Pramod Raman Profile
Pramod Raman

@PramodRaman10

Followers
3,738
Following
163
Media
164
Statuses
315
Explore trending content on Musk Viewer
@PramodRaman10
Pramod Raman
2 years
ആദ്യത്തെ വാർത്താ അവതരണത്തിന് ഇന്ന് 27 വയസ്സ്.
Tweet media one
75
31
1K
@PramodRaman10
Pramod Raman
2 years
നിഖില🤝🤝🤝
Tweet media one
99
70
980
@PramodRaman10
Pramod Raman
2 years
പൊന്നുതമ്പുരാന്റെ വിലക്കിനെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ വിളക്കെടുപ്പുകാരന്റെ വിലക്ക്.
146
60
856
@PramodRaman10
Pramod Raman
2 years
1948ൽ മഹാത്മാഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട RSS ന്റെ ന്റെ നിരോധനം പിൻവലിച്ചത് രാഷ്ട്രീയത്തിൽ ഇടപെടില്ലെന്ന ഉറപ്പിലാണ്. വെറുതേ, പറഞ്ഞെന്ന് മാത്രം.
205
79
721
@PramodRaman10
Pramod Raman
1 year
Tweet media one
154
97
639
@PramodRaman10
Pramod Raman
2 years
#MediaOne സംപ്രേഷണ വിലക്ക് സുപ്രീംകോടതി കോടതി സ്റ്റേ ചെയ്തു. ഞങ്ങൾ ഉടൻ സംപ്രേഷണത്തിലേക്ക്. നീതി💪
74
34
595
@PramodRaman10
Pramod Raman
1 year
എല്ലാവർക്കും നന്ദി!
Tweet media one
44
42
501
@PramodRaman10
Pramod Raman
8 months
വാർത്താ അവതരണത്തിൽ 28 വർഷം പൂർത്തിയാക്കുന്നു. 28 years of live news anchoring. #asianetnews
Tweet media one
79
9
497
@PramodRaman10
Pramod Raman
2 years
ഒരു വക്കീൽ ഞാനൊരു ''തീവ്രഹിന്ദു'' ആണെന്ന് ആവേശത്തോടെ മാധ്യമപ്രവർത്തകരോട് വിളിച്ചുപറയുകയാണ്. സ്വപ്നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജ്. ഒരു അഭിഭാഷകൻ താനൊരു തീവ്രമുസ്ലിം എന്നുപറയണ്ട യഥാർഥ മുസ്ലിം ആണെന്ന് പറഞ്ഞാൽ തന്നെ സ്ഥിതി എന്താകും?
103
45
460
@PramodRaman10
Pramod Raman
2 years
പുഴു വലിയ ആഴമുള്ള സിനിമ. മമ്മൂക്കയുടെ കലാജീവിതത്തിലെ വലിയ ഉയരവും. #puzhu #Mammootty #ratheena #harshad
10
122
448
@PramodRaman10
Pramod Raman
2 years
ഗവർണറുടെ വാർത്താസമ്മേളനത്തിൽ നിന്ന് മീഡിയ വൺ, റിപ്പോർട്ടർ, കൈരളി, ജയ്ഹിന്ദ് എന്നിവയ്ക്ക് വിലക്ക്. ഗവർണർ ഈ ചാനലുകളുടെ മാത്രം ചോദ്യങ്ങളെ ഭയക്കുന്നത് എന്തുകൊണ്ടാകാം? #mediaone
179
26
426
@PramodRaman10
Pramod Raman
2 years
രാഷ്ട്രപതിയെയും പ്രധാനമന്ത്രിയേയും, പോട്ടെ, സുപ്രീംകോടതിയെപ്പോലും വിമർശിക്കാൻ പൗരന് മൗലികാവകാശം നൽകുന്ന ഭരണഘടന ഉള്ളപ്പോൾ നമ്മുടെ ഗവർണർ പറയുന്നത് കേട്ടോ? ഗവർണറെ വിമർശിക്കാൻ അധികാരം കോടതിക്ക് മാത്രമെന്ന് 😄😄
77
21
366
@PramodRaman10
Pramod Raman
8 months
ഇതാണ് വാർത്ത. പ്രസാദം എടുത്തതിന്റെ പേരിൽ മുസ്ലിം യുവാവിനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. ഇത്‌ വ്യാജ പിഎഫ്ഐ ചാപ്പ കുത്തൽ അല്ല മിസ്റ്റർ അനിൽ ആന്റണി @anilantony . ഇന്ത്യൻ യാഥാർഥ്യമാണ്.
