ബാങ്ക് ൽ ആണ് ...അടുത്ത് നിന്ന ചേച്ചിക്ക് വിത്ഡ്രോവൽ ഫോം ഫിൽ ചെയ്തു കൊടുത്തപ്പോ അക്കൗണ്ട് നമ്പർ ൽ കറക്ഷൻ വന്നു .. ഹും ക്യാഷ് ൽ ഇരിക്കുന്ന പെണ്ണ് അങ്ങ് ഭരണം തുടങ്ങി .. ഹും കൊടും ടഫ് ആയ ഞാൻ നിൽക്കുമ്പോ..ചെറുതായിട്ട് ഒരു ടഫ് ഡയലോഗ് ...അതോടെ നൈസ് ആയിട്ട് അതിൽ സൈൻ ഇട്ട മതിന്നു ആയി 😏