AsianetNewsML Profile Banner
Asianet News Profile
Asianet News

@AsianetNewsML

Followers
771K
Following
43
Media
95K
Statuses
268K

The No.1 Malayalam News Network - A one-stop shop for all the latest news & updates from Kerala & India from a Malayalee perspective.

Kerala, India
Joined April 2011
Don't wanna be here? Send us removal request.
@AsianetNewsML
Asianet News
22 minutes
അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം 4 പേരെന്ന് ആത്മഹത്യാക്കുറിപ്പ്. 🔗 #PanchayathMember #Trivandrum #MomAndSon
Tweet media one
0
0
0
@AsianetNewsML
Asianet News
36 minutes
ഷാർജയിൽ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും ദുരൂഹ മരണത്തില്‍ കുണ്ടറ പൊലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. 🔗 #VipanchikaNitheesh #DomesticViolence #Sharjah
Tweet media one
0
0
0
@AsianetNewsML
Asianet News
1 hour
'ബിജെപിക്ക് കേരളത്തിലും ഉത്തരേന്ത്യയിലും രണ്ട് നിലപാട്'; രൂക്ഷവിമർശനവുമായി ദീപിക മുഖപത്രം. 🎥 #Deepika #Editorial #BJP
Tweet media one
0
0
1
@AsianetNewsML
Asianet News
1 hour
പാലക്കാട് നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, ആഴ്ചയിൽ 3 തവണ അട്ടപ്പാടിയിൽ പോയി. 🔗 #NipahVirus #Palakkad #RouteMap #KSRTC
Tweet media one
0
0
2
@AsianetNewsML
Asianet News
2 hours
സിന്നർ വിംബിൾഡൺ ചാമ്പ്യൻ. അൽക്കാരസിനെ വീഴ്ത്തി. 🎥 #Wimbledon2025 #JannikSinner #CarlosAlcaraz #Champion
Tweet media one
1
2
3
@AsianetNewsML
Asianet News
3 hours
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 🔗 #Nimishapriya #SupremeCourt #DeathSentence
Tweet media one
0
0
1
@AsianetNewsML
Asianet News
3 hours
കൊച്ചിയിൽ ഫർണിച്ചർ കടയിൽ തീപിടുത്തം. 🔗 #FireAccident #FurnitureShop #Kochi
Tweet media one
0
0
1
@AsianetNewsML
Asianet News
3 hours
ഫിഫ ക്ലബ് ലോകകപ്പ് ചെൽസിക്ക് കിരീടം. 🎥 #FifaClubWorldCup25 #Chelsea #Champions
Tweet media one
0
0
2
@AsianetNewsML
Asianet News
11 hours
'ശശി തരൂർ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകണം എന്ന് ഏറ്റവും ആഗ്രഹിക്കുന്നത് സിപിഎം'. #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
0
0
0
@AsianetNewsML
Asianet News
11 hours
നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി. 🔗 #NimishaPriya #NimishaPriyaCase #KanthapuramMusliyar
Tweet media one
0
0
2
@AsianetNewsML
Asianet News
11 hours
ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം. 🔗 #Nipah #NipahVirus
Tweet media one
0
0
6
@AsianetNewsML
Asianet News
11 hours
'ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ശശി തരൂർ വരാനുള്ള സാധ്യതയുണ്ടോ?'- ശ്രീജിത്ത് പണിക്കരോട് അബ്ജോത് വർഗീസ് . #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
0
1
1
@AsianetNewsML
Asianet News
12 hours
'യുഡിഎഫിൽ നിന്നും ചോരാനുള്ള ഹൈന്ദവ വോട്ടൊക്കെ നേരത്തെ തന്നെ ബിജെപിക്ക് പോയിട്ടുണ്ട്, ഇനി ചോരാനുള്ളത് സിപിഎമ്മിന്റെ പക്കൽ നിന്നാണ് '. #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
0
0
0
@AsianetNewsML
Asianet News
12 hours
'തലക്ക് അകത്ത് ആൾപ്പാർപ്പുള്ള ആരും 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കരുതുന്നില്ല'. #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
1
0
2
@AsianetNewsML
Asianet News
12 hours
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം; തിരയിൽ കരയ്ക്ക് അടിഞ്ഞ മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി മൃതദേഹം ഇതര സംസ്ഥാനക്കാരന്റെതെന്ന് സംശയം. #Kannur #PayyambalamBeach #DeadBody
0
0
1
@AsianetNewsML
Asianet News
12 hours
'ആർലേക്കറിലൂടെ ഹിന്ദുത്വയും രാജീവ്‌ ചന്ദ്രശേഖറിലൂടെ വികസനവും എന്ന രണ്ടു അജണ്ടകളാണ് ബിജെപി കേരളത്തിൽ മുന്നോട്ട് വെക്കുന്നത് '. #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
0
0
0
@AsianetNewsML
Asianet News
12 hours
'സുരേഷ് ഗോപിയെപ്പോലെയുള്ള ആറുപേരെ നിയമസഭാ മണ്ഡലങ്ങളിൽ കണ്ടെത്തിയാലേ തൃശൂരിലെ മേൽക്കൈ പോലും ബിജെപിക്ക് നിലനിർത്താനാകൂ'. #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
0
0
1
@AsianetNewsML
Asianet News
12 hours
'പിണറായിക്കും സിപിഎമ്മിനുമെതിരായ അന്വേഷണങ്ങൾ ഇഴയുന്നതിനെക്കുറിച്ച് ചോദിക്കുന്ന വോട്ടർക്ക് ബിജെപി പ്രവർത്തകർ എന്തു മറുപടി നൽകും?'. #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
0
0
2
@AsianetNewsML
Asianet News
12 hours
'പിണറായിക്കും സിപിഎമ്മിനുമെതിരായ യുദ്ധമുഖം തുറന്ന് ഭരണ വിരുദ്ധ വികാരത്തിന്റെ പങ്കുപറ്റാൻ ബിജെപിയും ശ്രമിക്കും'. #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
0
0
0
@AsianetNewsML
Asianet News
13 hours
'സിപിഎമ്മിന്റെ അടിത്തറയിൽ നിന്നും തോണ്ടിയെടുക്കുന്ന മണ്ണിലൂടെ മാത്രമേ കേരളത്തിൽ വളരാനാകൂവെന്ന് ബിജെപി കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നു'. #BJP #KeralaBJP #AmitShah #RajeevChandrasekhar #NewsHour
0
1
3