Dr.Balakrishnan E Profile Banner
Dr.Balakrishnan E Profile
Dr.Balakrishnan E

@DrBalakrishnanE

Followers
933
Following
413
Media
98
Statuses
5,544

Author,History of the Communist Movement in Kerala, Independent Researcher

Joined February 2023
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@DrBalakrishnanE
Dr.Balakrishnan E
1 month
മാതൃഭൂമി ചാനലിൽ അഭിലാഷ് മോഹനും സന്ദീപ് വാര്യരും ഇന്ന് (11/4/24)നന്നായി ഏറ്റുമുട്ടി .സന്ദീപിനെ അപമാനിക്കാൻ തന്നെ ആയിരുന്നു അഭിലാഷമോഹൻറെ പുറപ്പാട് .അഭിലാഷ്‌മോഹൻ ഒന്നാംതരം CPM activist ആണ്. ജേർണലിസ്റ്റിൻറെ പണിക്കു കൊള്ളില്ല .മാത്രവുമല്ല അയാൾ പറയുന്നത് നുണയുമാണ്1/6 .
8
94
405
@DrBalakrishnanE
Dr.Balakrishnan E
7 months
മിക്ക ജൂതർക്കും അമേരിക്കയിൽ സുഖമായി ജീവിക്കാവുന്നതേയുള്ളു. പക്ഷെ സ്വന്തം മാതൃഭൂമിയിൽ എത്തിച്ചേരാനും അവിടെ ജീവിച്ചുമരിക്കാനുമുള്ള അവരുടെ അഭിലാഷം ദേശസ്നേഹത്തിന്റെ ചരിത്രത്തിൽ ഒരു ലോകാത്ഭുതമാണ്. ജൂതരിൽ 49% ആളുകളും മതവിശ്വാസികളല്ല, രാജ്യസ്നേഹികൾ മാത്രമാണ് 1/2
4
24
220
@DrBalakrishnanE
Dr.Balakrishnan E
1 year
1.KSTA: ഇത്രയും നാറിയ, പിള്ളേരെ പിഴപ്പിക്കുന്ന ഒരു സംഘടന വേറെയില്ല 2.അധ്യാപകസംഘടനകളാണ് ക്യാമ്പസ്സുകൾ ഇത്രയും മോശമാക്കുന്നത്. 3.Agree with both above!
12
42
205
@DrBalakrishnanE
Dr.Balakrishnan E
1 year
അനിൽ ആന്റണിക്ക് നേട്ടം ഉണ്ടാകും എന്നുവിശ്വസിക്കുന്നു. ദൈവം വന്നാലും കേരളം BJP രക്ഷപ്പെടുകയില്ല -ബിജെപി യുടെ കുഴപ്പമല്ല -ഇവിടെ ഹിന്ദുക്കൾ കമ്മ്യൂണിസ്റ് മതത്തിൽ ചേർന്നവരാണ്. കമ്മ്യൂണിസ്റ്മതം ഏറ്റവും religiosity ഉള്ള മതമാണ്. 1/2
13
17
204
@DrBalakrishnanE
Dr.Balakrishnan E
1 year
അയോധ്യയിലെ തദ്ദേശവാസികളായ മുസ്‌ലിങ്ങൾ ബാബ്‌റിമസ്‌ജിദ്‌ ഹിന്ദുക്കൾക്ക് കൈമാറാൻ തയ്യാറായിരുന്നു .എന്നാൽ മാർക്സിസ്റ്റ്പാർട്ടിയുടെ നേത്ര്യത്വത്തിൽ ഇർഫാൻ ഹബീബ് തുടങ്ങിയ കമ്മി ചരിത്രകാരന്മാർഇടപെട്ടാണ് കൈമാറ്റം തടഞ്ഞത് . 1/3
8
28
206
@DrBalakrishnanE
Dr.Balakrishnan E
14 days
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട് .എത്രകാലം ജീവിക്കുമെന്നറിയില്ല .രണ്ടുമൂന്നു പുസ്തകങ്ങൾ -ദേശീയതയെക്കുറിച്ചു ,അന്തർദേശീയ കമ്മ്യൂണിസത്തെക്കുറിച്ചു ,കേരളത്തിലെ കമ്മ്യൂണിസത്തെക്കുറിച്ചുള്ള ഒരുപോപുലർ കൃതി ഇത്രയും പ്ലാനിലുണ്ട് .ഭഗവാൻ അനുഗ്രഹിക്കുമെങ്കിൽ അവതീർക്കാം ! പോസ്റ്റുകൾ കുറയും
28
7
199
@DrBalakrishnanE
Dr.Balakrishnan E
1 year
കാലംചെല്ലുന്തോറും തെളിഞ്ഞുവരുന്നതാണ് വീരന്മാരുടെ പേരുകൾ .സവർക്കർ ജീവിച്ചിരുന്നകാലത്തേക്കാൾ പ്രസിദ്ധി അദ്ദേഹത്തിനിന്നുണ്ട്. ഭാരതത്തിൻറെ ഭാവി പ്രചോദനശക്തികളിൽ ഒന്നാമൻ സവർക്കാരാവാനും സാദ്ധ്യതയുണ്ട് :കോൺഗ്രസ്സുകാരുടെയും കമ്മ്യൂണിസ്റ്കാരുടെയുംസവർക്കർ വിരോധംഅതിലേക്കാണ് വിരൽചൂണ്ടുന്നത്
8
28
193
@DrBalakrishnanE
Dr.Balakrishnan E
4 months
നിങ്ങൾക്ക് ശരിയേത് എന്നുസംശയം തോന്നിയാൽ സഖാക്കൾ പറയുന്നത് ശ്രദ്ധിക്കുക .അവർ പറയുന്നതിൻ്റെ നേർ വിപരീതമായിരിക്കും ശരി
6
34
185
@DrBalakrishnanE
Dr.Balakrishnan E
2 months
ഞാൻ പറയാൻ പോവുന്ന സംഭവം പൂക്കോട് വെറ്റിനറി കോളേജിലെ കൊലപാകത്തെക്കുറിച്ചുകേട്ടപ്പോഴുള്ള എൻ്റെ ഓർമ്മകളാണ് .ഞാൻ കമ്മ്യൂണിസ്ററ് പാർട്ടിയെ കഠിനമായിവെറുത്ത ഒരുസന്ദർഭം ജയിലിൽവെച്ചായിരുന്നു .1971 എന്നാണ് എൻറെ ഓർമ്മ .ഞാൻ കൂത്തുപറമ്പ് നിർമ്മലഗിരികോളേജിൽ BA Economics 1/9
6
44
183
@DrBalakrishnanE
Dr.Balakrishnan E
1 year
എന്തുസംഭവിച്ചാലും ഇളക്കം തട്ടാത്ത വോട്ടു ബാങ്ക് കമ്യൂണിസ്റ്പാർട്ടിക്കു കേരളത്തിൽ നേടാനായിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ, പോലീസ്, കുടുംബശ്രീ, കോളേജ് -സ്‌കൂൾ അദ്ധ്യാപകർ, തൊഴിലുറപ്പ്, സാമൂഹ്യപെൻഷൻ, മുസ്ലീങ്ങളിൽ ഭൂരിഭാഗവും മുതലായഗ്രൂപ്പുകൾ സംഘടിതമായി സിപിഎം ന്റെ കൂടെയാണ്.
