arunaruz Profile Banner
മഹാ ബീർ Profile
മഹാ ബീർ

@arunaruz

Followers
5K
Following
116K
Media
13K
Statuses
85K

ജീവിച്ചു തീർക്കാൻ മാത്രം ഉള്ളതല്ല ജീവിതം | കാണാത്ത സ്ഥലങ്ങൾ | കേൾക്കാത്ത പാട്ടുകൾ |ജീവിതത്തിലെ ചില ഏടുകളും | ബാക്കി parodyയും😊|Now – Exiled from the aviary 😐

Joined September 2012
Don't wanna be here? Send us removal request.
@arunaruz
മഹാ ബീർ
4 years
Dopamine Technology! #trippyart കടപ്പാട്‌: @magik_mushroom 😁😁 https://t.co/4nZ0T2W6Qp
1
0
15
@arunaruz
മഹാ ബീർ
11 hours
155 വർഷങ്ങളാണ്‌ ബ്രിട്ടീഷുകാർ മലബാർ ഭരിച്ചത്‌ 1847ൽ കളക്ടറായി വന്ന ഹെന്റ്രി വാലന്റൈൻ കനോലിക്ക്‌ മുൻപ്‌ വില്യം ലോറൻസ്‌ പെൻനിംഗ്ടൻ എന്ന കളക്ടർ അന്നത്തെ ലോക്കൽ വാറ്റിന്‌ ഇട്ട പേരും മലബാർ മിസ്റ്ററി എന്നായിരുന്നു. ഇന്ന് പുതിയ ബ്രാൻഡിക്ക്‌ അതേ പേര്‌,ചരിത്രം ആവർത്തിക്കുന്നത്‌ കൗതുകമാണ്
0
0
6
@arunaruz
മഹാ ബീർ
1 day
Ser Duncan the Tall ഫാൻസ്‌ അസ്സോസിയേഷൻ റ്റ്വിറ്റർ ഘടകം
@Swathii1208
Miss IronLeg 🐾
2 days
Ser Duncan the Tall 📈
0
0
4
@arunaruz
മഹാ ബീർ
2 days
അ അ ആ ... #WOLARS #PremierLeague
8
6
49
@arunaruz
മഹാ ബീർ
2 days
ആ അവസരവാദിയാണോ ശർത്തേട്ടനെ സിനിമേൽ എടുത്തത്‌ , വിട്രാ ഞങ്ങടെ ശർത്തേട്ടനെ,
1
0
9
@arunaruz
മഹാ ബീർ
2 days
ബിഗ്ബോസിലെ സ്പൈക്കുട്ടൻ ആണത്‌
0
0
7
@arunaruz
മഹാ ബീർ
3 days
സംസ്ഥാനത്ത്‌ ബാറുകളുടെ പ്രവർത്തനസമയം കൂട്ടി 10 മണിക്ക്‌ കുടിക്കാൻ കയറിയാൽ രാത്രി 12 മണിക്ക്‌ ഇറങ്ങാം
0
0
7
@arunaruz
മഹാ ബീർ
3 days
25 മില്യൺ വ്യൂസ്‌ കഴിഞ്ഞ ആ റ്റ്വീറ്റ്‌ വിപ്ലവം സൃഷ്ടിച്ച്‌ എന്നാണ്‌ നിങ്ങളൊക്കെ പറയുന്നത്‌ , ങും ! രണ്ട്‌ തവണ നേഷൻസ്‌ ലീഗ്‌ ജയിച്ച ഇടത്ത്‌ നിന്ന് ആദ്യമായി കപ്പൽ വന്ന പ്രമുഖ ജില്ലയിലെ ഒരു പ്രമുഖ കോളേജുണ്ട്‌ അവർ ഈ വിഷയത്തിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നറിയാൻ കൗതകമുണ്ട്‌
0
0
4
@arunaruz
മഹാ ബീർ
4 days
ഇളയരാജ കേസ്‌ തോറ്റ്‌, ഓളങ്ങളുടെ റൈറ്റ്സ്‌ ഒക്കെ കയ്യീന്ന് പോയി. ഇനി വേഴാമ്പൽ കേഴും പാട്ട്‌ ആർക്കും പാടാം
1
0
67
@arunaruz
മഹാ ബീർ
4 days
മക്കാലിസ്റ്ററിനെ വേണ്ടാ, യുണൈറ്റഡിൽക്ക്‌ വരാൻ സമ്മതിക്കൂല , വഴി തടയും
0
0
17
@arunaruz
മഹാ ബീർ
4 days
