ABHINU A Profile Banner
ABHINU A Profile
ABHINU A

@a_abhinu

Followers
3,059
Following
1,470
Media
5,912
Statuses
63,231

ഇടതുപക്ഷം ഹൃദയപക്ഷം...♥️🚩🚩

Malappuram,Kerala
Joined September 2020
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@a_abhinu
ABHINU A
3 years
@SobhaBJP @BasheerCP9 രാവിലെ അമിട്ട് പൊട്ടിച്ചു.... രാവിലെ മഞ്ഞൾ തേച്ചൊരു കുളി.... ഉച്ചക്ക് ഉള്ളിക്കറി..... അങ്ങനെ പോകുന്നു
33
17
224
@a_abhinu
ABHINU A
1 year
കേരളത്തെ താഴ്ത്തികെട്ടാൻ വേണ്ടി അമിത് ഷാ കന്നടക്കാരോട് പറഞ്ഞു.. "കേരളം നിങ്ങളുടെ അയൽവാസിയാണ്, അങ്ങോട്ടു നോക്കു, കൂടുതൽ ഒന്നും പറയാനില്ല!" കന്നടികർ കേരളത്തിലോട്ടു നോക്കി... ബിജെപിയെ കാണുന്നില്ല... എടുത്ത്‌ പുറത്തിട്ടു😅
39
127
844
@a_abhinu
ABHINU A
2 months
തമിഴ്നാട്ടിൽ 5 കൊല്ലം മുന്നേ തറക്കല്ലിട്ട എയിംസ് ആശുപത്രി ! മോഡിയുടെ കറണ്ടി😁😂😁😂
28
233
731
@a_abhinu
ABHINU A
3 months
തീട്ടത്തിൽ ഈച്ചയെത്തി😄😃😀
Tweet media one
92
34
524
@a_abhinu
ABHINU A
4 months
*കേസ് കൊടുക്കണം പിള്ളേച്ചാ🤣*
18
101
486
@a_abhinu
ABHINU A
1 year
പ്പ എങ്ങനെ ഇരിക്കണ് 😂😂😂
Tweet media one
92
36
413
@a_abhinu
ABHINU A
9 months
*സനാധന ധർമ്മക്കാർക്കു ക്ലാസെടുത്തു വീണ്ടും ഉദയനിധി സ്റ്റാലിൻ...*👍👍
Tweet media one
20
43
424
@a_abhinu
ABHINU A
5 months
സ്വന്തം നാടിനെ വളരെ മോശമാക്കി പറഞ്ഞ് പറഞ്ഞ് കേറുകയായിരുന്നു NRI ചേച്ചി,പക്ഷെ കറക്റ്റ് മറുപടി ഇടയിൽ കേറി വന്നു👍🏻🫵🏻
10
47
409
@a_abhinu
ABHINU A
4 months
ഉൽഘടനം കഴിഞ്ഞു ആഴച്ചകൾ ആയില്ല ഒരു പട്ടി പോലും തിരിഞ്ഞു നോക്കാതെ അടൽ സേതു ..😂 350 രൂപയാണ് ഒരു കാറിന് കേന്ദ്ര സർക്കാർ വാങ്ങുന്നത് ...പെട്രോൾ വേറെയും ... ഓർക്കുക കേരള സർക്കാർ നിർമിച്ച റോഡിൽ ഒരു ടോളും ഇല്ല 6 കൊല്ലമായി ടോൾ എടുത്തു തോട്ടിൽ എറിഞ്ഞിട്ട് ... മോങ്ങിയുടെ ഗ്യാര ണ്ടി ..
Tweet media one
57
32
410
@a_abhinu
ABHINU A
3 years
കുഞ്ഞിൻ്റെ ചോറൂണായിരുന്നു ഇന്ന് ...
Tweet media one
39
5
367
@a_abhinu
ABHINU A
5 months
#മനുഷ്യചങ്ങലയിൽ നിന്നും.. #DYFI ❤️🔥
Tweet media one
Tweet media two
27
9
383
@a_abhinu
ABHINU A
28 days
*ലെ ഷൂ..ജയാ:* 👩‍🦰😠 ജി യെ വെച്ച കരിങ്കാളി.. കളിക്കുന്നോ..🤦‍♀️ 🤓 മാപ്രാ ഷോ ടൈം..