25
15
179
@DrBalakrishnanE
Dr.Balakrishnan E
1 year
മോദിജി പത്രസമ്മേളനം നടത്താറില്ല .പക്ഷ പത്രസമ്മേളനം നടത്താത്തവർക്കു പ്രധാനമന്ത്രി ആവരുത് എന്ന് ഭരണഘടനയിൽ ഇല്ലല്ലോ ?ഏറ്റവും കൂടുതൽ പത്രസമ്മേളനം നടത്തുന്ന നേതാവാണ് ഗോവിന്ദൻ മാഷ് .എന്നാൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ DYFI ക്കു എന്താ തടസ്സം ?അടുത്തതവണ അദ്ദേഹത്തെ പ്രധാനമന്ത്രി ആക്കൂ
7
26
180
@DrBalakrishnanE
Dr.Balakrishnan E
10 months
കാഞ്ഞങ്ങാട് കണ്ടത് ചെറുതല്ല. വലിയ ഐസ് ബർഗിന്റെ അല്പഭാഗമാണ്. ലീഗിൻറെ ഔദ്യോഗിക നേതൃത്വം ദുർബലമാകും. തീവ്രവാദികൾ നേതൃസ്ഥാനത്തുവരും. സിപിഎംൽ പാർട്ടി നിറംമാറുന്നതിൻറെ ലക്ഷണമാണ് ഷംസീർൻറെ പ്രസംഗവും ജയരാജന്റെ പിന്തുണയുംകാണിക്കുന്നത് .1/2
2
20
176
@DrBalakrishnanE
Dr.Balakrishnan E
1 year
പരാജയം തന്നെയാണ് കർണ്ണാടകയിൽ. കർണ്ണാടകയിൽ ഹിന്ദു ഐക്യമൊന്നും ഉണ്ടായിരുന്നില്ല.എന്തെല്ലാം ഘടകങ്ങളാണ് തോല്പിച്ചതെന്നു ആർക്കു പറയാം ?ഇത് രാഹുൽഗാന്ധിക്ക് ദേശീയ അവസരം നൽകുമെന്ന് പറയുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് .സ്വബോധമുള്ള പ്രതിപക്ഷം എന്തായാലും രാഹുലിനെപ്രധാനമന്ത്രി യാക്കില്ല
21
17
164
@DrBalakrishnanE
Dr.Balakrishnan E
7 months
സുരേഷ് ഗോപിയെ വളഞ്ഞിട്ടു നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ ഇത് വർഗ്ഗീയ ധ്രുവീകരണത്തിന് ഇടയാക്കും. കാരണം മീഡിയ വൺ ആണ് മറുകക്ഷി. അവസാനം സുരേഷ്‌ഗോപിക്ക് 51% വോട്ടോടെ ജയിക്കാൻ അവസരം നൽകും. കാരണം ഹമാസുപ്രശ്നത്തിൽ ഇപ്പോൾത്തന്നെ ഒരുക്രിസന്ഘി ഉണർച്ച ഉള്ളത് 1/2
5
16
159
@DrBalakrishnanE
Dr.Balakrishnan E
1 month
മഹാഭാരതം ഒരുമഹത്തായ ഗ്രന്ഥമാണ് -ഒരുലക്ഷം ശ്ലോകങ്ങൾ ,രണ്ടുലക്ഷം വരികൾ ! ലോകത്തിലെ ഏറ്റവും വലിയ വൃത്തനിബദ്ധമായ കൃതി .സൃഷ്ടിക്കപ്പെട്ടത് ചുരുങ്ങിയത് ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടെങ്കിലും മുമ്പേ ! ഒറ്റകൃതി എന്നനിലയിൽമാത്രമല്ല മറ്റു അനേകായിരം കൃതികൾക്ക് 1/15
9
26
155
@DrBalakrishnanE
Dr.Balakrishnan E
1 year
രാഹുൽ ഗാന്ധിയെ സൂറത്തു കോടതി ശിക്ഷിച്ചതുകൊണ്ട് MP സ്ഥാനം പോയി. നിയമമനുസരിച്ചും കോടതിവിധി അനുസരിച്ചുമാണ് സ്ഥാനം നഷ്ടപ്പെട്ടത്. ഭരണഘടനാബാഹ്യമായ സംഘടനാശക്തികൊണ്ടും കോൺഗ്രസ്സ് പ്രവർത്തകന്മാരുടെ സമരവീര്യംകൊണ്ടും എംപിസ്ഥാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചാൽ, 1/5
5
17
141
@DrBalakrishnanE
Dr.Balakrishnan E
1 year
3000 followers ഉള്ള ഒരുപേജ്ഉം, അതിന് ശേഷം ആരംഭിച്ച 3000followrs ഉള്ള മറ്റൊരുപേജ്ഉം delete ചെയ്താണ് ഞാൻ ഈ പേജ് twitter ആരംഭിച്ചിരിക്കുന്നത്‌. രണ്ടും സുഹൃത്തുക്കളുടെ അസഹിഷ്ണുതനിറഞ്ഞ അഭിപ്രായങ്ങൾ കണ്ട് മടുത്താണ് ഡിലീറ്റ് ചെയ്തത്. 1/4
19
6
138
@DrBalakrishnanE
Dr.Balakrishnan E
5 months
ഇന്നലെ രാത്രി ഗവർണ്ണർ കോപത്തിന്റെ ശക്തികൊണ്ട് മാത്രം അഴിപ്പിച്ച ബാനറുകൾ SFI വീണ്ടും കെട്ടിയപ്പോൾ ഗവർണർ പരാജയപ്പെട്ടു എന്നുഞാൻ ഭയപ്പെട്ടിരുന്നു. എന്നാൽ ഗവർണ്ണറുടെ ഇന്നത്തെ പ്രകടനം-മിഠായിതെരുവിലെ യാത്ര -SFI യുടെ സപ്ത നാഡികളും തകർത്തു. 1/4
3
19
137
@DrBalakrishnanE
Dr.Balakrishnan E
1 year
ഞാൻ RSS കാരനല്ല ;RSS നെ പിന്താങ്ങുന്ന ഒരുസാധാരണക്കാരനാണ് .ഹിന്ദുക്കൾ ന്യൂനപക്ഷമാവുന്നതു അപകടമാണെന്ന് മനസ്സിലാക്കുന്നതുകൊണ്ടാ ണ് RSS നെ പിന്താങ്ങുന്നതു .ഹിന്ദുക്കൾക്കുവേണ്ടി അവരല്ലാതെ വേറെ ആരെങ്കിലും സംസാരിക്കുന്നുണ്ടോ?മറ്റുള്ളവരെല്ലാം മതേതരല്ലേ?
8
22
140
@DrBalakrishnanE
Dr.Balakrishnan E
6 months
മുസ്‌ലീം ചെറുപ്പക്കാർ കൂട്ടത്തോടെ CPM ലേക്ക് വരുന്നുണ്ട്. ന്യായമായ കാര്യമാണ് ;കാരണം ജിഹാദി ആദർശങ്ങൾ മതേതരമാധുര്യത്തിൽ പൊതിഞ്ഞു നൽകാൻ ഇതിലും നല്ലൊരു വഴിയില്ല !എല്ലാഭാവുകങ്ങളും. CPM ലെ ഹിന്ദുക്കൾ മതേതരപഞ്ചാരയിൽ മയങ്ങിയ മായാമോഹികളും
9
23
136
@DrBalakrishnanE
Dr.Balakrishnan E
1 year
പുൽവാമ ആക്രമണത്തിൽ വൻ ജീവനാശമുണ്ടാവാൻ കാരണം സർക്കാർ ജവാന്മാരെ കടത്താൻ കരുതിക്കൂട്ടി വിമാനങ്ങൾ നിഷേധിച്ചതാണ് എന്നാണ് മുൻ കാശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്ക് പറയുന്നത്. ഗുരുതരമായ ഈ ആരോപണം ചെന്നെത്തിനിൽക്കുന്നത് പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ല എന്നമട്ടിലാണ്. 1/6
14
38
139
@DrBalakrishnanE
Dr.Balakrishnan E
