4 Votes from my house
(Brother came from Banglore yesterday only to vote for BJP)
14 votes from my family members.
3 Votes from my wife's house
11 Votes from my Wife's family members.
Total:- 32 Votes for
@Rajeev_GoI
#VoteForBJP
अंधेरा छटेगा,
सूरज निकलेगा,
कमल खिलेगा।
ഇന്ന് രാവിലെ എന്റെ വാർഡ് ആയ മുടവൻമുകളിൽ നിന്നു ആണ് രാജേട്ടന്റെ പര്യടനം തുടങ്ങിയത്. രാവിലെ ആയതു കൊണ്ട് ഞാൻ , അച്ഛൻ, 'അമ്മ, അനിയൻ, ഭാര്യ, പിന്നെ എന്റെ മോൾക്കും രാജേട്ടനെ നേരിൽ കാണാൻ സാധിച്ചു.
@BJP4Keralam
@Kummanam
രാവിലെ മുതൽ വെയിറ്റിംഗ് ആയിരുന്നു സാറിനെ കാണുവാൻ. Happy to meet you
@Rajeev_GoI
sir.
This time lotus will bloom in Thiruvananthapuram.
#RajeevChandraekhar
Now the thing will happen
"ഇനി കാര്യം നടക്കും"
Hey everyone hope u remember Vismaya from Kannur , Kerala. Daughter of swayamsevak Santosh Kumar who was murdered by CPM workers. Today her 10th standard result came, she got full A+ in all the subjects.
@RitaG74
ഇന്ത്യൻ ടെലികോം സെക്ടറിൽ BPL മൊബൈൽ ആദ്യമായി വരുന്നത് 1994ലാണ്...ഇന്ന് നമ്മളെല്ലാം ഉപയോഗിക്കുന്ന മൊബൈൽ ഫോണിൻ്റെ ആദ്യകാല അടിത്തറയാണ് bpl മൊബൈൽ ഫോണുകൾ.BPL മൊബൈൽ ഫോണിൻ്റെ ഫൗണ്ടർ ആരാണെന്ന് അറിയാമോ?
രാജീവ് ചന്ദ്ര ശേഖർ!!!
1/3
സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ചപ്പോൾ വലിയ ആവേശം ഇല്ലായിരുന്നു. എന്നാൽ കേന്ദ്രം നിർബന്ധിച്ച് മത്സരിക്കാൻ വിട്ട ആള് അല്ല, അദ്ദേഹം ഇവിടെ നല്ല പോലെ കഷ്ടപ്പെട്ട് പ്രചരണം നടത്തി ജയിക്കാൻ വേണ്ടി തന്നെ ആണ് വന്നത് എന്ന് ഞാൻ മാസിലാക്കിയപ്പോൾ മുതൽ എന്നാൽ കഴിയും വിധം വോട്ട് പിടിക്കാൻ തുടങ്ങി.
ഏഴാമത്തെ വോട്ട് ആണ്. ആദ്യത്തെ വോട്ട് 2011 നിയമസഭാ. അന്ന് മുതൽ എല്ലാ തിരഞ്ഞെടുപ്പിലും കോണ്ഗ്രസ്സ് അനുഭാവികൾ ആയിരുന്ന വീട്ടുകാർ ബിജെപി ക്ക് ആണ് ചെയുന്നത്. എന്റെ വീട്ടിൽ നിന്ന് 4 വോട്ട്. എന്റെ ഭാര്യയുടെ വീട്ടിൽ നിന്ന് 3 വോട്ട് രാജേട്ടന്.
@Kummanam
@BJP4Keralam
ഒരു പരട്ട ചാനൽ, സർവേ മുൻ നിർത്തി, എന്ത് മാത്രം തരം താഴ്ന്ന രീതിയിൽ ആണ് ബിജെപി സ്ഥാനാർത്ഥിയെ മോശം ആയി പറയുന്നത്.
@AdvAneeshkumar
ഇതൊന്നു സൂക്ഷിച്ച് വചേക്കു, ജൂൺ 4 ന് ഇവന്മാർക്ക് നല്ല മറുപടി കൊടുക്കണം.
രാജേട്ടൻ പത്രിക സമർപ്പിച്ചു.
പുറകിൽ നിൽക്കുന്ന മൂന്ന് പേരാണ് നേമം മണ്ഡലത്തിലെ ബിജെപിയുടെ കിടിലം നേതാക്കന്മാർ.
കരമന അജിത് അണ്ണൻ
പാപ്പനംകോട് സജി ചേട്ടൻ
എം.ആർ. ഗോപൻ ചേട്ടൻ
"തിളങ്ങട്ടെ നേമം
തുടരട്ടെ ബിജെപി"
@BJP4Keralam
@Kummanam
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും ദുർബലം ആയ വാർഡ് ആണ് ഞാൻ താമസിക്കുന്ന മുടവൻമുഗൾ. പൊതുവേ ഇതുപോലത്തെ നോട്ടീസ് , വോട്ടർ സ്ലിപ്പ് തുടങ്ങിയവ, തരാൻ പോലും ആരും വീട്ടിൽ വരാറില്ല. ഇന്ന് രാവിലെ തന്നെ പ്രവർത്തകർ വീട്ടിൽ എത്തി നോട്ടീസ് ഒക്കെ തന്നു. 👌😀
@BJP4TVPM
@Rajeev_GoI
ബിജെപി യുടെ പ്രചാരണം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്. പക്ഷേ ഞാൻ അറിഞ്ഞിടത്തോളം പന്ന്യൻ രവീന്ദ്രൻ വലിയ രീതിയിൽ വോട്ടുകൾ പിടിക്കും. അന്വേഷിച്ചത് വച്ച് പന്ന്യൻ വലിയ രീതിയിൽ മുന്നോട്ടു നീങ്ങുകയാണ് എന്ന് ആണ് അറിഞ്ഞത്. വെറുതെ പറയുന്നത് അല്ലാ.
ഞാൻ വിശ്വസിക്കുന്നു എന്റെ മതത്തിനു വേണ്ടി ഞാൻ സംസാരിക്കും. അതിനെ താഴ്ത്തി കെട്ടി ആരെങ്കിലും സംസാരിച്ചാൽ ഞാൻ അതിനെ ചോദ്യം ചെയ്യും. കാരണം ഉറക്കെ അഭിമാനത്തോടെ ഞാൻ പറയുന്നു #ഞാൻഹിന്ദുവാണ്