നോര്‍മല്‍ Profile Banner
നോര്‍മല്‍ Profile
നോര്‍മല്‍

@muzhu_pranthan

Followers
6,078
Following
419
Media
4,361
Statuses
72,214

പരിപ്പുവട ഊതിക്കുടിക്കുവേം കട്ടങ്കാപ്പി കറുമുറെ തിന്നുവേം ചെയ്യുന്ന ഒന്നാം ക്ലാസ്സ് ബുദ്ധിജീവി. സർട്ടിഫൈഡ് മുരട്ടൻ. ജൂനിയര്‍ മാന്‍ഡ്രേക്ക്. ടീംവേറെലെവൽ.

Joined December 2014
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@muzhu_pranthan
നോര്‍മല്‍
1 year
0
0
6
@muzhu_pranthan
നോര്‍മല്‍
3 years
ആഴ്ചയില്‍ ഒരു ദിവസം 'കളര്‍ ഡ്രെസ്സ്' ഇടാം എന്നൊരു തീരുമാനം വന്നപ്പോള്‍ കൃത്യമായി ആഴ്ചയിലെ ആ ദിവസം ആബ്സന്റ് ആകുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ? ഇല്ലേല്‍ കാണണം. അങ്ങനെയുള്ളവര്‍ ഉണ്ട് നമുക്ക് ചുറ്റും. ആ പ്രായത്തിലെ അപകര്‍ഷതയ്ക്ക് ആഴം കൂടുതലാണ്. യൂണിഫോം ഒരു ലെവല്‍ പ്ലേയിംഗ് ഫീല്‍ഡാണ്
7
55
323
@muzhu_pranthan
നോര്‍മല്‍
1 year
എന്ത് കോൺടെക്സ്റ്റിലാണിത് പറഞ്ഞതെന്ന് ആർക്കെങ്കിലും അറിയാമോ?? ഐ കാണ്ട് തിങ്ക് ഓഫ് എ ലോജിക്കൽ സിറ്റ്വേഷൻ ടു വിച്ച് എ മിനിസ്റ്റർ റെസ്പോണ്ട്സ് ലൈക് ദിസ്. ന്യൂസ് ചാനലുകളെയൊന്നും വിശ്വസിക്കാമ്പറ്റൂല. ഇനി അതല്ല,ശരിക്കും പറഞ്ഞതാണേൽ കൈനിവർത്തി ഒരെണ്ണം കൊള്ളേണ്ട വർത്തമാനമാണ്
Tweet media one
33
32
316
@muzhu_pranthan
നോര്‍മല്‍
2 years
Do you know what's the hardest part of midlife? Its not kids or jobs or money. Its burying your elders. A part of your childhood is lost forever. No one remembers what you did that summer. No one remembers you as a kid.
12
56
313
@muzhu_pranthan
നോര്‍മല്‍
8 months
കഴിഞ്ഞ ഒരു നാലഞ്ച് കൊല്ലങ്ങൾ കൊണ്ട് മനസ്സിലായ ഒരു കാര്യമുണ്ട്. എങ്ങനെയാണ് എന്റെ അച്ഛനുൾപ്പെടെയുള്ള കുറേപ്പേർ അകാലത്തിൽ മരിച്ചു പോകുന്നതെന്ന്. ഫിനാൻഷ്യലി, ഇമോഷനലി, പ്രൊഫഷണലി എല്ലാ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ ഓടിയോടി തളർന്ന് വീഴുന്നതാണ്.
20
9
294
@muzhu_pranthan
നോര്‍മല്‍
10 months
സുഹൃത്തുക്കളേ... എനിക്ക് പട്ന എയിംസിൽ സൂപ്പർ സ്‌പെഷ്യാലിറ്റിക്ക് അഡ്മിഷൻ കിട്ടിയിരിക്കുകയാണ്..
113
0
294
@muzhu_pranthan
നോര്‍മല്‍
7 months
ഒരു വലിയ തലവേദന കഴിഞ്ഞ് തിരിച്ചു വന്നിരിക്കുവാണ്. കുറച്ചു കാലമായി ഒരു ട്യൂമർ ബ്രെയിനിലുണ്ടായിരുന്നു. അതൊന്ന് എടുത്ത് കളയാൻ വേണ്ടി പോയതാണ്.
95
0
287
@muzhu_pranthan
നോര്‍മല്‍
7 years
പഠിച്ച് മടുത്തപ്പ ഭാര്യ പറഞ്ഞതാണ്. 'അടുത്ത ജന്മം കാക്കയായി ജനിച്ചാ മതിയായിരുന്ന്.ചുമ്മാ പറന്നു നടക്കാം.പഠിക്കണ്ട! സ്വന്തമായി വീടുണ്ടാക്കാം.വെജ്ജും നോണും കഴിക്കാം.ഭംഗിയില്ലാത്തോണ്ട് ആരും പിടിച്ച് കൂട്ടിലിടില്ല.കൊന്ന് തിന്നില്ല.ദേഷ്യമുള്ളവരെ കൊത്താം,തലേൽ കാഷ്ഠിക്കാം.റോയൽ ലൈഫ്!'
13
62
281
@muzhu_pranthan
നോര്‍മല്‍
1 year
വണ്ടിയിൽ L ബോർഡ് കാണുമ്പോ കോഷ്യസ�� ആകുന്നത് പോലെയാണ് കയ്യിൽ ഓറഞ്ച് പപ്പ് കെട്ടിയവരെ കാണുമ്പോൾ.. ഇന്റലക്ച്വലി ചലഞ്ച്ഡ് ആണ്, റിക്വയർ സ്പെഷ്യൽ പ്രിക്കോഷൻ എന്നതിന്റെ സിംബലായിട്ടാണ് ഞാനതിനെ കാണുന്നത്.
7
58
265
@muzhu_pranthan
നോര്‍മല്‍
6 years
ഞാൻ വൈഫിനോട്: ഇന്ന് രാത്രി കളിയുണ്ടേ.. ഇത് കേട്ട അമ്മ: ഓഹോ! ഇതിനിപ്പൊ അനൗൺസ്മെന്റും ഉണ്ടോ!! #ജീൻവന്നവഴിമനസ്സിലായി
26
41
251
@muzhu_pranthan
നോര്‍മല്‍
1 year
നിങ്ങളിതിലെ സാമൂഹിക പ്രശ്നങ്ങളാണ് കാണേണ്ടത് 1. മയക്കുമരുന്നിന്റെ ഈസി ലഭ്യത 2. ഒരു സ്കൂൾ അധ്യാപകൻ അതുപയോഗിക്കുക മാത്രമല്ല, അക്രമാസക്തനാകുന്ന നിലയിലേക്ക് എത്തി. 3.ആരോഗ്യപ്രവർത്തകർക്ക് ഇവിടെ ഒരു സുരക്ഷയുമില്ല. ഇത് പ്രൈമറി ഹെൽത്ത് കെയർ സിസ്റ്റത്തെ തകർക്കും ഇതാണ് ചർച്ച ചെയ്യേണ്ടത്
11
86
241
@muzhu_pranthan
നോര്‍മല്‍
11 months
ഇന്നലെ ഒരു ഇന്നോവയുടെ പുറകിൽ കണ്ടതാണ്.. ജാട്ട്, രാജ്പുത്ത് ഒക്കെ എഴുതണ നോർത്തികളെ പുച്ഛിക്കുമ്പ ഓർത്തോ നമ്മളും ഒട്ടും മെച്ചമല്ലെന്ന്!
