kodikunnilMP Profile Banner
Kodikunnil Suresh Profile
Kodikunnil Suresh

@kodikunnilMP

Followers
3K
Following
118
Media
453
Statuses
602

INC Chief Whip - Lok Sabha. Member of Parliament - Mavelikkara CWC Member (Special Invitee). Ex MoS Labour & Employment, GoI.

New Delhi, India
Joined November 2016
Don't wanna be here? Send us removal request.
@kodikunnilMP
Kodikunnil Suresh
21 days
ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവ��ി ആശംസകൾ.
1
1
3
@kodikunnilMP
Kodikunnil Suresh
1 month
Deeply shocked by the tragic stampede at a rally in Karur, Tamil Nadu, which claimed 36 innocent lives including women & children. My heartfelt condolences to the bereaved families & prayers for the speedy recovery of the injured. 🙏 #Karur #TamilNadu #Condolences
0
1
3
@kodikunnilMP
Kodikunnil Suresh
1 month
Highlights of the extended Congress Working Committee meeting held at Sadaqat Ashram Patna,Bihar.
0
1
2
@kodikunnilMP
Kodikunnil Suresh
2 months
എന്റെ ജേഷ്ഠ സഹോദരൻ ശ്രീ കെ. സുശീലൻ ചികിത്സയിലിരിക്കെ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരം 18.09.2025 (വ്യാഴാഴ്ച) ഉച്ചയ്ക്ക് 3.00 മണിക്ക് വസതിയിൽ, അയിരൂപാറ, കൊടിക്കുന്നിൽ, തിരുവനന്തപുരം (പോത്തൻകോടിന് സമീപം). 📍 Location: https://t.co/1hyMuYkBCo
0
0
2
@kodikunnilMP
Kodikunnil Suresh
2 months
ഇന്ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സഹപ്രവർത്തകരോടൊപ്പം.
0
2
2
@kodikunnilMP
Kodikunnil Suresh
2 months
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തിരുവോണാശംസകൾ.❤️ #onamcelebration #onamvibes #onamspecial
1
1
2
@kodikunnilMP
Kodikunnil Suresh
2 months
എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. ❤️ #കൂടെയുണ്ട്_കൊടിക്കുന്നിൽ
0
0
1
@kodikunnilMP
Kodikunnil Suresh
2 months
ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ബീഹാറിലെ പട്നയിൽ എത്തി. #കൂടെയുണ്ട്_കൊടിക്കുന്നിൽ @RahulGandhi
0
1
22
@kodikunnilMP
Kodikunnil Suresh
3 months
Opposition Vice Presidential candidate Justice (Retd.) B. Sudarshan Reddy filed his nomination for the Vice Presidential election.
0
0
3
@kodikunnilMP
Kodikunnil Suresh
3 months
കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സംഘടിപ്പിച്ച സമര പ്രചരണ ജാഥ - നൂറനാട്, പണയിൽ. #കൂടെയുണ്ട്_കൊടിക്കുന്നിൽ
0
0
2
@kodikunnilMP
Kodikunnil Suresh
3 months
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമര പ്രചരണ ജാഥ - ചാരുംമൂട്, കരിമുളയ്ക്കൽ.
0
0
1
@kodikunnilMP
Kodikunnil Suresh
3 months
ജനാധിപത്യത്തെ അട്ടിമറിക്കുന്ന വോട്ട് മോഷണത്തിനെതിരായ പോരാട്ടം തുടരും. #VoteChori #VoteChoriBandKaro #SaveDemocracy #StopVoteTheft #DefendYourVote #DemocracyUnderAttack #ECIMustAct #ElectionFraud #MyVoteMyRight #StopElectoralFraud
0
2
7
@kodikunnilMP
Kodikunnil Suresh
3 months
ജനാധിപത്യത്തെ അട്ടിമറിക്കുന്ന വോട്ട് മോഷണത്തിനെതിരായ പോരാട്ടം തുടരും. #VoteChori #VoteChoriBandKaro #SaveDemocracy #StopVoteTheft #DefendYourVote #DemocracyUnderAttack #ECIMustAct #ElectionFraud #MyVoteMyRight #StopElectoralFraud
0
0
4
@PTI_News
Press Trust of India
3 months
VIDEO | As protesting opposition MPs were stopped by police barricades at Transport Bhawan while marching towards the Election Commission headquarters, Congress MP K Suresh says, "Around 300 MPs want to go to the Election Commission office to raise concerns about what is
3
3
13
@kodikunnilMP
Kodikunnil Suresh
3 months
Our @airindia flight from Thiruvananthapuram to Delhi made an emergency landing in Chennai after a technical snag. Why was the nearer airport, Bengaluru, not chosen for the landing? Passengers’ safety decisions must be transparent. @DGCAIndia @MoCA_GoI
1
0
3
@kodikunnilMP
Kodikunnil Suresh
3 months
On our @airindia flight from Thiruvananthapuram to Delhi with MPs @kcvenugopalmp, @AdoorPrakashMP, @KradhakrishnanMP & Robert Bruce, a technical snag led to an emergency landing in Chennai. Thanks to Capt. Venkatesh’s skill, all passengers are safe. @DGCAIndia @MoCA_GoI
1
0
3
@kodikunnilMP
Kodikunnil Suresh
3 months
ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയിൽ ലാൻഡ് ചെയ്തു. 2/2
0
0
1
@kodikunnilMP
Kodikunnil Suresh
3 months
ഇന്ന് രാത്രി ഞാനും എംപിമാരായ ശ്രീ കെ സി വേണുഗോപാൽ, ശ്രീ അടൂർ പ്രകാശ്, ശ്രീ കെ രാധാകൃഷ്ണൻ, ശ്രീ റോബർട്ട് ബ്രൂസ് എന്നിവർ ഉൾപ്പെടെ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
0
0
2
@kodikunnilMP
Kodikunnil Suresh
3 months
On this day in 1942, India rose with one demand — “British, Quit India!” 🇮🇳 83 years later, the fight is to protect our Constitution & democracy from those who weaken institutions & silence dissent. Freedom must be defended every day. #QuitIndiaDay #DoOrDie #SaveDemocracy
1
0
3