7
47
377
@a_abhinu
ABHINU A
3 months
" സഹായം വേണമെങ്കിൽ ഗോവിന്ദനോട് പറയ് " സഹായം ചോദിച്ചെത്തിയ അപൂർവ്വ രോഗമുള്ള കുഞ്ഞിന്റെ അമ്മക്ക് സുരേഷ് ഗോപിയുടെ അധിക്ഷേപം ഭക്തിയുടെ അളവ് കൂടും തോറും തലച്ചോറിൻ്റെ ഉപയോഗം കുറയും ! ⁦ @TheSureshGopi ⁩ പന്നീ
64
70
368
@a_abhinu
ABHINU A
5 months
ഗവർണറുടെ വണ്ടി ആരും തടഞ്ഞില്ല..... ഇദ്ദേഹം വണ്ടി നിർത്തി 25 മീറ്റർ നടന്നു സമരക്കാരുടെ അടുത്തേക്ക് വന്നു. പിന്നെ കടത്തിണ്ണയിൽ കുത്തിയിരുപ്പായി പതം പറച്ചിലായി.. തെറിവിളിയായി..
46
79
365
@a_abhinu
ABHINU A
5 months
തുറന്ന അക്കൗണ്ട് പൂട്ടിച്ച് നിന്നെയൊക്കെ നേമത്ത് നിന്ന് കെട്ട് കെട്ടിച്ചിട്ടുണ്ട് പിന്നെയല്ലേ സ്വപ്‌നം കണ്ട് നടക്കുന്ന തൃശ്ശൂർ ഇത്തവണ തൃശ്ശൂർ ചുവക്കും, ചുവപ്പിക്കും ❤️🚩✊🏻
40
33
360
@a_abhinu
ABHINU A
3 years
ഇന്ന് CM പറഞ്ഞത് ശ്രദ്ധിച്ചിരുന്നോ? "നമ്മൾ, നാം, നമ്മുടെ സംസ്ഥാനം, നമ്മുടെ രാജ്യം, നമുക്ക്, നമ്മൾ, നമ്മൾ, നമ്മൾ ...." ഇന്നലെ PM പറഞ്ഞത് ശ്രദ്ധിച്ചിരുന്നോ? "നിങ്ങളുടെ ബുദ്ധിമുട്ടുകൾ, നിങ്ങൾ ശ്രദ്ധാലുക്കളാവുക, നിങ്ങൾക്ക് കഴിയട്ടെ, നിങ്ങൾ, നിങ്ങൾ, നിങ്ങൾ ...."
2
58
354
@a_abhinu
ABHINU A
3 years
എനിക്ക് ഒരു ആൺകുഞ്ഞ് പിറന്നു.,
48
2
335
@a_abhinu
ABHINU A
3 months
മാഷ് എന്താണ് ഇപ്പോഴും ഈ ഫോൺ ഉപയോഗിക്കുന്നത് ❓️ മാഷ്.... എനിക്ക് ഇതിന്റെ ആവശ്യമെയുള്ളു.... സഞ്ചരിക്കാൻ സൈക്കിളും. ❤
45
45
347
@a_abhinu
ABHINU A
3 years
ശ്രമിക്കാം
Tweet media one
17
38
332
@a_abhinu
ABHINU A
11 months
മാധ്യമങ്ങൾ ഒത്തിരി വെളുപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു... ദേ പോയി എല്ലാം
10
88
332
@a_abhinu
ABHINU A
4 months
ഇതാണ് ചാണക സംഘികൾ തള്ളി മറിക്കുന്ന ഊപ്പി ഈ വികസനം നമുക്ക് വേണോ..???
Tweet media one
26
35
323
@a_abhinu
ABHINU A
4 months
*എത്രയൊക്കെ മൂടിവയ്ക്കപ്പെട്ടാലും .. സത്യം ഒരുനാൾ മറ നീക്കി പുറത്തു വരും ...* # എന്റെ കേരളം 💪
16
54
307
@a_abhinu
ABHINU A
6 months
സഖാവാണ്..വ്യക്തമായ നിലപാടുള്ളവളാണ്... കുറച്ച് ഊ@ളകൾ ചാണകം തെറിപ്പിച്ച് എന്ന് കരുതി പേടിച്ചോടുന്നവളല്ല.... സഖാവ് ഗായത്രി വർഷ🔥🔥🔥
28
39
303
@a_abhinu
ABHINU A
12 days
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ സ്കൂളിന്റെ അവസ്ഥ നോക്....
10
69
310
@a_abhinu
ABHINU A
4 months
ഒരു തീ പ്രതീക്ഷിച്ചു ഇതിപ്പോ കാട്ടുതീ ആയല്ലോ 2024 ഉം ഇങ്ങേരു 🔥🔥🔥🔥 ⁦ @mammukka
Tweet media one
1
15
297
@a_abhinu
ABHINU A
6 months
കേന്ദ്രത്തെ ഞെട്ടിച്ച് സ്റ്റാലിൻ... ഈ ഡി യുടെ മധുര ഓഫീസ് പൂട്ടി സീൽ ചെയ്തു.... ഇത് കേന്ദ്രത്തിന് ഇരുട്ടടിയാകും..