Tweet media one
15
19
231
@muzhu_pranthan
നോര്‍മല്‍
5 years
യെസ്! ഞാനത് കണ്ടുപിടിച്ചു.. കരീമിക്കാന്റെ ബിരിയാണിയിൽ പൈനാപ്പിളുണ്ട്! #യുറേക്കാ
Tweet media one
12
23
220
@muzhu_pranthan
നോര്‍മല്‍
2 years
കഞ്ചാവ് സൂപ്പറാണ് അതാണ് ഇതാണ് എന്നൊക്കെ പറയണ ഊളകളെ കണ്ടാല്‍ കൈ നീട്ടി ഒരെണ്ണം കൊടുത്തേക്കണം.. എത്ര ജീവിതങ്ങളാണ് തകരുന്നതെന്ന് അറിയോവോ!
4
39
222
@muzhu_pranthan
നോര്‍മല്‍
1 year
ഡോ. വന്ദനയുടെ മരണത്തിനു ശേഷം അതിന്റെ കാര്യകാരണങ്ങളിലേക്ക് പല ചർച്ചകളും നടക്കുന്നുണ്ടായിരുന്നു. മെഡിക്കൽ രംഗത്തുള്ളവർക്കിടയിൽ വന്ന ഒരു ചർച്ചയായിരുന്നു 'ഡിഡ് ഷി റിസീവ് അഡ്വിക്കേറ്റ് ട്രീറ്റ്മെന്റ്' എന്നത് അപ്രിയ സത്യങ്ങളാണെങ്കിലും, സ്വയം തെറ്റുകൾ മനസ്സിലായാൽ അത് അക്സപ്റ്റ് ചെയ്യണം
6
69
215
@muzhu_pranthan
നോര്‍മല്‍
2 years
അണ്‍പോപ്പുലര്‍ ഒപ്പീനിയണ്‍: കരിമീന് വല്യ ടേസ്റ്റൊന്നുമില്ല.
26
4
211
@muzhu_pranthan
നോര്‍മല്‍
4 months
നോ കമന്റ്സ്...
Tweet media one
Tweet media two
11
23
209
@muzhu_pranthan
നോര്‍മല്‍
3 years
പീജി വിദ്യാര്‍ത്ഥികള്‍ എന്നതൊരു തെറ്റായ പ്രയോഗമാണ്‌. റെസിഡന്റ് ഡോക്ടേഴ്സ് എന്നു വേണം വിളിക്കാന്‍. റെജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷ്ണേഴ്സ് ആണവര്‍. അവര്‍ കൂടുതല്‍ ട്രെയിനിംഗിനായി മെഡിക്കല്‍ കോളേജുകളില്‍ വന്നിരിക്കുന്നതാണ്. (1/n)
1
56
203
@muzhu_pranthan
നോര്‍മല്‍
9 years
അവള് സെറ്റായോ എന്ന് ചോദിക്കുന്നവരോട് പറയണം.. ഞാന്‍ ഇഷ്ടപ്പെട്ടത് ഒരു പെണ്‍കുട്ടിയേയാണ്,സിമന്റ് ചാക്കിനെയല്ലാ എന്ന്!!
10
68
191
@muzhu_pranthan
നോര്‍മല്‍
3 years
നിയര്‍ലി ഇരുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ മോഡേണ്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ കരിക്കുലം ഒരു പാരഡൈം ഷിഫ്റ്റില്‍ ആയിരുന്നു. ഡെവലപ്ഡ് രാജ്യങ്ങളിലെ വിദ്യാഭ്യാസരീതിയോട് അടുത്തുനില്‍ക്കുന്ന തരത്തിലുള്ള ചേഞ്ചുകള്‍
5
114
195
@muzhu_pranthan
നോര്‍മല്‍
2 years
ഇന്നലെ എനിക്ക് വന്നൊരു കോള്‍ ആണ്. എറണാകുളം ലുലുവിലെ റെയ്മണ്ട്സിലെ ടെയ്ലര്‍. യൂപ്പിക്കാരനാണ്.എന്നേക്കാള്‍ പ്രായം കുറവാണെന്നാണ് കണ്ടപ്പോ തോന്നിയിട്ടുള്ളത്. കുറേ തവണ അവിടുന്ന് മേടിച്ചിട്ടുള്ളതിന്റെ പരിചയത്തില്‍ വിളിച്ചതാണ് കക്ഷി. സെക്കന്‍ഡ് ലോക്ഡൗണിനു ശേഷം റെയ്മണ്ട്സിലെ പണി പോയി.
11
43
195
@muzhu_pranthan
നോര്‍മല്‍
5 months
വോട്ട് ചെയ്തു. നാട്ടിലെ സംഘവാണങ്ങൾ അതിലെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു. ഒരു ജോലീം കൂലിമില്ലാതെ നടക്കുന്ന വാളികൾ. അങ്ങനുള്ളവരെ അട്രാക്റ്റ് ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് ചാണകത്തിനുണ്ട്. അപ്പിയും ഈച്ചയും പോലെ #NoVoteForBJP
9
10
180
@muzhu_pranthan
നോര്‍മല്‍
9 years
വണ്ടികള്‍ക്കിടയിലെ ലയണല്‍ മെസ്സിയാണ് ഓട്ടോറിക്ഷ!
10
105
172
@muzhu_pranthan
നോര്‍മല്‍
1 year
ബയോളജിക്കലി മനുഷ്യർ മിശ്രഭുക്കുകളാണെന്ന് മനസ്സിലാക്കാൻ നരവംശശാസ്ത്രത്തിൽ പീഎച്ഡീയൊന്നും വേണ്ട. ഒരു അനിമൽ സോഴ്സ് പോലുമില്ലാതെ നിങ്ങളുടെ എല്ലാ ന്യുട്രീഷനൽ നീഡ്സും മീറ്റ് ചെയ്യപ്പെടുന്നുണ്ടേൽ യു ആർ എക്സ്ട്രീമ്ലി പ്രിവിലേജ്ഡ്.
2
26
168
@muzhu_pranthan
നോര്‍മല്‍
3 years
പ്രധാനമണ്ടന്റെ അണ്ടിതാങ്ങികള്‍ക്ക് ഗുജറാത്തിലേക്കോ യൂപിയിലേക്കോ പൊക്കൂടേ? നിങ്ങള്‍ക്ക് ഇവിടുത്തെ ദുരന്തത്തീന്നും രക്ഷപ്പെടാം, നിങ്ങളുടെ ദുരന്തത്തീന്ന് ഞങ്ങള്‍ക്കും രക്ഷപ്പെടാം
6
27
160
@muzhu_pranthan
നോര്‍മല്‍
3 years
'അമ്മിഞ്ഞ' എന്ന വാക്ക് പോര്‍ച്ചുഗീസ് ഒറിജിന്‍ ആണെന്നറിഞ്ഞ് സ്തബ്ധനായിരിക്കുന്ന യുവാവ്! #TIL
11
9
160
@muzhu_pranthan
നോര്‍മല്‍
1 year
നിങ്ങൾക്കൊരാളോട് മതേതരത്വം പറഞ്ഞുനിൽക്കണണെമെങ്കിൽ സ്വന്തം കയ്യിൽ ആദ്യം മതേതരത്വം ഉണ്ടാവണം. ആയുധപൂജയ്ക്ക് ഓപ്പറേഷൻ തീയേറ്റർ അടയ്ക്കുന്ന നാട്ടിൽ ആർക്കാണ് സെക്കുലറിസം! ടീനേജിൽ ദേഹത്ത് കയറിയ പൂണൂലിന് ഇല്ലാത്ത എന്ത് അണുബാധ പ്രശ്നമാണ് തട്ടത്തിന് എന്നും ചിന്തിക്കണം!
