
Pathrika
@pathrika
Followers
5K
Following
516
Media
788
Statuses
3K
Collective effort of a group of volunteers to present unbiased news analysis and political commentaries to Malayalees all over the world.
India
Joined November 2017
പാർട്ടി പണക്കാരുടെ കയ്യിൽ. കേരളത്തിൽ സി പി എമ്മിനെ പിടിച്ചുകുലുക്കുന്ന വിവാദം പൊട്ടിപുറപ്പെട്ടിരിക്കുന്നു. എം എർഷാദ് എന്നൊരാൾ പോളിറ്ബ്യുറോക്ക് കൊടുത്ത പരാതി പുറത്ത് വന്നു. നാട്ടിൽ മാത്രം ഉള്ള പണ്ടാരമാണ് ഈ കൂട്ടം എന്നതാണ് സമാധാനം. @mohandastg
0
2
4
ഇനി കൃഷ്ണനീതിയും ചാണക്യനീതിയും | T G MOHANDAS |. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചുവടുമാറ്റം ഭാരതത്തിന് ഭാവിയിൽ ഗുണം ചെയ്യും. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. കാണൂ കേൾക്കൂ അറിയൂ. @mohandastg
4
7
25
മല എലിയെ പ്രസവിച്ചോ? | T G MOHANDAS |. പുടിൻ ട്രംപ് അലാസ്ക കൂടിക്കാഴ്ച അതുപോലെ ആയി. വെറും നനഞ്ഞ പടക്കം. ചീറ്റി പോയി. ഒന്നും സംഭവിച്ചില്ല. എന്നാൽ ഇന്ത്യയെ മോദിയെ നോവിച്ചാൽ വ്ളാഡിമിർ അനങ്ങും എന്ന് അമേരിക്കൻ പ്രസിഡന്റിന്റെ തലയിൽ കയറിയിട്ടുണ്ട്. @mohandastg
1
2
10
പപ്പുവിന്റെ അണുബോംബ് . പാകി അസിം മുനീർ പകുതി ലോകവും വിദേശ മന്ത്രി മൊത്തം ഭൂമിയും അണു ബോംബിടും എന്ന് പറഞ്ഞിരിക്കുമ്പോൾ അലാസ്‌കയിൽ ഉക്രൈൻ യുദ്ധ ചർച്ചക്ക് സെലെൻസ്‌കി ഇല്ലാതെ പുടിനും ട്രമ്പും ഒരുങ്ങുന്നു. അമേരിക്കൻ വിരട്ടിൽ മോദി കുലുങ്ങുന്നില്ല. @mohandastg
2
1
4
ധർമസ്ഥല | T G MOHANDAS |. കർണാടകയിലെ പ്രസിദ്ധമായ പുണ്യസ്ഥലമാണല്ലോ ഇത്. ക്ഷേത്രമടങ്ങിയ ചെറിയ ടൌൺ ആണ്. അങ്ങനെയിരിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ ഒരു വിദ്വാൻ തലയോട്ടിയും എല്ലും ആയി വരുന്നു. കാണൂ , കേൾക്കൂ , അറിയൂ. @mohandastg
3
9
25
ഡൊണാൾഡിന്റെ കൊതി ? | T G MOHANDAS |. നമ്മുടെ ട്രമ്പിന് ആരെങ്കിലും സമാധാനത്തിനുള്ള നോബൽ സമ്മാനം വാങ്ങിച്ചു കൊടുക്കണം. നരേന്ദ്ര മോദിയോട് കൈ കൂപ്പി അപേക്ഷിക്കുകയാണ്. ആ പണ്ടാരകാലന് എവിടുന്നെങ്കിലും ആ സാമാനം കൊടുക്കൂ , പ്ളീസ്. ആക്രാന്തം തീരട്ടെ. @mohandastg
1
1
8
സോന എൽദോസിന്റെ മതമേത് ? . ഗസയിൽ അൽ ജസീറയുടെ 5 പത്രപ്രവർത്തകർ കൊല്ലപ്പെട്ടു. കാരണം കൂടെ ഹമാസ് കാരൻ ഉണ്ടായിരുന്നു. ഇസ്രായേൽ വാൺ ചെയ്തിരുന്നു. കേരളത്തിലും അൽജസീറ മാപ്ര കുട്ടികൾ ഉണ്ട്. സോന എന്ന ക്രിസ്ത്യാനി കുട്ടിയുടെ വാർത്ത ശ്രദ്ധിച്ചാൽ മതി. @mohandastg
1
8
14
മോദിയും യുഎസ് പപ്പുവും . ഡൊണാൾഡ് ട്രംപ് താരിഫ് എന്ന വെപ്പൺ ഉപോയോഗിച്ചു ലോകത്തുള്ള സകലമാന രാജ്യങ്ങളെയും ശല്യം ചെയ്യുന്നു. ഇതിനിടയിൽ സായിപ്പിന്റെ പിന്നാലെ ചില ഇന്ത്യക്കാരും. പക്ഷെ നരേറ്റിവ് ഉണ്ടാക്കുന്നതിൽ നമ്മൾ പരാജയപെടുന്നില്ലേ?. @mohandastg
4
7
20
GOOD LUCK DR HARRIS ❤️. ഈ വീഡിയോ വരുമ്പഴേക്കും അദ്ദേഹം രാജി വച്ച് കാണും. മറ്റ് കടും കൈ ഒന്നും ചെയ്യില്ല എന്ന് പ്രാർത്ഥിക്കാം. പുള്ളിയുടെ പേരിൽ പെണ്ണ് കേസ് ഗർഭം ഇവയെല്ലാം വരാം. എന്തും ചെയ്യും ഇക്കൂട്ടർ. Dr ഹാരിസ് , ലീവ് ദിസ് ഗോഡാമിന് പ്ളേസ്. @mohandastg .
