pgsure Profile Banner
P.G.Suresh Kumar Profile
P.G.Suresh Kumar

@pgsure

Followers
2K
Following
49
Media
79
Statuses
117

Associate editor, Asianet news

Thiruvananthapuram
Joined March 2013
Don't wanna be here? Send us removal request.
@pgsure
P.G.Suresh Kumar
1 year
ഇന്ന് രാത്രി 9.30നു #asianetNews #talkshow
7
3
12
@pgsure
P.G.Suresh Kumar
1 year
2
0
9
@PCITweets
Press Club of India
3 years
We express concern and lodge our protest over SFI activists reportedly entering the @AsianetNewsML office in Ernakulam and intimidating the staff. These strong arm tactics have no place in a democracy. The Kerala government should probe this incident swiftly.
172
175
511
@pgsure
P.G.Suresh Kumar
3 years
Newshour 03-03-23 https://t.co/uOrW2edxKc
2
0
3
@pgsure
P.G.Suresh Kumar
3 years
Newshour today@8pm
1
0
3
@pgsure
P.G.Suresh Kumar
3 years
പ്രവാസികളേ അടങ്ങൂ. അടഞ്ഞുകിടക്കുന്ന വീടുകൾക്ക്‌ നികുതി ഈടാക്കില്ല.ബജറ്റിലേത്‌ നിർദ്ദേശം മാത്രം . ധനമന്ത്രി നിയമസഭയിൽ.
5
0
25
@pgsure
P.G.Suresh Kumar
3 years
രണ്ട്‌ രൂപയല്ല ... അമ്പത്‌ രൂപാ ... പോളിംഗ്‌ കഴിഞ്ഞു. അപാര ടൈമിംഗ്‌ 👌
34
17
156
@pgsure
P.G.Suresh Kumar
3 years
ഇന്ന് നികുതിയാണടിയന്തിരപ്രമേയം. മറുപടി പിണറായി നേരത്തേ പറഞ്ഞതല്ലേ? "സെസ്സ്‌ ജനം ഏറ്റെടുത്ത്‌ കഴിഞ്ഞു " അല്ല ... അതെങ്ങനെ? " സാർ ഞങ്ങളെ എതിർ��്കുന്ന ചാനൽ മൈക്കുമായി ചെന്നപ്പൊ ചില ഓട്ടോ ഡ്രൈവർമ്മാർ പറഞ്ഞത്‌ കേട്ടില്ലെ? " മുഖ്യൻ 💪
26
9
172
@pgsure
P.G.Suresh Kumar
3 years
Newshour 28-02-2003 https://t.co/UfxveFQ3ca
0
0
6
@pgsure
P.G.Suresh Kumar
3 years
Newshour today@8pm
0
1
3
@pgsure
P.G.Suresh Kumar
3 years
Messi the Best… KING OF TROPHIES #Messi #FIFABest #FIFAAwards
0
0
16
@pgsure
P.G.Suresh Kumar
3 years
പിപ്പിടി വേണ്ടാ ‘പഴയ വിജയൻ ‘ റീലോഡെഡ്‌ ... ബ്രണ്ണൻ കോളെജ്‌ ഹാങ്ങോവർ മാറൂല 😬
58
26
533
@pgsure
P.G.Suresh Kumar
3 years
https://t.co/e8yKjtHlg3 Nerkuner 26-02-2023
1
0
2
@pgsure
P.G.Suresh Kumar
3 years
പുണ്യാത്മാവ്‌ മണ്ണിലെത്തി 🙏
14
4
91
@pgsure
P.G.Suresh Kumar
3 years
ഇന്ന് രാത്രി 9.30 നു
1
0
2
@AsianetNewsML
Asianet News
4 years
തൃശ്ശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത് വീട് വിറ്റ പണം കൈക്കലാക്കാൻ; മകൻ വിഷ്‌ണു ലഹരിക്ക് അടിമയെന്ന് പൊലീസ് #Thrissur #CrimeNews
0
1
3
@pgsure
P.G.Suresh Kumar
4 years
കിഡ്നി അടിച്ചോണ്ട്‌ ഓടിയതിനു ഏതുവകുപ്പിൽ കേസ്‌ ? ഇനി സ്റ്റ്രെച്ചർ തള്ളാനും ആളെ കിട്ടാതാകുമോ ? ആരോഗ്യ കേരളം സുന്ദര കേരളം
2
6
28
@pgsure
P.G.Suresh Kumar
4 years
പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ ടിഐ മധുസൂദനൻ എംഎൽഎ അടക്കം മൂന്ന് പേർക്കെതിരെ നടപടി. പരാതിക്കാരൻ ഏരിയസെക്രട്ടറി വി കുഞ്ഞികൃഷ്ണനേയും വെട്ടി. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷികൾ സിന്ദാബാദ്‌ 💪
19
39
307
@pgsure
P.G.Suresh Kumar
4 years
അണുബാധ, രക്തസ്രാവം - സോണിയ ഗാന്ധി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു. കോവിഡാനന്തര പ്രശ്നങ്ങളും അലട്ടുന്നു. #SoniaGandhi #SoniaHospitalised #AICC
2
0
5