
അB
@kryptonianOffl
Followers
176
Following
206
Media
4
Statuses
75
Put more curse behind it..!!!
Himachal Pradesh, India
Joined April 2016
ഒരു നല്ല ആക്ടറുടെ മുഖം close-up ഷോട്ടിൽ കാണുന്ന excitement ഒന്ന് വേറെ തന്നെയാണ് അത്തരത്തിൽ ഉള്ള ഷോട്ടുകളിൽ മോഹൻലാലിനെക്കാൾ മികച്ച ഒരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല...! ഒരു സീനിന്റെ ആത്മാവ് സിനിമകണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയിലുള്ള അഭിനയവും... 🖤
1
21
62
#Marakkar കണ്ടു. നല്ല അസ്സല് പടം. ഡിഗ്രെഡിങ് കേട്ട് കാണാതിരുന്നേൽ നല്ലൊരു തീയേറ്റർ experience നഷ്ടമായിപ്പോയേനെ.. അടുത്തിടെ കണ്ടതിൽ വച്ച് മികച്ച പടം. ഈ പടം ott വന്നാൽ കാണാം എന്നു വെച്ചിരുന്നതാ.. പക്ഷെ ഒരു സുഹൃത്തിന്റെ കൂടെ പോകേണ്ടി വന്നു. സൂപ്പർ പടം. കണ്ടില്ലേൽ നഷ്ടം ആയേനെ.
1
80
222
മരയ്ക്കാർ ....pack up time......... celibretion.... നെടുമുടിവേണു ചേട്ടൻ ....
1
9
67
എല്ലായിടത്തും എത്തിക്കുക ഇവനെ തൂക്കുന്ന വരെ എല്ലാ സോഷ്യൽ മീഡിയയിലും ഷെയർ ആക്കുക ..
2
22
45
#EarthDay2020 is a pivotal moment for the planet 🌏 Support the fight towards protecting our Earth. Today marks the 50th Anniversary of Earth Day, join @EarthDayNetwork for a virtual day of action at
earthday.org
Visit the official Earth Day site to learn about the world's largest environmental movement and what you can do to make every day Earth Day.
236
1K
5K
അങ്ങനെ അതും തീരുമാനായി... വന്നു കയറിയ അന്ന് കലാപം... ഇപ്പൊ ദേ വീടിന്റെ മുന്നിലെ ഹോസ്പത്രിയിൽ 14 കൊറോണ പെഷ്യന്റ്സും.... ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവോന്ന് അറിയില്ല ശശ്യേ... #prevention_is_better_than_cure
0
0
0
It was an accident trip to solang valley.. actually i didn't think that it was that much beautiful than I thought..!! @ Solang "The Adventure Valley"
0
0
0
നിങ്ങളേതെങ്കിലും ബുക്ക് വായിച്ചിട്ട് "ഹോ ഈ ബുക്ക് വായിക്കാതിരുന്നാൽ അതൊരു വൻ നഷ്ടമായേനേ" എന്ന് തോന്നിയ വല്ല പുസ്തകവും ഉണ്ടെങ്കിൽ പറയൂ. വായിക്കാനാണ് #താങ്ക്സിൻഡ്വാൻസ്
73
12
96
യാത്ര തുടർന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങൾ എന്നെ ഉയർത്തും . അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും ബിലീവ് മീ ... ദിസ് ഈസ് സണ്ണി ജോർജ്ജ് . #Neerali #Motionposter
177
416
4K