി, പ്രധാനമന്ത്രിയുടെ ബലഹീനത ഇന്ത്യക്കാരുടെ താത്പര്യങ്ങൾക്ക് വിലങ്ങുതടിയാകരുതെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു .#USA #INDIA #DonaldTrump #tariff #Russia
2
6
17
സുഹൃത്താണെങ്കിലും ഇളവില്ല, ഇന്ത്യയ്ക്കുമേൽ 25% അധിക തീരുവ കൂടിചുമത്തി അമേരിക്ക. ഇതോടെ ആകെ തീരുവ 50% ആയി . #USA #INDIA #DonaldTrump #tariff #Russia
0
0
2
പൈപ്പിൽ അറ്റകുറ്റപ്പണി; കൊച്ചി നഗരസഭ പരിധിയിൽ കുടിവെള്ളം മുടങ്ങും.#Kochi #WaterAuthority #DrinkingWater
0
0
1
അന്വേഷണം ആർക്ക് വേണ്ടി? - സൂപ്പർ പ്രൈം ടൈം ഇന്ന് രാത്രി 7.30ന് മാതൃഭൂമി ന്യൂസിൽ. #ADMDeathCase #KannurADMCaseInvestigation #SuperPrimeTime
0
0
3
പ്രധാനമന്ത്രി ചൈനയിലേക്ക്; ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കും. ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. #PMModi #SCO #China #NarendraModi
0
0
7
സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിനെതിരെ സാമൂഹ്യപ്രവർത്തകൻ ദിനു വെയിലിന്റെ പരാതി; അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുക്കില്ല. #AdoorGopalakrishnan #KeralaPolice #FilmConclave #MalayalamCinema
0
0
7
ഉത്തരാഖണ്ഡിലെ മിന്നൽപ്രളയം; കണ്ണൂർ സ്വദേശിയായ മലയാളി സൈനികൻ ശ്രീകാന്ത് സുരക്ഷിതനെന്ന് വിവരം, സൈന്യത്തിൽ നിന്ന് ഫോൺ വഴി അറിയിപ്പ് ലഭിച്ചുവെന്ന് കുടുംബം. #IndianArmy #Uttarkashi #FlashFlood #Uttarakhand
1
0
7
അടൂർ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ അധിക്ഷേപ പോസ്റ്റുമായി നടൻ വിനായകൻ. #Vinayakan #AdoorGopalakrishnan #Yesudas #MalayalamCinema
4
0
15
സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് അശ്ലീല രംഗങ്ങളിൽ അഭിനയിച്ചുവെന്നും പ്രചരിപ്പിച്ചുവെന്നും പരാതി; നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പോലീസ്. #ShwethaMenon #PoliceCase #MalayalamCinema #Actor
0
0
5
പൊതുസമൂഹം വലിയ പിന്തുണ നൽകുന്നു; എല്ലാ സ്വാധീനങ്ങൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്, അത് ജയിക്കും - സാന്ദ്രാ തോമസ്. #SandraThomas #KeralaFilmProducersAssociation #KFPA #MalayalamCinema
0
0
9
പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത സംഭവം; പാലക്കാട് സ്വദേശി ഷജീറിനെതിരെ പോലീസ് കേസെടുത്തു. #Cat #PoliceCase #Palakkad
4
0
15
മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ട് ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമം, സഹായമെത്തിക്കുന്നത് ഏറെ ദുഷ്കരം; നൂറോളം പേരെ രക്ഷപ്പെടുത്തിയെന്ന് റിപ്പോർട്ട്. #Cloudburst #Uttarkashi #FlashFlood #Uttarakhand
0
0
6
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധനയിൽ ഇളവ് വരുത്താൻ CPM; വിജയസാധ്യത മാത്രം പരിഗണിക്കും, ആരോപണങ്ങൾ നേരിട്ടവരെ ഒഴിവാക്കിയേക്കും. #KeralaAssemblyElection #CPM #LDF #PinarayiVijayan
0
0
4
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തിന് കാരണം മഞ്ഞുമല തകർന്നതാകാമെന്ന് പ്രാഥമിക വിലയിരുത്തൽ.#cloudburst #Uttarkashi #Flood #FlashFlood
0
0
8
ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്ന് ഡൊണാൾഡ് ട്രംപ്; തീരുവ വീണ്ടും കൂട്ടുമെന്ന് മുന്നറിയിപ്പ്. #DonaldTrump #USTariff #India #TradeDeal
0
0
2
നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടില്ല - വാർത്തകൾ തള്ളി ഇന്ത്യൻ കരസേന. #IndianArmy #Pakistan #JammuKashmir #Ceasefire
1
0
8
വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ, പൂഞ്ചിൽ കെ ജി സെക്ടറിൽ ഇന്ത്യൻ പോസ്റ്റുകളിലേക്ക് 15 മിനിറ്റോളം വെടിയുതിർത്തായി റിപ്പോർട്ട്; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. #IndianArmy #Pakistan #JammuKashmir #Poonch
2
1
6
കൊന്നത് എത്രപേരെ? - സൂപ്പർ പ്രൈം ടൈം ഇന്ന് രാത്രി 7.30ന് മാതൃഭൂമി ന്യൂസിൽ.#SuperPrimeTime #Cherthala #CherthalaSebastianCase
0
0
3
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം? ധരാലിക്ക് സമീപം സുഖി ടോപ്പിൽ മേഘവിസ്ഫോടനം ഉണ്ടായെന്ന് സൂചന . വാർത്തകൾ തത്സമയം- #cloudburst #Uttarkashi #Flood #FlashFlood
0
0
2