2 months
ഞാനിന്നു ജയിലുമായി ബന്ധപ്പെട്ട ഒരാളെ കാണാനിടയായി .ഇദ്ദേഹം പൂക്കോട് കേസിലെ സിദ്ധാർത്ഥൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തടവുകാരെ (SFI) അറിയാം .അദ്ദേഹംപറഞ്ഞതു ഈ കുട്ടികൾക്ക് ചെയ്തുപോയതിൽ അശേഷം പശ്ചാത്താപം ഇല്ല എന്നാണ് .ഭൂതാവിഷ്ടരെപ്പോലെ കമ്മിസിദ്ധാന്തം വിഴുങ്ങി മൃഗങ്ങളായിത്തീർന്നവർ
5
37
138
@DrBalakrishnanE
Dr.Balakrishnan E
1 year
ഭാരത് ജോടോ യാത്രകാരണം രാഹുൽഗാന്ധി ദേശീയനേതാവായി എന്ന് ബഡായി പറയുന്നത് ഇനിയും നിർത്തിക്കാണുന്നില്ല. യാത്രക്കുശേഷം നടന്ന 5 സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളിൽ നാലെണ്ണത്തിലും വലിയപരാജയങ്ങളാണല്ലോകോൺഗ്രസ്സിന് ലഭിച്ചത്... എന്നിട്ടും ബഡായിത്തീരുന്നില്ലല്ലോ ഭഗവാനേ !!1/2
5
10
136
@DrBalakrishnanE
Dr.Balakrishnan E
8 months
വിശ്വഗുരു കുമിളപൊട്ടി എന്നാണ് ദേശനഭിമാനിയുടെ തലവാചകം. കാനഡയുമായുള്ള ഇന്ത്യയുടെ സ്വതന്ത്രവ്യാപാരകരാർ ചർച്ചകൾ പരാജയപ്പെട്ടതാണ് വിഷയം. ഇന്ത്യയുടെ പരാജയങ്ങൾ കൊണ്ടാടുന്ന ഒരുസമൂഹം ഇന്ത്യയിൽ ഉണ്ട് എന്നതാണ് അത്ഭുതം
12
17
134
@DrBalakrishnanE
Dr.Balakrishnan E
1 year
കേരളത്തിൽ ബിജെപിയെ കാലുകുത്താൻ അനുവദിക്കില്ല എന്ന CPM-Congress അവകാശവാദം ശരിയാകാനാണ് സാദ്ധ്യത. കാരണം കേരളത്തിൽ ഹിന്ദുക്കളില്ല.കേരളത്തിലുള്ളത് നായരും ഈഴവനും നമ്പൂതിരിയുമൊക്കെയാണ്. ജാതിക്കതീതമായ ഹിന്ദു എന്നബോധം കേരളത്തിലില്ല. 1/8
8
26
132
@DrBalakrishnanE
Dr.Balakrishnan E
1 year
ഒരാൾകമ്മി ആകുന്നതു എന്തുകൊണ്ട്? 1 .സാമ്പത്തീക ആനുകൂല്യങ്ങളുടെ ഗുണഭോകതാവായതുകൊണ്ട് (ഉദ്യോഗസ്ഥനെങ്കിൽ 40 % ശമ്പളവർദ്ധനവ് ) 2 .herd mentality -എൻ്റെ ചുറ്റും ഉള്ളവർ,എൻറെ സ്ഥാപനത്തിലെ എന്നെപ്പോലെയുള്ള ജോലിക്കാർ തുടങ്ങിയവർ സഖാക്കളായതുകൊണ്ട് 3 .ട്രേഡ്യൂണിയൻ ബന്ധനം 1/4
6
29
133
@DrBalakrishnanE
Dr.Balakrishnan E
1 year
ബിജെപി കർണ്ണാടകയിൽ മതവികാരം ഇളക്കിവിട്ടു എന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നിട്ടും കർണാടക ജനം വർഗ്ഗീയമായി വോട്ടു ചെയ്തില്ല. അതാണ് ഹിന്ദുക്കളുടെ പ്രശ്നം. ഈ വർഗ്ഗീയലോകത്തു അവർക്ക് വർഗ്ഗീയതയില്ല . നല്ലകാര്യമായിരുന്നു ഇത്- നമ്മൾക്ക് വർഗീയ എതിരാളികൾ ഇല്ലായിരുന്നുവെങ്കിൽ
11
16
128
@DrBalakrishnanE
Dr.Balakrishnan E
1 year
കമ്യൂണിസത്തെ ആർക്കും പുറത്താക്കാനാവില്ല .സ്വയം നശിക്കുകയാണ് ചെയ്യുക .റഷ്യ,കി ഴക്കൻജർമ്മനി ,പോളണ്ട്,ചെക്കോസ്ലോവാക്യ തുടങ്ങായി 26 ഓളം രാജ്യങ്ങളിൽ സംഭവിച്ചതുപോലെ .കേരളത്തിൽ പിടിച്ചുനിൽക്കാനാകാതെ സാമ്പത്തീകമായിത്തകരും
10
13
128
@DrBalakrishnanE
Dr.Balakrishnan E
4 months
ഹിന്ദുക്കളുടെ സർവ്വതിനേയും എതിർക്കാൻ സഖാക്കൾക്ക് കഴിയുന്നുണ്ട് .ഹിന്ദുസംസ്കാരത്തെ വേരോടെ പിഴുതെറിയാൻ സഖാക്കൾ ശ്രമിച്ചതുപോലെ ലോകത്തിലാരും ശ്രമിച്ചിട്ടില്ല .തർക്കമന്ദിരമായിരുന്ന കാലത്തു സർവ്വ എതിർപ്പും സഖാക്കളുടെ നേതൃത്വത്തിലാണ് നടന്നത് .1/2
6
22
129
@DrBalakrishnanE
Dr.Balakrishnan E
1 year
മഞ്ചേരിയിൽനിന്നും പൊന്നാനിയിൽനിന്നും ഒരുഹിന്ദുവിനെയും ഒരുകൃസ്ത്യാനിയെയും എംപി ആയിതിരഞ്ഞെടുക്കുന്നകാലം കേരളത്തിൽ കുറച്ചുമതേതരത്വം വരും
11
12
128
@DrBalakrishnanE
Dr.Balakrishnan E
5 months
രാമക്ഷത്രം സംബന്ധിച്ച ചിലപ്രതികരണങ്ങൾ കണ്ടപ്പോൾ RSS ഇല്ലായിരുന്നുവെങ്കിൽ ഹിന്ദു മാത്രമല്ല ജനാധിപത്യ ഇന്ത്യയും ഉണ്ടാകുമായിരുന്നില്ല എന്ന് എനിക്ക് വ്യക്തമായി മനസ്സിലായി
6
18
130
@DrBalakrishnanE
Dr.Balakrishnan E
7 months
ഗുരുജി ഗോൾവാൾക്കർ പറഞ്ഞതായി ഒരുവാക്യം സോഷ്യൽമീഡിയയിൽ കമ്മ്യൂണിസ്റ് ചുണ്ടുകളിൽ സദാ നൃത്യമാടുന്നുണ്ട്. ഇതാണ് ആ വാക്യം :"ഹിന്ദുക്കളെ നിങ്ങൾ ബ്രിട്ടീഷുകാരോട് സമരംചെയ്തു ഊർജ്ജം കളയേണ്ട, നമ്മുടെ ആഭ്യന്തരശത്രുക്കളായ മുസ്ലീങ്ങൾ, കൃസ്ത്യാനികൾ കമ്മ്യൂണിസ്റ്റുകൾ 1/13
10
36
127
@DrBalakrishnanE
Dr.Balakrishnan E
1 year
ഹിന്ദുത്വം Dr ഹെഡ്ഗേവാർ ഉണ്ടാക്കിയതോ, സവർക്കർ ഉണ്ടാക്കിയതോ RSS ഉണ്ടാക്കിയതോ BJP പ്രച്ചരിപ്പിച്ചതോ അല്ല എന്നാണ് എൻ്റെ ബോധ്യം. നാശോന്മുഖമായഹിന്ദുസംസ്കാരത്തെ അതിൻറെ വെല്ലുവിളികളിൽനിന്നുരക്ഷിക്കാനായി വീരപരമ്പര ഉണ്ടായി. ദയാനന്ദസരസ്വതിയും രാജാറാം മോഹൻറോയിയും, 1/3
10
21
126
@DrBalakrishnanE
Dr.Balakrishnan E
24 days
എൻറെ ഒരുഊഹം ഫലം കേരളത്തിൽ 17UDF 3NDA എന്നാകുമോ?