14
38
284
@a_abhinu
ABHINU A
5 months
ഗവർണറെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ SFI സഖാക്കൾ ജയിലിലേക്ക്... ❤🔥
45
11
274
@a_abhinu
ABHINU A
2 months
ഞങ്ങൾ എത്ര പേർ ഉണ്ടെന്നത് പ്രസക്തമല്ല..🔥🔥🔥🔥 അവസാനത്തെ കമ്യൂണിസ്റ്റുകാരൻ വരെ , അവന്റെ അവസാനശ്വാസം വരെ ഫാസിസത്തിനെതിരെ പോരാടും അതാണ് ഇടതു പക്ഷത്തിന്റെ ഗ്യാരണ്ടി .🔥അവസാനത്തെ ഒരാളാണെങ്കിൽ പോലും അയാളും ഒരു പ്രസ്ഥാനം പോലെ പോരാട്ടം നയിക്കും .🔥
Tweet media one
31
48
274
@a_abhinu
ABHINU A
1 year
*മിത്രങ്ങളുടെ അറിവിലേക്കാണ്* , കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ആകെ ചിലവിന്റെ 74% കേരള സർക്കാരും ബാക്കി 26% KMRL ഉം ആണ് വഹിക്കുന്നത്,ഇതിൽ കേന്ദ്രത്തിന് നയാ പൈസയുടെ ചിലവില്ല, അതുകൊണ്ട് ഇതും മോഡിയാണ് തരുന്നതെന്ന നുണ പറഞ്ഞു പരത്തി ഇതിലും കുമ്മനടിക്കാൻ വരരുത് 🙏
14
45
267
@a_abhinu
ABHINU A
7 months
സുരേഷ്ഗോപി ലജ്ജിപ്പിക്കുന്നു കലാകാരനായി മാറിയത് അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവ്,സംഘപരിവാറിലേക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്‌നമാണിത് സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് കമൽ #sureshgopi #kamal #malayalamcinema #actor
47
55
266
@a_abhinu
ABHINU A
3 months
മുരളിക്ക് അതൃപ്തി ഷാഫിക്ക് അതൃപ്തി RMPക്ക് അതൃപ്തി ലീഗിന് അതൃപ്തി. ഒരേയൊരു ടീച്ചർ. ✊🏾✊🏾🔥 K K Shailaja Teacher ❤️❤️ ⁦ @shailajateacher
Tweet media one
11
22
269
@a_abhinu
ABHINU A
4 months
മോഡിയുടെ ബാരിക്കോഡ് തകർത്ത് കർഷകർ ഡൽഹിയിലേക്ക്
9
35
256
@a_abhinu
ABHINU A
5 months
എല്ലാവരുടെയും പിതൃത്വം ഏറ്റെടുക്കാൻ ഇവൻ വിത്ത് കാള ആണോ??😂😂
Tweet media one
45
8
259
@a_abhinu
ABHINU A
3 years
ഏരിയാ സമ്മേളനത്തിൽ നിന്നും ആരോ പകർത്തിയതാണ്....
Tweet media one
18
5
251
@a_abhinu
ABHINU A
5 months
തൃപ്രയാറിൽ പ്രധാന മന്ത്രി വരുന്നതിനായി വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിലെ തണൽ മരങ്ങൾ മുറിച്ചുമാറ്റിയിരിക്കുന്നു. ഒരുപാട് കലാ കായിക മത്സരങ്ങൾ നടക്കുന്ന വലപ്പാട് ഗ്രൗണ്ടിലെ തണൽ മരങ്ങൾ കാണികൾക്കും കലാ കായിക മത്സരാർത്ഥികൾക്കും വലിയ ആശ്രയമായിരുന്നു.
29
55
250
@a_abhinu
ABHINU A
2 years
ജയിച്ചാൽ ബിജെപി യിൽ ചേരില്ലാ എന്ന് സ്ഥാനർത്ഥികളെ കൊണ്ട് സത്യം ചെയ��യിപ്പിച്ച ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ബിജെപിയിൽ ചേർന്നു.. ചിരിക്കാൻ വരട്ടെ...! കെവി തോമസിനെതിരെ നടപടിയെടുക്കാൻ പോകുന്ന അച്ചടക്കസമിതിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം.. ☺️
Tweet media one
15
28
249
@a_abhinu
ABHINU A
6 months
SFI❤️🔥💪🏻.
