mspradeep_ Profile Banner
എം.എസ്. പ്രദീപ് Profile
എം.എസ്. പ്രദീപ്

@mspradeep_

Followers
2K
Following
107K
Media
4K
Statuses
47K

ഹിന്ദു ഹിന്ദു ഏക സോദരരെന്ന ഭാവമുണർത്തണേ ദേശഭക്തി തൻ ചിരന്തന ഹൃദയജ്യോതി കൊളുത്തണേ ഹിന്ദു ഞാനെന്നോതിടാൻ അഭിമാനമെന്നിലുണർത്തണേ

Joined May 2014
Don't wanna be here? Send us removal request.
@mspradeep_
എം.എസ്. പ്രദീപ്
6 years
തുല്യനിന്ദാസ്തുതിര്‍മൗനീ സന്തുഷ്ടോ യേനകേനചിത് അനികേതഃ സ്ഥിരമതിഃ ഭക്തിമാന്‍ മേ പ്രിയോ നരഃ നിന്ദയും സ്തുതിയും ഒരുപോലെ കരുതുന്നവനും സംഭാഷണം ചുരുക്കിയവനും സ്‌ഥിരമായ വാസസ്ഥാനമില്ലാത്തവനും ഭഗവാനില്‍ ഉറച്ച ബുദ്ധിയുള്ളവനും ഭക്തിമാനുമായ മനുഷ്യന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.
3
9
106
@mspradeep_
എം.എസ്. പ്രദീപ്
3 years
സങ്കടഹരണീ .. മംഗളകരണീ... പാപവിനാശിനി പുണ്യപ്രദായിനി ഋഷിമുനി സുരജന പൂജിത ധരണി ശോകവിനാശിനി ദേവീ ജനനീ.. ജഗജ്ജനനീ നീ വെൽക.....
@arunmr_
അരുൺ 🇮🇳🚩🕉️
3 years
ഉന്നത സുന്ദര ഹിമമയപര്‍വത മകുടവിരാജിത വിസ്തൃതഫാലം ഹിന്ദുസമുദ്ര തരംഗസുലാളിത സുന്ദരപാദസരോജം... ജനനീ... ജഗജനനീ വെല്‍ക... വന്ദേജനനീ, ഭാരതധരണീ, സസ്യശ്യാമളേ, ദേവീ കോടി കോടി വീരരിന്‍ തായേ ജഗജനനീ നീ വെല്‍ക...
0
10
53
@mspradeep_
എം.എസ്. പ്രദീപ്
3 years
എല്ലാം നല്ലതിന്... 😊😊😊😊
6
7
36
@tvjanam
Janam TV
3 years
ടിപ്പുവിന്റെ പേരിൽ മൂകാംബികയിൽ ഒരു ആരതിയോ, പൂജയോ ഇല്ല പ്രചരണങ്ങൾ അടിസ്ഥാനരഹിതം: കെ. എൻ സുബ്രഹ്‌മണ്യ അഡിഗ #janamonline #janamtv #janamjanam #janam
2
13
91
@Themallucomet
ധൂമകേതു 💫🌟
3 years
റിസൾട്ട് ഒന്നും നോക്കാറില്ല.. 99% ആണോ 100% ആണോ ന് പിറ്റേന്ന് നാട്ടിൽ ഫ്ലെക്സ് വരുമ്പോ അറിയാ ലോ.. അതോണ്ട് ടെൻഷൻ ഒന്നും ഉണ്ടാവാറില്ല.. 😌 പഠിപ്പി ആയി പോയിലെ
8
3
74
@mspradeep_
എം.എസ്. പ്രദീപ്
3 years
ദേശീയ സേവാഭാരതി വടശ്ശേരിക്കര,പെരുനാട് യൂണിറ്റുകളിൽ ആരംഭിക്കുന്ന സ്വയംതൊഴിൽ സംരംഭവും തയ്യൽ പരിശീലന കേന്ദ്രവും 2023 മെയ് 27 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പെരുനാട് വെച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു....
0
1
8
@DrBalakrishnanE
Dr Balakrishnan
3 years
1.KSTA: ഇത്രയും നാറിയ, പിള്ളേരെ പിഴപ്പിക്കുന്ന ഒരു സംഘടന വേറെയില്ല 2.അധ്യാപകസംഘടനകളാണ് ക്യാമ്പസ്സുകൾ ഇത്രയും മോശമാക്കുന്നത്. 3.Agree with both above!
12
40
198
@avs_IND
AVS
3 years
- രാത്രി മേശയിൽ തലവച്ച് കിടക്കാൻ പോലും ഭയമാണ് - രാത്രി ഇറങ്ങി നടക്കാൻ ഭയമാണ് - ഒരു ബിസിനസ് തുടങ്ങാൻ ഭയമാണ് ..... NO !
@manoramaonline
Manorama Online
3 years