Tweet media one
60
47
364
@PramodRaman10
Pramod Raman
7 months
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നല്ലൊരു പടം.
Tweet media one
211
31
363
@PramodRaman10
Pramod Raman
2 years
#MediaOne കേസ് വീണ്ടും നീട്ടി. 'ദേശസുരക്ഷയ്ക്ക് ഭീഷണി'യായ ചാനലിന് എതിരായി ഒരു സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് സമയം കിട്ടുന്നില്ല എന്നുവച്ചാൽ എന്തൊരു അപകടമാണ്! ഈ കേന്ദ്രസർക്കാരിന് ദേശസുരക്ഷയുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല 😛
23
35
333
@PramodRaman10
Pramod Raman
1 year
സിദ്ദിഖ് കാപ്പൻ നാളെ പുറത്തിറങ്ങും.
91
5
295
@PramodRaman10
Pramod Raman
1 year
സിദ്ദിഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം✌️പുറത്തിറങ്ങാൻ മറ്റു തടസങ്ങളില്ല. ഹാപ്പി ക്രിസ്മസ്❤️
49
17
284
@PramodRaman10
Pramod Raman
1 year
1990 - കളുടെ തുടക്കത്തിൽ ഇറങ്ങിയത്. 2018 - ൽ പുനഃപ്രസിദ്ധീകരിച്ചത്. കൊടുങ്ങല്ലൂർ സഖാക്കൾക്ക്🌹
Tweet media one
46
10
226
@PramodRaman10
Pramod Raman
1 year
സംസ്ഥാനത്ത് ഉടനീളം പ്രചാരണം നടത്തി പരാജയപ്പെട്ടു തിരിച്ചെത്തിയതാ.
Tweet media one
46
12
202
@PramodRaman10
Pramod Raman
2 years
സുപ്രീംകോടതി യുഎപിഎ കേസിൽ ജാമ്യം നൽകി. ലഖ്‌നൗ കോടതി 40,000 രൂപ കൈവശം വച്ചതിനുള്ള ഇ ഡി കേസിൽ ജാമ്യം നിഷേധിച്ചു. #siddiquekappan
91
13
192
@PramodRaman10
Pramod Raman
1 year
ബിബിസി ആണ് പ്രശ്നമെങ്കിൽ ഇതാ ഡി ഡബ്ള്യു. ജർമൻ ചാനൽ. And this is really shocking.
39
42
186
@PramodRaman10
Pramod Raman
1 year
Tweet media one
27
9
151
@PramodRaman10
Pramod Raman
2 years
കുറച്ച് വിഷമം ഉണ്ട് പി.സി.ജോർജിന്റെ മുഖത്ത്. കൂടെ ദു:ഖിക്കാൻ ഈ നാടില്ല പക്ഷെ. രാഷ്ട്രീയമായി അത് മുതലെടുക്കാൻ നോക്കുന്ന ബിജെപിക്കാർ പോലും മറഞ്ഞുനിന്ന് ചിരിക്കും.
116
13
140
@PramodRaman10
Pramod Raman
1 year
'മീഡിയ വണി'ന് 10 വർഷത്തേക്ക് സംപ്രേഷണ അനുമതി പുതുക്കിക്കിട്ടി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി. കൂടെ നിന്നവർക്കെല്ലാം നന്ദി.