23
4
127
@DrBalakrishnanE
Dr.Balakrishnan E
2 months
കൈവെട്ടുകാർക്കു പരോക്ഷപിന്തുണനൽകിയ നികൃഷ്ടജീവിയാണ് MA ബേബി .അയാളുടെപേരുകേൾക്കുന്നതുതന്നെ അറപ്പാണ് .വലിയ ബുദ്ധിജീവിനാട്യമാണെങ്കിലും അതുവെറും നാട്യം മാത്രമാണ്
10
18
125
@DrBalakrishnanE
Dr.Balakrishnan E
6 months
കമ്മ്യൂണിസംകൊണ്ടു നശിച്ച ഒരുസംസ്ഥാനമാണ് കേരളം. ഗൾഫിൽ പാശ്ചാത്യരാജ്യങ്ങൾ എണ്ണ കണ്ടെത്തിയതുകൊണ്ടുമാത്രമാണ് കേരളം പട്ടിണികൂടാതെ ജീവിക്കുന്നത്. പാശ്ചാത്യ "സാമ്രാജ്യത്വ"ങ്ങളെന്നു സഖാക്കൾ വിളിക്കുന്നവർ എണ്ണവ്യവസായം ഗൾഫിൽ ആരംഭിച്ചതുകൊണ്ട് മാത്രമാണ് നമുക്ക് അദ്ധ്വാനിച്ചുജീവിക്കാൻ 1/3
6
23
123
@DrBalakrishnanE
Dr.Balakrishnan E
1 year
സവർക്കർ മാപ്പ് എഴുതി എന്നുപ്രചരിപ്പിക്കുന്നവർ സത്യമല്ല പറയുന്നത് .അദ്ദേഹം എഴുതിയത് mercy petitions ആണ് .ബ്രിടീഷ് സർക്കാർ രാഷ്ട്രീയസമരങ്ങളിൽ പെട്ട് ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് ശിക്ഷ ഇളവുനൽകിയിരുന്നു .ഈ ആനുകൂല്യത്തിനു എനിക്കും അർഹതയുണ്ട് എന്ന് അദ്ദേഹം എഴുതി.1/4
3
29
124
@DrBalakrishnanE
Dr.Balakrishnan E
8 months
ജനം കരുതിക്കൂട്ടി മറക്കുന്ന ഒരുഭീകര സംഭവമാണ് തൂവൂർ കിണർ. 1921ൽ നിരവധിഹിന്ദുക്കളുടെ തലവെട്ടി ഈകിണറ്റിൽ ഇട്ടു. സമാധാനപ്രീയനായ കെ.മാധവൻ നായർ എന്ന കെപിസിസി സെക്രട്ടറി 40 തലകൾ എണ്ണിയതായി മലബാർ ലഹള എന്ന അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ്‌പാർലിമെന്റിലും സംഭവം 1/2
5
37
119
@DrBalakrishnanE
Dr.Balakrishnan E
2 months
AKG സ്വാതന്ത്ര്യപ്പുലരിയിൽ ജയിലയിലായിരുന്നു അതുസ്വാതന്ത്ര്യസമരം നടത്തിയതിനായിരുന്നു എന്നുതുടങ്ങിയ തള്ള് സഖാക്കൾ തുടങ്ങിയിട്ട് നാളേറെയായി .കല്ലുവെച്ചനുണയാണത് .1946 സെപതംബർ 2നു സ്വാതന്ത്ര്യത്തിനു മുന്നോടിയായി നഹ്റുപ്രധാനമന്ത്രിയായി താല്ക്കാലിക ഗവൺമെന്റ് രൂപീകരിച്ചു .1/7
3
28
120
@DrBalakrishnanE
Dr.Balakrishnan E
1 month
കമ്മ്യൂണിസ്റ്പാർട്ടി ഇന്ത്യയെ 17 കഷ്ണങ്ങളാക്കാൻ പ്രവർത്തിച്ചിരുന്ന മഹാന്മാർ ആയിരുന്നു. ഇന്ത്യയെ നിലനിർത്താൻ കമ്മ്യൂണിസ്റ്പാർട്ടി വേണമെന്നുപറയുന്നവർ ചരിത്രം മറച്ചുവെക്കുന്നവരാണ് .ഇന്ത്യയെ യോജിപ്പിച്ചുനിർത്തുന്ന ഒരേ ഒരുശക്തി ഹിന്ദുസംസ്കാരം മാത്രമാണ്.1/ 2
9
22
120
@DrBalakrishnanE
Dr.Balakrishnan E
4 months
എൻ്റെ പോസ്റ്റുകൾ അവഗണിക്കപ്പെടുന്നതിൻറർ കാരണം ഞാൻ ഊഹിക്കുന്നതു ചില കാരണങ്ങൾ കൊണ്ടാണ് .എൻ്റെ friends ലിസ്റ്റിൽ ഉള്ള 90% ശതമാനം ആളുകളും ഹിന്ദുത്വ പക്ഷക്കാരാണ് .എൻ്റെ പോസ്റ്റുകൾ ഹിന്ദുത്വപക്ഷത്തെ പൊതുവെ പിന്താങ്ങുന്നവയാണ് .പക്ഷെ ഞാൻ അവർ അന്ധമായിവെറുക്കുന്ന 1/3
8
6
118
@DrBalakrishnanE
Dr.Balakrishnan E
1 year
ഞാൻ ധാരാളം പ്രസംഗിച്ചിട്ടുണ്ട്. തിരുവനതപുരം മുതൽ കാസർഗോട് വരെ. പ്രസംഗിക്കാത്തജില്ല ചുരുക്കമാണ്. ഹിന്ദുത്വവേദികളിലാണ് അധികവും. കോൺഗ്രസ്സുകാരും സഖാക്കളും ക്ഷണിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്ടു ഒരുപരിപാടി ഉണ്ടായിരുന്നു. കുഴപ്പമൊന്നുമില്ല. നല്ലപരിപാടി ആയിരുന്നു.1/7
12
12
115
@DrBalakrishnanE
Dr.Balakrishnan E
1 year
പണ്ട് ഒരു നമ്പൂതിരി കഥകേട്ടിരുന്നു .കഥ ഇങ്ങിനെയാണ് .ഒരുനമ്പൂതിരിയും മറ്റൊരുത്തനും തമ്മിൽവഴക്കായി .അപരൻ നമ്പൂതിരിയെ "നായിൻറെമോനേ ,തീട്ടം തീനി ,ചാണകം നക്കി" എന്നെല്ലാം വിളിച്ചുപറഞ്ഞു .നമ്പൂതിരി തിരിച്ചു അങ്ങോട്ട് "അച്ഛൻ്റെ മോനെ ,പാൽപ്പായസം കുടിയാ,പപ്പടം തീനി" എന്നെല്ലാം 1/2
11
10
116
@DrBalakrishnanE
Dr.Balakrishnan E
10 months
CPM ൽ മൗലികമായ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞത് ബിജെപിക്ക് ആണ്. 1980കളിൽ പൊതുസിവിൽകോഡിനുവേണ്ടി വാദിച്ചCPM നെ സിവിൽ കൊഡി ന്നെതിരായ വാദക്കാരായി മാറ്റാൻ മാത്രമല്ല, ശരീഅത് സംരക്ഷകരായി മാറ്റാനും BJP ക്കുകഴിഞ്ഞിട്ടുണ്ട്. അവനവന്റെ അജണ്ടമാറ്റാൻ ശത്രുക്കൾക്കു കഴിയുന്നതോടെ നാം അവസാനിച്ചു. 1/2
6
11
112
@DrBalakrishnanE
Dr.Balakrishnan E
6 months
സഖാക്കൾ എനിക്കെതിരെ കേസുകളെടുത്തു .ഇന്നും കേസുകളെല്ലാം കോടതി വിട്ടിട്ടും കഴിഞ്ഞ 8 വർഷമായി സർവ്വീസ് ആനുകൂല്യങ്ങളോ പെൻഷനോ എനിക്ക് തന്നില്ല .നൽകാനുള്ള സർക്കാർ ഉത്തരവ് തന്നിട്ടും തരുന്നില്ല .സഖാവായിരുന്നെങ്കിൽ ഇത്രവേഗം ലഭിക്കും എന്ന് എനിക്കറിയാം .ഭഗവാനെ! രക്ഷിക്കണേ !!!!1/ 2
9
13
113
@DrBalakrishnanE
Dr.Balakrishnan E
1 year
എനിക്ക് 100 % ബോധ്യമുള്ളകാര്യമാണ് കേരളം ഒരിക്കലും ഹിന്ദുത്വം സ്വീകരിക്കയില്ല .ഇസ്ലാമിനെ സ്വീകരിക്കാൻ സാധ്യതയുണ്ട് .കമ്യൂണിസംപോലുള്ള മനുഷ്യദ്രോഹചിന്തകൾസ്വീകരിക്കുന്നകേരളീയർക്കു എന്താണ് സ്വീകരിക്കാൻ വയ്യാത്തത് ?
17
14
111
@DrBalakrishnanE
Dr.Balakrishnan E
4 months
കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്കാരനും കോളേജ് ചരിത അധ്യാപകനുമായ ഷിനാസ് ഏഷ്യാനെറ്റിൽ ചർച്ചയിൽ ഇന്ത്യൻരാജാക്കന്മാർ പരസ്പരം അമ്പലങ്ങൾ നശിപ്പിച്ചിരുന്നു ,കൊള്ളയടിച്ചിരുന്നു എന്ന് തട്ടിവിടുന്നതുകണ്ടു.മുമ്പൊരിക്കൽ ഗോറിയും ഗസ്നിയും ഇന്ത്യയെ ആക്രമിച്ചു ക്ഷേത്രങ്ങൾ കൊള്ളയടിച്ചത് 1/8
9
13
112
@DrBalakrishnanE
Dr.Balakrishnan E
7 months
ഒരുകോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽപോലും ഇടപെടുന്ന മന്ത്രിമാർ..... ഉച്ചക്കഞ്ഞിയുടെ പൈസപോലും കൊടുക്കാനില്ല. 3000കോടിരൂപയാണ് മാവേലിസ്റ്റോറുകളുടെ ബാദ്ധ്യത 40000 കോടിരൂപകടത്തിലാണ് kSEB, KSRTC മിക്കവാറും തകർന്നുകഴിഞ്ഞു -പൊതുമേഖല ജയിക്കട്ടെ !!!!
