P R Shiva Shankar BJP
@Shivashankarpr
Followers
9K
Following
15K
Media
1K
Statuses
5K
കൂടെ ഉണ്ടാവണം . നമസ്കാരം എറണാകുളം നിയോജകമണ്ഡലം NDA സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ഞാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ് . അങ്ങയുടെ അനുഗ്രഹവും സഹായ സഹകരങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു വിശ്വസ്തതയോടെ നിങളുടെ സ്വന്തം പി ആർ ശിവശങ്കർ #bjp
#bjp4keralam
#ndaforvikasitakeralam
13
29
137
കൂടെ ഉണ്ടാവണം . നമസ്കാരം എറണാകുളം നിയോജകമണ്ഡലം NDA സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ഞാൻ , നാളെ (23-03-26) നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ് . അങ്ങയുടെ അനുഗ്രഹവും സഹായ സഹകരങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു വിശ്വസ്തതയോടെ നിങളുടെ സ്വന്തം പി ആർ ശിവശങ്കർ #bjp4keralam
9
48
223
പ്രിയപ്പെട്ട സ്നേഹിതരെ... മാറ്റം തുടങ്ങാം... നമ്മുടെ എറണാകുളം നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥിയായി ഞാൻ നിങ്ങളുടെ മുന്നിൽ ജനവിധി തേടുകയാണ്. കഴിഞ്ഞ കാലങ്ങളിലെ എന്റെ രാഷ്ട്രീയ പ്രവർത്തന പരിചയവും
8
22
131
ദേശീയപാ�� വികസനത്തിന് കേരളം മാത്രം പണം നൽകുന്നു എന്ന് മന്ത്രി റിയാസ് മുഹമ്മദ്. മഹാരാഷ്ട്ര, UP , പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ നൽകിയ പണത്തിൻ്റെ കണക്ക് താഴെ നൽകുന്നു. ഇതെല്ലാം അറിഞ്ഞിട്ടും @riyasdyfi തിരുത്താതെ , അസത്യത്തെ പിന്തുണച്ച് എന്തുതരം മാധ്യമ പ്രവർത്തനമാണ് @pgsure
27
45
187
"Modi ji hits Kochi – 11 March! We're burning the midnight oil to welcome the Boss who delivers! His arrival = Kerala's turnaround: Development over drama! Full blast revolution starts now! 🇮🇳💪 Welcome, Boss – Kerala awaits its golden era! 🔥🚩 #Vikasitkerala
4
15
107
പരമ്പരാഗത നെൽകൃഷി പുത്തരിക്കണ്ടത്ത് ആരംഭിക്കുമെന്ന് തിരുവനന്തപുരം നഗരസഭയുടെ ബഡ്ജറ്റ് പ്രഖ്യാപനം വന്നു കഴിഞ്ഞു ഇനി ശ്രീ പദ്മനാഭ സ്വാമിക്കുള്ള നിറപുത്തരി പുത്തരിക്കണ്ടത്ത് നിന്ന് വാദ്യഘോഷത്തോടെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ബിജെപി പ്രവർത്തകനായ തിരുവനന്തപുരം മേയർ ചുമന്ന് ശ്രീപദ്മനാഭ
5
13
99
ഷാജി രാഘവൻ സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലെ സ്പൈസസ് ബോർഡിന്റെ വൈസ് ചെയർമാനായി ഷാജി രാഘവൻ നിയമിതനായി. നിലവിൽ സ്‌പൈസസ് ബോർഡ് മെമ്പറായിരിന്നു. ബിജെപി കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ആണ്. കാർഡമം പ്ലാ��്റേഴ്സ് ഫെഡറേഷൻ സ്ഥാപക അംഗം കൂടി ആണ്
9
2
73
ഡിസംബർ 13 നു ജന്മഭൂമിയിൽ എഴുതിയ ലേഖനമാണിത് . മാർച്ച് 1 നു ബഹുമാനപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിജി തിരുപ്രകുണ്ടറത്ത് ദർശനത്തിനു എത്തുകയാണ്. നാളെ ഒരു ലേഖനം കൂടി എഴുതേണ്ടതുണ്ട്. ഈ ലേഖനം വായിച്ച് നിങ്ങളുടെ അഭിപ്രായവും , അടുത്ത ലേഖനത്തിലേക്കുള്ള വീക്ഷണവും അറിയിക്കുമല്ലോ ?
2
4
27
I have no doubts about EVM Machine. If you have doubts, prove it! -Congress MP Karti Chidambaram
44
815
3K
ഇതാണ് ആ മാറ്റം.. ✅ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭയുടെ ബൃഹദ് പദ്ധതി. കാനകളുടെ നിർമ്മാണത്തിനും ശുചീകരണത്തിനുമായി ₹1.50 കോടി രൂപ ബജറ്റിൽ അനുവദിച്ചു. #PoliticsOfPerformance
#VikasitaThripunithura
#NDA4VikasitaKeralam
0
9
42
Modi Stadium = India's fortress 🏟️🇮🇳 -India T20I record here: **7 wins out of 9** matches (losses: just 2) - Recent form: Beat Netherlands by 17 runs in WC group stage here - Beat SA themselves in Ahmedabad last Dec (200+ chase thriller) - Highest T20I total ever: **234/4
0
0
3
4
6
43
പള്ളുരത്തി സർക്കാർ ആശുപത്രി നവീകരണത്തിന് 3.87 കോടി കേന്ദ്ര സർക്കാർ @MoHFW_INDIA നൽകി. ആശുപത്രിയിൽ കിടത്തിച്ചികിത്സ ഉൾപ്പെടെ കാര്യക്ഷമമാക്കുന്നതിന് നാല് ഡോക്ടർമാരെക്കൂടി സർക്കാർ നിയമിച്ചു. ഇവർ തൊട്ടടുത്ത ദിവസങ്ങളിൽ ചാർജെടുക്കും. അതോടൊപ്പം എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി
0
18
69
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ." - വള്ളത്തോൾ ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷ ദിനം #ABVPKerala
0
2
5
കേരളത്തിലെ കമ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ മറ്റൊരു തെളിവ്! 🚩😡 കുഞ്ഞിക്കൃഷ്ണന്റെ വിവാദ പുസ്തകം 'നേതൃത്വത്തെ അണികൾ തിരുത്തണം' ഏറ്റുവാങ്ങിയതിന്റെ പേരിൽ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ സ്റ്റുഡന്റ് ഡീൻ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരം വീടിനു മുന്നിൽ റീത്ത് വെച്ച് ഭീഷണിപ്പെടുത്തുന്ന
0
0
16
ദേശീയ മാൻഡ്രേക്ക് v/s കേരള മാൻഡ്രേക്ക് .., പിണറായ്ക്ക് പണിയായി മണി ശങ്കർ അയ്യർ 😂 മോദിയെ 2014 ൽ “ചായ്‌വാല” എന്നും 2019 ൽ “നീച് ആദ്മി” “ എന്നും വിളിച്ച് പരിഹസിച്ച്, പോരാ … 2024 ൽ “ഏറ്റവും മോശം PM" എന്ന് വിളിച്ചു വിഷം തുപ്പിത്തുപ്പി ആക്രമിച്ചപ്പോഴൊക്കെ അയ്യരുടെ വിഷം
3
5
50
'വികസിത കേരളത്തിനായി എൻഡിഎ', ദേശീയ ജനാധിപത്യ സഖ്യം- സംസ്ഥാന നേതൃ സമ്മേളനം. 16 ഫെബ്രുവരി 2026, കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെന്ററിൽ. #NDA4VikasitaKeralam
2
7
23