Castro🔥 Profile Banner
Castro🔥 Profile
Castro🔥

@louiskahntweets

Followers
2,108
Following
1,681
Media
4,054
Statuses
32,145

AlphaMen ♌️

Pochinki
Joined November 2015
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@louiskahntweets
Castro🔥
5 days
Which type of tweep you are:
Just Tweets
21
Just Space
5
Tweets n Space
12
Space and DM
6
0
1
9
@louiskahntweets
Castro🔥
5 years
4
6
390
@louiskahntweets
Castro🔥
2 years
Tweet media one
4
6
137
@louiskahntweets
Castro🔥
6 years
മധുരമേറിയ വേദനകൾ സമ്മാനിച്ചു അകലങ്ങളിലേക് മറയുന്ന ഒരു നഷ്ട്ട സ്വപ്നമാണ് പ്രണയം .
6
18
145
@louiskahntweets
Castro🔥
6 years
3000 കോടി പ്രതിമയുടെ മുകളിലിരുന്നാൽ കാണാൻ കഴിയുന്ന മനോഹരമായ കാഴ്ചകൾ...👇
Tweet media one
Tweet media two
Tweet media three
Tweet media four
13
24
121
@louiskahntweets
Castro🔥
2 years
ദുബായിൽ എന്തിനു വില കൂട്ടിയാലും കുബൂസിന് കൂട്ടരുതെന്ന നിയമമുണ്ടത്രെ
13
1
122
@louiskahntweets
Castro🔥
6 years
എല്ലാരും വളരണം, എല്ലാരും വിജയിക്കണം. സ്വയം വിജയിക്കുന്നത് കഴിവ്, മറ്റുള്ളവരെ വിജയിപ്പിക്കാൻ അനുവദിക്കുന്നത് കനിവ്.
1
14
107
@louiskahntweets
Castro🔥
4 years
പൗരത്വ ബിൽ പെട്ടെന്ന് പൊടിതട്ടിയെടുത്തു കൊണ്ട് വരുവാൻ എന്താണ് കാരണം. ചിന്തിക്കണം. തമാശയായി എടുക്കരുത്. ഇതിൽ ഒരു ഹിഡൻ അജണ്ടയുണ്ടു. നിർണായകമായ ഒരു കേസ് സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്. അത് മറച്ചു പിടിക്കാനും സാധാരണ കാരെ ഭയത്തിൻറെ നിഴലിൽ നിർത്താനുമാണ് അമിത്ഷാ യുടെ തന്ത്രം. സുപ്രീം
7
40
103
@louiskahntweets
Castro🔥
5 years
@danielmarvern ശുഭരാത്രി
0
0
80
@louiskahntweets
Castro🔥
5 years
#NewProfilePicture അനോണിറ്റി പുല്ലാണ്
Tweet media one
10
5
95
@louiskahntweets
Castro🔥
5 years
ലിപ്സ്റ്റിക്ക് വയറ്റിലായൽ എന്തേലും സംഭവിക്കുമോ.🤔
6
1
68
@louiskahntweets
Castro🔥
5 years
ഞാൻ ഓഫിസിലേക്ക് വരുന്നത് തന്നെ സിഗരറ്റ് വലിക്കാനാന്ന് ഇടക്ക് തോന്നാറുണ്ട് .
