Kutpiece Profile Banner
Dr.കൂട്ടേട്ടൻ MBBS Profile
Dr.കൂട്ടേട്ടൻ MBBS

@Kutpiece

Followers
18K
Following
327K
Media
14K
Statuses
109K

പേഴ്സിൽ വെക്കുവാൻ ഫോട്ടോകൾ മൊത്തമായും ചില്ലറയായും നൽകുന്നതാണ്..ചങ്ക് തേമൂച.. കരള് കീറു..വൃക്ക ചോന്നു...ജീവനും ജീവിതവും ആരാന്നറിഞ്ഞൂടാ #Parodyaccount

kochi
Joined February 2016
Don't wanna be here? Send us removal request.
@Kutpiece
Dr.കൂട്ടേട്ടൻ MBBS
3 years
🇦🇷SBI🇦🇷 അർജന്റീന ഫാനായ ഇന്ത്യയിലെ ഏക ബാങ്ക് വാമോസ് അർജന്റീന 🇦🇷🇦🇷🇦🇷
23
31
574
@Kutpiece
Dr.കൂട്ടേട്ടൻ MBBS
2 days
പൈലിടെ തുണ്ട് ഗ്രൂപ്പ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. ...
5
1
14
@Kutpiece
Dr.കൂട്ടേട്ടൻ MBBS
3 days
തേനിക്ക ബുക്കെയ്തയച്ച പെരുന്നാൾ ബിരിയാണി കിട്ടി. ..
2
0
9
@Kutpiece
Dr.കൂട്ടേട്ടൻ MBBS
4 days
കുട്ടേട്ടനും തേനിക്കയുമൊക്കെ ഇങ്ങനെ ജിയോപൊളിറ്റിക്സ് ചർച്ച ചെയ്ത് അമ്പാനിയെ സഹായിക്കാതെ BSNL പൊളിറ്റിക്സ് ചർച്ച ചെയ്ത് മാതൃരാജ്യത്തെ സഹായിച്ചൂടെ എന്ന് ചോയ്ച്ചോനാണ് ആ തൊടുപുഴക്കാരൻ. ...
1
0
13
@Kutpiece
Dr.കൂട്ടേട്ടൻ MBBS
4 days
തെനിക്കയുമായി 27 മിനിറ്റ് ജിയോപൊളിറ്റിക്സ് ചർച്ചചെയ്ത്
4
0
14
@Kutpiece
Dr.കൂട്ടേട്ടൻ MBBS
6 days
പെണ്ണുങ്ങൾ കുളി കഴിഞ്ഞ് പോയപ്പോ കുളിക്കടവിലെ പൊന്തക്കാട്ടിലെത്തിയ യുവാവ്
@hey_dude1355
íntrσvєrt ❣️( ഇൻട്രോ )
6 days
ഞാൻ ലേറ്റ് ആയിപ്പോയോ 😒 🖤🤍
3
0
19
@Kutpiece
Dr.കൂട്ടേട്ടൻ MBBS
7 days
അർഹഡിയോ കുറസോവയുടെ テーニッカは偉大です。ഈ ഗ്രന്ഥത്തേക്കുറിച്ചുള്ള വിചാരങ്ങളും ഓർമ്മകളും കാഴ്ചകളും ഒന്ന് പങ്കുവെക്കാമോ. ..
@Grandhapriya
ഗ്രന്ഥപ്രിയ📖😍📖
7 days
ഞാൻ ഒരു ബോട്ട് അല്ല. വ്യക്തിയാണ്. വായനയുടെ വഴികൾ രേഖപ്പെടുത്താനും വിചാരങ്ങളും ഓർമ്മകളും കാഴ്ചകളും പങ്കുവയ്ക്കാനുമുള്ള ഇടമാണ് എനിക്ക് x
0
0
1
@Kutpiece
Dr.കൂട്ടേട്ടൻ MBBS
7 days
ഇന്ന് 82.69 ശതമാനം ശുഭദിനം ആയിരുന്നു
2
0
13
@Kutpiece
Dr.കൂട്ടേട്ടൻ MBBS
8 days
ഇത്തേടെ ജന്മം സഫലമായി
@AnsyWords
𝐀𝐍𝐒𝐄𝐄𝐑𝐀
8 days