ഒന്ന് ഉച്ചത്തിൽ വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ഒരു നഴ്സിങ് സ്റ്റാഫോ അറ്റന്‍ഡറോ സെക്യൂരിറ്റി സ്റ്റാഫോ... #DrVandanasMurder #Vandanadeath #Viralppost #Viralvideo #Drjanakiomkumar Read more at:
1
2
33
@Office_of_CM
[CM]
3 years
അമേരിക്കൻ പൗരത്വം ഉള്ള ലക്ഷമി പാർഥസാരതി എന്ന വ്ലോഗറുടെ അവസ്ഥ. 👉അമേരിക്ക അവരുടെ പൗരന്മാരെ രക്ഷിക്കാൻ ഒന്നും ചെയ്യാത്തതും വേണേൽ പൈസ കൊടുത്ത് വല്ല കപ്പലിലും കയറി എങ്ങോട്ടെങ്കിലും പോകാൻ പറഞ്ഞതും അവർ പറയുന്നുണ്ട്. 😌ഇന്ത്യയുടെ evacuation എന്നേ കഴിഞ്ഞു #OperationKaveri #lostshmi
3
10
81
@avs_IND
AVS
3 years
ഉത്തരവാദിത്തമുള്ള സെലിബ്രിറ്റി എന്ന നിലയിൽ, ഇന്ത്യൻ പൊതുനയ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അതും ഭരണഘടനയും സുപ്രീം കോടതിയും ശരിവെച്ചതുമായ വിഷയങ്ങളിൽ വസ്തുതാപരമായ കൃത്യതയ്ക്ക് മുൻഗണന നൽകുകയും തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യേണ്ടത് നിർണായകമാണ്..!
11
52
210
@nach1keta
നചികേതസ് / Nachiketas
3 years
Note the PS : "ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും ..." അതായത് - "ഈ" കാര്യം നടന്നിട്ടുണ്ട് ! പിന്നെ പിഴ...അതിൽ ചർച്ചകൾ നടക്കുന്നതെ ഉള്ളു...പിഴ ഇതുവരെ അടച്ചിട്ടില്ല !!
@PrithviOfficial
Prithviraj Sukumaran
3 years
👇🏼
2
4
24
@arunmr_
അരുൺ 🇮🇳🚩🕉️
3 years
മണ്ടൻ മത ഭീകരർ ഇന്നിതു കാണുമ്പോൾ അറിയാതെ മനസ്സിൽ പറയുന്നുണ്ടാകും ആ മൈരന്റെ തല അന്ന് എടുക്കേണ്ടിയിരുന്നു എന്ന് 😂😂😂...
2
5
29
@nach1keta
നചികേതസ് / Nachiketas
3 years
"This country is not anyone's father's property" roared @PrithviOfficial on screen, to please his target audience! Now ED has unearthed major illegal foreign funding for his propaganda movies that has anti national story elements& he had to pay Rs. 25 Cr penalty to save himself!
67
864
2K
@arunmr_
അരുൺ 🇮🇳🚩🕉️
3 years
രത്നാകരാധൌതപദാം ഹിമാലയ കിരീടിനീം ബ്രഹ്മ രാജര്‍ഷി രത്നാഢ്യാം വന്ദേ ഭാരത മാതരം🙏🙏
2
8
40
@mspradeep_
എം.എസ്. പ്രദീപ്
3 years
നികുതി വെട്ടിപ്പ് & കള്ളപ്പണം ഈസ് ഹോം ഗ്രോൺ...റൈസ്..... 🤭
0
0
11
@kovilakam12
നന്ദിനി
3 years
Dr. വന്ദന 🙏😪 കുറച്ചു ദിവസത്തെ ചർച്ചകൾക്ക് ശേഷം വീണ്ടും എല്ലാവരും എല്ലാം മറക്കും. സംരക്ഷണം കൊടുക്കേണ്ട പോലീസ് തന്നെ ഒരു അക്രമിയെ കൊണ്ട് വന്ന് അവൻ്റെ മുന്നിലേക്ക് ഇട്ട് കൊടുത്തു ഒരു വനിതാ ഡോക്ടറെ😔
12
10
100
@Bane_IND
#𝐁𝐀𝐍𝐄#🇮🇳
3 years
ഡ്രസ്സിങ് റൂമിൽ വെച്ച് മുറിവ് ക്ലീൻ ചെയ്യുമ്പോൾ പ്രതി പ്രകോപിതനായി ബന്ധുവിനെ ചവിട്ടി, പുറത്തുവന്ന് പോലീസുകാരെയും അക്രമിച്ചു. പിന്നീട് ഡോക്ടറെ ആക്രമിച്ചു എന്നാണ് സർക്കാർ കോടതിയിൽ വിശദീകരിച്ചത്. ഇത്രയും കഴിവ് കെട്ടവരാണ് കേരള പോലീസ് എന്നാണോ പറഞ്ഞു വരുന്നത് @pinarayivijayan?
1
3
17