9
3
142
@PramodRaman10
Pramod Raman
1 year
അഖില നന്ദകുമാറിന് എതിരായി കേസ് എടുത്തത് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടുത്ത കയ്യേറ്റമാണ്. ഇത് ചെറിയ കളിയല്ല. ഏതൊരാൾക്കും കണ്ടാൽ മനസ്സിലാകുന്ന കാര്യത്തെ വക്രീകരിച്ച് ഗൂഢാലോചനയിൽ കൊണ്ടുക്കെട്ടുന്ന സമീപനം ഒരു പുരോഗമന രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പാടില്ലാത്തതാണ്.
82
19
135
@PramodRaman10
Pramod Raman
2 years
World Cup CEO's first to any media from India.
Tweet media one
18
4
109
@PramodRaman10
Pramod Raman
2 years
വിജയ് ബാബുവിനോട്. ഇത് കേസാണ്. ഫേസ് ബുക്ക് ലൈവിലല്ല മറുപടി പറയേണ്ടത്. കോടതിയിലാണ് സർ.
87
3
102
@PramodRaman10
Pramod Raman
2 years
Sunil 😅
Tweet media one
69
4
101
@PramodRaman10
Pramod Raman
1 year
Hats off Mammootty, LJP & S Hareesh and others🌹 #Mammootty #NanpakalNerathuMayakkam #shareesh #LijoJosePellissery
Tweet media one
1
49
98
@PramodRaman10
Pramod Raman
1 year
Tweet media one
30
3
91
@PramodRaman10
Pramod Raman
1 year
Tweet media one
4
10
82
@PramodRaman10
Pramod Raman
1 year
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കാൻ ഐ.ടി. ആക്ട് ഭേദഗതി നിർദേശം. പി.ഐ.ബി എന്നാൽ കേന്ദ്രസർക്കാർ ഏജൻസി. അതായത് എന്തു കൊടുക്കാം, കൊടുക്കാൻ പാടില്ല എന്നെല്ലാം സർക്കാർ തീരുമാനിക്കാം. നാട് നന്നാക്കാൻ സർക്കാരിന്റെ ഓരോ പാടേ!
55
14
83
@PramodRaman10
Pramod Raman
2 years
ക്രിമിനൽ കേസിൽ പ്രതി ആയാലും ഒരു സ്ത്രീ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അപസ്മാരം വന്ന് തളർന്നു വീഴുന്നതും അവരുടെ പിഞ്ചുകുട്ടി ഓടിവന്ന് കൈകൾ തഴുകിക്കൊടുക്കുന്നതും സങ്കടകരമായ കാഴ്‌ച തന്നെയാണ്. അതിന് ഇടവരുത്തിയവർ ആരായാലും.
24
4
67
@PramodRaman10
Pramod Raman
2 years
ഗൾഫ് മാധ്യമം ടീമിനൊപ്പം സ്മൃതിയും ഞാനും
Tweet media one
25
0
66
@PramodRaman10
Pramod Raman
2 years
😂
Tweet media one
40
7
62
@PramodRaman10
Pramod Raman
2 years
Tweet media one
9
1
62
@PramodRaman10
Pramod Raman
2 years
കപിൽ സിബൽ എസ്.പിയിൽ. രാജ്യസഭയിലേക്ക് പത്രികയും കൊടുത്തു. ഗുലാം നബിക്കും ആനന്ദ് ശർമയ്ക്കും രാജ്യസഭ കിട്ടുമായിരിക്കും. അങ്ങനെ ജി23 ഓർമയാകും. മാഡം മാജിക്.
5
1
58
@PramodRaman10
Pramod Raman
2 years
കാപ്പൻ: 2 വർഷം 🙏
122
2
55
@PramodRaman10
Pramod Raman
2 years
Tweet media one
19
5
56
@PramodRaman10
Pramod Raman
2 years
Tweet media one
19
1
52
@PramodRaman10
Pramod Raman
2 years
K Rail ന് എതിരായ കേരള എംപിമാരുടെ സമരത്തിന് നേർക്ക് ഡൽഹി പോലീസിന്റെ കയ്യേറ്റം. അങ്ങേയറ്റം അപലപനീയം. ബിജെപിയുടെ നിലപാട് എന്ത്?