4
23
111
@DrBalakrishnanE
Dr.Balakrishnan E
1 year
നന്നേ ചെറുപ്പത്തിൽത്തന്നെ കമ്മ്യൂണിസത്തിൽ ആകർഷിക്കപ്പെട്ടു ഒരാളായിരുന്നു ഞാൻ. സൂക്ഷ്മപഠനത്തിൽ അത് ചിന്താസ്വാതന്ത്ര്യത്തിനു എതിരാണെന്ന് മനസ്സിലാലായി. റഷ്യയിൽ കമ്മ്യൂണിസ്റ്പാർട്ടി നിർമ്മിക്കുന്ന ചരിത്രമേ ഉള്ളൂ. ഒരുചരിത്രവിദ്യാർത്ഥിയെന്ന നിൽയിൽ ഈ നിലപാട് ശരിയല്ലെന്ന് ഉറച്ചു. 1/5
5
21
111
@DrBalakrishnanE
Dr.Balakrishnan E
1 month
അഭിലാഷ്‌മോഹനനെപ്പോലൊരു പാർട്ടി activist ജേർണലിസ്റ്റിൻ്റെ കുപ്പായമിട്ടുനടത്തുന്ന തള്ളൽ പൊതുജനങ്ങളുടെ ഇടയിൽ വലിയ misinformation ആണ് നൽകുന്നത്6/6
1
13
111
@DrBalakrishnanE
Dr.Balakrishnan E
6 months
God of Small Things എന്ന അരുന്ധതിറോയിയുടെ പുസ്തകം അറുബോറൻ പുസ്തകമാണ്. പലതവണ ശ്രമിച്ചിട്ടാണ് അതുവായിച്ചുതീർത്ത്. അതേസമയത് തസ്‌ലീമനസ്‌റീൻറെ ലജ്ജ ഒരു ഉജ്വല ഗ്രന്ഥമാണ്. അരുന്ധതിക്ക് ബുക്കർപ്രൈസ്‌ കൊടുത്ത് ഒരുപിഴവായിരുന്നു എന്ന് ജഡ്ജിങ് committee മെമ്പർ പറഞ്ഞതായി വിക്കിപീഡിയയിൽ ഉണ്ട്
16
13
110
@DrBalakrishnanE
Dr.Balakrishnan E
1 year
കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ 10 skit (ചെറുനാടകം ) ഉണ്ടായിരുന്നു... എല്ലാറ്റിന്റെയും ഉള്ളടക്കം ഹീന്ദുത്വവിരുദ്ധമായിരുന്നു. പുതുതലമുറക്ക് അറിയുന്ന സാംസ്കാരികലോകം ബൈക്ക് +മദ്യം +കഞ്ചാവ് +സംഘപരിവാർ ശത്രുത എന്നായിരിക്കുന്നു. SFI ആയാലും KSU ആയാലും MSF ആയാലും എല്ലാം ഒന്നുതന്നെ
1
21
108
@DrBalakrishnanE
Dr.Balakrishnan E
1 year
സിപിഎം കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു ഈർക്കിൽ പാർട്ടിയാണ് .മാത്രവുമല്ല ബിജെപിയെ അധികാരത്തിൽകൊണ്ടുവരാണ് അവർ വലിയതോതിൽ സംഭാവന നല്കിയിട്ടുമുണ്ട് .ബാബ്‌റി മസ്ജിദ് കേസ് പ്രാദേശികമായി അവസാനിക്കുന്ന ഒന്നായിരുന്നു .എന്നാൽ ദേശീയതലത്തിൽ ഇർഫാൻ ഹബീബിനെയും ചേർത്തുഗൂഢാലോചന നടത്തി 1/3
2
13
109
@DrBalakrishnanE
Dr.Balakrishnan E
1 month
കേരളസർക്കാരിൻ്റെ ടൂറിസം ഡിപ്പാർട്ടുമെന്റ് ) സുൽത്താൻ ബത്തേരി എന്നപേര് മൈസൂർ ആക്രമണകാലത്തു വന്നതാണെന്നും ആദ്യകലാതെ പേര് ഗണപതിവട്ടം എന്നായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട് .ഏതായാലും കേരളസർക്കാരിൻ്റെ ഔദ്യോഗിക site ൽ മാത്രമല്ല 2/6
1
19
109
@DrBalakrishnanE
Dr.Balakrishnan E
1 month
തലക്കൽ ചന്തുവിനെയും മറ്റും പിടിച്ച സംഭവങ്ങളെ വിവരിച്ചുകൊണ്ടെഴുതിയ കത്തിൽ സുൽത്താൻബത്തേരിയെ "ഗണപതിവട്ടം" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .പ്രസക്തമായ പേജ് ഇവിടെ സ്കാൻചെയ്തു upload ചെയ്തിട്ടുണ്ട് (Ref ,William Logan Malabar Manual Vol 1.പേജ് 550).4/6
1
13
107
@DrBalakrishnanE
Dr.Balakrishnan E
23 days
വിശ്വസനീയമായകേന്ദ്രത്തിൽനിന്നുള്ള റിപ്പോർട്ടനുസരിച്ച് ബിജെപി ക്കു 400 സീറ്റുകിട്ടും എന്ന് ഉറപ്പായതിനെത്തുടർന്നു ഭരണഘടന മാറ്റിയെഴുതാൻ തുടങ്ങി ...ഒരുസമ്പൂർണ്ണ മതരാഷ്ട്രം സൃഷ്ഠിക്കാൻ അഫ്ഗാൻ സർക്കാരിൻറെ സഹായത്തിനു അഭ്യർത്ഥിച്ചതായി കേൾക്കുന്നു ?ശരിയാണോ ?
31
6
107
@DrBalakrishnanE
Dr.Balakrishnan E
7 months
കേരളത്തിൽ ഒറ്റനോട്ടത്തിൽ 90% ആളുകളും ഹമാസിനെ പിന്താങ്ങുന്നു. UDF ഉം LDF ഉം ഏതാണ്ട് 90% വോട്ടു കൈയ്യിലുള്ളവരാണ്. അവർരണ്ടുപേരും ഹമാസിനെ പിന്താങ്ങാൻ മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സത്യത്തിൽ ഹമാസ് ഒരുമതപ്രശ്നമാണ് -പഴയ ഖിലാഫത്തുസമരം പോലെ.1/5
5
20
107
@DrBalakrishnanE
Dr.Balakrishnan E
1 year
എല്ലാ സ്വാഭാവിക സംസ്കാരങ്ങളും (ഇന്ത്യ ഈജിപ്ത്, ചൈന,യൂഫ്രട്ടിസ് etc)തനതായസ്വഭാവങ്ങളുള്ളവയാണ്. അവയിൽ പ്രവാചകന്മാർക്ക് അവസരം വന്നുകഴിഞ്ഞിരുന്നില്ല. ബുദ്ധമതം, ക്രിസ്തുമതം, ഇസ്‌ലാം, കമ്മ്യൂണിസം എന്നിവ പ്രവാചകന്മാർ സൃഷ്ടിച്ചതാണ് .1/7
3
23
103
@DrBalakrishnanE
Dr.Balakrishnan E
1 month
സ്വതന്ത്ര്യസമരത്തിൽ സഖാക്കൾ പങ്കെടുത്തിട്ടില്ല എന്നതിൻറെ നല്ലൊരുതെളിവാണു് 1947ൽ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് ആക്ഷേപിച്ചു 1948 ഫെബ്രുവരിയിൽ തുടങ്ങിയ കമ്മി വിപ്ലവം.കമ്മികലാപത്തിൻറെ വിശദവിവരങ്ങൾ ഒരുലേഖനമായി ഞാൻ ജനഭൂമിയിൽ പ്രസിദ്ധീകരിച്ചത് വായിക്കുക .(7/4/24 ഞായർ )
Tweet media one
7
40
105
@DrBalakrishnanE
Dr.Balakrishnan E
6 months
സാമ്പത്തീക വിദഗ്ദ്ധനനായ V. K. വിജയകുമാർ കേന്ദ്രത്തിൻറെ കേരള അവഗണയുടെ സത്യാവസ്ഥ തുറന്നുപറയുന്നു :
Tweet media one
5
20
104
@DrBalakrishnanE
Dr.Balakrishnan E
6 months
ഇസ്രയേലികൾ അതായതു ജൂതന്മാർ കടുത്തനടപടികൾക്കു മടിക്കില്ല.കാരണം 60ലക്ഷം ജൂതന്മാരെയാണ് നിഷ്കരുണം നാസികൾ കൊലചെയ്തത്. ലോകത്തിന്റെ എല്ലാഭാഗത്തും അവർ വേട്ടയാടപ്പെട്ടൂ. അറബികൾ അവരെ കീഴ്‌പ്പെടുത്തി ഭരിച്ചു. നാട്ടിൽനിന്നും ഓടിച്ചു. 1/3
5
15
102
@DrBalakrishnanE
Dr.Balakrishnan E
11 months
എട്ടുകാലി മമ്മൂഞ്ഞ് എന്നകഥാപാത്രം വൈക്കം മുഹമ്മദ് ബഷീറിൻറേതാണ്. സന്താനോത്പാദന ശേഷിയില്ല ഈ കഥപാത്രത്തിന്. ബഷീറിൻറെ കാലത്തു കോണ്ടം ഉണ്ടായിരുന്നില്ല. അതുകൊണ്ടു പലപ്പോഴും സ്ത്രീകൾ വിവാഹിതരാവത്തെത്തന്നെ "അവിഹിത" ഗർഭം ധരിക്കാൻ ഇടവരാറുണ്ട്. അപ്പോഴൊക്കെ ഉത്തരവാദിയായ പുരുഷൻ മുങ്ങും. 1/3
1
9
103
@DrBalakrishnanE
Dr.Balakrishnan E
6 months
എൻ്റെ പഴയനക്സൽ കാലം ഇന്നത്തെ "മാതൃഭൂമി" പത്രത്തിൽ.