8
1
62
@louiskahntweets
Castro🔥
5 years
ഇപ്പൊ നിക്കാഹ് കഴിച്ചാൽ അവളുടെ 3 കൊല്ലത്തെ കോളേജ് ഫീ അടക്കേണ്ടി വരും 😐
10
1
64
@louiskahntweets
Castro🔥
5 years
അപ്പേട്ടൻ്റെ സെറ്റിൻ്റെ പേര് , അപ്പേട്ടൻ്റെ അപ്പി 🙊 വോക്കെ ബൈ
6
6
58
@louiskahntweets
Castro🔥
5 years
ലൈഫിൽ ആദ്ധ്യയിട്ട് ഉണ്ടാക്കിയ നോൺ വെജ് കറി
Tweet media one
14
0
58
@louiskahntweets
Castro🔥
5 years
ദുബായിൽ ആർകെങ്കിലും കാശ് കടമായി വേണേൽ കോൺടാക്ട് മീ
11
2
59
@louiskahntweets
Castro🔥
5 years
ഒരു പെണ്ണ് കെട്ടണം 😐
6
0
59
@louiskahntweets
Castro🔥
5 years
വന്ന സാലറി എവിടെക്കാ പോയതെന്ന് പോലും അറിഞ്ഞില്ല 🙄
3
1
58
@louiskahntweets
Castro🔥
5 years
ദിപ്പോ ക്ലിക്കിയതാ
Tweet media one
4
2
52
@louiskahntweets
Castro🔥
4 years
കോടതിയിൽ 349 ലോകസഭാ മണ്ഡലത്തിൽ EVM അട്ടിമറി നടന്നു എന്നു തെളിയിക്കുന്ന തെളിവു എത്തിയിട്ടുണ്ട്. അതിന് വിശദീകരണം നൽകാൻ ഇലക്ഷൻ കമ്മീഷനോട്. സുപ്രീം കോട���ി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മറച്ചു വെക്കാൻ ആരും അറിയാതിരിക്കാൻ ആണ് ഈ കളിയൊക്കെ. അത് കമ്മീഷൻ റീ ഇലക്ഷന് ഉത്തരവിട്ടാൽ;
11
21
55
@louiskahntweets
Castro🔥
5 years
ശുഭം!
Tweet media one
21
0
53
@louiskahntweets
Castro🔥
4 years
എനിക്കൊരു വാവയെ വേണം ബട് കല്യാണം കഴിക്കണ്ട , എന്തേലും വകുപ്പുണ്ടോ
10
1
51
@louiskahntweets
Castro🔥
4 years
പുതിയ ആളാണ് സപ്പോർട്ട് തരുമോ?? പ്ലീസ് ഇവിടുത്തെ കാര്യങ്ങൾ എനിക്ക് അറിയില്ല
7
0
49
@louiskahntweets
Castro🔥
5 years
ആരെങ്കിലും സ്വന്തം മരണം സ്വപ്നം കണ്ടിട്ടുണ്ടോ , ഉണ്ടെങ്കിൽ പിംഗ് മീ
6
0
46
@louiskahntweets
Castro🔥
6 years
ഷാരോൺ ഒകെ എന്ത് നിഷ്ക്കു ട്വീപ്പാ 🙂
7
2
46
@louiskahntweets
Castro🔥
6 years
#FF സ്വന്തമായി ആശ്രമമുള്ള @swamitessa മിൽറ്ററി ഹിപ്പോ @hippo_kuttan ശിശു @nasttasmrithika ടി യെലിലെ നറുമണം @AL__oud ഞമ്മ അസ്ലു @mdazlam0 ഖുശ്‌ബുവിനൊപ്പോം കോഴിക്കോടെൻ @KoYiKkoDaNn എല്ലാർക്കും പ്രിയപ്പെട്ട ടീച്ചർ അസൂറാ @asooranamboorim മിനി വൈദ്യർ @gazettedyakshi 😎 #ഫാഫാ #ഫഫ
6
8
49
@louiskahntweets
Castro🔥
5 years
Tweet media one
7
0
50
@louiskahntweets
Castro🔥
5 years
1703 followers ആയാൽ ക്വിറ്റും
6
1
48
@louiskahntweets
Castro🔥
4 years
പ്രഗ്നൻസി കിറ്റ്‌ എത്ര ദിവസത്തിന് ശേഷമാ റിസൾട്ട് കാണിക്ക?
3
0
47
@louiskahntweets
Castro🔥
6 years
സത്യുന്റെയും ടഫിന്റെയും അക്കൗണ്ടുകൾക്ക് ഇതെന്തു പറ്റി😐
3
0
45
@louiskahntweets
Castro🔥
6 years
തീവണ്ടി കണ്ടു , അവൾക്കും വേണ്ടി ഞാനും ഒരു ആറു മാസത്തോളം വലി നിർത്തിയിരുന്നു പിന്നെ അവൾടെ ചൊറിയൽ കാരണം വീണ്ടും തുടങ്ങി അവൾ പോയേ പിന്നെ 2 പാക്സ് മിനിമം
2
1
46
@louiskahntweets
Castro🔥
5 years
പെൺ വിരോധി പെണ്ണുങ്ങളുടെ ട്വീറ്റിന് താഴെ തന്നെ ആണെല്ലോ
5
0
44
@louiskahntweets
Castro🔥
6 years
പെണുങ്ങൾക്ക് ജാടയും നാണവും ഒരലങ്കാരം തന്നെ
3
1
46
@louiskahntweets
Castro🔥
5 years
സഹതാപം കിട്ടാനും പ്രീതിനേടാനും ഒന്നടുക്കാനും എല്ലാം കുറച്ചു ഏറ്റി പറയുന്നവരാണ് ഓൺലൈൻ ഫ്രണ്ട്സ് . വിരത്തുമ്പിൽ ആരും കാണാതെ ഓരോന്ന് കുറിച്ച് നിങ്ങളെ അടുപ്പിച്ചു ലോകത്തീനു വിട്ടു നിൽപിച്ചു നാശത്തിലേക്ക് നിങ്ങൾ അറിയാതെ വിളിക്കുന്നവൻ .