9
21
155
@muzhu_pranthan
നോര്‍മല്‍
2 years
Cuttle fish #ഹഹഹ
Tweet media one
4
11
155
@muzhu_pranthan
നോര്‍മല്‍
4 years
സംഘിക്കുട്ടൻമാരോട് തർക്കിക്കാൻ പോകരുത് ഗായ്സ്.. ആ നേരത്ത് കുളത്തിലിറങ്ങി വളി വിട്ടാൽ രണ്ട് കുമിള പൊട്ടുന്നതെങ്കിലും കാണാം..
10
15
151
@muzhu_pranthan
നോര്‍മല്‍
2 years
നിങ്ങളിൽ എത്ര പേർ ശരിക്കും ലൈഫിൽ ഒരു ന്യായത്തിനു വേണ്ടി, ഭൂരിപക്ഷത്തിനെതിരെ, ഒരു സ്റ്റാൻഡ് എടുത്തിട്ടുണ്ട്? ഇവിടെക്കിടന്ന് കൊണകൊണ പറയുന്ന പോലല്ല. നല്ല പാടാണ്.
16
13
149
@muzhu_pranthan
നോര്‍മല്‍
3 years
NEET PG അലോട്ട്മെന്റ് നടത്താത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യ മുഴുവനും റെസിഡന്റ് ഡോക്ടര്‍മാര്‍ കഴിഞ്ഞ ഒരാഴ്ചയായി സമരത്തിലാണെന്ന് ആരെങ്കിലും അറിഞ്ഞോ? ഇതുവരേയും സമരം അക്നോളജ് ചെയ്യാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ലെന്നും നിങ്ങള്‍ അറിയണം.
1
58
149
@muzhu_pranthan
നോര്‍മല്‍
4 years
വല്ലാത്ത മാനസികാവസ്ഥകളിലൂടെയായിരുന്നു കുറച്ചു കാലം.. ഒരു കൈത്താങ്ങ് തന്ന ഒരു പാട് പേരുണ്ടിവിടെ. തിരിച്ച് അത്രയും കെയർ ചെയ്യുന്ന ഒരു നല്ല സുഹൃത്താണ് ഞാനെന്ന് എനിക്കു തോന്നുന്നില്ല. എല്ലാരോടും സ്നേഹമുണ്ട്😘😘😘😘 നിങ്ങളൊക്കെ എന്നും നന്നായിരിക്കട്ടെ
19
2
145
@muzhu_pranthan
നോര്‍മല്‍
2 years
കാലറി ഇന്റേക് < ബേസിക്‌ കാലറി നീഡ് (+കാലറി നീഡ് ഫോര്‍ ആക്ടിവിറ്റീസ്) നമ്മുടെ കണ്‍ട്രോളില്‍ ഉള്ളത് ഇന്റേക്കും ആക്ടിവിറ്റീസുമാണ്. ഒന്നുങ്കില്‍ ഇന്റേക് കുറയ്ക്കുക, അല്ലേല്‍ ആക്ടിവിറ്റി കൂട്ടുക. യൂഷ്വലി നമ്മുടെ ഇന്റേക് വളരെക്കൂടുതലാണ്,അതില്‍ പിടിയ്ക്കുന്നതാണ് ആദ്യം നല്ലത്.
4
46
145
@muzhu_pranthan
നോര്‍മല്‍
5 years
ഒരു ഏഴെട്ടു കൊല്ലം മുമ്പ് വരെ ജാതി അടിസ്ഥാനത്തിലുള്ള സംവരണം ശരിയല്ല,സാമ്പത്തികാടിസ്ഥാനത്തിലുള്ളതാണ് വേണ്ടതെന്ന ചിന്ത എനിക്കുണ്ടായിരുന്നു.. സോഷ്യൽ പ്രിവിലേജ് എന്താണെന്നും അതെങ്ങനെയാണ് ഒരാളെ ഇൻവിസിബിളായി ബൂസ്റ്റ് ചെയ്യുന്നതെന്നുമൊക്കെ പിന്നെയാണ് തിരിച്ചറിഞ്ഞത്..
6
15
140
@muzhu_pranthan
നോര്‍മല്‍
2 years
ബിഗ് ബോസ് കാണാനും അതിലെ വാണങ്ങളെ സപ്പോര്‍ട്ട് ചെയ്ത് നടക്കാനുംമാത്രം ഫ്രീ ടൈം ഉള്ളവരാണ് കൂടുതല്‍ ആള്‍ക്കാരും എന്നറിഞ്ഞ് ദീര്‍ഘനിശ്വാസം വിട്ടോണ്ട് ഇടുന്ന ട്വീറ്റ്..
9
6
140
@muzhu_pranthan
നോര്‍മല്‍
3 years
ഇതെല്ലാമുള്ള ഞാനൊക്കെയോ!! 😏
Tweet media one
3
17
140
@muzhu_pranthan
നോര്‍മല്‍
6 years
അണ്ടർഗ്രാജ്വേറ്റായിരുന്ന ടൈമിൽ ഒരു കേസ് കണ്ടിട്ടുണ്ട്. പതിനെട്ട് വയസ്സുള്ള പയ്യൻ,പനി കൂടി പിച്ചും പേയും പറയുന്ന അവസരത്തിലാണ് മെഡിക്കൽ കോളേജിൽ എത്തുന്നത്.എൻസെഫലൈറ്റിസ്(മസ്തിഷ്കവീക്കം) ലക്ഷണങ്ങൾ പിറ്റേന്ന് മുതൽ കാണുന്നുണ്ട്
5
51
133
@muzhu_pranthan
നോര്‍മല്‍
6 years
കല്യാണം ജീവിതത്തിൽ കൊണ്ടുവന്ന വല്യ മാറ്റം എന്താണെന്നോ? -അത്... പണ്ട് കെട്ടിയ പെണ്ണുങ്ങളെ വായ്നോക്കൂലായിരുന്ന്,ഇപ്പ അതും നോക്കും!
7
19
136
@muzhu_pranthan
നോര്‍മല്‍
5 years
99 ശതമാനം ആൾക്കാർക്കും വെറുതെ ജനനം കൊണ്ട് ചാർത്തിക്കിട്ടിയ ഏതേലുമൊരു മതത്തിന്റെ പേരിലാണ് ഇതെല്ലാം എന്നോർക്കുമ്പഴാണ്..