23
28
248
@a_abhinu
ABHINU A
5 months
കെ.റെയിൽ തകർക്കാൻ വി.ഡി.സതീശൻ കർണാടക ഐടി ലോബിയിൽ നിന്ന് 150 കോടി വാങ്ങി, ഗൂഢോലചനയിൽ കെ.സി.വേണുഗോപാലും..." പി.വി.അൻവർ MLA, വെറും പറച്ചിലല്ല, അൻവർ നിയമസഭയിൽ സതീശനെ മുന്നിലിരുത്തി പറഞ്ഞതാണ്...🔥 ⁦ @pv_anvar
Tweet media one
59
33
247
@a_abhinu
ABHINU A
9 months
ഇതാണ് കേരളം. ❤ഈ കേരളീയ സമൂഹത്തിൽ വിഷം കലർത്താൻ ഒരു സങ്കികളെയും സുടാപ്പികളെയും കൃസങ്കികളെയും അനുവദിക്കില്ല. കേരളം.... ചെമ്പട കവചം തീർക്കുന്ന നാട്
20
24
244
@a_abhinu
ABHINU A
2 months
അത് അങ്ങ് മൂരികളോടും സുഡ് വിനോടും കൊങ്ങികളോടും പറഞ്ഞാൽ മതി ഇങ്ങോട്ട് വേണ്ട ഇത് പാർട്ടി വേറെയാ 💪💪🚩🚩👍👍🔥🔥
4
40
244
@a_abhinu
ABHINU A
4 months
*ഇന്ത്യയിലെ മികച്ച പാർലമെന്ററിയൻ.....* *എണ്ണത്തിൽ കൂടുതൽ ഉണ്ടായിട്ട് കാര്യമില്ല.... പ്രവർത്തിയിലാണ് കാര്യം.....* ❤️ ⁦ @JohnBrittas
Tweet media one
23
18
239
@a_abhinu
ABHINU A
3 years
മെയ് 2ന് വിജയാഹ്ലാദ പ്രകടനം പാടില്ലെന്ന് മുഖ്യമന്ത്രി. അത് സ്വന്തം പാർട്ടിക്കാരോട് പറഞ്ഞാൽ മതിയെന്ന് പ്രതിപക്ഷ നേതാവ്🤣🤣
12
15
234
@a_abhinu
ABHINU A
4 months
തീവ്രവാദി ആക്രമണമല്ല... ഇത് മോദിയുടെ കർഷക സ്നേഹം സങ്കികൾക്ക് വേണ്ടി കുഴലൂതികൊണ്ടിരിക്കുന്ന Mathrubhumi News അടക്കം കണ്ടം വഴി ‼️
13
47
239
@a_abhinu
ABHINU A
3 years
പാൽ ഒഴുക്കി കളയുകയും മൂത്രം കുടിക്കുകയും ചെയുന്ന ഭാരതം കുതിക്കുകയാണ് മുന്നോട്ട്...
Tweet media one
8
26
238
@a_abhinu
ABHINU A
1 year
ഈയാളെ മനസ്സിലായോ ഇന്നലെവരെ മാധ്യമങ്ങളുടെ നിഷ്പക്ഷനായ പാവംബസ് മുതലാളി ഇയാളാണ്പിണറായി അമേരിക്കയിൽ കോട്ടും സൂട്ടും ഇട്ടത് പോലെബസ്സിന്റെ മുന്നിൽ കോട്ടുംസൂട്ടും ഇട്ട്ലോട്ടറി കച്ചവടംനടത്തിഅത് മാധ്യമങ്ങൾ വേറിട്ട സമരം എന്ന് ആഘോഷിച്ചത് ഇന്ന് bjp യുടെ തൊപ്പിയും ഷാളുംഒക്കെ ഇട്ട്നിൽക്കുന്നു
Tweet media one
48
36
240
@a_abhinu
ABHINU A
5 months
പഷ്ട് 😒
Tweet media one
24
28
235
@a_abhinu
ABHINU A
3 months
ആരും മറന്നിട്ടില്ല മറക്കുകയുമില്ല Mr. Modi😡😡 No Vote for BJP ❌☠️
13
60
236
@a_abhinu
ABHINU A
4 months
മുഖ്യമന്ത്രിയുടെ 'മുഖാമുഖം' പരിപാടിക്കെത്തി ബേസിൽ ജോസഫും അർജുൻ അശോകനും
1
19
236
@a_abhinu
ABHINU A
4 months
*സുനിൽ കുമാർ തൃശൂരിൽ വിജയിക്കണം : സത്യൻ അന്തിക്കാട് (സംവിധായകൻ)💪 👌
18
25
235
@a_abhinu
ABHINU A
8 days
*അതാണ്..👆👆 മന്ത്രി ഗണേഷ് കുമാർ... 👍👍*
21
34
259
@a_abhinu
ABHINU A
2 years
താമരവിരിയുന്നത് എങ്ങനെയെന്ന് മനസിലായോ?
