damn_barbarian Profile Banner
Schiffskapitän Profile
Schiffskapitän

@damn_barbarian

Followers
26K
Following
269K
Media
12K
Statuses
80K

Soldier’s Son | Atheist | Malayali | South Indian | Dravidian | 80s Kid | Meat Eater | 18+ Parody Account 😎

Madagascar
Joined July 2017
Don't wanna be here? Send us removal request.
@damn_barbarian
Schiffskapitän
60 minutes
When BJP calls Indian Muslims terrrists but welcomes Taliban ministers, it’s not about terrism It’s about politics.
0
2
19
@damn_barbarian
Schiffskapitän
1 hour
ഞാനും അപ്പനും തമ്മിലുള്ള ആശയവിനിമയം ഇപ്പൊൾ എൻ്റെ ഭാര്യ ത്രൂ ആണ്. അമ്മക്ക് മടുത്തു എന്ന് തോന്നുന്നു ഞങ്ങളുടെ ഇടയിൽ മീഡിയറ്റർ കളിച്ച് 😑
1
0
29
@DJTFentanylFree
Make America Fentanyl Free
11 days
Securing our borders to keep fentanyl out of our country.
0
150
1K
@damn_barbarian
Schiffskapitän
5 hours
This morning my wife and I were talking about how we’ve never seen our younger one cry in pain not even after falling down or getting hurt. Yesterday’s unreal calmness at the dentist for root canal got us thinking… is he immune to pain or something? Should we be worried? 😬
12
0
77
@damn_barbarian
Schiffskapitän
16 hours
ബാറിൽ ഇരിക്കുമ്പോൾ കാണാൻ പറ്റിയ സിനിമ ..
6
0
62
@damn_barbarian
Schiffskapitän
18 hours
ഇളവയൻ്റെ റൂട്ട് കനാല് ചെയ്യാൻ ഡെൻ്റിസ്റ്റിൻ്റെ അടുത്ത് എത്തിച്ച്, അവിടം യുദ്ധക്കളം ആകുന്നതിന് മുമ്പ് അമ്മയെയും മോനെയും ഒഴിവാക്കി പയ്യെ മുങ്ങുന്ന ഞാൻ.
4
0
78
@TakeProfitLLC
TakeProfitTrader
1 day
FUTURES TRADERS: Get 40% off all evals, no activation fees, end-of-day drawdown in our live-market PRO+ accounts…and still daily PRO payouts!
0
1
16
@damn_barbarian
Schiffskapitän
21 hours
കടുക് മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പ്രശ്നമാകുന്ന വാക്ക് ആണ് "പാൻട്രി"!!
3
1
99
@damn_barbarian
Schiffskapitän
22 hours
കൂട്ടാനും കുറയ്ക്കാനും എളുപ്പം ആണ്, ഇപ്പൊ ഉള്ളത് പോലെ maintain ചെയ്യാനാണ് ഏറ്റവും പാട്..
@Sridev_i
Sridevi
1 day
തടി കുറക്കാൻ എന്ത് എളുപ്പമാണ്, കൂട്ടാൻ പെടുന്ന പാടേ ഹോ 🥺
0
2
47
@damn_barbarian
Schiffskapitän
1 day
All those RSS shakhas in Kerala (most in India)and BJP still couldn’t find a single MLA seat. 😄
@SheetalPronamo
Sheetal Chopra 🇮🇳
2 days
Kerala has RSS Prohibited area 🙄 But our BRAVE Swayamsevaks marched through the so called prohibited area 👇🏽👇🏽🔥
18
15
328
@damn_barbarian
Schiffskapitän
1 day
തൻ്റെ കാലയളവിൽ ആയിരത്തോളം കുടുംബ വഴക്ക് കേസുകൾ സ്റ്റേഷനിൽ ഭാര്യയേയും ഭർത്താവിനെയും വിളിച്ചു വരുത്തി കോടതിയിൽ വിടാതെ ഒത്തു തീർപ്പാക്കി വിട്ടിട്ടുണ്ട് എന്നൊരു പൊലീസുകാരൻ പറയുന്നത് കേട്ടു. അങ്ങനെ ഉള്ള കേസുകൾ ആണ് ആത്മഹത്യയും, കൊലപാതകവും ആയി മാറുന്നത് എന്നാണ് എൻ്റെ അഭിപ്രായം.
2
5
98
@damn_barbarian
Schiffskapitän
2 days