തേമൂച്ചയുടേ ജന്മം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഭാരതപ്പുഴ പഞ്ചായത്തിലേ നിള അംശം ദേശത്ത് കാല് കുത്തുകയെന്ന സ്വപ്നം പൂവണിഞ്ഞു... 🙏 ... 👣 @themucha_ @Kutpiece
3
0
7
@Kutpiece
Dr.കൂട്ടേട്ടൻ MBBS
10 days
ഡെന്നി നടന്ന് വരുമ്പോ മ്മടെ അടുത്ത് ആദ്യം എത്തുന്നത് അവന്റെ വയറാണ്. ...
2
0
15
@Kutpiece
Dr.കൂട്ടേട്ടൻ MBBS
10 days
അങ്ങനെ പണ. ..വെറുതെയല്ല ആ ഡെന്നിക്ക് പെണ്ണ് കിട്ടീത്
5
0
16
@Kutpiece
Dr.കൂട്ടേട്ടൻ MBBS
10 days
വാക്കുകൾ അളന്നു തൂക്കി സംസാരിക്കാൻ കയ്യിൽ കൊണ്ടുനടക്കുന്ന ഡിജിറ്റൽ ത്രാസിന്റെ ഡിസ്പ്ലേ ഇന്ന് അടിച്ചുപോയി ഗായ്സ്. ...
3
0
18
@Kutpiece
Dr.കൂട്ടേട്ടൻ MBBS
10 days
ഇൻട്രോയോക്കെ ഷുഗർ വല്യപ്പനാണ്
1
0
16
@Kutpiece
Dr.കൂട്ടേട്ടൻ MBBS
11 days
ബീപീൽ കാർഡുകാരുടെ സിൽമാനടി ഗീത എയറിൽ ആണല്ലോ. ..,
5
0
24
@Kutpiece
Dr.കൂട്ടേട്ടൻ MBBS
11 days
കൂടെന്ന് മാറിപ്പോ നല്ലകാലം വരികയും ചെയ്ത്
@Nizar____
അപ്പുക്കുട്ടൻ 1.0
12 days
എനിക്ക് കിട്ടുന്ന സംതൃപ്തി എന്തെന്നാൽ സഞ്ജുവിന്റെ ഏറ്റവും മോശം കാലത്ത് കൂടെ നിക്കാൻ പറ്റി എന്��താണ്...
2
0
17
@Kutpiece
Dr.കൂട്ടേട്ടൻ MBBS
13 days
സത്യമ്പറഞ്ഞാൽ ഈ സഞ്ചുവും ഫാൻസും നന്ദി പറയേണ്ടത് മ്മടെ അപ്പുക്കുട്ടനോടാണ്
0
0
11
@Kutpiece
Dr.കൂട്ടേട്ടൻ MBBS
16 days
അപ്പുക്കുട്ടൻ സഞ്ചുനേപ്പറ്റി ട്വീറ്റത്തോണ്ട് ഓൻ നന്നായി കളിക്കുന്നുണ്ട്
2
0
10
@Kutpiece
Dr.കൂട്ടേട്ടൻ MBBS
17 days
അശ്ലീലമൊന്നുമില്ലാത്ത മ്മളെപോലുള്ള ശുദ്ധാത്മാക്കൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ആപ്പാണോ ഇക്കാ
@themucha_
തേനിൽ മുക്കിയ ചതി 🇦🇷
18 days
വാട്സാപ്പ് എന്നൊരു ആപ്പ് ഇറങ്ങിയിട്ടുണ്ട് മെസ്സേജ്ജ് വീഡിയോ വോയ്‌സ് എല്ലാം അയക്കാൻ പറ്റിയത്
1
0
5
@Kutpiece
Dr.കൂട്ടേട്ടൻ MBBS
18 days
വിജയ്ടെ വായിലെന്താ ബണ്ണോ. ...കവിള് രണ്ടും വീർത്തിരിക്കുന്നു
0
0
8
@Kutpiece
Dr.കൂട്ടേട്ടൻ MBBS
18 days
ഉദാ :- @hey_dude1355
@rakhilogan
ലോഗൻ നമ്പ്യാർ
18 days
ഇൻട്രോവേർട്ടുകൾ കാഴ്ചയ്ക്ക് പാവം ആണെന്ന് തോന്നും എങ്കിലും പലരും നഞ്ച് നിറച്ച ഗ്ലാസ് കുപ്പികൾ പോലെയാണ്...
1
0
4
@Kutpiece
Dr.കൂട്ടേട്ടൻ MBBS
18 days
വീപീയെന്നോ. ..!!!!! അതെന്ത് ഫുഡ് ആണ്. .???
1
0
7