Red Indian Trader
@redindiantrader
Followers
982
Following
46K
Media
623
Statuses
14K
Aisle Salmon|Forever Curious farm boy|Physics|Anti Communist.
Joined August 2018
ഞാൻ ഇട്ട 12,000+ ട്വീറ്റുകൾ നിങ്ങൾ വായിച്ചില്ലേലും ഇത് വായിക്കണം. നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതത്വം നിങ്ങടെ മാത്രം ഉത്തരവാദിത്വമാണ്. ഒരുത്തനേം/ഒരുത്തിയേം വിശ്വസിക്കരുത്. സെക്ഷ്വൽ abuse common ആണ് & mostly by trusted ppl. Invest your time on kids. Take care of your kids.
2
19
166
പണ്ട്, പാർട്ടി ശക്തി കേന്ദ്രമായ മാരാരിക്കുളത്ത് പാർട്ടിയുടെ സ്ഥാപക നേതാവായ ശ്രീ. വിഎസ് അച്യുതാനന്ദനെ കാലുവാരി തോൽപ്പിച്ച പാർട്ടിക്കാരാണ് ശ്രീ. ശബരിനാഥിൻ്റെ കാര്യത്തിൽ ആശങ്കപെടുന്നത് നിങൾ വിഷമിക്കല്ലേ.. ഞങൾ നോക്കിക്കോളാം 😊😊😊
1
0
22
ഓൺലൈൻ ചെസ്സ് puzzles solve ചെയ്യുക എന്നൊരു പുതിയ നേരം പോക്ക് തുടങ്ങിയിട്ടുണ്ട്. 😊😊😊
1
0
14
ശ്രീ.AK ആൻ്റണി എന്ന കോൺഗ്രസുകാരനേ ദേശസ്നേഹം പഠിപ്പിക്കുന്ന സൈബര് പോരാളികളോട് പണ്ട് ഇന്ത്യ ചൈന യുദ്ധകാലത്ത്, ഇന്ത്യൻ സൈനികർക്ക് രക്തദാനം നടത്തണം എന്നു പ്രമേയം അവതരിപ്പിച്ച മരിച്ചു പോയ വല്യ സഖാവിനെതിരെ അച്ചടക്ക നടപടി എടുത്തയാൾക്കാരാണ് നിങൾ. അത്രേ ഉള്ളു നിങ്ങൾ . അത്ര മാത്രം.
3
0
29
ഒരു മഹാനായ സാഹിത്യകാരൻ്റെ എലിവാണം പരാമർശം കണ്ടു. അങ്ങേക്ക് നട്ടെല്ല് ഇല്ല എന്നു കരുതി അക്ഷരം അറിയാവുന്ന എല്ലാർക്കും നട്ടെല്ലില്ല എന്നങ്ങ് കരുതരുത്. അങ്ങ് ദീപയടിച്ചോളൂ.. അങ്ങ് ഊറ്റി തിന്നോളൂ. എല്ലാരും അങ്ങിനെ ചെയ്യണം എന്നങ് വാശി പിടിക്കരുത്. വാഴ്ത്തി പാടൂ. ഇനിയുമുറക്കെ..
0
0
20
പണ്ടൊരിക്കൽ വയനാട് പോയപ്പോൾ അടിവാരം അടുത്ത് വൈറ്റ് ഹൗസ് എന്നൊരു ഹോട്ടലിൽ പോയി. എറണാകുളം ഗ്രാൻ്റ് ഹോട്ടൽ കഴിഞ്ഞ് എറ്റവും നല്ല food കഴിച്ചത് അവിടെനിന്നാണ്. നാളെ ഒന്നൂടെ കേറണം 😊
9
1
43
എല്ലാവർക്കും വിദ്യാഭ്യാസം എന്നത് കുത്തക, ബൂർഷ്വാ, മുതലാളിത്തത്തിൻ്റെ ആവശ്യമാണ് എന്നതായിരുന്നു മന്ത്രി ശ്രീ. P രാജീവ് പറഞ്ഞത്. അതായത്, കമ്യുണസത്തിന് അങ്ങനെയൊരു പദ്ധതി ഇല്ല എന്നാണു ആദ്ദേഹം പറഞ്ഞു വെച്ചത്.