നിലത്ത് പോയ ചിപ്സ് എടുത്ത് കഴിച്ചപ്പോൾ എന്ത് വൃത്തികേട് ആണ് കാണിക്കുന്നത് കൊച്ചെ എന്ന് ചോദിച്ചതിന് ഇയാള് പിന്നെ കുപ്പിയിലെ വെള്ളം തീർന്നാൽ മുനിസിപ്പാലിറ്റി പൈപ്പിലെ വെള്ളം ഒഴിച്ച് അടുക്കുന്നതിന് കുഴപ്പമില്ലേ എന്ന് പറഞ്ഞു തളർത്തി അവള് 🚶
7
1
76
@damn_barbarian
Schiffskapitän
2 days
ഒരു ദിവസം തീരണം എങ്കിൽ എന്തൊക്കെ കാണേണ്ടി വരുന്നു.. ആതിര മണ്ണിൽ കൊത്തി പെറുക്കി തിന്നുന്ന പ്രാണികളെയും മണ്ണിരകളെയും കൂടി ആരെങ്കിലും രക്ഷിച്ചിരുന്നു എങ്കിൽ 🥺🥺
8
5
83
@damn_barbarian
Schiffskapitän
2 days
പണി അറിയാവുന്ന മലയാളി ബാർബർമാർ ഇല്ലാ എന്നുള്ളത് ആണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രതിസന്ധി. ടൗണിൽ ഉള്ള ചെറുതും വലുതുമായ എല്ലാ കടകളിലും അന്യ സംസ്ഥാന തൊഴിലാളികൾ ആണ്. മലയാളികൾ ഉള്ളതിൽ കൂടുതലും 50+ ആയ seasoned ആളുകൾ. ബേസിക്ക് പണി മാത്രം അറിയാവുന്ന ആളുകൾ.
@life_of_ram
idea shaji
3 days
ഒരു നായിന്റെ മോൻ ബംഗാളി ബാർബർ കാരണം ഉള്ള സമാധാനം മുഴുവൻ അങ്ങ് പോയി. കുറച്ച് കൂടി ക്ഷമ ഉണ്ടായിരുന്നെങ്കി നാളെ സ്ഥിരം ബാർബർ ഷോപ്പില് പോവായിരുന്നു. മൈരവസ്ഥ. മിലിട്ടറി കട്ട് എന്ന് പറഞ്ഞിട്ട് വേറെന്തോ പറിയാണ് ഓനെന്റെ മുടിയിൽ കാണിച്ച് വെച്ചിരിക്കുന്നത്
7
2
73
@damn_barbarian
Schiffskapitän
2 days
Who knew one photo could cause a statewide meltdown among Krisanghis?
16
42
592
@damn_barbarian
Schiffskapitän
3 days
Same plot! Old man, lonely life, unexpected visitor, emotional transformation. My brain says “seen it.” My heart says “cry again." 😬
5
0
95
@damn_barbarian
Schiffskapitän
3 days
ഈ ഇൻസ്റ്റഗ്രാമിൽ ഉള്ള ഏറ്റവും വെറുപ്പിക്കൽ കാര്യം എന്താണ് എന്ന് അറിയാമോ? നല്ല വില്ലകൾ, ഹോം സ്റ്റേ അതിൻ്റെ സൗകര്യങ്ങൾ ഒക്കെ കാണിക്കും എന്നിട്ട് ഇതിന് ഏകദേശം എത്രയാണ് വാടക എന്ന് പോലും പറയാതെ റീൽ അവസാനിപ്പിക്കും.
10
1
164
@damn_barbarian
Schiffskapitän
3 days
Sad? Don’t post it. Run it off.
5
1
68
@damn_barbarian
Schiffskapitän
4 days
The Kerala government or the concerned municipal council should take immediate action against the North Indian migrants who do this at traffic signals, they aggressively knock on car doors and even threaten people in the name of selling things.
285
445
3K
@damn_barbarian
Schiffskapitän
4 days
ഇംഗ്ലീഷ് ടെസ്റ്റ് പേപ്പറിൽ അഞ്ചിൽ ഒരു മാർക്ക് കിട്ടിയത് കൊണ്ട് ഒന്നാം റാങ്ക് ആണെന്ന് വിശ്വസിച്ച് വണ്ടിയുടെ പുറകിൽ ഇരിക്കുന്ന ഒരു lkg ക്കാരൻ. 🥹
24
3
376
@damn_barbarian
Schiffskapitän
4 days
കുഴൽനാടൻ അടുത്ത തിരഞ്ഞെടുപ്പ് മൂവാറ്റുപഴിയിൽ നിന്നും മത്സരിക്കാൻ സാധ്യത തീരെ ഇല്ല എന്നാണ് എൻ്റെ ഒരു കണക്ക് കൂട്ടൽ.
9
0
89
@damn_barbarian
Schiffskapitän
4 days
പ്രമുഖ യൂ ട്യൂബർ സുജിത്ത് ഭക്തൻ അമേരിക്കയിൽ പോയി അവിടെയുള്ള ഓരോരോ "അഴകിയ രാവണൻ ശങ്കർ ദാസ്" മുതലാളിമാരെ പിടിച്ച് അവരുടെ കൂടെ കറങ്ങി അവർക്ക് ഒരു വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കുന്നത് ആണ് സ്കീം എന്ന് തോന്നുന്നു.
18
2
178