reporter_tv Profile Banner
Reporter Live Profile
Reporter Live

@reporter_tv

Followers
102K
Following
58
Media
110K
Statuses
195K

Official Twitter Handle of Reporter TV Watch Live : https://t.co/fj0TwAcCCZ Join WhatsAap Channel : https://t.co/jx6MijpimF

Kochi
Joined March 2011
Don't wanna be here? Send us removal request.
@reporter_tv
Reporter Live
1 minute
ജസ്റ്റിസ് സുധാംശു ധൂലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ് അഭിമുഖം നടത്തുക Read Story : https://t.co/mUyvzNYdAv Watch Live: https://t.co/O2UxMj9T0E Download Reporter Live App: https://t.co/Toa9bwm55S #ViceChancellor #university #technicalanddigital
0
0
0
@reporter_tv
Reporter Live
2 minutes
സ്വർണം എങ്ങനെ ചെമ്പായി? പാളികൾ 3 മാസം മുമ്പും സ്വർണം തന്നെയെന്ന�� വ്യക്തമാക്കുന്ന ദൃശ്യങ്ങൾ #sabarimala #pathanamthitta #goldplatingcontroversy #reporterlive
0
0
0
@reporter_tv
Reporter Live
14 minutes
'ശബരിമല വിവാദങ്ങളിൽ ദുഃഖം'; വേദനയോടെ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്ന ക്രൈസ്തവ കുടുംബം #sabarimala #goldplatingcontroversy #thiruvabharanam #reporterlive
0
0
0
@reporter_tv
Reporter Live
19 minutes
'പോറ്റിക്ക് പിന്നിൽ ഗൂഢസംഘം, CBI അന്വേഷണം വേണം'; ദേവസ്വം ബോർഡ് അടിമുടി ഉടച്ച് വാർക്കണമെന്നും വെള്ളാപ്പള്ളി #vellappallynatesan #cbi #sabarimala #devaswomboard #reporterlive
0
0
1
@onchain_wallet
Crypto.com Onchain
3 months
🆕 https://t.co/TZ3m3IFod1 Onchain has integrated @dYdX 🙌 📈 You can now trade in the Onchain app with up to 50x leverage 🪙 Access over 200+ trading pairs ⚡ Start trading instantly with no bridging, switching, with no extra steps Trade Now👇 https://t.co/LA0ZA2FdBm
3K
6K
39K
@reporter_tv
Reporter Live
24 minutes
ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സംവിധാനം വരണമെന്നും വെള്ളാപ്പള്ളി നടേശന്‍ Read Story : https://t.co/8tBskr6Ty2 Watch Live: https://t.co/O2UxMj9lb6 Download Reporter Live App: https://t.co/Toa9bwlxgk #vellapllinadeshan #sndpyogam
0
0
0
@reporter_tv
Reporter Live
33 minutes
സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് കോൺഗ്രസ്; വിശ്വാസ സംരക്ഷണസംഗമം നടത്തും #sabarimala #congress #goldplatecontroversy #reporterlive
0
0
0
@reporter_tv
Reporter Live
35 minutes
സ്വർണപ്പാളിയിൽ അടിമുടി ദുരൂഹത; അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിലേക്കും #Goldplatecontroversy #sabarimala #devaswomboard #reporterlive
0
0
0
@reporter_tv
Reporter Live
43 minutes
IMPACT| നെയ്യാറ്റിൻകര GR പബ്ലിക് സ്കൂളിൽ നിന്നുള്ള മാലിന്യ പ്രശ്നം; ഇടപെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് #impact #grpublicschool #neyyatinkara #reporterlive
0
0
0
@reporter_tv
Reporter Live
47 minutes
നിരവധി താരങ്ങളെ വാർത്തെടുത്ത സർക്കാർ സ്കൂളിൽ സ്വന്തമായി കളി സ്ഥലമില്ല; മൈതാനമില്ലാതെ കഷ്ടപ്പെട്ട് കൂളിയാട് ഗവ: ഹൈസ്കൂളിലെ കുട്ടികൾ #kasaragod #kooliyadgovernmentschool #reporterlive #educationdepartment #playschool #vsivankutty
0
0
0
@reporter_tv
Reporter Live
51 minutes
രണ്ടായി മുറിഞ്ഞ് കോഴിക്കോട് നഗരത്തിലെ പ്രധാന റോഡ് | Local Focus #kozhikode #PWD #keralagovernment #pamuhammedriyas #reporterlive
0
0
0
@reporter_tv
Reporter Live
54 minutes
FIRST ON REPORTER| രണ്ട് സർവ്വകലാശാലകളിലെ സ്ഥിരം വി സി നിയമനം; അഭിമുഖം ഈ മാസം #breaking #universities #VC #reporterlive
0
0
0
@reporter_tv
Reporter Live
59 minutes
'KSRTCയെ വിമർശിച്ച് ആരും പ്രശസ്തരാകേണ്ട, ബസിൽ മാലിന്യം കണ്ടാൽ ഇനിയും നടപടിയെടുക്കും'; വിമർശനങ്ങളെ പരിഹസിച്ച് കെബി ഗണേഷ് കുമാർ #KSRTC #kbganeshkumar #keralagovernment #reporterlive
0
0
1
@reporter_tv
Reporter Live
1 hour
പോറ്റിയെ പോറ്റുന്നതാര് ?| DEBATE WITH SMRUTHY PARUTHIKAD | ഇന്ന് രാത്രി 7 മണിക്ക് Watch Live: https://t.co/O2UxMj9lb6 Download Reporter Live App: https://t.co/Toa9bwlxgk #debatewithsmruthyparuthikad #smruthyparuthikad #unnikrishnanpotti #Sabarimala #goldplatecontroversy
0
0
0
@reporter_tv
Reporter Live
1 hour
ജെൻ സി പിള്ളേരെ കുറച്ച് കാണേണ്ടതുണ്ടോ? പല രാജ്യങ്ങളിലും തെരുവിലിറങ്ങി ജെൻ സികൾ സംഘടിപ്പിച്ച വൻ പ്രതിഷേധങ്ങളെ കുറിച്ച് അറിയാം #genz #newgeneration #goodeveningwithsujayaparvathy #reporterlive
0
0
0
@reporter_tv
Reporter Live
1 hour
ദില്ലിയിൽ വിദേശ കോച്ചുകളെ തെരുവുനായ ആക്രമിച്ചതിൽ നടപടി; പ്രദേശത്തെ നായകളെ പിടികൂടി മാറ്റി #newdelhi #straydogs #goodeveningwithsujayaparvathy #reporterlive
0
1
1
@reporter_tv
Reporter Live
1 hour
സോളാർ വിവാദം കേരളത്തിൽ കത്തിച്ച സമരാവേശത്തിലേക്ക് ഒരിക്കൽക്കൂടി; പ്രതിഷേധത്തിന്റെ തനിയാവ��ത്തനം തലസ്ഥാനത്ത് #solarcontroversy #congress #trivandrum #bunnikrishnan #malayalamcinema #reporterlive
0
0
0
@reporter_tv
Reporter Live
1 hour
സംസ്ഥാനത്ത് 2 വയസ്സിന് താഴെയുളള കുട്ടികൾക്ക് കുറിപ്പടിയില്ലാതെ ചുമമരുന്ന് നൽകരുത്; ഡ്രഗ്സ് കൺട്രോളളുടെ സർക്കുലർ #drugscontroller #coughsyrup #kerala #keralahealth #reporterlive
0
1
0