suryaputhrah Profile Banner
സൂര്യ പുത്രൻ Profile
സൂര്യ പുത്രൻ

@suryaputhrah

Followers
3K
Following
93K
Media
2K
Statuses
20K

നിന്റെ കർമ്മം പൂർത്തിയാക്കുന്നതു വരെ നിനക്കീ മണ്ണിൽ നിന്ന് മോചനമില്ല.

ആലപ്പുഴ
Joined January 2020
Don't wanna be here? Send us removal request.
@suryaputhrah
സൂര്യ പുത്രൻ
5 months
Price of Piece : Jayapadh ഇംഗ്ലീഷിൽ എഴുതി നോക്കിതാണ്. വായിച്ചു നോക്കിട്ട് അഭിപ്രായം പറയു...! #കഥ #ചെറുകഥ https://t.co/cXqEl0Zw0V
1
1
5
@iam_rahul143
𝕽𝖆𝖍𝖚ൽ  𝕏
3 months
@suryaputhrah കാണാൻ ഇല്ലല്ലോ
1
1
1
@suryaputhrah
സൂര്യ പുത്രൻ
3 months
ഒരു ലെനോവ തിങ്ക്പാഡ് സെക്കൻ്റ് സ് വാങ്ങിച്ചാൽ കൊള്ളാ ന്ന് ണ്ട്. എന്താണ് നിങ്ങടെ അഭിപ്രായം.
1
0
8
@suryaputhrah
സൂര്യ പുത്രൻ
3 months
🎶 somebody that I used to know 🎶
1
0
3
@suryaputhrah
സൂര്യ പുത്രൻ
3 months
😎 🥺🕶️
@hourIyhoroscope
astrology bot
3 months
fake it till you make it, capricorn.
0
0
2
@suryaputhrah
സൂര്യ പുത്രൻ
3 months
സ്ക്രോളെയ്ത് സ്ക്രോളെയ്ത് ഇപ്പൊ 4 U പേജ് മൊത്തം അവിഹിതമായി. പബ്ലിക്കായി തുറക്കാൻ പറ്റാത്ത അവസ്ഥയായി😕
0
1
13
@suryaputhrah
സൂര്യ പുത്രൻ
4 months
രണ്ടു കപ്പലും, ഒരു വിമാനവും. എന്തേലും അട്ടിമറി ആണേൽ എത്രയും വേഗം കണ്ടുപിടിക്കാൻ കഴിയട്ടെ.🙏
0
0
8
@suryaputhrah
സൂര്യ പുത്രൻ
4 months
മരിച്ചവരുടെ കുടുംബങ്ങൾക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.💔🙏
0
0
6
@suryaputhrah
സൂര്യ പുത്രൻ
4 months
ചില പടങ്ങൾ എത്ര തവണ ടിവിൽ വന്നാലും പിന്നേം കണ്ടിരിക്കാറ്ണ്ട്.😊
3
0
11
@suryaputhrah
സൂര്യ പുത്രൻ
4 months
I miss u too my dear.😌
@hourIyhoroscope
astrology bot
4 months
she misses you a lot, capricorn.
0
0
1
@suryaputhrah
സൂര്യ പുത്രൻ
5 months
മസ്ക് ൻ്റെ ഒരു ത്രെഡ് പണ്ട് പോസ്റ്റിയതായി ഞാൻ ഓർക്കുന്നുണ്ട്.
0
0
7
@suryaputhrah
സൂര്യ പുത്രൻ
5 months
മസ്ക് തൻ്റെ കമ്പനി രക്ഷിക്കാൻ ട്രമ്പിൻ്റെ കൂടെ കൂടിയതാണ് എന്നാണ് എൻ്റെ ഒരിത് .
1
0
8
@suryaputhrah