3
6
46
@louiskahntweets
Castro🔥
5 years
എന്നെ തന്നെ അങ്ങ് വരച്ചു #NewProfilePic
Tweet media one
10
3
45
@louiskahntweets
Castro🔥
6 years
ഈ രേവതിക്ക് എന്ത് നിധി കിട്ടീട്ടാ ഈ പേര് കിട്ടിയത് 🤔
2
1
42
@louiskahntweets
Castro🔥
5 years
ഡിപ്പോ ക്ലിക്കിയതാ
Tweet media one
3
2
42
@louiskahntweets
Castro🔥
5 years
ചുബിക്കുമ്പോൾ കണ്ണുകൾ അടക്കുന്നത് എന്ത് കൊണ്ട് .
7
0
37
@louiskahntweets
Castro🔥
5 years
ഇംഗ്ലീഷ് സംസാരിക്കാനും ms ഓഫീസ് ഹാൻഡിൽ ചെയ്യാനും ചെറിയ തോതിൽ മാനേജ്‌മെന്റ് സ്കിൽ ഉള്ള ആർക്കെങ്കിലും ദുബായിൽ ജോലി വേണെങ്കിൽ കോണ്ടാക്റ്റ് മീ..
3
4
40
@louiskahntweets
Castro🔥
6 years
Tweet media one
3
1
39
@louiskahntweets
Castro🔥
5 years
എങ്ങനെ ഉണ്ട്, അമ്മക്ക് മേടിച്ചാലോ
Tweet media one
4
0
39
@louiskahntweets
Castro🔥
5 years
ഇന്നലെ എടുത്തത😁
Tweet media one
4
1
41
@louiskahntweets
Castro🔥
5 years
ഞാൻ ഇൗ അക്കൗണ്ടും കളഞ്ഞ് പൊവാ . മത്യായി
4
0
40
@louiskahntweets
Castro🔥
5 years
എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ .. 🌲🎆🎉
3
1
39
@louiskahntweets
Castro🔥
5 years
കുറേ പരട്ടകൾ വിവാഹം ആർഭാടമാക്കിയത് കൊണ്ട് വിവഹാം കഴിക്കാൻ പറ്റാതായ കൂട്ടുക്കാറുണ്ടെനിക്ക്
1
1
40
@louiskahntweets
Castro🔥
5 years
#ട്വീറ്റപ്പ്‌ #വിത്ത്പല്ലെൻസ് @konthrapallen
Tweet media one
5
2
39
@louiskahntweets
Castro🔥
6 years
ഡോക്റ്ററെ സാഹിത്യവും കിച്ചൂൻ്റെ പോസിറ്റിവിറ്റിയും, ഇസ്‌തം😌
2
1
36
@louiskahntweets
Castro🔥
5 years
ന്യു സിലെന്റിലെ സംഭവം വേദനപ്പിച്ച നിങ്ങൾക്ക് ലങ്കയുടെ കാര്യത്തിൽ വേദന ഇല്ലെങ്കിൽ നിങ്ങൾക്കുള്ളിൽ ഒരു വർഗീയവാദി ഒളിച്ചിരിപ്പുണ്ട് !