Tweet media one
5
25
101
@DrBalakrishnanE
Dr.Balakrishnan E
10 days
സ്വകാര്യ ആശുപത്രികളെ തീരെ വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു ..അനാവശ്യമായ ടെസ്റ്റ് കൾ അനിവാര്യമല്ലാത്തസർജറികൾ ....രോഗികളെ മാനസീകമായി തകർക്കുന്ന അനുഭവങ്ങൾ .യാതൊരുബന്ധവുമില്ലാത്ത രോഗത്തെക്കുറിച്ചുള്ള ഭീഷണികൾ ! മനുഷ്യത്വമില്ലാത്ത ഡോക്റ്റർമാർ !!!
12
10
104
@DrBalakrishnanE
Dr.Balakrishnan E
1 month
Tweet media one
4
18
104
@DrBalakrishnanE
Dr.Balakrishnan E
1 year
വസ്തുതകളെയെക്കുറിച്ചു താങ്കൾക്കൊന്നുമറിയില്ല എന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു .ഞാൻ ഏതാണ്ട് ഒരു 25 വയസ്സുവരെ സഖാവായിരുന്നു .അല്ലാതിരുനസമയത്തും കുറച്ചുകാലം അവരുമായിസഹകരിച്ചു പ്രവർത്തിച്ചിരുന്നു .കമ്മ്യൂണിസ്റ് പാർട്ടിയുടെ ചരിത്രത്തിൽ ആണ് ഞാൻ ഡോക്റ്ററേറ് നേടിയത് 1 / 4
2
16
101
@DrBalakrishnanE
Dr.Balakrishnan E
1 year
കേരളത്തിൽ സമയം കളയാതെ BJP തമിഴ്‌നാട്ടിൽ കേന്ദ്രീകരിച്ചിരുന്നെങ്കിൽ വിജയിക്കാൻ കഴിഞ്ഞേനെ -കാരണം ഹിന്ദുസംസ്കാരം തമിഴകത്തിനാണ് കൂടുതൽ .കേരളത്തേക്കാൾ ഇരട്ടിജനസംഖ്യയും geographical areaയും ഭാഷാസ്നേഹവും ക്ഷേത്രപരമ്പര്യവും തമിഴ്നാടിനുണ്ട് .അണ്ണാമലൈ 5 വർഷംകൊണ്ട് തമിഴ്നാട് പിടിച്ചേക്കാം
1
7
103
@DrBalakrishnanE
Dr.Balakrishnan E
1 year
World Hunger Help(Welthungerhilfe)എന്ന ഒരു ജർമ്മൻ charity സംഘടനയും Concern Worldwide എന്ന ഒരു ഐറിഷ് ചാരിറ്റിയും രണ്ടും ചേർന്നാണ് Hunger Index തയ്യാറാക്കുന്നത്. ഈ ഇൻഡക്സ് അനുസരിച്ചു 2022ൽ ഇന്ത്യ 107ആം സ്ഥാനത്തു ശ്രീലങ്കയുടെ(64ആം സ്ഥാനം )വളരെ പിറകിലാണ്. 1/3
4
24
100
@DrBalakrishnanE
Dr.Balakrishnan E
1 month
ബ്രിട്ടീഷ് രേഖകളിലുംസുൽത്താൻ ബത്തേരിയുടെ യഥാർത്ഥപേര് ഗണപതിവട്ടം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .ഇതിൽ എൻ്റെ ശ്രദ്ധയിൽ പെട്ടത് 1805ൽ വയനാടുമായി ബന്ധപ്പെട്ട Northern Division നിൽ സബ്ബ് കളക്ടർ ആയിരുന്ന . H. Barer അന്ന് മലബാർ കളക്റ്റർക്കു അയച്ചകത്താണ് .3/6
1
13
99
@DrBalakrishnanE
Dr.Balakrishnan E
1 year
ഹിന്ദുത്വവെയിലിന്റെ ചൂട് സഹിക്കാനാവാതെ കുറെ കമ്മി DMK അണ്ണാന്മാർ ഹിന്ദുത്വമുന്നേറ്റമെന്ന പൊരിവെയിലത്തു ഒരുമരത്തിന്റെ തണുപ്പ് ആസ്വദിച്ചുകൊണ്ട് കളിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോൾ വൈക്കം സത്യാഗ്രഹമെന്ന ഒരു ഹിന്ദുത്വ ആന മരത്തിന്റെ ചുവട്ടിൽ വന്നുനിന്നു.1/3
2
12
100
@DrBalakrishnanE
Dr.Balakrishnan E
10 months
ഇന്ത്യയിലെ NewsClick എന്ന ഇടതുപക്ഷ online video news network വാസ്തവത്തിൽ ഒരുസ്വതന്ത്ര site അല്ല, ചൈനക്കുവേണ്ടി പണംവാങ്ങിപ്രവർത്തിക്കുന്ന ഒരുപ്രചാരണമാധ്യമമാണെന്നു ന്യൂയോർക് ടൈംസ് വെളിപ്പെടുത്തിയിരിക്കുന്നു. ഭാവിയിൽ എന്തെല്ലാം വരാനിരിക്കുന്നു. 1/2
1
13
100
@DrBalakrishnanE
Dr.Balakrishnan E
1 year
നിവർന്നുനിന്നു ആത്മാഭിമാനത്തോടെ പറയൂ ഞാൻ ഹിന്ദുവാണെന്ന് .വർഗ്ഗീയവാദി എന്ന് കുരക്കുന്നവർ കുരക്കട്ടെ ! പട്ടികൾകുര ച്ചാൽ സൂര്യതേജസ്സുമങ്ങുമോ?
