thefourthlive Profile Banner
Fourth News Profile
Fourth News

@thefourthlive

Followers
927
Following
0
Media
11K
Statuses
40K

THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd

Thiruvananthapuram
Joined July 2022
Don't wanna be here? Send us removal request.
@thefourthlive
Fourth News
1 year
കെജ്‍രിവാളിന് വീണ്ടും തിരിച്ചടി; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന് ആം ആദ്മിയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ #AAP #AamAadmi #ArvindKejriwal #BJP #TheFourthNews
0
0
1
@thefourthlive
Fourth News
1 year
മഹാരാഷ്ട്രയില്‍ ലവ് ജിഹാദിനെതിരെ നിയമം ഉടന്‍? ഏഴ് അംഗ സമിതി രൂപീകരിച്ചു; വിമര്‍ശനവുമായി പ്രതിപക്ഷം #LoveJihad #Maharashtra #TheFourthNews
0
0
1
@thefourthlive
Fourth News
1 year
വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ #Vijay #TVK #KAnnamalai #TheFourthNews
0
0
1
@thefourthlive
Fourth News
1 year
'ഇത് ഞങ്ങൾക്ക് നാണക്കേട്'; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ #BhagwantMann #Punjab #IllegalImmigration #TheFourthNews
0
0
0
@thefourthlive
Fourth News
1 year
കെജ്‍രിവാളിന്റെ ആഡംബര വസതി; അഴിമതി അന്വേഷണത്തിന് ഉത്തരവിട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ #ArvindKejriwal #TheFourthNews
0
0
0
@thefourthlive
Fourth News
1 year
'നിർമാതാക്കളുടെ സംഘടയിൽ പ്രശ്‌നങ്ങളില്ല'; ആന്‌റണി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുന്ന ആളെന്ന് ലിസ്റ്റിൻ സ്റ്റീഫൻ #ListinStephen #ProducersAssociation #AntonyPerumbavoor #SureshKumar #TheFourthNews
0
0
0
@thefourthlive
Fourth News
1 year
അനധികൃത കുടിയേറ്റം; 119 പേരടങ്ങുന്ന സംഘം ഇന്ന് രാത്രി ഇന്ത്യയിലെത്തും #IllegalImmigration #US #TheFourthNews
0
0
0
@thefourthlive
Fourth News
1 year
അറിയേണ്ട വാർത്തകൾ വളരെ പെട്ടെന്ന്. ദ ഫോർത്ത് ടിവി റീൽ ബുള്ളറ്റിൻ #trump #irs #potta #mahakumbh #prayagraj #rlvramakrishnan #kalamandalamsathyabhama #bankloot #thefourth
0
0
0
@thefourthlive
Fourth News
1 year
'മുഖ്യമന്ത്രി ആര്?' ഡൽഹി സർക്കാരിന്റെ സത്യപ്രതിജ്ഞ 19 നോ 20നോ നടക്കുമെന്ന് ബിജെപി നേതാക്കൾ #DelhiGovt #DelhiCM #BJP #TheFourthNews
0
0
0
@thefourthlive
Fourth News
1 year
നിലപാട് മയപ്പെടുത്തി ഹമാസ്; നാളെ മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ പുറത്തുവിട്ടു #Hamas #Hostages#Israel #TheFourthNews
0
0
0
@thefourthlive
Fourth News
1 year
119 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിക്കും; ആദ്യസംഘം നാളെ അമൃത്സറിൽ എത്തും #IllegalImmigrants #TheFourthNews
0
1
0
@thefourthlive
Fourth News
1 year
പ്രണയാഭ്യാ‍ർഥന നിരസിച്ചു; വാലന്റൈൻസ് ദിനത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം #AcidAttack #TheFourthNews
0
0
0
@thefourthlive
Fourth News
1 year
തഹാവുർ റാണ മുതൽ എഫ് -35 യുദ്ധവിമാനങ്ങൾ വരെ; യുഎസിൽ പ്രധാനമന്ത്രി മോദിയും ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ 10 പ്രധാന കാര്യങ്ങൾ #DonaldTrump #NarendraModi #PMUSVisit #TheFourthNews
0
0
0
@thefourthlive
Fourth News
1 year
ജിയോ സിനിമയും ഡിസ്‌നി+ഹോട്ട്സ്റ്റാറും ഒന്നിച്ചു; ജിയോ ഹോട്ട്സ്റ്റാര്‍ ലോഞ്ച് ചെയ്തു #JioCinema #Hotstar #JioHotStar #thefourthnews
0
0
0
@thefourthlive
Fourth News
1 year
അറിയേണ്ട വാർത്തകൾ വളരെ പെട്ടെന്ന്. ദ ഫോർത്ത് ടിവി റീൽ ബുള്ളറ്റിൻ #trump #modi #deportation #ustariff #vijaydeverakonda #basiljoseph #aparnabalamurali #antonyperumbavoor #malayalamcinema #thefourth
0
0
0
@thefourthlive
Fourth News
1 year
വ്യാപാരം, കുടിയേറ്റം, പ്രതിരോധം; മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ചര്‍ച്ചയായത് സുപ്രധാന വിഷയങ്ങൾ, 2030തോടെ 500 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യം #Trump #Modi #Usa #thefourthnews
1
0
0
@thefourthlive
Fourth News
1 year
'പരസ്പര നികുതി; ഇന്നാണ് ഏറ്റവും വലുത്', പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പ്രഖ്യാപനവുമായി ട്രംപ്, ആകാംക്ഷയോടെ ലോകം #Trump #NarendraModi #Usa #thefourthnews
0
0
0
@thefourthlive
Fourth News
1 year
സുരേഷ് കുമാറിന്റെ സമരപ്രഖ്യാപനം തള്ളി ആന്റണി പെരുമ്പാവൂര്‍, 'എല്ലാം ഒകെ അല്ലെ അണ്ണാ' യുമായി പോസ്റ്റ് ഷെയർ ചെയത് പൃഥിരാജും, സിനിമ മേഖലയിൽ 'ഗ്യാങ് വാർ' #AntonyPerumbavoor #PrithvirajSukumaran #SureshKumar #thefourthnews
0
0
2
@thefourthlive
Fourth News
1 year
ഐപിഎല്‍; സുപ്രധാന തീരുമാനവുമായി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്; ടീമിനെ നയിക്കുക രജത് പട്ടീദാര്‍ #IPL2025 #Rcb #RajatPatidar #thefourthnews
0
0
1
@thefourthlive
Fourth News
1 year
വഖഫ് ബില്‍; സംയുക്ത സമിതി റിപ്പോര്‍ട്ടിന് രാജ്യസഭയില്‍ അംഗീകാരം, പ്രതിപക്ഷ ബഹളം #WaqfBill #RajyaSabha #thefourthnews
0
0
0