ലോകസീരിസ്‌ ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റിംഗിന്‌ അടുത്ത്‌ എത്തിയ അഞ്ചാമത്തെ എപ്പിസോഡ്‌ 9.8.99, കഴിഞ്ഞ എപ്പിസോഡിനേക്കാൾ മുന്നിലെത്തി #AKnightOfTheSevenKingdom
0
0
3
@grecobes
Grecobes
4 days
My fav director is back in action #PocketNovel 💥🔥
0
1
7
@arunaruz
മഹാ ബീർ
5 days
ലോകത്തെ സ്വാധീനിക്കുന്ന 1076 സിനിമകളിൽ 116 മത്തെ സ്ഥാനത്തുള്ള പടം. ചാൾസ്‌ ഡിക്കൻസ്‌ ഹാരി പോർട്ടർ മാർക്കേസ്‌ ബ്രാം സ്റ്റോക്കർ അങ്ങനെ അനവധി നിരവധി നോവലുകൾ സിനിമയാക്കി വിജയിപ്പിച്ച ഡിറക്ടർ മൈക്ക്‌ ന്യുവലിന്റെ സിനിമ
4
0
17
@arunaruz
മഹാ ബീർ
5 days
how many accounts do you have? twitter: 4 discord: 1 instagram: 5 facebook: 2 snapchat: 0 tiktok: 0 twitch: 0 steam: 0 youtube: 1 spotify: 0 pinterest: 0 reddit: 2 gmail: 17 telegram: 1
@clasicalcringe
mmmmjo maapila
6 days
how many accounts do you have? twitter: 1 discord: 0 instagram: 1 facebook: 1(not active) snapchat: 0 tiktok: 0 twitch: 0 steam: 0 youtube: 1 spotify: 1 pinterest: 0 reddit: 1 gmail: 1 telegram: 1
1
0
2
@arunaruz
മഹാ ബീർ
5 days
1M വ്യൂസ്‌, $25000 കിട്ടി
@UnSungHeero
navaf kp (orjinal)
8 days
first in the bloodline to travel without wife .
0
0
5
@arunaruz
മഹാ ബീർ
5 days
@grok Yeh toh sab normal promotion ideas hain, kuch out of the box batao,
1
0
1
@UnSungHeero
navaf kp (orjinal)
6 days
പ്രേമലു പോലുള്ള പടങ്ങളിലേ ശരാശരി നർമത്തിൽ സംതൃപ്തരാകുന്ന ഒരു ഭൂരിഭാഗ ജനത കാരണം പലപ്പോഴും പാർശ്വവത്കരിക്കപ്പെട്ട് പോകുന്ന ഞങൾ സിനിമ സൈദ്ധാന്തികരുടെ നർമാസ്വാദന നിലവാരത്തിലേക്ക് കടന്ന് ചിരി മുകുളങ്ങളെ ഇക്കിളി ഇട്ട് ഉണർത്തിയ പടം. #PennumPorattum
2
1
79
@arunaruz
മഹാ ബീർ
6 days
റോസപ്പൂക്ക്‌ പകരം ബോഗെയ്ൻ വില്ല കൊടുത്തതിന്‌ ഗേൾഫ്രണ്ട്‌ പിണങ്ങി പോയി
2
0
17
@arunaruz
മഹാ ബീർ
6 days
@imarundaz നീ അറിഞ്ഞില്ലഡേയ്‌
1
0
0
@arunaruz
മഹാ ബീർ
6 days
തിരുവനന്തപുരത്ത്‌ പപ്പടലഹള നടന്ന് അല്ലെ? സംഘർഷത്തിൽ ബോളി പങ്കെടുത്തിനോ ?
1
0
1
@arunaruz
മഹാ ബീർ
6 days
മോഹൻ ബൈംഗനോട്‌ തോറ്റോ ബ്ലാസ്റ്റേർസ്സ്‌.. ഇത്തവണ ഫാൻപോർട്ടിൽ ആണല്ലെ ലൈവ്‌ അവർക്ക്‌ കോളടിച്ച്‌
0
0
3