3
2
39
@louiskahntweets
Castro🔥
6 years
പണ്ട് ട്വിറ്ററിൽ ടൈംപാസ്സ്‌ ചെയ്തിരിക്കുന്ന കാലം എന്റെ അവളെ വാലാൻഡ് ഇഗ്നോർ ചെയ്തിരുന്നു പിന്നെ വീണ്ടും ജോലിയിൽ കെയറി ഇപ്പോൾ ഇഗ്നോർ ചെയാൻ പോയിട്ട് ഒന്ന് മിണ്ടാൻ ഒരു സ്മൈലി അയക്കാൻ പോലും അവളില്ല .😢
5
2
35
@louiskahntweets
Castro🔥
5 years
ഇന്നലെ റോഡ് ക്രോസ്സ് ചെയുമ്പോൾ കണ്ട കാഴ്ച🙊
Tweet media one
2
1
36
@louiskahntweets
Castro🔥
5 years
ഈ ട്വീറ്റ് ഫേവുന്ന എല്ലാവരേയും ഫോള്ളോചെയ്യും
3
0
39
@louiskahntweets
Castro🔥
5 years
ഇന്ന് ഞാനുണ്ടാക്കുന്ന ദുരന്തം പിടി
Tweet media one
4
0
38
@louiskahntweets
Castro🔥
5 years
ആ നായിൻ്റെ മോൾക്ക് കർത്താവ് നല്ലത് മാത്രം വരുത്തണേ 🙏
4
0
34
@louiskahntweets
Castro🔥
5 years
ലൈറ്റ് ഫ്യൂസ് ആയപോ കാട്ടിൽ ഇരിക്കുന്ന ഫീല്
Tweet media one
1
0
38
@louiskahntweets
Castro🔥
4 years
349 സീറ്റ് പോയാൽ പാർലമെന്റ്ൽ ഭൂരിപക്ഷം പോയി. മോഡി വീഴും. ഇതാണ് കളി ഷെയർ ചെയ്യുക. എല്ലാവരും. അറിയട്ടെ. #Copied
3
11
35
@louiskahntweets
Castro🔥
6 years
നാഗിന്റെ വോയിസ് ക്ലിപ്പ് കുറെ കേട്ടോണ്ട് ആവും അവൾടെ ട്വീറ്റസൊക്കെ അവൾടെ വോയ്‌സില്ലാ കേൾക്കാറ്-ഓൾഡ് @nagin_vasuki ഫാൻ
2
0
34
@louiskahntweets
Castro🔥
5 years
ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല! പലരുടെയും വാശിയെ അതിജീവിക്കാനാണ്..
2
6
37
@louiskahntweets
Castro🔥
5 years
കൈയ്യിൽ ക്യാഷ് ഉണ്ടായിരുന്ന സമയം കടം വാങ്ങാൻ ഒത്തിരി പേരുണ്ടായിരുന്നു ഇന്നിപ്പോൾ ഒരത്യാവിശ്യം വന്നപ്പോൾ ആരുമില്ല! കടം മേടിച്ചവരോട് അത് തിരിച്ചു ചോദിക്കുമ്പോൾ അവരോട് കടം ചോദിക്കുന്ന പോലെയാ അവരുടെ മനോഭാവം!
1
0
37
@louiskahntweets
Castro🔥
5 years
ഉണ്ണട്ടെ😋
Tweet media one
3
0
34
@louiskahntweets
Castro🔥
5 years
ഞമ്മളെ ഒഴുവാക്കുവാ എന്ന് തോന്നിയ പിന്നെ അവിടെ നിക്കരുത് അപ്പൊ പൊക്കോണം അത് ഇനി സ്വന്തം ചോര ആണേലും എത്ര വലിയ ചങ്കാണേലും ശെരി .
3
2
34
@louiskahntweets
Castro🔥
4 years
റെഡി 😋 ഇതിനെന്താ നിങ്ങടെ നാട്ടിൽ പറയ
Tweet media one
10
0
35
@louiskahntweets
Castro🔥
5 years
പ്രേമിച്ച പെണ്ണിനെ കെട്ടാൻ ഒരു നിവർത്തിയും ഇല്ല , പുതിയ പെണ്ണിനെ ഇനി പ്രേമിക്കാനും കഴിയില്ല , എന്ന് കരുതി ഏതേലും ഒരു പെണ്ണിനെ കേറി എങ്ങനാ കല്യാണം കഴിക്ക 😶
1
1
34
@louiskahntweets
Castro🔥
5 years
Tweet media one
4
0
34
@louiskahntweets
Castro🔥
5 years
മരിക്കുവാണേൽ ഇന്ന് രാത്രി മരിക്കണം ,
2
2
31
@louiskahntweets
Castro🔥
5 years
2 ഇയേഴ്സ് UAE എക്സ്പീരിയൻസ് ഉള്ള സിവിൽ എഞ്ചിനീയർ പോസ്റ്റിലേക്ക് വാക്കൻസി ഉണ്ട് , താല്പര്യമുള്ളവർ കോൺടാക്ട് മീ ..