Tweet media one
6
29
229
@a_abhinu
ABHINU A
4 months
*_‘പിണറായി വിജയൻ മികച്ച ഭരണാധികാരി._* *നടൻ R. ശരത്കുമാർ* 👍👍👍👍🌹🌹🌹🌹
13
33
233
@a_abhinu
ABHINU A
20 days
കനൽ ഒരു തരി മതി കത്തി പടരും..🔥🚩
13
37
231
@a_abhinu
ABHINU A
9 months
ഇരിക്കട അവടെ.. ഞാൻ പറയട്ടെ !! കോങ്ങാടിന്റെ ഇടിമുഴക്കം നിയമസഭയിൽ... Adv K Santhakumari 🔥🔥
38
29
226
@a_abhinu
ABHINU A
5 months
സ്കൂബ ഡൈവിന് ലൈഫ് ജാക്കറ്റ് ഇട്ട ലോകത്തിലെ ഒരേയൊരു പൊട്ടൻ
Tweet media one
97
25
224
@a_abhinu
ABHINU A
6 months
കണ്ണൂർ🔥🔥🔥
9
37
225
@a_abhinu
ABHINU A
4 months
റേഷൻ കടയിലെ അരി ഭാരത് റൈസ് ആക്കുന്ന 'സംഘി മാജിക്'
27
41
223
@a_abhinu
ABHINU A
5 months
പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ നടപ്പാക്കാനും അറിയാം‼️ വഴിയോര വിശ്രമ കേന്ദ്രം ❤️ കേരളം👍👍
20
34
225
@a_abhinu
ABHINU A
7 months
എത്ര വലിയ നടനെയും ബി ജെ പി വിചാരിച്ചാൽ കോമാളിയാക്കാൻ പറ്റുമെന്ന് സഖാവ് സ്വരാജ്....
19
21
223
@a_abhinu
ABHINU A
1 month
എന്റെ കേരളം♥️♥️ മാറുന്ന കേരളം👍👍 നിശ്ചയദാർഢ്യത്തിന്റെ എട്ട് വർഷം♥️🔥
50
32
220
@a_abhinu
ABHINU A
4 months
*പതിനാറാമത്തെ പേജിൽ ഒരു മൂലയിൽ ആരും കാണാതെ ഈ വാർത്ത ഒളിപ്പിച്ച് ഇരുത്തിയാൽ കണ്ടുപിടിക്കില്ലെന്ന് കരുതിയോ മനോരമേ🤩* *സൈബർ കടന്നൽസ് ഡാ✊🏻*
Tweet media one
7
46
218
@a_abhinu
ABHINU A
2 years
20 രൂപ ചോറ്.. ജനകീയ സർക്കാർ നന്ദി...
Tweet media one
13
9
219
@a_abhinu
ABHINU A
6 months
മുഖ്യമന്ത്രിയോട് അമ്മയുടെ സ്നേഹം ❤️❤️❤️ നവകേരള സദസ്സ് ഹരിപ്പാട് മണ്ഡലം പരിപാടി കഴിഞ്ഞു മടങ്ങുമ്പോൾ മുഖ്യമന്ത്രിയെ കാത്ത് ഒരമ്മ 😍😍 #navakeralasadas #NavaKeralam @riyasdyfi ⁩ ⁦ @pinarayivijayan
10
26
215
@a_abhinu
ABHINU A
3 months
*Rahul mamkootathi പയ്യോളി വന്നിട്ട് പോളിറ്റ് ബ്യൂറോ എന്ന് പറഞ്ഞതേ ഓർമ്മ ഉള്ളൂ 🤣🤣* *പയ്യോളി സഖാക്കൾ* 🔥
106
19
218
@a_abhinu
ABHINU A
5 months
*എണ്ണ ഒഴിച്ച വിളക്🪔 കത്തിക്കുന്ന.. ഗോത്ര യുഗത്തിലെക് സഞ്ചരിച്ച🪐 കൊണ്ടിരിക്കുന്ന സങ്കികൾക്🔸🔸🤸🏽‍♂️ വേണ്ടി*...ജ്യോതിക❣️🔥🔥
10
38
218
@a_abhinu
ABHINU A
10 months
ഉത്തർപ്രദേശിലൂടെ മകനെ തോളിലിരുത്തി നടന്നുപോകുന്ന ഷുഹൈബ് എന്ന സഹോദരനെ വെടിവെച്ചിടുമ്പോൾ. സ്വതന്ത്രമായി സ്വന്തം മകനുമായി തെരുവിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ രാജ്യത്ത് നിലനിൽക്കുമ്പോൾ "സ്വാതന്ത്ര്യം "എന്ന വാക്കിന്റെ അർത്ഥം ഡിഷ്ണറിയിൽ ഒന്ന് കൂടി തിരയേണ്ടി വരും
27
59
213
@a_abhinu
ABHINU A
6 months
ഇങ്ങനെയും കുറച്ചു കാര്യങ്ങൾ നടക്കുന്നുണ്ട് കേരളത്തിൽ 😍🥰 കേരള സർക്കാർ ജനകീയ സർക്കാർ... 😍✌️👍 ⁦ @pinarayivijayan
3
46
214
@a_abhinu
ABHINU A
5 months
മൈ പ്രണ്ട്😪😪 ഈ പഹയൻമാര്‍ പഴയ വീഡിയോകൾ ഒക്കെ എവിടന്ന് തപ്പിയെടുക്കുന്നു.. എന്റ ഡിഗ്രിയും സ്വാഹ.🙏🙏🙏😄😄😄
8
62
213
@a_abhinu
ABHINU A
1 year
തിളക്കം കൂടട്ടെ... നന്നായി നക്ക് ...