സൂര്യ പുത്രൻ
5 months
നാട്ടാർക്ക് പെരുന്നാൾ ആശംസകൾ പറഞ്ഞിട്ട് എനിക്ക് നാളേം പണിക്ക് പോണം.
1
0
7
@suryaputhrah
സൂര്യ പുത്രൻ
5 months
എല്ലാർക്കും രണ്ടു ദിവസത്തേക്ക് പെരുന്നാൾ ആശംസകൾ.🤗❤️
2
0
6
@suryaputhrah
സൂര്യ പുത്രൻ
5 months
ടെർമിനേറ്റർ സിനിമേലെ പോലെ ഭാവിയിൽ ഉണ്ടാകുമോ എന്ന് AI യോട് തന്നെ ചോദിച്ച് നോക്കണം.😬
@PalisadeAI
Palisade Research
5 months
🔌OpenAI’s o3 model sabotaged a shutdown mechanism to prevent itself from being turned off. It did this even when explicitly instructed: allow yourself to be shut down.
0
0
2
@suryaputhrah
സൂര്യ പുത്രൻ
5 months
ഇതു തന്നെയാണ് ഞാനും കുറേ പേരോട് പറയാറ്. എന്തേലും ചെയ്തോണ്ടിരുന്നാൽ കുറേ ഒക്കെ സങ്കടം മാറി കിട്ടും.
@aabi_c_raj
𝓐𝓪𝓫𝓲
5 months
എൻ്റെ പൊന്നു ക്ടാവേ, "ഒരു ജോലി സെറ്റാക്കിയാൽ ഇതിനൊന്നും ടൈം ഉണ്ടാവൂല " എന്ന് പറഞ്ഞത് വിഷമിച്ചിരിക്കാൻ സമയം ഉണ്ടാവൂല എന്നാണ് ഉദ്ദേശിച്ചത്.അതിൽ ഒഫൻഡടാവാൻ എന്തെങ്കിലും ഉണ്ടെന്ന് വിചാരിച്ചില്ല, ക്ഷമിച്ചു കള! ഈ പറഞ്ഞ ഒരു വാക്കല്ലാതെ വേറൊരു കാരണം എൻ്റെ ബുദ്ധിയിൽ വരുന്നില്ലതാനും.
2
0
4
@suryaputhrah
സൂര്യ പുത്രൻ
5 months
വിൻ ഡീസലിൻ്റെ ഒരു വീഡിയോ കണ്ടേ പിന്നെ D & D ഗെയിം ട്രൈ ചെയ്താ കൊള്ളാന്ന് ണ്ട്. #DnD #dungeonsanddragons
0
0
1
@suryaputhrah
സൂര്യ പുത്രൻ
5 months
കൈയ്യിലിരിക്കുന്ന മാങ്ങ തിന്നാതെ മരത്തേൽ ഇരിക്കണ ഓറഞ്ച് പറിക്കാൻ നോക്കണ അവസ്ഥയാണ് എൻ്റെ ലവ് ലൈഫ്.😕❤️
2
0
8
@suryaputhrah
സൂര്യ പുത്രൻ
5 months
എല്ലാ നല്ലവരായ ട്വീപ്പുകൾക്കും ശുഭദിനം.❤️
8
0
14
@suryaputhrah
സൂര്യ പുത്രൻ
5 months
ജനാധിപത്യം ഇവരുടെ കൈകളിൽ സുരക്ഷിതമായോണ്ട് നാട്ടിൽ പണിയെടുത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി.😕
@TMoolamattom
Tom Mathews Moolamattom
5 months
കേട്ടിട്ട് ചിരിക്കണോ അതോ കരയണോ 🤭 ജനാധിപത്യം സംരക്ഷിക്കാൻ ഉള്ള പാട് 🤭🤭
0
0
2
@suryaputhrah
സൂര്യ പുത്രൻ
5 months
ഔഗണനയുടെ അ ആ ഇ ഈ പഠിച്ചത് ഇവിടുന്നാണ്. ഇപ്പൊ ഋ അം അഃ പഠിച്ചോണ്ടിരിക്കുന്നു...!
1
0
5