1
34
135
@muzhu_pranthan
നോര്‍മല്‍
1 year
പൊറോട്ട എന്ന ഭക്ഷണത്തെ അപമാനിക്കണ പരിപാടിയാണ് കിഴിപ്പൊറോട്ടയും പാൽപ്പൊറോട്ടയുമൊക്കെ... എത്ര കഷ്ടപ്പെട്ടാണ് പൊറോട്ട ഫ്ലേക്കിയും ക്രിസ്പിയും ആക്കിയെടുക്കുന്നത്.എന്നിട്ടത് എന്തേലുമൊഴിച്ച് കുത്തുകട്ട പോലെയാക്കും.. ഇതിനാണേൽ മൈദ ഉരുട്ടി വിഴുങ്ങിയാൽ പോരേ
10
6
135
@muzhu_pranthan
നോര്‍മല്‍
5 years
ഫിനാൻഷ്യൽ അല്ലാത്ത ഒരു വശവുമുണ്ട് ജോലിക്ക്. എന്നും പുറത്തിറങ്ങുവേം,ആൾക്കാരോട് ഇടപെടുവേം ചെയ്യുന്നവർക്കെ ലോകവിവരുമുണ്ടാകൂ,അതിനനുസരിച്ച് ജീവിക്കാനും പറ്റൂ.. അല്ലാതെ വീട്ടിൽ അടയിരുന്നാൽ കെട്ടുപോവത്തെയൊള്ളൂ
6
32
133
@muzhu_pranthan
നോര്‍മല്‍
3 months
കേരളത്തിലെ ഏറ്റവും വലിയ കുത്തക KSEB ആണ്. അബ്സൊല്യൂട്ട് മോണോപോളി! ഒരൊറ്റ സർവീസ് പ്രൊവൈഡർ.. അവർ പറയുന്ന റേറ്റ്‌. അവർ നിശ്ചയിക്കുന്ന ബില്ലിംഗ് സൈക്കിൾ. നമ്മൾ സോളാർ പാനൽ വച്ച് കറന്റുണ്ടാക്കി KSEBക്ക് കൊടുത്താൽ അതിന് പ്രൊഡക്ഷൻ ടാക്സ് കൊടുക്കണം. എന്നാൽ അതിന് മാർക്കറ്റ് റേറ്റ്
4
11
134
@muzhu_pranthan
നോര്‍മല്‍
1 year
എവല്യൂഷൻ മാറ്റിയില്ല,അത് 12ാം ക്ലാസ്സ് ടെക്സ്റ്റിലുണ്ട് എന്നു പറയുന്ന അപ്പോളജിസ്റ്റുകൾ... ഡേയ്..ദാറ്റീസ് ദ പോയിന്റ്. +2 ബയോളജി പഠിക്കുന്നവർ മാത്രമല്ല, സെക്കൻഡറി വിദ്യാഭ്യാസം നേടുന്ന എല്ലാവരും ഇതറിയണം എന്നുള്ളതാണ് പോയിന്റ്.
1
24
134
@muzhu_pranthan
നോര്‍മല്‍
6 years
വല്ല്യച്ഛൻ-മിശ്രവിവാഹം നമ്മുടെ ഇടയിൽ കൂടുതലാണ്.കൊറേ നാൾ കഴിഞ്ഞാൽ പ്യുവർ നായൻമാർ ഇല്ലാതാകും! ഞാൻ- നായർ ഒറ്റക്കൊമ്പൻ കാണ്ടാമൃഗമോ സൈബീരിയൻ കടുവയോ ഒന്നുമല്ലല്ലോ? ഇല്ലാതായാൽ ആർക്കെന്താണ്! #ട്വിറ്റർഡയലോഗ്ഇൻറിയൽലൈഫ്
5
22
127
@muzhu_pranthan
നോര്‍മല്‍
2 years
ക്രിഞ്ച് എന്നു പറഞ്ഞാലിതാണ്
Tweet media one
@onjupoda
Banana Chips
2 years
മൊഞ്ച് എന്നാൽ ഇതാണ്
Tweet media one
2
2
8
7
14
128
@muzhu_pranthan
നോര്‍മല്‍
2 years
യൂ നോ വാട്ട്? പ്രധാനമണ്ടന്റെ പരീക്ഷ പേ ചർച്ച എല്ലാ മെഡിക്കൽ കോളേജുകളിലും ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്ന് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ ഇണ്ടാസ് വന്നിട്ടുണ്ട്. എന്ത് മൈരിനാണ് ആ വിവരംകെട്ടവന്റെയൊക്കെ ജല്പനങ്ങൾ പിള്ളേര് പഠിക്കുന്ന സ്ഥലത്ത് ഒണ്ടാക്കുന്നത്. അങ്ങനേലും കോളേജിന്റകം കാണാനാ?
8
24
128
@muzhu_pranthan
നോര്‍മല്‍
2 years
'ഷോ മീ ദ മീനിംഗ് ഓഫ് ബീയിംഗ് ലോണ്‍ലി' ഒക്കെ കേട്ടാല്‍ ഇപ്പഴും തൊണ്ടേല്‍ തടയും.. ആ പാട്ടിന്റെ ക്വാളിറ്റിയേക്കാള്‍ ദ ഇമോഷന്‍സ് ആന്‍ഡ് മെമ്മറീസ് ഇറ്റ് ഇന്‍വോക്സ്.. അതൊരിക്കലും എന്റെ ലൈഫില്‍ റീപ്ലേസ് ചെയ്യാമ്പറ്റില്ല.
8
8
129
@muzhu_pranthan
നോര്‍മല്‍
5 years
13 വയസ്സിൽ ഞാൻ അമ്മയോട്: "ചുമ്മാ എന്നെ ഭരിക്കാൻ വരുന്നതെന്തിനാ! എനിക്കെന്റെ കാര്യം നോക്കാനറിയാം." 30 വയസ്സിൽ ഞാൻ: "അമ്മേ,ഇതിങ്ങനെ ചെയ്താൽ പോരേ?''
1
17
128
@muzhu_pranthan
നോര്‍മല്‍
11 months
BTW ആരേലും ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാത്തവരുണ്ടേൽ എത്രയും വേഗം ഒരെണ്ണം എടുക്കണം.. നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മ അതായിരിക്കും
9
17
127
@muzhu_pranthan
നോര്‍മല്‍
3 years
പേരന്റ്സിനും അധ്യാപകര്‍ക്കും നമ്മള്‍ അര്‍ഹിക്കുന്നതിലധികം ഇംപോര്‍ട്ടന്‍സ് കൊടുക്കുന്നുണ്ട്. ഒരു നല്ല മനുഷ്യനെ നല്ല പേരന്റോ ടീച്ചറോ ആകാന്‍ കഴിയൂ. അല്ലാതെ ആ സ്ഥാനം കൊണ്ട് ആരും ഡിവിനിറ്റി നേടുന്നില്ല. ഓവറായി സഹിക്കേണ്ട കാര്യമൊന്നുമില്ല
1
41
125
@muzhu_pranthan
നോര്‍മല്‍
10 months
കുസാറ്റിലെ സംഭവത്തിനു ശേഷം ഇനി കോളേജുകളിൽ ഗാനമേള വേണ്ട/അഞ്ചുമണിക്ക് ശേഷം പരിപാടികളേ വേണ്ട/കെട്ടിടത്തിനു വെള്ളപെയിന്റടിക്കുക മുതലായ പ്രോഗ്രസ്സീവ് ആയ പ്രോബ്ലം സോൾവിംഗ് ആണ് ഞാൻ പ്രതീക്ഷിക്കുന്നത്..
