
സുലു 🪐
@njansulumol
Followers
569
Following
42K
Media
693
Statuses
26K
S/h Always be a good friend 💝💙
Here
Joined December 2023
ജനിച്ചുപോയെങ്കിൽ ജീവിക്കണമെന്നാണ് എല്ലാരും പറയുന്നത്, ഇതത്ര എളുപ്പമുള്ള പണിയല്ല
9
3
39
ഓൺലൈൻ ക്ലാസ്സിൽ വീഡിയോ എങ്ങാനും ഓണായി പോയാലോ എന്നോർത്തു ടെൻഷൻ അടിച് പണ്ടാരടങ്ങിയാണ് ക്ലാസിൽ ഇരിക്കുന്നത്
1
0
13
അയക്കുന്ന റീൽസിന് എല്ലാം റിപ്ലൈ തരുന്ന ട്രൂ ഫ്രണ്ട് ഉണ്ടാകുന്നതും വല്യകാര്യമാണ് 🥹
2
0
9
എനിക്കിഷ്ടമുള്ളവർ വേറെ ആരോടും സംസാരിക്കുന്നത് എനിക്കിഷ്ടമല്ല ഇതിനെയാണോ ടോക്സിക് എന്ന് പറയുന്നത്
5
0
15
⚠️ഗയ്‌സ്... നിങ്ങളുടെ ഡിഎമ്മിൽ ഈ അക്കൗണ്ടിൽ നിന്ന് മെസ്സേജുകൾ വന്നാൽ റിപ്പോർട്ട് ചെയ്യാതെ റിപ്ലൈ കൊടുക്കുക....⚠️
6
0
19
അല്ലെങ്കിലും നമ്മൾക്ക് പ്രിയപ്പെട്ടവർക്ക് ഒന്നും നമ്മൾ പ്രിയപ്പെട്ടവർ ആവണം എന്നില്ല അത് ഇപ്പൊ friendship ആയാലും relationship ആയാലും 🥲🥲 #friendshipadvice
#RelationshipAdvice
0
1
5
ബെസ്റ്റിക് അയക്കണ്ട മെസ്സേജ് കാമുകനായച്ചതുകൊണ്ടാണ് എനിക്ക് ബ്രേക്പ് ആകേണ്ടിവന്നത്
7
0
11