
The Communal Dentist©🇮🇳
@dr_communal
Followers
4K
Following
30K
Media
7K
Statuses
52K
Indian Malayali Nationalist. Assistant Professor, Clinician,Biostatistician, PhD Scholar in Dentistry 🇮🇳Right Wing Rationalist and a Cultural Hindu
Kerala, India
Joined January 2014
ഇൻസ്റ്റാഗ്രാം തുറന്നാൽ ഭർത്താവിന് PS5 മേടിച്ചു കൊടു��്കുന്ന ഭാര്യമാരെ ആണ് കാണുന്നത് ഇതൊക്കെ ഏത് universe ആണോ (Note: മേടിച്ചു തന്നാലും കളിക്കാൻ സമയം ഇല്ല 🥲😭)
1
0
1
തെങ്ങ് കയറ്റം ഒരു മോശമായ ജോലി ആണോ എന്ന് ചൊതിച്ച രോദനം നടത്തിയ സഖാക്കൾ ഇന്ന് കടപ്പുറം സുധാമണി എന്ന് വിളിച്ചു ആക്ഷേപിക്കാൻ നോക്കുന്നു ഓരോ തന്ത ഇല്ലത്തരം
0
3
2
നെഹ്‌റുവിന്റെ പാത പിന്തുടരുന്നതിന് എന്തിനാ എല്ലാവരും രാഹുലിനെ കുറ്റം പറയുന്നത് 🤔
1
3
14
Actually India would love to get oil from pakistan donald But all we get is terrorrism and backstabbing @realDonaldTrump #PehalgamAttack
0
0
0
ദേശീയ പതാക വെച്ചത് നന്നായി അല്ലേൽ പാക്കിസ്ഥാൻ എംബസി ആണെന്ന് പറഞ്ഞു തല്ലി പൊളിച്ചേനെ
1
3
36
ഇന്ന് ഈ വള്ള സദ്യ കഴിക്കാൻ പോയതാ മുഴുവൻ ജഗപൊക
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പെയ്ഡ് വള്ളസദ്യക്കെതിരെ വഞ്ചിപ്പാട്ട് പാടി പ്രതിഷേധം #aranmulatemple #parthasaradhitemple #aranmulavallasadhya #reporterlive
1
1
12
ഒരു ദിവസം ലണ്ടൻ അടുത്ത ദിവസം maldives പിന്നെ തൂത്തുകുടി ഇങ്ങനെ യാത്ര ചെയ്തിരുന്നു എങ്കിൽ ഞാൻ കിടപ്പിൽ ആയേനെ 😲
0
0
21
എനിക്ക് മനസ്സിലാകാത്തത് ഇത്ര സൗകര്യം ഉള്ള ജയിലിൽ നിന്ന് എന്തിന് ഇവൻ പുറത്ത് ചാടി സൗജന്യ ഭക്ഷണം റൂം റെന്റ് കൊടുക്കണ്ട Emi ഇല്ല ശമ്പളത്തിന് വേണ്ടി ജോലി ചെയ്യേണ്ട മദ്യവും മൊബൈലും എല്ലാം ഉണ്ടായിരുന്നു എന്നാണ് കേൾക്കുന്നത് പിന്നെ എന്തിന് 🤔
8
2
37
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ പത്ര സമ്മേളനത്തിന്റെ ഇടയിൽ translation തെറ്റിയപ്പോൾ "കുഴപ്പമില്ല ഞങ്ങൾ ചില ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിചുകൊള്ളാം" എന്ന് മോദി പറഞ്ഞതും ട്രാൻസ്ലേറ്ററിന്റെ പ്രശ്നം പരിഹരിച്ചതും കണ്ടു. പിണറായി ആയിരുന്നെങ്കിലോ 🤔
0
0
7
ഒറിജിനൽ വട്ടന്മാർക്ക് ബുദ്ധി ഉദിച്ചു ഇവിടത്തെ ഡ്യൂപ്ലിക്കേറ്റ് വട്ടന്മാർക്ക് ബോധം വരില്ല
0
5
33
ആരാ പറഞ്ഞത് ഡെന്റിസ്റ്റുകൾക്ക് പല്ല് മാത്രമേ നോക്കാൻ അറിയൂ എന്ന് 😄
1
0
12
ജയിക്കുന്ന പാർട്ടി തോൽക്കുന്ന പാർട്ടിക്കാരുടെ കൈ കാലുകൾ വിപരീത ദിശയിൽ വെട്ടും 😂
0
0
3
സത്യം കേൾക്കുമ്പോൾ കുരു പൊട്ടിയിട്ട് കാര്യം ഇല്ലല്ലോ
4
24
177