107
2
51
@PramodRaman10
Pramod Raman
2 years
'രക്തവിലാസം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ.
Tweet media one
23
0
50
@PramodRaman10
Pramod Raman
2 years
ഭൂമിശാസ്ത്ര അതിരുകളിൽ ഒതുക്കപ്പെടുന്ന ദേശീയതയെ അപ്രസക്തമാക്കുന്നു, ഋഷി സുനാക്കിന്റെ സ്ഥാനാരോഹണം. ടാഗോറിന്റെ സങ്കല്പവും ഭൂമിശാസ്ത്ര അതിരുകൾ നിഷേധിക്കുന്നതായിരുന്നു. മാനുഷികതയാണ് ദേശീയതയുടെ വെല്ലുവിളി.
78
3
53
@PramodRaman10
Pramod Raman
10 months
പിന്നല്ലാതെ.
Tweet media one
4
3
50
@PramodRaman10
Pramod Raman
5 years
Had some exciting time with Prof Romila Thapar at her residence. Athira, Arathi and Sri. with me.
Tweet media one
4
1
48
@PramodRaman10
Pramod Raman
2 years
'രക്തവിലാസം' ഷാർജ ബുക് ഫെസ്റ്റിവലിൽ.
Tweet media one
17
0
46
@PramodRaman10
Pramod Raman
2 years
Tweet media one
49
2
46
@PramodRaman10
Pramod Raman
2 years
Kerala Governor Mr.Khan has kept four news channels including #mediaone off from his PC. Sheer discrimination. Undemocratic action from a constitutional authority. @NSMlive @manuvichar @gautambhatia88 @BDUTT @sardesairajdeep @RGWayanadOffice
11
3
47
@PramodRaman10
Pramod Raman
2 years
ഇടുക്കി പൂപ്പാറയിൽ ഒരു പെണ്കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായി. പോലീസിംഗ് എന്നുവച്ചാൽ കുറ്റകൃത്യങ്ങൾ തടയുംവിധം ക്രിമിനലുകൾക്ക് മുന്നറിയിപ്പ് കൊടുക്കുക, നാടിനെ കാക്കുക എന്നുകൂടിയാണ്. അതിന് കഴിയാത്തവർ ലജ്ജിച്ച് തലതാഴ്ത്തട്ടെ!
28
4
43
@PramodRaman10
Pramod Raman
7 months
Gulmarg, with its snowy autumn beauty.
Tweet media one
8
1
45
@PramodRaman10
Pramod Raman
2 years
'ദി ടെലിഗ്രാഫ്' എഡിറ്റർ ആർ.രാജഗോപാൽ സംസാരിക്കുന്നു. ഇന്ന് രാത്രി8.30ന്. #mediaone #editoreal
Tweet media one
43
6
43
@PramodRaman10
Pramod Raman
4 years
സുഹൃത്തുക്കളുടെ അറിവിലേക്ക്. പുതിയ പുസ്തകം പുറത്തിറങ്ങി.
Tweet media one
13
6
40
@PramodRaman10
Pramod Raman
2 years
എന്തിന് പറയാതിരിക്കണം? ഭൂലോക വിഡ്ഢികൾക്കാണ് മാർക്കറ്റ്.
121
1
40
@PramodRaman10
Pramod Raman
2 years
ദുബായ് എക്‌സ്പോയിൽ. Pic by Irshad, our cameraman.
Tweet media one
4
0
40
@PramodRaman10
Pramod Raman
10 months
Tweet media one
4
6
39
@PramodRaman10
Pramod Raman
1 year
പി.സി യെ യു.എസിലെട്ത്ത്
Tweet media one
1
4
40
@PramodRaman10
Pramod Raman
2 years
കൈവെട്ട് കേസ് എന്ന് പറയുമ്പോൾ ഇനി സൂക്ഷിക്കുക. രണ്ടു ഭാര്യമാരുടെ കൈകളാണ് ഭർത്താവിന്റെ വെട്ടിൽ ഒരു മാസത്തിനിടെ അറ്റുതൂങ്��ിയത്.