4
16
94
@DrBalakrishnanE
Dr.Balakrishnan E
5 months
എത്രവേഗമാണ് രാമക്ഷേത്രം ഇപ്പോൾ ദേശീയതയുടെ ചിഹ്നമായി മാറിയത്? ദേശവിരുദ്ധരൊക്കെ അതിനെതിരെ വന്നുകഴിഞ്ഞു
3
9
95
@DrBalakrishnanE
Dr.Balakrishnan E
7 months
ജൂതർ അവരുടെ മാതൃരാജ്യസംരക്ഷണത്തിനാണ് പൊരുതുന്നത്. അതിനു ഒരുവിട്ടുവീഴ്ചക്കും അവർ തയ്യാറല്ല. ഹമാസ് പൊരുതുന്നത് അവരുടെ വിശ്വാസങ്ങൾവിജയിപ്പിക്കാനാണ്. പക്ഷെ കേരളത്തിലെ സഖാക്കളും കൊങ്കികളും ഹമാസിനെ പിന്താങ്ങുന്നത് തിരഞ്ഞെടുപ്പ് ജയിക്കാൻ മാത്രമാണ്. അതിൽ ഒരാദർശവുമില്ല -1/2
7
20
94
@DrBalakrishnanE
Dr.Balakrishnan E
7 months
കമ്മ്യൂണിസ്റ്കാരാകാൻ കഴിയുന്നത് ഒരത്ഭുതമായിട്ടാണ് ഞാൻ കാണുന്നത്. ആ സിദ്ധാന്തം എത്രമാത്രം പരാജയപ്പെട്ടുകഴിഞ്ഞു? റഷ്യയടക്കം 26 രാഷ്ട്രങ്ങൾ കമ്മ്യൂണിസ്റ്റിസിദ്ധാന്തം ഉപേക്ഷിച്ചു. യൂറോപ്പിൽ വലിയസ്വീകാര്യതയില്ല. ഏഷ്യയിൽ അത് സൈനികസ്വേച്ഛാധിപത്യമായി അധഃപതിച്ചു. 1/12
6
17
95
@DrBalakrishnanE
Dr.Balakrishnan E
1 year
ഞാൻ ഏതാണ്ട് ഒരു 16വയസ്സുമുതൽ പക്കാ സഖാവായിരുന്നു -ഏതാണ്ട് ഒരു 25 വയസ്സുവരെ. റഷ്യയിലെ മർദ്ദനങ്ങളുടെ ദയനീയകഥകളാണ് എന്നെ കമ്മ്യൂണിസ്റ്റുവിരുദ്ധനാക്കിയത്. ചിന്താസ്വാതത്ര്യത്തെ ചവിട്ടിമെതിക്കുന്ന ഒരുതത്വശാസ്ത്രവും 1/2
4
5
95
@DrBalakrishnanE
Dr.Balakrishnan E
6 months
ഭാരതത്തിൻ്റെ സംസ്കാരത്തെ Hindu View of Life നെ ആരാധിക്കുന്ന ഒരാളാണ്‌ഞാൻ, ഹിന്ദുക്കൾ ന്യൂനപക്ഷമായി ഭാരതം മറ്റൊരു താലിബാൻ ആകുന്നത് സ്വീകരിക്കാനാവില്ല. സ്വാഭാവികമായും ഞാൻ ഹിന്ദുക്കൾക്കുവേണ്ടി സംസാരിക്കുന്ന ഒരേഒരു സംഘടനയായ RSS നെ ആരാധിക്കുന്നു
1
12
94
@DrBalakrishnanE
Dr.Balakrishnan E
1 year
പാർലിമെന്റിൽ ചെങ്കോൽ വെച്ചാൽ നമ്മൾ രാജഭരണത്തിലേക്കു തിരിച്ചുപോകുമെന്നു ചിലമഹാത്മാക്കൾ പറയുന്നതുകേട്ടു ....ഒരുജനാധിപത്യരാജ്യത്തു എവിടെയാണ് മക്കൾ പ്രധാനമന്ത്രിയുടെ പിന്തുടര്ച്ചാവകാശിയായി വഴിക്കുന്നതു,നഹ്റുകുടുംബത്തിലല്ലാതെ ?ഏതായാലും മോദിജിക്ക്യ ഇത്തരമൊരു പിന്തുടർച്ചക്കു അവസരമില്ല
6
15
95
@DrBalakrishnanE
Dr.Balakrishnan E
1 year
ഇന്തോനേഷ്യയിൽ ഇസ്ലാം ചെന്നത് വാളുകൊണ്ടായിരുന്നില്ല ,കച്ചവടക്കാർ വഴി ആയിരുന്നു ,അതും ഇന്ത്യൻ മുസ്‌ലിം കച്ചവടക്കാർ .ആദ്യകാല converts കച്ചവടക്കാരും രാജാക്കന്മാരും ആയിരുന്നു നേരത്തെ ഉണ്ടായിരുന്നഹിന്ദുക്കൾ രാജാക്കന്മാരുടെ ശ്രമത്തിലാണ് converted ആയതു .
4
16
95
@DrBalakrishnanE
Dr.Balakrishnan E
1 year
ശുദ്ധനായൊരു മുസ്‌ലിം മതേതരവാദിയായിരുന്നു താരീഖ് ഫത. കാനഡയിൽ താമസിച്ചിരുന്ന ഈ പാക്കിസ്ഥാൻകാരൻ, ഇന്ന് ആന്തരിച്ചു. ആദരാഞ്ജലികൾ. "ഞാൻ പാകിസ്ഥാനിൽ ജനിച്ച ഇന്ത്യക്കാരൻ" എന്നാണ് അവകാശപ്പെട്ടിരുന്നത്. ധാരാളം മതേതര ഗ്രന്ഥങ്ങളുടെ കർത്താവാണ്
Tweet media one
1
12
95
@DrBalakrishnanE
Dr.Balakrishnan E
6 months
ആൽബറൂനി (973-1052) ഉസ്ബെക്കിസ്ഥാനിൽ ജനിച്ചു അഫ്ഗാനിസ്ഥാനിലെ ഗസ്‌നിയിൽ മരിച്ചു. മഹാപണ്ഡിതനും ചരിത്രകാരനുമായിരുന്നു. 10ആം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും തെളിഞ്ഞചിത്രം ഇദ്ദേഹത്തിൻറെ വിവരണങ്ങളാണ്‌. മുഹമ്മദ് ഗസ്‌നി (A D 998-1030)ഇന്ത്യയെ ആക്രമിക്കുമ്പോൾ 1/5
5
29
93
@DrBalakrishnanE
Dr.Balakrishnan E
1 year
അഞ്ചുകോടി ജനങ്ങളുള്ള ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ജനങ്ങൾ ഭൂരിഭാഗവും അറബ് വംശത്തിൽ പെട്ടവരാണ് . 92 % മുസ്ലീങ്ങളുള്ളഈ രാജ്യത്ത് ശരിഅത്തു അടിസ്ഥാനപ്പെടുത്തിയനിയമവ്യവസ്ഥയാണ് ഉള്ളത് .പേരിനു ജനാധിപത്യരാജ്യമാണെങ്കിലും സൈനികഭരണമാണ് .പിന്നെ സിറിയ ,ജോർദാൻ , 1/ 2
3
10
93
@DrBalakrishnanE
Dr.Balakrishnan E
5 months
കോൺഗ്രസ്സുകാരുടെ സ്ഥാനത്തു ഞാനായിരുനെങ്കിൽ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചേനെ .നഗ്നമായ വർഗ്ഗീയഭീഷണിയാണ് ലീഗ് ഉപയോഗിച്ചത് .സത്യത്തിൽ എത്ര വർഗ്ഗീയ വികാരമാണ് ആസമൂഹത്തിനുള്ളത് ?സാക്ഷാൽ ഹമാസുതന്നെ എന്ന് തോന്നി.
6
13
90
@DrBalakrishnanE
Dr.Balakrishnan E
1 month
ചുരുങ്ങിയത് അഞ്ചുതവണയെങ്കിലും ഗണപതിവട്ടത്തെ ലോഗൻ പരാമർശിച്ചിട്ടുണ്ട് .ലോഗൻറെ മാന്വൽ കേരളസർക്കാർ തന്നെ പുനഃ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട് .ആർക്കുവേണെങ്കിലും നോക്കാം .5/6
1
9
90
@DrBalakrishnanE
Dr.Balakrishnan E
4 months
ഖിലാഫത്തു പ്രസ്ഥാനം ഇന്ത്യയിൽ മാത്രമുണ്ടായ പ്രസ്ഥാനമാണ് -ലോകത്തിൻറെ മറ്റുഭാഗങ്ങളിലെവിടെയും ഈ പ്രസ്ഥാനം ഉണ്ടായിട്ടില്ല. ഖിലാഫത്തു പ്രസ്ഥാനത്തെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണവകുപ്പു 1925ൽ തന്നെ ഒരു ചരിത്രം രേഖകൾസഹിതം തയ്യാറാക്കിയിട്ടുണ്ട് .1/5
4
14
89
@DrBalakrishnanE
Dr.Balakrishnan E
7 months
90% ഹമാസ് അനുകൂലികളുള്ള കേരളം സൗദിയേക്കാൾ വലിയ ഹമാസുഭക്തരാണ്.പക്ഷെ എൻറെ ഒരുസംശയം കേരളം ഒരുസ്വതന്ത്ര രാജ്യമാകാൻ ഭാരതം അനുവദിക്കുകയാണെങ്കിൽ ഈ 90% ശതമാനത്തിന്റെ അഭിപ്രായം മാറുമോ? സത്യത്തിൽ സ്വതന്ത്രരാജ്യം എന്നവിവിവരം കേട്ടയുടനെ 60% വും ഹമാസുവിരുദ്ധരാവും ;1/2
5
14
89
@DrBalakrishnanE
Dr.Balakrishnan E
9 months
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതുകൊണ്ട് "ഇതുഫാസിസമാണെ"ന്നു പറഞ്ഞു കേന്ദ്രസാഹിത്യ അക്കാദമിയിൽനിന്നും രാജിവെച്ചയാളാണ് സച്ചിദാനന്ദൻ. അതുകൊണ്ടു ബിജെപിക്ക് ഉത്ക്കർഷയാണ് ഉണ്ടായിട്ടുള്ളത്. 1/2
1
8
89
@DrBalakrishnanE
Dr.Balakrishnan E
7 months
15വർഷത്തിനുശേഷം കേരളത്തിൽ കമ്മ്യൂണിസ്റ് പ്രസ്ഥാനം ഉണ്ടാവില്ല
20
7
90
@DrBalakrishnanE
Dr.Balakrishnan E
1 month
കാരശ്ശേരിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട .നമുക്കെല്ലാം തോലുണ്ട് .തൊലിപ്പുറം തുറക്കാൻ പ്രയാസമാണ് ..മതം ശക്തിയുള്ള കവചമാണ് .മതേതരം അത്രസത്യമല്ല
6
11
90
@DrBalakrishnanE
Dr.Balakrishnan E
9 months
സ്റ്റാലിൻ ഒരു സെമിനാരിയിൽ ആണ് പഠിച്ചത് .പുരോഹിതനാക്കാനായിരുന്നു അലക്കുകാരിയായ അമ്മയുടെ ആഗ്രഹം .വിദ്യാർത്ഥിയായിരിക്കെ കമ്മ്യൂണി സത്തെക്കുറിച്ചു പഠിച്ചു വിപ്ലവപ്രവർത്തനം നടത്തിയത് കാരണം സെമിനാരിയിൽനിന്നും പുറത്താക്കപ്പെട്ടു .ശക്തമായ ശരീരവും ഇരുണ്ടു വസൂരിക്കലകൾ നിറഞ്ഞമുഖവും 1/10
3
13
88
@DrBalakrishnanE
Dr.Balakrishnan E
2 months
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസം എന്നാൽ ഇസ്ലാമികന്യായീകരണം എന്നാക്കി മാറ്റിയിരിക്കുന്നു .ഇതെങ്ങിനെ കമ്മ്യൂണിസമാകും ?
