Explore tweets tagged as #keralapolice
@TheKeralaPolice
Kerala Police
19 days
അവസാനനിമിഷം വരെ കാത്തിരിക്കേണ്ട ☺️ #keralapolice #cocon
0
2
24
@TMoolamattom
Tom Mathews Moolamattom
19 days
കാസർകോട് 16 വയസുകാരനെ പീഡിപ്പിച്ച പ്രതികളെല്ലാം ഉന്നതർ; യൂത്ത് ലീഗ് നേതാവ്, RPF ഉദ്യോഗസ്ഥൻ, AEO തുടങ്ങി പ്രതികളിൽ പലരും ഒളിവിൽ #datingapp #kasaragod #keralapolice
1
8
13
@shamseerHashim
Shamsi
1 month
BRUTAL 😬😬 2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോൺഗ്രസ്‌ നേതാവിനെ സ്റ്റേഷനിൽ വിളിച്ചു കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ. മര്‍ദന ദൃശ്യങ്ങള്‍ ലഭിച്ചത് വിവരാവകാശ കമ്മിഷൻ ഉത്തരവ് പ്രകാരം #thrissur #keralapolice
14
56
182
@TheKeralaPolice
Kerala Police
1 day
തിരികെ ജീവിതത്തിലേക്ക്🥰 കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യയ്ക്കൊരുങ്ങിയ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ #keralapolice
3
4
28
@TheKeralaPolice
Kerala Police
16 days
നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഓൺലൈൻ ഇടങ്ങളിൽ നിറയുകയാണ്. സ്വന്തം ചിത്രങ്ങൾ മനോഹരമാക്കാൻ എ ഐക്ക് നൽകുന്നവർ അറിഞ്ഞിരിക്കണം. ഭാവിയിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. #keralapolice
3
9
77
@TheKeralaPolice
Kerala Police
3 days
അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് 😍 ഈ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. https://t.co/gFv7hFHVFr #keralapolice #polblood #polapp
7
23
147
@reporter_tv
Reporter Live
30 minutes
കുമ്പളയിലെ അഭിഭാഷകയുടെ മരണം, തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പിടിയില്‍ #Kumbala #Kasaragod #Keralapolice #Reporterlive
0
0
0
@TheKeralaPolice
Kerala Police
14 days
ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാരജേതാവ് ശ്രീ. മോഹൻലാലിന് അഭിനന്ദനങ്ങൾ #keralapolice
9
151
804
@TheKeralaPolice
Kerala Police
15 days
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാഹനമോടിക്കാൻ നിയമപരമായി അനുമതിയില്ല. കുട്ടികൾ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നതും ഓർമ്മ വേണം. മാത്രമല്ല, രക്ഷകർത്താവിനോ ആർ സി ഉടമസ്ഥനോ 3 വർഷം വരെ തടവോ, പിഴയോ ലഭിക്കാനും ഇത് കാരണമാകും. #keralapolice
6
4
55
@TheKeralaPolice
Kerala Police
9 days
ആദരാഞ്ജലികൾ 🌹 #keralapolice
58
10
209
@TheKeralaPolice
Kerala Police
10 days
''എന്തുണ്ടെങ്കിലും പരിഹരിക്കാം... വാക്കാണ്❤️'' പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ ആറ്റിങ്ങൽ അയിലം പാലത്തിൽ കയറിനിന്ന യുവാവിനെ ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്പക്ടർ ജിഷ്ണുവും അസിസ്റ്റന്റ് സബ് ഇൻസ്പക്ടർ മുരളീധരൻ പിള്ളയുടെയും അവസരോചിതമായ ഇടപെടലിൽ തിരികെ ജീവിതത്തിലേക്ക്. #keralapolice
5
10
92
@vibes_sv_arun
SV's Vibes
23 hours
ബിയർ കുപ്പി നടുറോഡിൽ എറിഞ്ഞ് പൊട്ടിച്ച് പ_ട്ടി ഷോ ! നാട്ടുകാരും പോലീസും ഓടിച്ചിട്ട് പിടിച്ച്.. കൊടുത്തു.. എട്ടിന്റെ പണി.. വീഡിയോ വൈറൽ !! kerala police | viral video #keralapolice #viralvideo
0
9
18
@AvanoorM
Ramya Rejeev
2 hours
ഗണേഷ്‌കുമാ൪ ആർജവം കാണിക്കേണ്ടത് ആ ഡ്രൈവർക്ക് നീതി വാങ്ങി കൊടുത്ത് കൊണ്ടാകണം. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കന്റോണ്‍മെന്റ് എസ്‌ഐ എന്നിവര്‍ക്കാണ് അഭിഭാഷകൻ അശോക് പി.നായര്‍ വഴി യദു നോട്ടിസ് അയച്ചത്... മേയരൂറ്റി പാവാട #AryaRajendran #ksrtc #keralapolice
0
4
8
@TheKeralaPolice
Kerala Police
6 days
അങ്ങനങ്ങ് പോയാലോ🤓 അമിത വേഗവും, അമിത ആത്മവിശ്വാസവും നിരത്തുകളിൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തും. ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ 9747001099 എന്ന whatsapp നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക. #keralapolice
11
17
203
@vdsatheesan
V D Satheesan
22 days
A warning to officers showing more loyalty than the king himself—your misdeeds won’t be forgotten. We once forgave, but those days are over. In Kerala, anyone who disgraces the uniform will face consequences. #keralapolice
6
20
85
@TheKeralaPolice
Kerala Police
11 days
അഭിനന്ദനങ്ങൾ 💐 #keralapolice
7
2
92
@reporter_tv
Reporter Live
7 hours
കോവളത്ത് MDMA വേട്ട, രണ്ട് പേർ പിടിയിൽ | DANSAF | Kerala Police #DANSAF #KeralaPolice #Crimenews #Reporterlive #Kovalam
0
0
1
@TheKeralaPolice
Kerala Police
9 days
We welcome you☺️ #keralapolice
2
2
39