Manu
@manumajith
Followers
602
Following
142K
Media
1K
Statuses
26K
Life on the Left, Liverpool ❤, Cinephile
Kottayam
Joined October 2014
ഇത്രയും blunt & frequent interviews കൊടുക്കുന്ന ഒരാൾ ചോദ്യങ്ങളിൽ നിന്ന് ഓടിപ്പോയി എന്നോ scripted queries മാത്രമേ സ്വീകരിക്കൂ എന്നോ പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കുന്ന പ്രസ്താവനയായി തോന്നുന്നില്ല. You can ofcourse disagree with him, his politics, his replies; yes!
2
9
98
humble request to the people of kerala, elect whoever you want, but please no clowns. because it’s not just your constituency that ends up carrying the burden, the consequences of poor choices are felt across the entire state, so vote with care and a sense of responsibility
@Diabolicalwarr1 @TheSureshGopi and the person you’ve tagged, suresh gopi, has been completely out of touch w what’s happening on the ground while people and businesses struggle. he was just a miscalculation by trissur voters, and the way things are going it’s hard to imagine they’ll repeat that mistake again
0
4
17
ഇവരുടെയെല്ലാം രാഷ്ട്രീയത്തിനാവട്ടെ ഫെമിനിസത്തിനാവട്ടെ, ക്ലാസ്സിന്റെയും ജാതിയുടെയും ചില അദൃശ്യാതിരുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇസങ്ങളുടെയെല്ലാം ഗേറ്റ്കീപേഴ്സ് തങ്ങളാണ്, നിങ്ങൾ നിക്കേണ്ടിടത് നിന്നാൽ മതിയെന്നൊരിത്. അതിങ്ങനെ ചില സന്ദർഭങ്ങളിൽ അറിയാതെതന്നെ പുറത്ത് ചാടുകയും ചെയ്യും.
1
20
86
ഇതൊരു ഡീലിന്റെ ഭാഗം ആണ്, SDPI നേതാവിനെ കൊണ്ട് ഇത് പറയിപ്പിക്കുന്നത് BJP ആണ്. This is to consolidate the hindu vote base. Asianet pitched it first, Com. Sivankutty exactly knew what is at play. Congress can say whatever but you are unknowingly helping BJP in grassroots.
3
7
30
ജയവും തോൽവിയലും മാത്രം ഒതുങ്ങുതല്ല രാഷ്ട്രീയം, സതീശനെ പോലെ നിങ്ങളുടെ പൂർവികർ ചിന്തിച്ചിരുന്നു എങ്കിൽ ഇന്ന് Congress പാർട്ടി ഉണ്ടാകുമോ? ആവർത്തിച്ചു പറയുകയാണ് സതീശനെക്കാൾ നല്ല നേതാക്കന്മാർ നിങ്ങളുടെ പാർട്ടിയിൽ ഉണ്ട്, അവർക്ക് പിന്തുണ കൊടുക്കുക, കളവ് പറയുന്നവരെ മാറ്റി നിർത്തുക.
4
9
51
UDF ന് പ്രകടന പത്രികയിൽ എന്തും എഴുതി വെക്കാം കാരണം അവർക്ക് അത് നടപ്പിലാക്കേണ്ട ആവിശ്യമില്ല. 😂 LDF ന് അങ്ങനല്ല നടപ്പിലാക്കാൻ കഴിയുന്നതെ പറയൂ.
8
16
141
ഡോക്ടറെ കാണണ്ട, മരുന്ന് വേണ്ട, പുണ്യാളന്റെ അനുഗ്രഹം മതി എന്ന് പറഞ്ഞ് നടന്ന ആളടെ പേരിലാണ് ഹെൽത്ത് ഇൻഷുറൻസ് സ്കീം - UDF ഇന്ദിരാ ഗ്യാരണ്ടിയിൽ ഒന്ന്. ഇതിലും വലിയ irony വേണോ?
3
21
103
കോടതി തെറ്റ് കണ്ടെത്തിയെല്ലോ ഇനി രാജിവെക്കുമോ എന്ന് ചോദിച്ചപ്പോ എന്റെ മനസാക്ഷിയുടെ കോടതിയിൽ ഞാൻ തെറ്റുകാരനല്ല അതോണ്ട് രാജിവെക്കില്ല എന്ന് പറഞ്ഞ പുണ്യാളൻ. സതീശനാണേൽ അങ്ങനൊന്നും പറയൂലാ, നേരെ എന്തേലും നുണ പറഞ്ഞേനെ കോടതി അങ്ങനെ പറഞ്ഞിട്ടേ ഇല്ല പറഞ്ഞാ ക്രെഡിബിലിറ്റി പോവും എന്ന് മറ്റോ.