48
1
38
@PramodRaman10
Pramod Raman
10 months
മസ്‌കിന്റെ കിളി പോയോ?
7
1
38
@PramodRaman10
Pramod Raman
1 year
It took quarter a century
Tweet media one
2
2
37
@PramodRaman10
Pramod Raman
2 years
You have a last name, Raman, which is easily 'trollable' in Malayalam. But the last thing those who troll it don't understand is that they are trolling their God 😀. Period.
171
3
34
@PramodRaman10
Pramod Raman
2 years
നാളെ സുപ്രിംകോടതിയിൽ #MediaOne കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്‌, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച്.
20
3
31
@PramodRaman10
Pramod Raman
2 years
കൂടെനിൽക്കും
Tweet media one
0
2
29
@PramodRaman10
Pramod Raman
10 months
Self explanatory
Tweet media one
2
7
31
@PramodRaman10
Pramod Raman
9 months
അൻപത് ലക്ഷം നന്ദി.
Tweet media one
4
4
31
@PramodRaman10
Pramod Raman
2 years
Tweet media one
3
1
29
@PramodRaman10
Pramod Raman
2 years
അതൊരു ഭയങ്കര സീരിയസ് നോട്ട് ആയിപ്പോയി😂😂😂. പേടിച്ചുപോയി പേടിച്ചുപോയി. ഉറക്കത്തിൽ ആ മുഖം കണ്ട് ഞെട്ടി ഉണരുമോ ആവോ 🤔
74
1
27
@PramodRaman10
Pramod Raman
2 years
പാർട്ടി കോണ്ഗ്രസിൽ യെച്ചൂരി SDPI പ്രവർത്തകന്റെ കാർ ഉപയോഗിച്ചെന്ന് BJP. ടാക്സി വിളിക്കുമ്പോൾ രാഷ്ട്രീയമാണോ കാശാണോ നോക്കുക? രാഷ്‌ട്രപതി വന്നപ്പോഴും അകമ്പടിക്ക് ഈ ടാക്സി വിളിച്ചെന്ന് എം വി ജയരാജൻ.
3
2
29
@PramodRaman10
Pramod Raman
1 year
ഇന്ന് വൈകിട്ട് കോവളം ലീല ഹോട്ടലിൽ.
Tweet media one
10
3
29
@PramodRaman10
Pramod Raman
2 years
കണ്ണൂർ സർവകലാശാല യുവജനോത്സവം സ്റ്റേജ് ഇതര മത്സരങ്ങൾ കാസർകോട് ഗവ.കോളേജിൽ ഉദ്ഘാടനം ചെയ്തു.
Tweet media one
5
0
28
@PramodRaman10
Pramod Raman
2 years
മുദ്രവച്ച കവർ കൊണ്ടുള്ള നീതിനടത്തിപ്പിൽ സുപ്രിംകോടതിയിൽ നിന്നു വന്ന പുതിയ ചിന്തകളെ #MediaOne കേസിന്റെ പശ്ചാത്തലത്തിൽ കൂടി പരാമർശിച്ചുകൊണ്ട് The Indian Express മുഖപ്രസംഗം ❤️
Tweet media one
4
4
28
@PramodRaman10
Pramod Raman
2 years
ഇന്നാണോണം
Tweet media one
17
2
27
@PramodRaman10
Pramod Raman
2 years
ശ്രീകൃഷ്ണ ജയന്തി ആശംസകൾ😊
Tweet media one
0
1
25
@PramodRaman10
Pramod Raman
2 years
Goan vibes
Tweet media one
1
0
26
@PramodRaman10
Pramod Raman
2 years
യാസിൻ സാറിന്🌹
Tweet media one
12
0
25
@PramodRaman10
Pramod Raman
2 years
മലയാള നോവലിലെ പുത്തൻ വിസ്ഫോടനം.