1
24
122
@muzhu_pranthan
നോര്‍മല്‍
2 years
ശരീരോഷ്മാവ് നിലനിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് തലച്ചോറിലുള്ള ഹൈപോത്തലാമസ് എന്ന ഭാഗമാണ്. ഹൈപ്പോത്തലാമസ് നമ്മുടെ അടിസ്ഥാനജൈവീക പ്രക്രിയകളുടെയെല്ലാം ഏകോപനം നിയന്ത്രിക്കുന്നതുമായ ഭാഗമാണ്. ശരീരോഷ്മാവ്, ദാഹം, വിശപ്പ്,ഉറക്കം ഇവയിലെല്ലാം പങ്കുണ്ട്.
2
27
125
@muzhu_pranthan
നോര്‍മല്‍
5 years
1. പണത്തിൽ കാര്യമില്ല 2. എക്സ്റ്റേണൽ അപ്പിയറൻസിൽ കാര്യമില്ല ലോകത്തിലെ ഏറ്റവും വല്യ രണ്ട് കാട്ടുതള്ളുകൾ!
7
29
120
@muzhu_pranthan
നോര്‍മല്‍
7 years
ഇടത്തൂടേ ഓവർടേക്ക് ചെയ്തും സിഗ്നൽ ജമ്പ് ചെയ്തും പിള്ളേരെ സ്കൂളിൽ വിടണ അച്ഛനമ്മമാരോട് ഒരു ചോദ്യം. ''പത്ത് പതിനഞ്ച് വർഷം കഴിഞ്ഞ് നിങ്ങളുടെ മകന് ബൈക്കാക്സിഡന്റ് ആയാൽ ഡ്യൂക്കിനും മൂന്നൂറ�� സിസിക്കും മാത്രമാണോ ഉത്തരവാദിത്വം?''
1
29
123
@muzhu_pranthan
നോര്‍മല്‍
6 years
നൂറടുത്ത പെട്രോൾ വില, ആയിരമടുത്തായ എൽപീജി, കൂപ്പുകുത്തുന്ന ജീഡീപി, അൺപ്രെഡിക്റ്റബിൾ കാലാവസ്ഥ, ഉയരുന്ന അൺഎംപ്ലോയ്മെന്റ്... ഇതിലൊന്നും നിങ്ങൾക്കാശങ്കയില്ല?
8
18
117
@muzhu_pranthan
നോര്‍മല്‍
5 years
ആദ്യം ആ ട്രെയിനിൽ ശിവനെ പ്രതിഷ്ഠിക്കും. അത് അമ്പലമാണ്,അതിനാൽ ട്രെയിനിൽ നോൺ വെജ് കഴിക്കാമ്പാടില്ലാന്നു പറയും.പിന്നെ അതിൽ അഹിന്ദുക്കൾ സഞ്ചരിക്കാമ്പാടില്ലാന്നു പറയും.പിന്നെ ഈ സെറ്റപ്പ് എല്ലാ ട്രെയിനിലും വരും.അടുത്തത് സ്ത്രീകൾക്ക് നേരേ തിരിയും.
1
25
116
@muzhu_pranthan
നോര്‍മല്‍
7 years
ഈ ദിവസങ്ങളിലൊന്നും മലയാളം ന്യൂസ് ചാനലുകൾ കാണാത്തവർക്ക് ആർട്ടിയടിക്കാനുള്ള ട്വീറ്റ്.
1
42
117
@muzhu_pranthan
നോര്‍മല്‍
1 year
ചാണകങ്ങൾ കഴിഞ്ഞാൽ എനിക്ക് കണ്ണിന് നേരെ കണ്ടൂടാത്ത ടീമുകളാണ് വെജിറ്റേറിയൻ ഫുഡ്ഡും പൊക്കിപ്പിടിച്ചോണ്ട് വരുന്നവർ. അവർക്കത് മതിയെങ്കിൽ അവരത് കഴിച്ചോട്ടെ. അവരെന്തോ വൻ സംഭവമാണെന്ന മട്ടിൽ പ്രിട്ടൻഷ്യസ് ബുൾഷിറ്റുമായി വരുമ്പൊ കുരു പൊട്ടും
3
10
121
@muzhu_pranthan
നോര്‍മല്‍
4 years
'എനിക്കു തെറ്റിപ്പോയി.സോറി!' എന്ന് നിങ്ങൾ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?
29
1
118
@muzhu_pranthan
നോര്‍മല്‍
3 years
ഒരു ട്വീറ്റിന്റടിയിലെ റിപ്ലൈ ആണ്. ഒരു സംഘി(പ്രൊഫൈല്‍ നോക്കി) എഴുതിയത്. ലെറ്റ് ഇറ്റ് സിങ്ക് ഇന്‍. പെയ്ഡ് ഐറ്റിസെല്‍ ആണോ അതോ സ്വന്തം ഹെയ്റ്റ് ആണോന്നറിയില്ല. വായിച്ചിട്ട് തൊണ്ടയിലെന്തോ തടഞ്ഞിരിക്കണ ഫീലാണ്. ഐ ഫീല്‍ അണ്‍സേഫ് ഹിയര്‍ ഓള്‍സോ. നികൃഷ്ട ജന്മങ്ങള്‍.
Tweet media one
16
30
119
@muzhu_pranthan
നോര്‍മല്‍
5 years
എനിക്ക് പേടിയാണ്, ബീജേപ്പി അനുഭാവികളെ, സംഘപ്രവർത്തകരെ.. രാഷ്ട്രീയ ചിന്താഗതികൾക്കപ്പുറത്തേക്ക് വെറും ഹേറ്റ് മാത്രമായി മാറിയിരിക്കുന്നവർ.
4
19
113
@muzhu_pranthan
നോര്‍മല്‍
3 years
അണ്‍പോപ്പുലര്‍ ആണോന്ന് ഉറപ്പില്ലാത്ത ഒപ്പീനിയണ്‍: നല്ല മാന്‍പവര്‍ ഇല്ലേല്‍ സദ്യ ഉണ്ടാക്കുന്നതും കഴിക്കുന്നതും ഒരു എഞ്ചോയ്മെന്റ് അല്ല. ഇഷ്ടമുള്ള രണ്ടോ മൂന്നോ വിഭവങ്ങള്‍ ഈസ് മോര്‍ ദാന്‍ ഇനഫ് ടു ഹാവ് എ ഗുഡ് ടൈം.
5
5
114
@muzhu_pranthan
നോര്‍മല്‍
3 years
ഇതും കൂടിയൊന്ന് എല്ലാവരും കണ്ടേക്കണെ.. അവാര്‍ഡ് മേടിക്കാന്‍ ഓടി നടക്കണ ടീമുകളും സോഷ്യല്‍ മീഡിയയില്‍ താളം വിടണ ടീമുകളും എല്ലാരും അറിയണം. സര്‍ക്കാരിന്റെ എന്തേലും നേട്ടോം പറഞ്ഞോണ്ട് വരുന്നവന്റെ ചെപ്പയ്ക്ക് ഞാനടിയ്ക്കും.
