
Madhyamam
@madhyamam
Followers
43K
Following
66
Media
11K
Statuses
513K
Madhyamam is India's first international newspaper with Gulf Madhyamam and the third largest Malayalam daily in India. Visit and Get updated with Madhyamam.
Kozhikode
Joined June 2009
*ഇന്തോനേഷ്യൻ ഫുട്ബാളിലെ ഡച്ച് വിപ്ലവം; ലോകകപ്പ് യോഗ്യതാ സ്വപ്നം അകലെയല്ല* https://t.co/GOTJCCpAEA
0
0
2
'സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നു'; കോടതിമുറിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം https://t.co/rktb3WwkdD
1
0
1
യൂത്തിലും ദുരന്തമായി ബ്രസീൽ; ലോകകപ്പിൽ ഒരുജയവുമില്ലാതെ പുറത്ത്; ഗ്രൂപ്പ് ജേതാക്കളായ അർജന്റീന പ്രീക്വാർട്ടറിൽ https://t.co/a82MGsJHE6
0
0
0
ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൃതദേഹത്തിനരികിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം, തുരത്താനുള്ള ശ്രമം തുടങ്ങി https://t.co/TdKYaw5N8s
0
0
4
പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈകോടതി; രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും തുടരുന്നുവെന്ന് തൃശൂർ കലക്ടർ കോടതിയിൽ https://t.co/gAFoLGJc50
0
0
1
'കൈ പോയില്ലേ അമ്മാ, ഇനി ഞാൻ എങ്ങനെ ഭക്ഷണം കഴിക്കും, എന്റെ കുട്ടി കരയണ് കണ്ടാൽ കണ്ണിൽ കൂടെ ചോരവരും'; ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ മാതാവ് https://t.co/FWhJrapXhD
0
0
0
ഗ്രേറ്റ തുൻബെർഗിനെ ഇസ്രായേൽ ഇന്ന് നാടുകടത്തും; ഗ്രീസിലെത്തിക്കുമെന്ന് നെതന്യാഹു ഭരണകൂടം https://t.co/eZc7gKs4Mq
0
0
0
ബിഹാർ വോട്ടർപട്ടികയിൽ വിദേശികളടക്കമുണ്ടായിരുന്നു, പാർട്ടികൾക്ക് കണക്കുകൾ കൈമാറിയിട്ടുണ്ട്, ഇനി ഇതരസംസ്ഥാനങ്ങളിലും ശുദ്ധീകരണമെന്ന് ഗ്യാനേഷ് കുമാർ https://t.co/9XzoeaoNVU
0
0
0
'ടോയ്‍ലറ്റ് വെള്ളം കുടിക്കാൻ നൽകി, തോക്ക് ചൂണ്ടി, നിലത്ത് വലിച്ചിഴച്ചു, ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചു'; ഐ.ഡി.എഫിന്റെ ക്രൂരതകൾ വിവരിച്ച് കൂടുതൽ ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ https://t.co/cveWiC52yR
1
0
1
ബാഴ്സലോണ തെരുവ് നിറഞ്ഞ് ഫലസ്തീൻ; വംശഹത്യക്കെതിരെ അണിനിരന്നത് 70,000ത്തോളം പേർ https://t.co/bSKdpEwGjV
0
0
0
‘മന്ത്രി രാജീവ് തലയിൽ മുണ്ടിട്ട് പൈസ വാങ്ങി പോയി, പി.വി. ശ്രീനിജിൻ സ്ഥാനാർഥിയാകാൻ സമീപിച്ചു’ -ഗുരുതര ആരോപണങ്ങളുമായി ട്വന്റി ട്വന്റി നേതാവ് സാബു എം. ജേക്കബ് https://t.co/Q9bUsrXFiN
0
0
1
ഹമാസിനെ നേരിടാൻ ഗസ്സയിൽ ഇസ്രായേലിന്റെ കൂലിപ്പട കൊള്ളസംഘം https://t.co/zg3LW2OcnG
0
0
1
ലോകകപ്പിൽ തൊട്ടുകളിക്കരുത്; ഇത് ഫിഫയുടെ ടൂർണമെന്റ് -ട്രംപിന് താക്കീതുമായി ഫിഫ https://t.co/MWT6LYADJw
0
0
0
'ബന്ദിമോചനം ഈയാഴ്ച പൂർത്തിയാക്കണം'; കർശന നിർദേശവുമായി ട്രംപ്, ആക്രമണം തുടർന്ന് ഇസ്രായേൽ https://t.co/5l4I7Gq73r
0
0
0
രാജസ്ഥാനിലെ സവായ് മാൻ സിങ് ആശുപത്രി ഐ.സി.യുവിൽ തീപിടിത്തം; ആറ് രോഗികൾ മരിച്ചു https://t.co/h3g66QWBRt
0
0
0
പാകിസ്താനെതിരെ പെൺപടയോട്ടം; വനിത ലോകകപ്പിൽ ഇന്ത്യക്ക് 88 റൺസ് ജയം https://t.co/w510Bs2LjP
#Indiavspakistan #ICCWomensWorldCup #CricketNews #SmritiMandhana #WomensWorldCup #WomensODI
0
0
0