0
10
42
@INCIndia Thank you for promoting the smooth, potholes-free roads built by @ldfkeralam govt. #LDF3 will ensure that the development continues. Keralam will win, UDF will lead the opposition as always. https://t.co/O9sAt9aMhd
0
4
14
ബാബരി മസ്ജിദിൽ കേറി ശ്രീരാമ വിഗ്രഹം സ്ഥാപിച്ച് ആരാധന തുടങ്ങാൻ RSS തീവ്രവാദികൾക്ക് സമ്മതം കൊടുത്തവന്റെ മോൻ വന്നിട്ട് മലയാളികളോട് സ്വർണം കട്ടത് ആരപ്പാ എന്ന്. കേരളത്തിലെ കഞ്ഞിക്കുഴികൾ എഴുതി കൊടുക്കുന്നത് പറയാൻ ആണെങ്കിൽ മാത്രം ഇങ്ങോട്ട് വന്നാൽ മതി എന്ന് KC വേണു പറഞ്ഞ് കാണും.
0
5
20
Kerala needs to #voteforldf, out of many reasons, one reason is cause Cpim defends Infopark and other tech parks, sustaining half a million+ jobs for young Malayalees—not one willing to trade away public tech infrastructure and land to some real estate mafias.
അന്ന് UDF ഇൻഫോപാർക്ക് വിൽക്കാൻ ശ്രമിച്ചപ്പോൾ അതിനെ ശക്തിയുക്തം എതിർത്തു തോൽപ്പിച്ചത് ഇടതുപക്ഷം ആയിരുന്നു. ഉമ്മൻചാണ്ടി പറഞ്ഞത് ഇൻഫോപാർക്ക് ടീകോമിന് നൽകിയാൽ മാത്രമേ സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങാൻ പറ്റൂ എന്നാണ്
0
27
122
അന്ന് UDF ഇൻഫോപാർക്ക് വിൽക്കാൻ ശ്രമിച്ചപ്പോൾ അതിനെ ശക്തിയുക്തം എതിർത്തു തോൽപ്പിച്ചത് ഇടതുപക്ഷം ആയിരുന്നു. ഉമ്മൻചാണ്ടി പറഞ്ഞത് ഇൻഫോപാർക്ക് ടീകോമിന് നൽകിയാൽ മാത്രമേ സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങാൻ പറ്റൂ എന്നാണ്
2
43
158
വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, സ്വീപ്പ് പോര്‍ട്ടല്‍, തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റ്, വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പ്. 👍🏻 https://t.co/wgQPs0ic25
ceo.kerala.gov.in
അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് കാര്യക്ഷമവും ഉത്തരവാദിത്വവും സുതാര്യവുമായ പുതിയൊരു തിരഞ്ഞെടുപ്പ് യുഗം സാധ്യമാക്കിയിരിക്കുകയാണ്. മൊബൈല്‍ ആപ്പുകള്‍ പോലുള്ള...
0
4
14
Utpal Dutt was publicly assaulted near Maniktala by Congress goons, who kept repeating a couple familiar Bengali abuses. Dutt didn’t lose his sense of humour even then and asked: “How do you manage with such limited vocabulary?”
"You come here to clap for revolution at 7:00 PM and go back to exploit your domestic help at 10:00 PM. You are not my audience; you are my funding." Utpal Dutt once hurled these biting words at an audience, perfectly capturing his cynical view of the "champagne socialist."
6
48
376
Our privilege is our geography
1
7
43
Two of the best examples of Nepotism in one frame
Few expected Chandy Oommen (late Oommen Chandy's son) to make such an impact so quickly, yet his rise as an MLA and leader has been quite a story. As his mother aptly put it: “If Oommen Chandy walked briskly, Chandy Oommen runs." It should be a cakewalk for him at Puthupally.
8
27
189
The issue with Savarna feminism is Feminism to them is only Feminism that they know of. if they feel anyone who they find beneath them is making it, they have a problem with it and they "SEEK" clarification. like who goddamn made you gatekeepers of feminism?
3
40
287