Tweet media one
5
29
115
@muzhu_pranthan
നോര്‍മല്‍
5 years
'വികസനം' എന്നൊരു മറ പോലും പിടിക്കാതെ മതം മാത്രം പറഞ്ഞു ജയിച്ച ഒരു ഗവൺമെന്റിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാണെന്ന് കടുത്ത ആരാധകരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു.
5
18
114
@muzhu_pranthan
നോര്‍മല്‍
4 years
മോഹനൻ വൈദ്യർ(?) അറ്റാക്ക് ആയിട്ട് ആസ്റ്റർ മിംസ് കണ്ണൂരിൽ അഡ്മിറ്റാണെന്നൊരു ന്യൂസ് അറിഞ്ഞിട്ടുണ്ട്..
7
6
112
@muzhu_pranthan
നോര്‍മല്‍
6 years
ഷാവോമീടെ പുതിയ ഫോണിന് നാൽപ്പത്തെട്ട് എംപീയുണ്ടെണ്ടോ? ഒരു മന്ത്രിക്കസേര ചോദിച്ചൂടേ ഷാവോമിക്ക്! #ഹഹഹ
2
27
114
@muzhu_pranthan
നോര്‍മല്‍
6 years
കൈയയച്ച് സഹായങ്ങൾ തന്നവരോട്.. ഞാൻ ഫോട്ടോകൾ എടുക്കുന്നതിൽ വളരെ പുറകോട്ടാണ്.അതിനാൽ ഫോട്ടോഗ്രാഫിക് തെളിവുകളൊന്നും തരാനില്ല.പക്ഷേ,നിങ്ങളുടെ എല്ലാ സഹായവും അർഹിച്ചവരിൽ എത്തിച്ചിട്ടുണ്ട്..ഞങ്ങൾ വെറുമൊരു പാലം മാത്രമാണ്. നന്ദി!
4
22
113
@muzhu_pranthan
നോര്‍മല്‍
1 year
AD 69ൽ മെസപ്പൊട്ടോമിയയിൽ നിന്ന് പുറപ്പെടുമ്പോൾ നമ്മുടെ പൂർവികർ ഒന്നേ പറഞ്ഞൊള്ളൂ.. 'സ്ലാങ്ക്യൂ അറിയാത്തവൻ നമ്മളിൽ പെട്ടവരല്ല!'
7
10
110
@muzhu_pranthan
നോര്‍മല്‍
6 years
അതുകൊണ്ട് 'അയ്യോ അത് ട്രൈ ചെയ്തിട്ടില്ലേ?' 'ഇത് ചെയ്തിട്ടില്ലേ?' എന്നൊക്കെ വിവരദോഷികൾ ചോദിക്കുമ്പോ ഇതൊന്ന് ഓർക്കുക.. മഷ്റൂം കഴിച്ച് വെന്റിലേറ്ററിലായ ഒരാൾടെ അനുഭവം കൂടി വേണമെങ്കിൽ പറയാം.
9
26
109
@muzhu_pranthan
നോര്‍മല്‍
5 years
പെരുമ്പാമ്പ് ഇരവിഴുങ്ങണ പോലെ ഫുഡ്ഡടിച്ചാലും പെൻസിൽ പോലെ ഇരിക്കണവരോട് എനിക്ക് തീർത്താൽ തീരാത്ത കുശുമ്പാണ്
10
1
108
@muzhu_pranthan
നോര്‍മല്‍
1 year
ഞാൻ ആദ്യമായി കഴിച്ച ''നല്ല'' ബിരിയാണി കോഴിക്കോട് ബോംബെ ഹോട്ടലിലെയാണ്.. ബാക്ക് ഇൻ 2000. ആ സമയത്ത് തന്നെയാണ് പാരഗണിലെ ബിരിയാണിയും കഴിക്കുന്നത്. എന്നിലെ 10 വയസ്സുള്ള കോട്ടയങ്കാരനേറ്റ ഒരു കൾച്ചറൽ ഷോക്കായിരുന്നത്.
3
2
114
@muzhu_pranthan
നോര്‍മല്‍
2 years
ശരീരത്തില്‍ ഏറ്റവും ക്ലോസ്സായി,കൂടുതല്‍ നേരം ഇരിക്കുന്ന അണ്ടര്‍ഗാര്‍മെന്റ്സ്, ലൈഫിലെ മൂന്നിലൊന്നു ഭാഗം ചിലവഴിക്കുന്ന കിടക്ക. ഇതു രണ്ടിലും ഏറ്റവും ചീപ് ആകുക. ഇതും ഒരു ടിപ്പിക്കല്‍ മിഡില്‍ ക്ലാസ് രീതിയാണ്
4
5
110
@muzhu_pranthan
നോര്‍മല്‍
5 years
എല്ലാത്തരം വ്യൂസും വേണം എന്ന ചിന്തയിലാണ് ഞാൻ എല്ലാത്തരം രാഷ്ട്രീയ ചായ്വുള്ളവരേം ഫോളോ ചെയ്യാറ്. നോ മോർ. ബീജേപ്പിയെ സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയേയും ഇനി സഹിക്കാൻ പറ്റൂല.
0
21
104
@muzhu_pranthan
നോര്‍മല്‍
1 year
എനിക്ക് കൃഷി ചെയ്യാനറിയില്ല, കാറിന്റെ എഞ്ചിൻ ഉണ്ടാക്കാനോ നന്നാക്കാനോ അറിയില്ല, ഒരു സിമ്പിൾ കമാൻഡ് കോഡ് എഴുതാനറിയില്ല. എന്നുകരുതി ഇതിന്റെയൊന്നും ഫലങ്ങൾ ഞാൻ ഉപയോഗിക്കില്ല എന്നില്ല. സമൂഹം പുരോഗമിക്കുമ്പോൾ കളക്ടീവ് ഇന്റലിജൻസ് കൂടുകയും ഇൻഡ്യൂജ്വൽ ഇന്റലിജൻസ് കുറയുകയുമാണ് പതിവ്.
1
2
109
@muzhu_pranthan
നോര്‍മല്‍
8 years
@__ngaa വെര്‍തേയാ.. ആര്‍ട്ടീം ഫേവും കിട്ടൂലാ.. രണ്ടെണ്ണം നിക്കറിനകത്ത് പോരാ,ബനിയന്റകത്ത് വേണം..
3
62
108
@muzhu_pranthan
നോര്‍മല്‍
2 years
നമ്മുടെ അച്ഛന്റേം അമ്മേടേം ബന്ധുക്കളല്ല നമ്മുടെ ബന്ധുക്കള്‍ എന്ന് അവര്‍ക്കെന്താണ് മനസ്സിലാവാത്തത്.. സം അമ്മാവന്‍ മേ ബീ ഡിയര്‍ ടു അമ്മ, ഫോര്‍ മീ ഹീ ഈസ് ജസ്റ്റ് എ റാന്‍ഡം മൊട്ടത്തലയന്‍.
