
Bincy M B || Break the chain
@bnc_talks
Followers
2K
Following
38K
Media
716
Statuses
6K
Entrepreneur, Web Developer,Foodie, Green Lover, Photographer
Kerala-Bengaluru
Joined July 2009
ഹെല്പ് ലൈന്‍ നമ്പരുകള്‍ ഒരുമിച്ചു ഒരു ത്രെഡ് ആയി ഇടുന്നുണ്ട് . #keralarains #keralarain2019 #keralarainhelpline. 1.മുഖ്യമന്ത്രിയുടെ പേജ്:.(link: . 2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്:.
facebook.com
Kerala State Disaster Management Authority - KSDMA, Thiruvananthapuram. 216,458 likes · 2,332 talking about this · 373 were here. The State Government, in line with Disaster Management Act, 2005,...
11
112
136
RT @TheKeralaPolice: മുതിർന്ന പൗരന്മാർക്ക് നിയമസഹായവും മാനസികപിന്തുണയുമൊരുക്കുന്നതിനുള്ള കേരള പോ��ീസിന്റെ പദ്ധതിയാണ് പ്രശാന്തി. 949790003….
0
10
0
Every time I talk about AI in healthcare, one question pops up: “Will AI replace doctors?” .The short answer? .No. The longer answer? .AI will reshape how doctors work.
medium.com
Every time I talk about AI in healthcare, one question pops up: “Will AI replace doctors?”
1
0
3
കൂത്താമ്പുള്ളിയിൽ ഇത്തവണ സാധാരണ കസവു സാരികൾ മാത്രമല്ല , ഇതുപോലത്തെ വെറൈറ്റി സംഗതികൾ കൂടിയുണ്ട് .ചേച്ചി അവിടന്ന് സെയിൽ ചെയ്യുന്നുണ്ട് .ആർക്കെങ്കിലും വേണമെങ്കിൽ നേരെ whatsapp ചെയ്തോളൂ #Onam2025 .
1
1
15
അഞ്ചു ദിവസം ആയിട്ടും മെയിൽ റിപ്ലൈ പോലും ഇല്ല .ലാസ്‌റ് പുതിയ മാനേജർ നെ വിളിച്ചു സംസാരിച്ചു നമ്പർ ചേഞ്ച് ആക്കി .ഇപ്പോൾ മൊബൈൽ ആപ്പ് ഇനേബിൾ ആക്കാൻ ഞാൻ നേരിട്ട് പോയി അപ്പ്ലിക്കേഷൻ കൊടുക്കണം . ആണ്ടവാ . എനിക്കിത്ര ക്ഷമയൊക്കെ ഉണ്ടാർന്നോ ന്നാണ്.
കാനറാ ബാങ്ക് ഇത്തവണ പണി തന്നത് വേറൊരു രൂപത്തിൽ ആണ് .കറന്റ് അക്കൗണ്ട് ഉള്ള നമ്പറിൽ ഒരു സേവിങ്സ് അക്കൗണ്ട് കൂടി തുടങ്ങിപ്പോയി എന്ന "കുറ്റത്തിന് " കറന്റ് അക്കൗണ്ട് ന്റെ ആപ്പ് ഡിസേബിൾ ആക്കി തന്നിട്ടുണ്ട് . ശുഭം ! @canarabank.
3
0
18