Tweet media one
21
20
205
@a_abhinu
ABHINU A
2 months
യതീഷ് ചന്ദ്ര ips പറയുന്നത് കേൾക്കണം പ്രതിസന്ധികളിൽ ഒന്നായ് നിന്ന ഒരു നാടിനെ കുറിച്ചും ആ നാടിനെയും നാട്ടുകാരെയും ചേർത്ത് നിർത്തിയ മനുഷ്യരെ കുറിച്ചും രവീന്ദ്രൻ മാഷെയും സുനിലേട്ടനും കുറിച്ച് കേൾക്കണം തൃശ്ശൂർ എടുക്കുമെന്ന് പറയുന്നവരാരും അന്നുണ്ടായില്ല എന്നും മറക്കണ്ട ⁩
6
41
208
@a_abhinu
ABHINU A
6 months
ഇതിപ്പോൾ മമ്മൂട്ടിയുടെസ്ഥാനത്ത് സുരേഷ് കോഴിചേട്ടനായിരുന്നെങ്കിൽ മാധ്യമപടയുമായിചെന്ന് ഫോട്ടോയും എടുത്തു ആസ്ത്രീയ കെട്ടിപ്പിടിച്ചു അവരുടെമണംമുഴുവനുംവലിച്ചെടുത്തു.ഡയലോഗും കാച്ചി കുറേഓൺലൈൻചാനലുകളിൽ വാർത്തയുമാക്കിഅതുമായി സംഘികളുടെഷിറ്റ് പാവാ.മനുഷ്യത്വവും വാഴ്ത്തിപ്പാടലുകളുംഉണ്ടായേനെ
Tweet media one
16
25
200
@a_abhinu
ABHINU A
1 year
*എന്റെ സ്വാമിജി ...🤣🤣 നമിച്ചു.. 🙏🙏*
Tweet media one
15
21
204
@a_abhinu
ABHINU A
9 months
2 ലക്ഷം രൂപ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തവനാണ് നയിക്കുന്നത്
Tweet media one
41
24
203
@a_abhinu
ABHINU A
3 months
ആര് ജയിച്ചാലാണ് തങ്ങൾക്ക് നല്ലത് എന്ന് ബിജെപിക്കാരൻ പറയുന്നത് കേൾക്കൂ... 20 സീറ്റും കോൺഗ്രസ്‌ ജയിച്ചാലും കുഴപ്പമില്ല.. 1 സീറ്റ് പോലും സിപിഎം ജയിക്കരുത്.. അത് ബിജെപിക്ക് ദോഷമാണ്...
16
28
202
@a_abhinu
ABHINU A
23 days
*_കേരളത്തിൽ ഇങ്ങനെയൊക്കെ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു..._* *നവകേരളം❤️*
20
26
204
@a_abhinu
ABHINU A
1 year
ബിജെപി എന്ന വർഗ്ഗീയ പാർട്ടിയെപറ്റി എത്ര കൃത്യമായാണ് ഇദ്ദേഹം വിശദീകരിക്കുന്നത്...