4
11
107
@muzhu_pranthan
നോര്‍മല്‍
4 years
അപ്രത്തും ഇപ്രത്തുമൊക്കെയുള്ളവർടെ നിലവാരം മനസ്സിലാക്കിയ ഞാൻ...
Tweet media one
4
7
105
@muzhu_pranthan
നോര്‍മല്‍
6 years
ഡിയർ സംഘമിത്രംസ് ആൻഡ് കൊമ്രേഡ്സ്, നിങ്ങളുടെ ഗ്രൂപ്പിൽ കിട്ടുന്നത് അതേ പോലെ ഇവിടെ പോസ്റ്റരുത്,വിവരമുള്ളവരും ലോകത്തുണ്ട്..
0
26
104
@muzhu_pranthan
നോര്‍മല്‍
2 years
സത്യായിട്ടും എനിക്കീ ലൈഫ് മഡുത്തു. പണി തന്നെ പണി. പൈസയോ ഇല്ല. ഒരു നല്ല വാക്കു പോലും കേള്‍ക്കണില്ല.
9
4
106
@muzhu_pranthan
നോര്‍മല്‍
9 months
പഠിച്ച കോളേജിലേക്ക് ഫാക്കൽറ്റിയായി തിരിച്ചു വരുക എന്നൊരു ഭാഗ്യം കിട്ടി... ഞാൻ വായും പൊളിച്ചിരുന്ന സ്ഥലങ്ങളിൽ നെക്സ്റ്റ് ജനറേഷൻ വായും പൊളിച്ചിരിക്കുന്നത് കാണാനുള്ള ഭാഗ്യം!
1
0
103
@muzhu_pranthan
നോര്‍മല്‍
3 years
ജാതി സംവരണത്തേക്കാള്‍ സാമ്പത്തികസംവരണമാണ് വേണ്ടതെന്ന തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു. അങ്ങനെയെന്തോ ഒരു ആര്‍ഗ്യുമെന്റ് പണ്ടൊരിക്കല്‍ ഞാന്‍ പറഞ്ഞിട്ടുമുണ്ടെന്ന് തോന്നുന്ന്. പിന്നെയാണ് ജാതിയുടെ ഇന്‍വിസിബിള്‍ കൈകള്‍ ഞാന്‍ കാണാന്‍ തുടങ്ങിയത്. ജാതി ഈസ് ഫക്കിംഗ് റിയല്‍
5
18
103
@muzhu_pranthan
നോര്‍മല്‍
2 years
മലയാളം മീഡിയ(ഇന്ത്യൻ മീഡിയ ഇൻ ജനറൽ) വിശ്വസിക്കാമ്പറ്റാത്തതാണ് എന്നെനിക്ക് ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴേ മനസ്സിലായതാണ്. ചേച്ചി SSLC റാങ്കുകാരിയാണ്. വീട്ടിൽ ദിവസങ്ങളോളം മീഡിയാക്കാരുടെ ഇന്റർവ്യൂ ഒക്കെയുണ്ടായിരുന്നു. പിറ്റേന്ന് പ്രിന്റെയ്ത് വന്നതിൽ പകുതീം ചേച്ചി പറയാത്ത കാര്യങ്ങളാണ്
4
4
104
@muzhu_pranthan
നോര്‍മല്‍
7 years
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലിയല്ല. ഒരു വ്യക്തിയുടെ ഹോളിസ്റ്റിക്കായുള്ള ഉന്നമനമാണ്,സ്വയം സസ്റ്റൈൻ ചെയ്യാനുള്ള ജോലിനേടൽ ഒരു ഭാഗം മാത്രം..
1
22
102
@muzhu_pranthan
നോര്‍മല്‍
1 year
തിരുവനന്തപുരത്ത് ജീവിച്ചപ്പോഴാണ് ഉണക്കമീൻ അഥവാ കരുവാട് ഒരു 'ലോ ക്ലാസ്സ്' ഐറ്റമായിട്ട് കാണുന്ന ആൾക്കാരെ അറിയുന്നത്! കോട്ടയം-പാലാ വേരുകൾ ഉള്ള ഞങ്ങൾക്കൊക്കെ ഉണക്കമീനും ഇടിയിറച്ചിയുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാണ്
5
0
104
@muzhu_pranthan
നോര്‍മല്‍
3 years
മെഡിക്കല്‍ എജ്യൂക്കേഷന്‍ രംഗത്തുള്ള വളരെക്കുറച്ചു പേര്‍ മാത്രമാണ് ഇതറിയുന്നതും ഇതില്‍ ആവലാതിപ്പെടുന്നതും. എനിക്കൊരു മനസ്സമാധാനം കിട്ടാനാണ് ഇതിങ്ങനെ എഴുതിക്കൊണ്ടിരിക്കുന്നത്. സംഘികളെ വളരാനനുവദിക്കാതിരിക്കുക. അവര്‍ നിങ്ങളെ നേരിട്ടും അല്ലാതെയും,ഇതുപോലെ നശിപ്പിക്കും
3
24
102
@muzhu_pranthan
നോര്‍മല്‍
2 years
പ്ലസ് ടൂന് പഠിക്കുമ്പ തൃശ്ശൂര് സെന്റ് തോമസ് കോളേജിന്റെ ബാക്ക് റോഡിലെ കടേന്ന് അഞ്ച് രൂപയ്ക്ക് രണ്ട് പൊറോട്ടേം ചാറും മേടിക്കുമായിരുന്ന്.. ഒരു തവണ ചാറീന്ന് ബീഫിന്റെ പീസ് കിട്ടി.ഞാനാരോടും പറയാമ്പോയില്ല! അങ്ങനെയാ ഞാനൊക്ക. എന്തേലും കിട്ടിയലൊടനെ ഫോട്ടോയെടുത്ത് നാട്ടുകാരെ കാണിക്കാറില്ല
7
1
102
@muzhu_pranthan
നോര്‍മല്‍
2 years
ട്വിറ്ററിന് എല്ലാം അറിയാം!
Tweet media one
11
9
101
@muzhu_pranthan
നോര്‍മല്‍
5 years
സൂര്യഗ്രഹണം സുരക്ഷിതമായി കാണാൻ, കണ്ണിൽ ചാണകം തേച്ചോണ്ട് നോക്കിയാൽ മതിയെന്ന് ഒരു വാട്ട്സാപ്പ് വിടാമായിരുന്നു... മിസ്സായി!
