__ngaa Profile Banner
നത്ത് Profile
നത്ത്

@__ngaa

Followers
3K
Following
31K
Media
465
Statuses
38K

.

Joined September 2011
Don't wanna be here? Send us removal request.
@__ngaa
നത്ത്
1 day
RT @gulan_28: Friends, if you know a haematologist in the UK, can you link me to them? . My wife's got leukemia and I'm looking at possible….
0
60
0
@__ngaa
നത്ത്
2 days
പച്ചവര വന്ന്. സ്ക്രീനിൻ്റെ ഇടത്തേ മൂലയിൽ. ഒന്നല്ല , രണ്ടെണ്ണം. നടുക്ക് വല്യ തെളിച്ചം ഇല്ലാത്ത വേറൊരു വരയും. സാംസങ് എസ് 23.
0
0
1
@__ngaa
നത്ത്
2 days
അവസാനം വീട്ടുകാരുടെ വർഷങ്ങൾ നീണ്ട കരച്ചിലുകൾക്കും ശീതസമരങ്ങൾക്കുമൊടുവിൽ ഇവൻ സ്വന്തം മതത്തിന്ന് തന്നെ കെട്ടി ( കെട്ടെണ്ടി വന്ന് ).
0
0
1
@__ngaa
നത്ത്
2 days
പരാജയപ്പെട്ട് ഇവനവളുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്ന് :( .ചെക്കനാകെ തകർന്ന് ഡിപ്രഷനിലൊക്കെ ആയി. ഒരു മൂന്നാലുകൊല്ലം മുമ്പ് വേറൊരു സുഹൃത്തിൻ്റെ കല്യാണത്തിനിടെ കണ്ടപ്പൊ ഇവമ്പറയുവാണ് ഇത്രേം കാലം നെഞ്ചോടു ചേർത്ത് നടന്ന ഇവൻ്റെ മതം വെറുമൊരു തീവ്രവാദ സംഘം ആണെന്ന്!.
1
0
2
@__ngaa
നത്ത്
2 days
അവളുടെ വീട്ടിന്ന് ഇവനോട് പറഞ്ഞ് വീട്ടിന്നാരേം കൂട്ടി വന്ന് ഔദ്യോഗികമായി കാര്യം അവതരിപ്പിക്കാൻ. അപ്പൊ ചെക്കൻ്റെ വീട്ടുകാർക്ക് ഒരേ വാശി : പെണ്ണ് മതം മാറാണ്ട് പറ്റൂലാന്ന് ( ഇവനങ്ങനൊരു വാശി ഇല്ല) . അയിൻ്റാവശ്യമില്ലാന്ന് ഇവനും . അങ്ങനെയങ്ങനെ സ്വന്തം വീട്ടുകാരുമായുള്ള യുദ്ധത്തിൽ -.
1
0
0
@__ngaa
നത്ത്
2 days
അംഗീകരിച്ചാൽ തെറ്റില്ലാന്നെങ്കാണ്ട് പറഞ്ഞപ്പൊ ബൈബിളൊക്കെ എടുത്ത് വീശി നഖ : ശിഘാന്തം എതിർത്ത ആളാണ്. സ്കൂളിപ്പഠിക്കുന്ന കാലത്തെങ്ങാൻ തുടങ്ങിയ കൊടുമ്പിരി കൊണ്ട പ്രേമം. അങ്ങനെ കല്യാണം കഴിക്കണ്ട പ്രായമൊക്കെ ആയി. ജോലിയായി. പെണ്ണ് അവളുടെ വീട്ടിൽ കാര്യമ്പറഞ്ഞ് .
1
0
1
@__ngaa
നത്ത്
2 days
പ്രേമം, മതം, കല്യാണം എന്നീ വിഷയവുമായി ബന്ധപ്പെട്ട് ഒരു സുഹൃത്തിനുണ്ടായ അനുഭവം പങ്ക് വെക്കാം. ചെക്കൻ പെന്തക്കോസ്ത് കൃസ്ത്യാനി. പെണ്ണ് ഹിന്ദു. ഇവൻ രാത്രി ഉറങ്ങുന്നേന് മുമ്പെ ബൈബിൾ ഒക്കെ വായിക്കുന്ന ആളാണ്. ഞായറാഴ്ച പള്ളീലൊക്കെ പോകും. പണ്ടൊരിക്കെ പോപ്പ് ബിഗ് ബാംഗ് തിയറി -.