6
54
202
@a_abhinu
ABHINU A
3 months
ഡൽഹിയിലുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസ് പല തവണ ബിജെപി ക്കാർ തകർത്തിട്ടും ഒരു പ്രാവശ്യംപോലും ഇന്ദിരാ ഭവനിലേക്ക് എന്താ ബിജെപി ക്കാർ പോകാത്തത്... കോൺഗ്രസ്സ് എന്നത് ബിജെപിയിലേക്കുള്ള റിക്യുട്ട്മെന്റ് പാർട്ടി ആയത് കൊണ്ടാണ് എന്നുള്ളത് ആർക്കാ അറിയാത്തത്
8
32
200
@a_abhinu
ABHINU A
5 months
*ABVP യുടെ സമരം 🤣🤣* അമ്മേ ഞങ്ങള് പോണയാണ് 🤣
21
22
196
@a_abhinu
ABHINU A
1 year
"ഇവിടെ പണിയെടുത്താണ് ഞാന്‍ എന്റെ പിള്ളേരെ പോറ്റുന്നത്" "കേരളത്തില്‍ നല്ല ശമ്പളമാണ്‌" "ഞാനും ഹാപ്പി ഫാമിലിയും ഹാപ്പി" *THE REAL KERALA STORY* #therealkeralastory
10
29
200
@a_abhinu
ABHINU A
5 months
ഈ ഫോട്ടോ ഇന്നിവിടെ ഇരിക്കട്ടെ പേര് : സഖാവ് സുഭാഷിണി അലി🚩🚩🚩 CPIM പോളിറ്റ്ബ്യൂറോ മെബർ . ബിൽ കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ നിയമ പോരാട്ടം മുന്നിൽ നിന്ന് നയിച്ച് സ്ത്രീ....… ഇടതുപക്ഷം എന്നത് വെറും വാക്കല്ല🚩💪
Tweet media one
14
23
198
@a_abhinu
ABHINU A
9 months
പണ്ടോക്കെ പിന്നെ പിന്നെ ആയിരുന്നു ഇപ്പോൾ സ്പോട്ടിൽ കൊട്ടികലാശത്തിലെവീഡിയോ,മൗദൂദി മാപ്രകൾ സഖാക്കൾ തലയിൽകെട്ടിയ കട്ടചുവപ്പ് തുണി ചെറുതായി ഒന്ന് എഡിറ്റ് ചെയ്ത് കാവിയാക്കി ചെറിയ കുത്തിതിരിപ്പിന് ശ്രമിച്ചതാ ഒത്തില്ല,സൈബർ കടന്നലുകൾ സ്പോട്ടിൽപൊക്കി ബാക്കിവീഡിയോയിലെ സഖാക്കൾ തന്നെ പറയും
2
33
193
@a_abhinu
ABHINU A
5 months
ഈ കോളാമ്പിയെകൊണ്ട്......😖
6
33
192
@a_abhinu
ABHINU A
3 years
സൈബർ ഇടത്തിലെ ഇടത് പോരാളി സഖാവ് അഫ്സൽ പാണക്കാട് വിവാഹിതനാകുന്നു. SFI കാസർകോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കാസർകോഡ് ജില്ലാ പഞ്ചായത്ത് മെമ്പറുമായ സഃ ഫാത്തിമ ഷംനയാണ് വധു.. പ്രിയ സഖാക്കൾക്ക് മംഗളാശംസകൾ❤️
Tweet media one
14
3
189
@a_abhinu
ABHINU A
1 year
നിനക്കും അപ്പനും അമ്മയും ഒക്കെ ഉണ്ട് അല്ലേ ഷാജാ അത് മനസിലാക്കിയാൽ നിനക്ക് നല്ലത് എജ്ജാതി മോങ്ങൽ 🤣 എന്നാലും എന്റെ യൂസഫലി 😆
20
20
184
@a_abhinu
ABHINU A
2 years
മകൻ്റെ ജൻമ നക്ഷത്രമാണിന്ന്..