4
8
99
@muzhu_pranthan
നോര്‍മല്‍
3 years
വിക്കിപീഡിയേന്ന് മാത്രം അറിവു സമ്പാദിക്കുന്നതിലും ദുരന്തമാണ് യൂട്യൂബ് കണ്ട് അറിവുണ്ടാക്കുന്നത്. ഒരു ഡീസന്റ് വെബ്ക്യാമും നെറ്റും ഉണ്ടേല്‍ ആര്‍ക്കും യൂട്യൂബ് ചാനലിറക്കാം. എന്ത് പൊട്ടത്തരം വേണേലും പറയാം. ക്രിട്ടിക്കല്‍ തിങ്കിങ് ഇല്ലാതെ കാണാപ്പാഠം പഠിച്ച ഒരു ജനതയും കൂടയാകുമ്പോ ഭേഷ്
8
2
100
@muzhu_pranthan
നോര്‍മല്‍
1 year
ഒരു മരണം അറിഞ്ഞ് പോകേണ്ടി വന്നു ആലപ്പുഴയ്ക്ക്. ഇപ്പോഴാണ് തിരിച്ചെത്തിയത്. റോഡിൽ വച്ച് ഒരു 20+ മൈനർ ആക്സിഡന്റ്സ് കണ്ടു. പോയ മരണവും ഒരു റോഡ് ആക്സിഡന്റ് തന്നെയാണ്. അപ്പോഴും എങ്ങനെ സീറ്റ്ബെൽറ്റിടാതേം ഹെൽമറ്റ് വയ്ക്കാതേം വണ്ടിയോടിക്കാം എന്ന ഗവേഷണത്തിലാണ് നമ്മൾ
0
20
100
@muzhu_pranthan
നോര്‍മല്‍
2 years
യൂണിവേഴ്സ് കൂടെ നിൽക്കുമ്പോലും! അണ്ടിയാണ്.. ആ പൗലോ കൊയ്ലോയെ ക്വോട്ട് ചെയ്യണ പോസിറ്റിവിയൂളകളെ കണ്ടാ അപ്പ ചെകിട് പൊളിച്ചൊരെണ്ണം കൊടുത്��ിട്ട് പറയണം, യൂണിവേഴ്സ് തന്നതാണെന്ന്
8
13
100
@muzhu_pranthan
നോര്‍മല്‍
11 months
പാഷൻ ഫോളോ ചെയ്താൽ മതി എന്നത് പോലെ ആൾക്കാരെ വഴിതെറ്റിക്കുന്ന വേറൊരു ഐഡിയയാണ് എക്സ്റ്റേണൽ അപ്പിയറൻസിന് കാര്യമില്ല എന്നതും.
7
15
100
@muzhu_pranthan
നോര്‍മല്‍
11 months
ഇത് എഴുതിക്കഴിഞ്ഞ് ലേഖകൻ എട്ടര മിനിറ്റോളം നിർത്താതെ ചിരിച്ചു എന്നാണ് ഐതീഹ്യം..
Tweet media one
5
10
97
@muzhu_pranthan
നോര്‍മല്‍
2 years
വണ്‍ ഓഫ് മൈ മോസ്റ്റ് സാറ്റിസ്ഫയിംഗ് ഡേയ്സ് ഇന്‍ മൈ പ്രൊഫഷണല്‍ ലൈഫ് സോ ഫാര്‍. ആദ്യമായി ഒരു ഇന്റര്‍സ്റ്റേറ്റ് കോണ്‍ഫറന്‍സില്‍ ഒരു ഫുള്‍ ഡേ ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിംഗ് വര്‍ക് ഷോപ് നടത്തി. അവിടെ ഒരു പ്ലീനറി സ്പീക്കറും ആയി.
24
0
99
@muzhu_pranthan
നോര്‍മല്‍
5 years
ഡിപ്രഷൻ ഒരസുഖമാണ്. തിരിച്ചറിയുകയും ട്രീറ്റ്മ്ന്റ് എടുക്കുകയും ചെയ്താൽ,വളരെ നല്ല ക്വാളിറ്റി ഓഫ് ലൈഫ് നിലനിർത്താവുന്ന അസുഖം. അതിന് വയസ്സ്,വിദ്യാഭ്യാസം,ജെൻഡർ,നഗരം-നാട്ടിൻപുറം എന്നീ വ്യത്യാസങ്ങളൊന്നുമില്ല. #പറഞ്ഞെന്നേയുള്ളൂ
4
25
96
@muzhu_pranthan
നോര്‍മല്‍
5 years
'മെറിറ്റ് സീറ്റിൽ പഠിച്ചവർക്കെന്തിനാ സ്റ്റൈപ്പൻഡ്,കാശു കൊടുത്ത് സീറ്റ് മേടിച്ചവർക്കല്ലേ അത് കൊടുക്കേണ്ടത്' എന്ന് എന്റെയൊരു ചിറ്റപ്പൻ ആറേഴ് കൊല്ലം മുമ്പെ പറഞ്ഞിട്ടുണ്ട്.. ഇപ്പ വല്യ മോഡി സപ്പോർട്ടറാണ്.
3
9
94
@muzhu_pranthan
നോര്‍മല്‍
4 years
വൈറസിന് പാർട്ടിയും വയസ്സും ഭരണ-പ്രതിപക്ഷങ്ങളൊന്നുമില്ല.. മൂന്ന് കോടി ചില്വാനം ആൾക്കാരുടെ സാക്രിഫൈസുകളെയാണ് ഏതാനും ഊച്ചാളികൾ തുരങ്കം വയ്ക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ ഇത് തീവ്രവാദം തന്നെയാണ്
4
23
95
@muzhu_pranthan
നോര്‍മല്‍
4 years
'എല്ലാം സെറ്റ് ആയിട്ട്' എന്നൊരു സമയം ഇല്ലാന്ന് തിരിച്ചറിഞ്ഞപ്പൊ മുതൽ വെപ്രാളമാണ്. ഒരു നല്ല നാളെയൊന്നും വരാനില്ല,സോ ഇപ്പൊ പറ്റുന്ന പോലേയൊക്കെ ലൈഫ് ആസ്വദിച്ചോണം.അതിന് പറ്റീലേൽ വിഷമാകും
5
20
97
@muzhu_pranthan
നോര്‍മല്‍
1 year
എന്റെ ഒരപ്പച്ചിയുടെ അയൽക്കാരി ഒരാന്റിയുണ്ട്.എന്റെ അമ്മയുടെ ഒക്കെ ഏജാണ്. അവർ എന്റെ ലൈഫിലെ എല്ലാ മേജർ കാര്യങ്ങൾക്കും വിഷ് ചെയ്യും, ഫോട്ടോ ഒക്കെ ചോദിക്കും. ഞാനാണേൽ അവരോടൊന്നും മിണ്ടിയ ഓർമ്മ പോലുമില്ല. അവർക്ക് എന്റെ ലൈഫിൽ എന്താണിത്ര താത്പര്യം എന്നൊട്ട് പിടികിട്ടീതുമില്ല
6
0
96
@muzhu_pranthan
നോര്‍മല്‍
1 year
A person who understands, without any explanation, 1. പവനായി ശവമായി 2. സ്ലാങ്ക്യൂ 3. ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാൻ
@mriduljacob
മൃദുൽ ജേക്കബ്
1 year
With likes of Adah Sharma calling herself a malayali, I ask again. Who can claim to be malayali? Who decides?
8
0
21
12
15
96
@muzhu_pranthan
നോര്‍മല്‍
2 years
ചട്ടയിട്ട റിമോട്ട്. കവറൂരാത്ത കാര്‍ സീറ്റ്. തുണി വിരിച്ച സോഫ. പ്ലാസ്റ്റിക് ഷീറ്റിട്ട ഡൈനിം��് ടേബിള്‍. ദ ക്വിന്റസെഷ്യല്‍ മിഡില്‍ ക്ലാസ് മലയാളി ഹൗസ്ഹോള്‍ഡ്
8
7
99