1
6
12
പപ്പുവിന്റെ അണുബോംബ്. അപ്പുറത്തു അമേരിക്കൻ പപ്പു ട്രമ്പെങ്കിൽ ഇപ്പുറത്തു നമ്മുടെ സ്വന്തം. അങ്കെ ഡൊണാൾഡ് ഇങ്കെ രാകുൽ. കൂടെ മാപ്രകളും. എലെക്ഷൻ കമ്മീഷൻ തീർന്നുപോലും. ട്രംപിനെക്കാൾ ശല്യമായിരിക്കുന്നു ഈ അനാഥപ്രേതം രാഗാ. കഷ്ടം. ഏതായാലും നോക്കാം. @mohandastg
1
11
49
അക്ഷോഭ്യൻ . അങ്ങനെ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യക്ക് അതായത് ഭാരതത്തിന് അൻപത് ശതമാനം താരിഫ് ആക്കി. നാളെ 75 അല്ലെങ്കിൽ 100 ഒക്കെ ആകാം. ബ്രസീൽ ചൈന റഷ്യ നമ്മൾ ആക്സിസ് ശക്തിപ്പെടുമോ? യു എസ്സിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരില്ലേ? മോദിയും ഒന്ന് കലക്കും. @mohandastg
0
7
11
വേദം പഠിപ്പിക്കുന്ന യൂദാസ് . ഛത്തീസ്ഗഢ് കന്യാസ്ത്രീ ജയിൽ ജാമ്യം മാപ്രാ കോലാഹലം ഇതൊക്കെ നാം കണ്ടു ചർച്ച ചെയ്തു. എന്നാൽ പറയാതെ പോയ ഒരു വേലയാണ് ക്രിസ്ത്യൻ സഭ റാലി സമ്മേളനങ്ങൾ ഇവയിൽ ഉള്ള മുസ്ലിം സാന്നിധ്യം. ക്രൈസ്തവർക്കും കിട്ടണ്ടേ 72 ഹൂറികൾ ?. @mohandastg
0
5
3
RT @mohandastg: @pathrika അതെയതെ. വലിയ ശല്യമാണ്. ഇതാണ് ഞാൻ പറഞ്ഞത് കെളവൻസിനെ എല്ലാം എന്തെങ്കിലും ചെയ്യണമെന്ന് 😄.
0
4
0
ട്രംപ് എന്ന ശല്യം. ഇയ്യാളെ കൊണ്ട് ഒരു രക്ഷയുമില്ല ! ഈ മനുഷ്യൻ എവിടെയെങ്കിലും ഉറച്ചു നിൽക്കണ്ടേ? അങ്ങേരെക്കൊണ്ട് നാട്ടിലെല്ലാം താരിഫ്. 25 എങ്കിൽ അത്. തീർക്കരുതോ? പ്രാന്ത് പിടിച്ച മല്ലൻ ഇങ്ങനെ നിൽക്കുമ്പോൾ ഇന്ത്യക്കും ചെറിയ പരിക്ക് പറ്റാം. @mohandastg
2
4
36
കന്യാസ്ത്രീ ജാമ്യ രാഷ്ട്രീയം . പ്രീതി മേരി വന്ദന ഫ്രാൻസിസ് എന്ന നൺസ് കൂടെ ഉണ്ടായിരുന്ന [പത്തൊൻപത് വയസ്സുള്ള സുഖ്‌മാൻ മാണ്ഡവി. ജാമ്യാപേക്ഷ കേട്ടത് സിറാജുദ്ദിൻ ഖുറേഷി എന്ന ബിലാസ്‌പുർ ജഡ്ജി. അടിപൊളി വിധിയും മാപ്രകളും പൊളിറ്റീഷ്യൻസും. കാണൂ. @mohandastg
0
2
1