12
16
88
@DrBalakrishnanE
Dr.Balakrishnan E
9 months
നഗ്നമായ അഴിമതി ;നഗ്നമായ ഹിന്ദുത്വ ത്തിനെതിരെയുള്ള ആക്രമണം ;എന്നിട്ടും ഡിഎംകെ ക്കു ഒരുകുഴപ്പവുമില്ല .തമിഴ് ജനത ജനാധിപത്യലോകത്തു എവിടെയാണ് ?ജാതീയത കൊടികുത്തിവാഴുന്ന തമിഴ് ഗ്രാമങ്ങൾ മതപരിവർത്തനത്തിന്റെ സ്വർഗ്ഗരാജ്യം ആയതിൽ അത്ഭുതവുമില്ല.ഹിന്ദുത്വത്തിൻ്റെ കഴിവ് പരിമിതമാണ് 1/ 2
1
17
85
@DrBalakrishnanE
Dr.Balakrishnan E
1 year
എല്ലാം കൂട്ടികൂട്ടിയാൽ കമ്മ്യൂണിസം 10കോടി ജനങ്ങളെ കൊന്നുകാണും . രക്തപങ്കിലമാണ് കമ്മ്യൂണിസ്റ്റുചരിത്രം. നടക്കാത്ത ഒരുസ്വപനത്തിൻറെ പേരിലുള്ള ക്രൂരമായ കൊലപാതകങ്ങൾ, ബലിയർപ്പിക്കൽ
6
19
87
@DrBalakrishnanE
Dr.Balakrishnan E
5 months
കേരളത്തിൽ ജോസഫ് മാസ്റ്ററുടെ കൈവെട്ടി,രാജസ്ഥാനിൽ കനയ്യലാൽ എന്ന ടൈലറുടെ തലവെട്ടി 1947 ൽ രാഷ്ട്രം വിഭജിച്ചു ,ഇപ്പോഴും കാശ്മീരിൽ വിഘടനവാദം നടത്തുന്നു -ഈവിദ്വേഷരാഷ്ട്രീയത്തിനെതിരെ ഭാരതീയജനതയുടെ ഉറച്ചതീരുമാനമാണ് ബിജെപി വിജയങ്ങൾ കാണിക്കുന്നത്
4
10
86
@DrBalakrishnanE
Dr.Balakrishnan E
4 months
അറിയപ്പെടുന്ന മതങ്ങളിൽ (ചെറിയ മതഗ്രൂപ്പുകളെ ഒഴിവാക്കാം )ജൂതന്മാരും ഹിന്ദുക്കളും മാത്രമേ non proselytising (മതപരിവർത്തനം നടത്താത്തവർ )വിഭാഗത്തിലുള്ളു .അതുകൊണ്ടുതന്നെ ഈ രണ്ടു സംസ്കാരങ്ങളും മതപരിവർത്തനം ചെയ്യുന്ന മതങ്ങളിൽനിന്നുള്ള ആക്രമണം നേരിടേണ്ടിവരുന്നു .1/2
8
12
87
@DrBalakrishnanE
Dr.Balakrishnan E
10 months
ലോകത്തു അകെ ഏതാണ്ട് 195 രാഷ്ട്രങ്ങൾ ഉണ്ട് .അതിൽ 48എണ്ണത്തിൽ state religion ഉണ്ട് .അതിൽ 26 എണ്ണം ഇസ്ലാം State Religion ആയിസ്വീകരിച്ചവയാണെന്നു World Data പറയുന്നു .18 എണ്ണം ക്രിസ്തുമതമാണ് State Religion ആയി സ്വീകരിച്ചിരിക്കുന്നത് .4 എണ്ണം ബുദ്ധമതം State Religion ആയി 1/3
3
11
87
@DrBalakrishnanE
Dr.Balakrishnan E
5 months
കേരളഗവർണർ സിപിഎം നെ കടത്തിവെട്ടാൻ കഴിവുള്ള അസാധാരണവ്യക്തിയാണ് ....സിപിഎം തോറ്റുതുന്നംപാടി . കഴിഞ്ഞദിവസം മന്ത്രി R .ബിന്ദു പറഞ്ഞിരുന്നു ഗവർണ്ണർക്കു കോഴിക്കോട് ഗസ്റ്ഹൗസിൽ താമസിക്കുന്നതായിരുന്നു വിവേകം എന്ന് .SFI യുടെ ഭീഷണിക്ക് മുമ്പിൽ വഴങ്ങുന്നതാണ് വിവേകം എന്നാണ് 1/ 2
3
11
85
@DrBalakrishnanE
Dr.Balakrishnan E
1 year
കേരളത്തിലെ ട്രേഡ്യൂണിയൻ മാഫിയകളാണ് കമ്മ്യൂണിസത്തിന്റെ വളക്കൂറുള്ള മണ്ണ് .സർക്കാരുദ്യോഗസ്ഥർക്കു 40ശതമാനത്തോളം ശമ്പള വർധന നല്കിയതുകാരണം കമ്മ്യൂണിസ്റ് സംഘടനകളിലാണ് മിക്ക ഉദ്യോഗസ്ഥരും .ഭരണകൂടത്തിൻറെ വരുമാനത്തിൽ 80 %വും രണ്ടുശതമാനത്തിനായി വീതിച്ചു നൽകിയാണ് ഈ status 1/9
6
16
86
@DrBalakrishnanE
Dr.Balakrishnan E
1 year
1000 കൊല്ലാതെ ഇസ്ലാമികഭരണം ഭാരതത്തെ വലുതായി മാറ്റി. 5000 വർഷം മുൻപ് ഇന്നത്തെ അഫ്ഗാനിസ്ഥാൻ ഗാന്ധാരം ആയിരുന്നു- ഗാന്ധാരിയുടെ രാജ്യം. ഇന്നത്തെ പാക്കിസ്ഥാനിലായിരുന്നു നമ്മുടെ പ്രചീന സംസ്കൃതി ഉടലെടുത്തത് . പ്രാചീന സംസ്കൃതി ഉടലെടുത്ത ഹാരപ്പൻ ഹൈന്ദവ പ്രദേശം മുഴുവൻ ഇസ്‌ലാമീകരിച്ചു. 1/3
3
8
86
@DrBalakrishnanE
Dr.Balakrishnan E
5 months
വെല്ലുവിളികളാണ് ധീരന്മാരെ സമൂഹമദ്ധ്യത്തിലേക്കു കൊണ്ടുവരുന്നത് ---ഇതാ ഒരുധീരൻ !!!!
Tweet media one
5
17
84