4
3
27
ഇന്ന് കേരളപ്പിറവി. ഇന്നു മുതൽ പാർട്ടി വിമർശനം നിർത്തി നല്ല കുട്ടിയായി ജീവിക്കാൻ തീരുമാനിച്ചു. വൈകി ആണെങ്കിലും തെറ്റ് തിരുത്തി, നേരിൻ്റെ പാതയിലേക്ക്. ഇനി അങ്ങോട്ട് നവ കേരളം കെട്ടിപ്പടുക്കാൻ സഖാക്കളുടെ ഒപ്പം .
1
0
11
One thing I have observed. Even with all this tech,AI etc. there is always(I mean always) a large scope for who can deliver quality and trust. Ultra HNIs are ready to pay you a premium(I mean it) for trust and quality. Trust still earns a premium. #observations #life
0
0
0
കേരളത്തെ ഒരു 25 വര്ഷം പിന്നോട്ട് അടിച്ചവരാണ് പാര്ട്ടി 84 ൽ UDF PDC ബില്ല് കൊണ്ടുവന്ന് കേരളത്തിലേ വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ, നാട് കത്തിച്ച് ആ പരിഷ്കരണം ഇല്ലാതാക്കിയവരാണ് പാർട്ടി പിന്നീട്+2 വന്നതോട് കൂടി ഒത്തിരിപേര് സയൻസ് പഠിച്ച് migrate ചെയ്ത് രക്ഷപെട്ട്
5
13
85
There is no place for ego in the market. It humbles everyone. I mean everyone. My perspective towards life has changed - മാർക്കറ്റിനെ സീരിയസ് ആയി സമീപിക്കാൻ തുടങ്ങിയതിന് ശേഷം. I am more humble, patient and let go person Market (apart from money) has shaped me who I am today.
0
0
9
ഇനി എന്നേലും ഒരു വീട് വെക്കുവാണേ open bathroom വെയ്ക്കണം എന്നൊരു ആഗ്രഹം ഒണ്ട്.. നടക്ക്വോ എന്തോ..
0
0
6
The famous and notable U turns by CPIM 1) കമ്പ്യൂട്ടർ & ട്രാക്ടർ 2) PDC bill to +2 3) സ്വശ്രായ കോളജുകൾ 4) ADB & other foreign loans 4) വിദേശ സർവകലാശാലകൾ. 5) പിഎം ശ്രീ. 6) ശബരിമല സ്ത്രീ പ്രവേശനം "നിലപാട്"
4
18
102
കേരളത്തിലെ വിദ്യാഭ്യാസ, ഭൗ��ിക, ആരോഗ്യ പുരോഗതിക്ക് ഏറ്റവും പ്രധാന കാരണം NRI remittance ആണ് എന്നാണു എൻ്റെ അഭിപ്രായം. രാഷ്ട്രീയ നയങ്ങൾക്ക് അതിൽ പങ്കുണ്ട് എങ്കിലും,the major credit goes to the NRI Remittance. #observations
6
2
44
I really don't understand why someone has to have more than 2 credit cards. Why?
1
0
4
Good companies create product moat Some companies go further ahead and create behavioural moat Both are different.
0
0
1
വെറും 1500 കോടി രൂപയ്ക്ക് അന്ന് വരെ "എതിർത്തു കൊണ്ടിരുന്ന" RSS വിദ്യാഭ്യാസ പദ്ധതിയെ ആശ്ലേഷിച്ച ശ്രീ. വിജയൻ സര്ക്കാര് ഇത്രേം സാമൂഹിക ക്ഷേമ പദ്ധതികൾ എങ്ങനെ നടപ്പിലാക്കും എന്ന് ഒരു സംശയം. എന്നായാലും, കുറെ അധികം ആൾക്കാർക്ക് ഈ സർക്കാരിൻ്റെ അവസാന ഖട്ടത്തിലെങ്കിലും ഗുണമുണ്ടാകട്ടെ.
1
1
30
എന്തായാലും സിപിഐ അവരുടെ ധാര്മിക, പ്രത്യയശാസ്ത്ര നിലപാടുകളിൽ ഉറച്ചു നിന്നു കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സംഘ പരിവാറിൻ്റെ അജണ്ടകളിൽ നിന്നും താത്കാലികമായി എങ്കിലും രക്ഷിച്ചു Thank You CPI ❤️❤️❤️
2
1
20
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും അടിച്ചോണ്ട് പോയോടെ?
1
0
15