1
0
2
@__ngaa
നത്ത്
2 days
എജ്ജാതി.
@TrackAIPAC
AIPAC Tracker
2 days
👋 Hey, @grok. What did you post that got your account suspended?
Tweet media one
0
0
0
@__ngaa
നത്ത്
2 days
RT @Jonathan_K_Cook: Human rights group B'Tselem releases shocking video of Palestinian journalist Awdah Hathaleen filming his own murder a….
0
16K
0
@__ngaa
നത്ത്
3 days
(കോഴിക്കോട് ശേഖറിലെ ബ്രേക്ക്ഫാസ്റ്റ് + കുറ്റിച്ചിറയിലെ ബിരിയാണി + ഭാസ്കരേട്ടന്റെ മിൽക്ക് സർബത്ത്) /3.
കോഴിക്കോട് ശേഖറിലെ ബ്രേക്ക്ഫാസ്റ്റും കുറ്റിച്ചിറയിലെ ബിരിയാണിയും ഭാസ്കരേട്ടന്റെ മിൽക്ക് സർബത്തും ആവറേജ്.
2
4
20
@__ngaa
നത്ത്
3 days
RT @maarakan:
Tweet media one
0
10
0
@__ngaa
നത്ത്
3 days
RT @kgsaneesh: ഈ പടം എന്തേ പൊട്ടിപ്പൊളിഞ്ഞ് പോയെന്ന് ചോദിക്കുന്നോർക്ക് എടുത്ത് കാണിച്ച് കൊടുക്കാൻ പറ്റിയ സീൻ .എന്താണിത് നാടകോ 🤣.
0
36
0
@__ngaa
നത്ത്
5 days
RT @MoSalah: Can you tell us how he died, where, and why?.
0
373K
0
@__ngaa
നത്ത്
5 days
ചിക്കൻ വിങ്സ് കത്തിയും ഫോർക്കും വെച്ച് തിന്നാൻ ശ്രമിച്ച് പരാജയപ്പെട്ട്.
0
0
1
@__ngaa
നത്ത്
5 days
ഇവിടെ വന്നാ ഇപ്പൊ ഫ്രീ ബിയർ.
Tweet card summary image
google.com
1
0
2
@__ngaa
നത്ത്
5 days
ചെക്കൻ്റെ കല്യാണം ഒക്കെ കഴിഞ്ഞ് അല്ലെങ്കിലേ ബുദ്ധിമുട്ടിലായിരിക്കും പാവം :(.
@Joydas
Joy
5 days
Mukesh Ambani has taken Zero Salary for 5th Consecutive year. Have u ever thought about how he must be managing his expenses without salary and the struggles he must be facing? No, because you only think about yourself.
0
0
0
@__ngaa
നത്ത്
7 days
RT @DhivCM: 1 lakh fake voters and electoral fraud took place in his own constituency and his first response is to play Hindu-Muslim commu….
0
127
0
@__ngaa
നത്ത്
7 days
RT @newslaundry: Rahul Gandhi has alleged that the 2024 Maharashtra Assembly elections were “stolen,” accusing the Election Commission of c….
0
47
0
@__ngaa
നത്ത്
9 days
ഇത് വായിച്ച് തലയിലെ കുറെ നരച്ച രോമങ്ങൾ പല്ലിളിച്ച് കാണിച്ചു.
0
0
0