Explore tweets tagged as #SabarimalaGoldLayer
'ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും ഒന്നും അറിയില്ല എന്ന് പറയുന്നു, അതിനർത്ഥം അവരെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്നല്ലേ' #Sabarimala #SabarimalaGoldLayer #SabarimalaGoldMissing #UnnikrishnanPotty #Dwarapalakapeedam #AsianetNews #NewsHour
0
0
0
'രാഷ്ട്രീയ പിന്തുണയില്ലാതെ ഹൈക്കോടതി ഉത്തരവും ദേവസ്വം ചട്ടങ്��ളും ലംഘിക്കാൻ ഏതെങ്കിലും ജീവനക്കാരൻ ധൈര്യപ്പെടുമോ?' #Sabarimala #SabarimalaGoldLayer #SabarimalaGoldMissing #UnnikrishnanPotty #Dwarapalakapeedam #AsianetNews #NewsHour
0
0
0
'സ്വർണ്ണപ്പാളി പൊതിയുന്ന പണി സന്നിധാനത്ത് വെച്ച് ചെയ്യാമെങ്കിൽ അറ്റകുറ്റപ്പണി പുറത്ത് കൊണ്ടുപോയി ചെയ്യുന്നതെന്തിന്?' #Sabarimala #SabarimalaGoldLayer #SabarimalaGoldMissing #UnnikrishnanPotty #Dwarapalakapeedam #AsianetNews #NewsHour
1
0
2
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുരാരി ബാബു 🔗 https://t.co/h75PNtNz4u
#Sabarimala #SabarimalaGoldLayer #Dwarapalakapeedam
0
0
1
'ദേവസ്വം മന്ത്രിയടക്കം എല്ലാവരും ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുകയാണ്' #Sabarimala #SabarimalaGoldLayer #SabarimalaGoldMissing #UnnikrishnanPotty #Dwarapalakapeedam #AsianetNews #NewsHour
2
0
4
'ശബരിമലയിൽ കള്ളത്തരങ്ങൾ നടന്നത് സീസണിലോ മാസപൂജ സമയത്തോ അല്ല, അതിനാൽ സ്പെഷ്യൽ കമ്മീഷണറെ കുറ്റം പറയാൻ കഴിയില്ല' #Sabarimala #SabarimalaGoldLayer #SabarimalaGoldMissing #UnnikrishnanPotty #Dwarapalakapeedam #AsianetNews #NewsHour
0
0
0
കടകംപള്ളി സുരേന്ദ്രൻ വെല്ലുവിളിക്കേണ്ടത് വിഡി സതീശനെയല്ല മറിച്ച് ഹൈക്കോടതിയെ ആണെന്ന് ശ്രീജിത്ത് പണിക്കർ #Sabarimala #SabarimalaGoldLayer #SabarimalaGoldMissing #UnnikrishnanPotty #Dwarapalakapeedam #AsianetNews #NewsHour
0
0
0
0
0
1
'കയ്യെത്താത്തത്ര ഉയരത്തിലുള്ള ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം ഇളകിപ്പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല' #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
4
'സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയുടേതാണെങ്കിൽ അതെന്ത് ചെയ്യണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റിനോട് ചോദിക്കേണ്ട കാര്യമെന്താണ്?' #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
1
'മുരാരി ബാബുവിനെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതരായതാണ്' #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
1
'ദേശാഭിമാനി വാർത്തയിൽ അവകാശപ്പെടുന്ന കാര്യം എന്തായാലും ഹൈക്കോടതി ഉത്തരവിൽ ഇല്ല' #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
1
'ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങളെ നിയന്ത്രിക്കാൻ ആരുമില്ല' #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
1
'എത്രയും പെട്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊബൈലുകൾ പിടിച്ചെടുത്ത് പരിശോധിച്ചാൽ കാര്യങ്ങളെല്ലാം വ്യക്തമാകും' #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
0
'ശബരിമലയിൽ സ്വർണ്ണം പൂശാൻ വേണ്ടിവന്നത് 30.5 കിലോയോളം തനി തങ്കവും 1900 കിലോഗ്രാം ചെമ്പും' #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
0
'മല്യ സമർപ്പിച്ച സ്വർണ്ണത്തിന് കൃത്യമായ രേഖകൾ ദേവസ്വത്തിൻ്റെ പക്കലുണ്ട്' #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
1
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി 🔗 https://t.co/h75PNtO6U2
#Sabarimala #SabarimalaGoldLayer #Dwarapalakapeedam
0
0
1
ന്യൂസ് അവർ ഇന്ന് രാത്രി 8ന് #Sabarimala #SabarimalaGoldLayer #SabarimalaGoldRow #UnnikrishnanPotty #Dwarapalakapeedam #AsianetNews #NewsHour
0
0
1
ന്യൂസ് അവർ ഇന്ന് രാത്രി 8ന് #Sabarimala #SabarimalaGoldLayer #Dwarapalakapeedam #SabarimalaGoldRow #Unnikrishnanpotty #AsianetNews #NewsHour
0
0
1