mefriendapp Profile Banner
Me Friend Profile
Me Friend

@mefriendapp

Followers
161
Following
21
Media
3K
Statuses
3K

Your_best_buddy An app that delivers authentic lists of everything important

Joined January 2022
Don't wanna be here? Send us removal request.
@mefriendapp
Me Friend
12 hours
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #bahrain #mefriendapp #مي_فرن
0
0
0
@mefriendapp
Me Friend
1 day
പുതിയ അധ്യയന വർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കുന്നതിനായി പൊതുവിദ്യാലയങ്ങളിൽ 'പേരന്റ് ഇൻഡക്ഷൻ ഡേ' സംഘടിപ്പിക്കുന്നു. #bahrain #mefriendapp #مي_فرند #newacademicyear #schooolreopening
Tweet media one
0
0
0
@grok
Grok
2 days
Join millions who have switched to Grok.
103
186
1K
@mefriendapp
Me Friend
2 days
🌸🌼തിരുവോണം മീഫ്രണ്ടിനൊപ്പം🌼🌸. മീഫ്രണ്ട് അവതരിപ്പിക്കുന്ന 'മീ ഓണം' ക്വിസ് കോണ്ടസ്റ്റിൽ പങ്കെടുക്കൂ. ആകർഷകമായ സമ്മാനങ്ങൾ നേടൂ. 🎁. 📲 Download Me Friend now:.👉 Android: 👉 Apple:
0
0
0
@mefriendapp
Me Friend
2 days
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #Manama #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
3 days
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #Manama #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
4 days
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #Manama #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
6 days
വേനൽക്കാലത്ത് കാറുകൾക്ക് തീപിടിക്കാനുള്ള സാധ്യത കൂടുതലായതിനാൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ വർഷം ഇതുവരെ 800 കാറുകൾക്ക് ഇത്തരത്തിൽ അപകടം സംഭവിച്ചതായി ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി വെളിപ്പെടുത്തി. #mefriendapp #مي_فرند #bahrain
Tweet media one
0
0
0
@mefriendapp
Me Friend
6 days
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #Manama #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
6 days
ബഹ്റൈനിൽ 'സുഹൈൽ നക്ഷത്രം' നാളെ ഉദിക്കുമെങ്കിലും ചൂടിന് പെട്ടെന്ന് കുറവുണ്ടാകില്ലെന്ന് ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് അസ്‌ഫൂർ അറിയിച്ചു. സെപ്റ്റംബർ 22-ന് ബഹ്റൈനിൽ ശരത്കാലം ആരംഭിക്കും. എന്നാലും, ഒക്ടോബർ വരെ ചൂട് തുടരും. #mefriendapp #مي_فرند #suhailstar #bahrain #WeatherUpdate
Tweet media one
0
0
0
@mefriendapp
Me Friend
6 days
ആരോഗ്യകരമായ ദാമ്പത്യ ജീവിതം ലക്ഷ്യമിട്ടുകൊണ്ട് വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധനകൾ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് ബഹ്‌റൈൻ. നിലവിൽ ബഹ്റൈനിലെ നിയമം പാരമ്പര്യരോഗങ്ങളിലും പകർച്ചവ്യാധികളിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.#marriage #bahrain #mefriendapp #مي_فرند #medicalcheckup
0
0
0
@mefriendapp
Me Friend
7 days
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #Manama #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
7 days
അശ്രദ്ധമൂലം സംഭവിക്കുന്ന മരണങ്ങൾക്കും പരിക്കുകൾക്കും ഇനി ബഹ്‌റൈനിൽ കടുത്ത ശിക്ഷ. രാജ്യത്തെ ക്രിമിനൽ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഹമദ് രാജാവ്. #trafficrules #trafficviolations #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
7 days
നിരവധി ഓഫറുകളോടെ ഇതാ മറ്റൊരു വീക്കെൻഡ്!. #bahrain #offers #mefriendapp #مي_فرند #weekendoffers
0
0
0
@mefriendapp
Me Friend
8 days
അപകടകരമായ ഡ്രൈവിങ് തടയുന്നതിന്റെ ഭാഗമായി ഗതാഗത നിയമങ്ങളിൽ ഭേദഗതി വരുത്തി ഹമദ് രാജാവ് ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയും തടവ് ശിക്ഷയും വർധിക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. #mefriendapp #مي_فرند #bahrain
Tweet media one
0
0
0
@mefriendapp
Me Friend
8 days
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #Manama #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
8 days
സർക്കാർ ആപ്പുകളുടെ ഏകീകരണത്തിൻ്റെ ഭാഗമായാണ് ബഹ്റൈൻ പോസ്റ്റ് ആപ്പിനെ മൈ ഗവ് ആപ്പിലേക്ക് സംയോജിപ്പിക്കുന്നത്. ഒറ്റ പ്ലാറ്റ്ഫോമിലൂടെ എല്ലാ സർക്കാർ സേവനങ്ങളും ലഭ്യമാക്കി കാര്യക്ഷമത വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. #bahrainpost #bahrain #mygovapp #mefriendapp #مي_فرند
Tweet media one
0
0
0
@mefriendapp
Me Friend
9 days
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #Manama #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
10 days
Stay updated with the most important news and developments from Bahrain today in this daily roundup. #bahrainupdates #Manama #mefriendapp #مي_فرند
0
0
0
@mefriendapp
Me Friend
10 days
The General Directorate of Traffic has advised parents not to hire school transport drivers who lack a license from the Transportation and Telecommunications Ministry, citing student safety as a key concern. #schooldrivers #license #mefriendapp #مي_فرند
Tweet media one
0
0
0
@mefriendapp
Me Friend
10 days
ആഗസ്റ്റ് 10നും 16നുമിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവ‍ർക്കെതിരെയാണ് നടപടി. 6 പേരെ നിയമ നടപടികൾക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. #mefriendapp #مي_فرند #bahrain
Tweet media one
0
0
0