6
4
30
@louiskahntweets
Castro🔥
4 years
ഡിവേഴ്സ് കേസസ് കൂടുതലായി കേൾക്കുന്നു എന്താ ��ാരണം
6
0
34
@louiskahntweets
Castro🔥
5 years
നഷ്ടങ്ങളുടെ നിറമുള്ള ഓർമകളോടെ വേദനയോടെ ജീവിക്കുന്നു അവളറിയാതെ അറിയിക്കാതെ
2
0
33
@louiskahntweets
Castro🔥
5 years
That Happiness when My scribblings came to Reality, 🥰🥰
Tweet media one
Tweet media two
Tweet media three
Tweet media four
7
2
34
@louiskahntweets
Castro🔥
5 years
ഒട്ടാട ♥️
Tweet media one
3
0
34
@louiskahntweets
Castro🔥
6 years
#SF #ടീം_സൈക്കോപാത്സ് സ്വന്തമായി ആശ്രമമുള്ള @swamitessa മിൽറ്ററി ഹിപ്പോ @hippo_kuttan കരയിപ്പിക്കുന്ന കൃഷ്ണ @KRISHNA_VM1 വമ്പൻ കോഴി @majakkarr പെരുമാറ്റികൊണ്ടിരിക്കുന്ന കിളി പോയ നിള @nilzzz എല്ലാർക്കും പ്രിയപ്പെട്ട ടീച്ചർ അസൂറാ @asooranamboorim മിനി വൈദ്യർ @gazettedyakshi 😎
5
5
32
@louiskahntweets
Castro🔥
5 years
നോമ്പ് നോറ്റ് സിഗേരറ്റ് വലിച്ചാലെന്താ ?
4
0
33
@louiskahntweets
Castro🔥
5 years
ഇറാനി സ്വീറ്റ് കിട്ടി നല്ല രസൺസ് 😋
Tweet media one
2
0
33
@louiskahntweets
Castro🔥
5 years
ഇവിടെ ആർക്കും എന്നോടൊരു തുള്ളി സ്നേഹംപോലും ഇല്ല..
3
1
30
@louiskahntweets
Castro🔥
5 years
ദുബായിൽ നന്നായി മഴ പെയ്തിട്ടുണ്ടെല്ലോ
Tweet media one
3
1
31
@louiskahntweets
Castro🔥
5 years
whatsapp ഡിപി യും fb ഡിപി യും മാറ്റിട്ട് കൊല്ലങ്ങളായി .
2
3
30
@louiskahntweets
Castro🔥
5 years
പല്ലുവേദന ചെവിവേദന മുണ്ടിവേദന തലവേദന ഒകെ പോരാത്തതിന്ന് കഴുത്തുവേദന , ഒരു കത്തിയെടുത്ത് തല അറുത്തിടാൻ തോന്നുന്നു
1
0
29
@louiskahntweets
Castro🔥
5 years
ഇതാണ് ദുഫായി ചട്ടി ചോറ് 😋
2
0
29
@louiskahntweets
Castro🔥
5 years
കുറെ സഹൃദങ്ങൾ ചെത്തി കളഞ്ഞിട്ടുണ്ട് ! നല്ലാതിനാവാം ചീത്തതിനും, സഹൃദങ്ങളൊക്കെ വെട്ടി കുറിച്ചുള്ള ജീവതമാ നല്ലതെന്ന് തോന്നുന്നു
2
1
31
@louiskahntweets
Castro🔥
6 years
ചിലർ പേരു ചോദിക്കുന്നത് മതം നോക്കാനാ
0
1
28
@louiskahntweets
Castro🔥
5 years
ഡിപ്പോ ക്ലിക്കിയേതാ
Tweet media one
Tweet media two
3
0
31
@louiskahntweets
Castro🔥
6 years