Tweet media one
20
1
189
@a_abhinu
ABHINU A
2 months
ജനങ്ങൾക്കും സർക്കാരിനും മുന്നിൽ സ്വത്ത്‌ മറച്ചു വയ്ക്കുന്ന കോടീശ്വരനെ നമുക്ക് തിരുവനന്തപുരത്തിന് വേണ്ടാ..😡😡
7
39
193
@a_abhinu
ABHINU A
1 month
"സഹിക്കാനല്ല... പ്രതികരിക്കാനാണ് പ്രസ്ഥാനം പഠിപ്പിച്ചത്..." മേയർ ആര്യ രാജേന്ദ്രൻ 🔥🔥❤⁦ @SAryaRajendran
24
30
190
@a_abhinu
ABHINU A
8 months
''സുരേഷ് ഗോപിയുടേത് വാത്സല്യമല്ല, വഷളത്തരം''; എ എ റഹിം എം പി
27
21
191
@a_abhinu
ABHINU A
1 year
കേരള ചരിത്രത്തിൽ വിപ്ലവം ശൃഷ്ടിച്ചു കൊണ്ട് പിണറായി വിജയൻ ഒരേ സമയം കേരളത്തിലെ പൊതു കടത്തിൽ കുറവ് വരുത്തുകയും , അതേ സമയം കേരളത്തിൻ്റെ വളർച്ചാ നിരക്ക് ഇന്ത്യയുടെ ഇരട്ടിയാക്കി (12.01% ) ഉയർത്തുകയും ചെയ്യുന്ന വളരെ പോസറ്റീവ് ആയ സാമ്പത്തിക മുന്നേറ്റം
Tweet media one
18
28
192
@a_abhinu
ABHINU A
1 month
*ഡിപ്ലോമാറ്റിക് പാസ്പോർട്ട്‌ ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് വിദേശ യാത്ര നടത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം, ഇത് പോലും അറിയാത്ത ആളാണ് കേന്ദ്ര മന്ത്രി മുരളീധരൻ🤣🙏🏼*
5
28
192
@a_abhinu
ABHINU A
4 months
*കർഷക സമരം വിജയിപ്പിക്കുക,* *പിന്തുണക്കുക നമുക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും* *നവമാധ്യമങ്ങളിലൂടെ കർഷകരെ സപ്പോർട്ട് ചെയ്യുക✊🏻✊🏻* മോഡിയുടെ ബാരിക്കേഡ് തകർത്ത് കർഷകർ ഡൽഹിയിലേക്ക്. 🔥🔥
12
53
190
@a_abhinu
ABHINU A
1 month
ബസ് അപകടത്തിൽ പെട്ടാൽ ഡ്രൈവർ ഇറങ്ങി ഓടുക പതിവാണ്.🤣🤣
Tweet media one
19
20
189
@a_abhinu
ABHINU A
6 months
''എല്ലാം സൂപ്പർ'' ശബരിമലയിലെ 'പ്രശ്നങ്ങൾ' റിപ്പോർട്ട് ചെയ്യാൻ മാതൃഭൂമി നിയോഗിച്ച ലേഖകന് കിട്ടിയത്
6
33
188
@a_abhinu
ABHINU A
4 months
റിപ്പോർട്ടർ ചാനലിലെ അനുഭവം പറഞ്ഞ്... മാധ്യമ പ്രവർത്തക സൂര്യ സുജി🔥🔥🔥
7
46
188
@a_abhinu
ABHINU A
11 months
കണ്ടോ ഇതാണ് ഹിന്ദുരാഷ്ട്രം,..താഴ്ന്ന ജാതിക്കാരായ സങ്കികൾക്ക് മേല്ജാതിക്കാരനായ മൂത്തസങ്കി ഏകസിവിൽ കോഡിനെ കുറിച്ചുള്ള ക്‌ളാസിൽ സംശയം തീർത്തുകൊടുക്കുന്നു...
8
71
186
@a_abhinu
ABHINU A
7 months
പട്ടി ഷോ കാണിക്കാതെ കേന്ദ്ര കുടിശ്ശിക വേടിച്ച് കൊടുക്കണം മിസ്റ്റർ എന്നിട്ടാവാം ഈ ഷോയൊക്കെ അത് മനസിലാക്കാനുള്ള കഴിവൊക്കെ അരിയാഹാരം കഴിക്കുന്ന മലയാളിക്ക് ഉണ്ട്. ⁦ @TheSureshGopi
38
25
191
@a_abhinu
ABHINU A
5 months
അദ്ദേഹത്തിന് നയപ്രഖ്യാപനം വായിക്കാൻ സമയമില്ല... റോഡിൽ രണ്ടുമണിക്കൂർ കുത്തിയിരിക്കാൻ സമയമുണ്ട് ബലേബേഷ്.....🤭 *സ:പിണറായി വിജയൻ*💪✊🫵 ⁦ @pinarayivijayan
6
26
188
@a_abhinu
ABHINU A
1 year
ഇവിടെ ഇങ്ങനെയൊക്കെയാണ് ബായ് ഹജ്ജ് ക്യാമ്പിൽ ടീച്ചറമ്മ...😍😍 @കണ്ണൂർ.. 🚩
13
15
180
@a_abhinu
ABHINU A
18 days
നിലപാടുകളുടെ രാജകുമാരന്...! പിറന്നാൾ ആശംസകൾ..❤️ M Swaraj ❤️🔥
14
16
189
@a_abhinu
ABHINU A
14 days
*മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ്* പ്രധാന മണ്ടൻ 🧡🔥 *രാഹുൽ ഗാന്ധിയുടെ മുതുമുത്തഛനാണ് മഹാത്മാ ഗാന്ധി* മുസ്ലിം ലീഗ് "യുവ " മണ്ടൻ പി കെ ഫിറോസ് 💚🔥
12
28
187