Tweet media one
15
1
23
@PramodRaman10
Pramod Raman
2 years
മുദ്രവച്ച കവറുകൾ കൊണ്ടുവരേണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. And that's it. 💪
7
6
26
@PramodRaman10
Pramod Raman
2 years
സൈഫു, നിന്റെ വാക്കുകൾ തളിർക്കട്ടെ പൂക്കട്ടെ💛💙🧡❤️
2
0
25
@PramodRaman10
Pramod Raman
2 years
അങ്ങേയറ്റം പ്രാകൃതം, അപലപനീയം.
Tweet media one
3
2
23
@PramodRaman10
Pramod Raman
2 years
Tweet media one
51
3
22
@PramodRaman10
Pramod Raman
2 years
കൂറുമാറ്റം, കുതിരക്കച്ചവടം, ഭരണ അട്ടിമറി ഇതെല്ലാം മോശം രാഷ്ട്രീയമായി കരുതപ്പെട്ടിരുന്ന കാലം വെളുപ്പിച്ചെടുത്തതിന് പുത്തൻകാല ഷിൻഡേമാർ ബിജെപിയോട് നന്ദിയുള്ളവരായിരിക്കട്ടെ.
0
1
20
@PramodRaman10
Pramod Raman
5 years
English translation of my story, ' Babari masjidil pakshikal anayunnu'. Translated by Mundoli Narayanan. Illustrations Deva prakash. Original Malayalam version in Deshabhimani Onam issue. @seemay @sanjayuvacha @sardesairajdeep @Ram_Guha @ShekharGupta
2
8
23
@PramodRaman10
Pramod Raman
2 years
ആദ്യനോവൽ ഈ മാസം. #രക്തവിലാസം #DCBooks
3
0
22
@PramodRaman10
Pramod Raman
2 years
Tweet media one
25
2
22
@PramodRaman10
Pramod Raman
2 years
By അമലു in 2017👇
Tweet media one
4
1
21
@PramodRaman10
Pramod Raman
1 year
Tweet media one
0
4
20
@PramodRaman10
Pramod Raman
2 years
With Hashmi🌹at Dubai Expo.
Tweet media one
1
0
20
@PramodRaman10
Pramod Raman
2 years
#MediaOne ദുബായ് ടീമിനൊപ്പം സ്മൃതിയും ഞാനും
Tweet media one
1
0
20
@PramodRaman10
Pramod Raman
2 years
Really sad to convey this.
Tweet media one
8
0
18
@PramodRaman10
Pramod Raman
2 years
Fyi
Tweet media one
0
2
17
@PramodRaman10
Pramod Raman
2 years
With long time fiend Priya and the vibrant young Janaki🌼
Tweet media one
0
0
17
@PramodRaman10
Pramod Raman
2 years
ഈ ഓണത്തിന് #mediaone
Tweet media one
1
1
17
@PramodRaman10
Pramod Raman
2 years
വിട, സഹദേവേട്ടൻ🙏
Tweet media one
0
0
17
@PramodRaman10
Pramod Raman
1 year
Tweet media one
2
1
17
@PramodRaman10
Pramod Raman
2 years
കണ്ടുപഠിക്ക്
11
0
18
@PramodRaman10
Pramod Raman
2 years
'ദി ടെലിഗ്രാഫ്' എഡിറ്റർ ആർ.രാജഗോപാലിനൊപ്പം.
Tweet media one
1
1
17
@PramodRaman10
Pramod Raman
1 year
Tweet media one
0
1
16
@PramodRaman10
Pramod Raman
2 years
ലെ മതം: ഗാന്ധിജയന്തി ഞായറാഴ്ചയിൽ നിന്ന് മാറ്റാമോ?
3
0
16
@PramodRaman10
Pramod Raman
9 months
മഅദനി അഭിമുഖം, ഉടൻ. മീഡിയ വണിൽ. #Exclusive #Madani #MediaOne
Tweet media one
2
0
16