തേങ്ങുമ്പോൾ ചിരക്കാനാണെനിക്കിഷ്ടം ചിരിക്കുമ്പോൾ വിതുമ്പാനുമിഷ്ടം ഓർമകളെ നിലാവെളിച്ചത്തിൽ മേയുവാൻ വിട്ടിട്ട് ഒറ്റയ്ക്കിരിക്കുവാനിഷ്ടം പകലിന്ടെ വെയിലിൽ കുളിക്കുവാനിഷ്ടം മഴയുടെ പാട്ടിനെ കേൾക്കുവാനിഷ്ടം കാറ്റിനോടൊത്തു പറക്കുവാനിഷ്ടം എനിക്കെന്നും ഞാനാകുവാനിഷ്ടം
2
4
30
@louiskahntweets
Castro🔥
2 years
മലയാളികൾക്ക് ചായ ഉണ്ടക്കാനറിയില്ല
4
0
31
@louiskahntweets
Castro🔥
5 years
ഫോള്ളവർസ് കൂടിയവർക്കും ഫോല്ലോവിങ് കുറഞ്ഞവർക്കുമുള്ളതാ ടി എൽ! ഞമ്മളൊക്കെ പുറമ്പോക്ക്. വോകെ ബൈ
3
0
27
@louiskahntweets
Castro🔥
5 years
സത്യുനെ കാണാൻ ഒരു കളേക്റ്ററെ പോലെ ഉണ്ട് 😍
2
0
27
@louiskahntweets
Castro🔥
4 years
ലേഡി ട്വീപിന്റെ ട്വീറ്റിൽ പിടിച്ചു തൂങ്ങുന്ന കോഴിശേറോ @sharondevis1511
Tweet media one
2
4
29
@louiskahntweets
Castro🔥
6 years
ഞാൻ വന്ന ടൈമിലൊകെ ദാമു ഇവിടത്തെ കട്ട ട്വീപ്പായിരുന്നു ഇപ്പോ എങ്ങനെ സൈലന്റായി
1
2
26
@louiskahntweets
Castro🔥
5 years
വെജ് കുറുമക്ക് ഇത്രയും ടേസ്റ്റ് ഉള്ളതിന്നാണ് അറിഞ്ഞത്
2
0
28
@louiskahntweets
Castro🔥
5 years
I repeat, I dont wanna marry
3
0
29
@louiskahntweets
Castro🔥
5 years
ഇതിനെന്താ നിങ്ങട നാട്ടിൽ പറയ
Tweet media one
8
0
27
@louiskahntweets
Castro🔥
5 years
മുംബൈ വിറപ്പിച്ച ബോംബെ ദാമോദർജിക്ക് അയ്യായിരത്തിരണ്ട് പൂഞ്ചെണ്ടുകൾ 💐💐💐 @bombaydamodarji
1
1
29
@louiskahntweets
Castro🔥
4 years
ജീവിതത്തിൽ ഒരേഒരു വെറുപ്പിക്കുന്ന ചോദ്യം "കല്യാണോന്നുല്ല്യെ?"
4
1
27
@louiskahntweets
Castro🔥
5 years
നിനക്ക് വേറെ ബന്ധമുണ്ടെങ്കിലോ താല്പര്യമില്ലെങ്കിലോ പറഞ്ഞോ ഞാൻ ഒഴുഞ്ഞ മാറിയേക്കാം നിന്നെ പോലെ എനിക്കും പല ആഗ്രഹങ്ങള്ളുണ്ട് ജീവിക്കാനുള്ള കൊതിയുമുണ്ട് .
1
0
27
@louiskahntweets
Castro🔥
5 years
പ്രണയം പരാജയപ്പെട്ടാൽ ഒരു വലിയ കുറ്റി ഉണ്ടാക്കുക എന്നും വേദനയോടെ ചിലറകൾ അതിൽ നിക്ഷേപിക്കുക . #ഫോർമാറ്റ്‌_ട്വീറ്റ്
2
1
27
@louiskahntweets
Castro🔥
5 years
നിങ്ങക്കൊന്നും റിയൽ ലൈഫിൽ ആരുല്ലേ, അതോ അവിടെ നിങ്ങക്ക് ഒരു വിലയുമില്ലേ
3
2
27
@louiskahntweets
Castro🔥
6 years
ഞാൻ ഒരു സീനിയാറെ എല്ലാവരുടെയും മുൻപിൽ വെച്ഛ് റോസാപ്പൂവുമായി പ്രൊപ്പോസ് ചെയ്തിട്ടുണ്ട് (റാഗിങ്ങ് ആയിരുന്നെന്ന് മാത്രം 🙊
1
0
27
@louiskahntweets
Castro🔥
6 years
ഞാനൊക്കെ ജീവിച്ചാൽ എന്ത് മരിച്ചാൽ എന്ത് , ആകെ കരയാൻ അമ്മി അല്ലാതെ ആരുണ്ട്
2
0
22