ഡെവിൻ കാർലോസ് പടവീടൻ Profile Banner
ഡെവിൻ കാർലോസ് പടവീടൻ Profile
ഡെവിൻ കാർലോസ് പടവീടൻ

@itsme_devils

Followers
3,568
Following
2,537
Media
2,770
Statuses
17,222

#കർമ്മം ആണ് എൻ്റെ വിശ്വാസം.. #ഞാനാണ് എൻ്റെ ദൈവം.. #introvertism #ടീം_ഒറ്റയ്ക്ക് #NoDM

Thiruvananthapuram
Joined July 2009
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
3 years
എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിൻ്റെ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ മൃത്യുവോ... #ഡെവിൻകാർലോസ്പടവീടൻ
15
4
144
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ഒരൊന്നൊന്നര ഓണാഘോഷം ...🥳🥳🥳
32
53
588
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
സിരിച്ച് സിരിച്ച് എന്റെ കിളി പറന്ന്🤣🤣🤣🤣🤣 മ്യാരകം അണ്ണാ ...🤣🤣
19
42
324
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ഇത്രേയുള്ളു കാര്യം .... 👏👏👏
9
60
289
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 months
സംഘികൾക്കും സുടാപ്പികൾക്കും കാസക്കാർക്കും ഒരുപോലെ മെഴുകാനുള്ള സുവർണാവസരം🥴🥴🥴🥴
Tweet media one
23
35
300
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
9 months
പൊളിച്ച്🥳🥳🥳 ചെങ്ങന്നൂർ ഉള്ള ആൺപിള്ളാർക്ക് ഒരു കുതിര പവൻ🥳🥳🥳🥳
Tweet media one
5
32
291
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
പിന്നല്ല🥳🥳🥳🥳🥳
Tweet media one
2
7
271
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
9 months
മാ പ്രകളുടെ ഒരു വാഴ്ത്ത് പാട്ടിന്റെയും കഥാപ്രസംഗത്തിന്റെയും ആവശ്യമില്ല. ഈ ഒരു ചിത്രം മാത്രം മതി❤️❤️
Tweet media one
8
9
267
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
❤️❤️
3
42
263
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
അഭിലാഷ് : മുസ്ലീം ലീഗ് എന്താ വനിതകളെ മത്സരിപ്പിക്കാത്തത്. മറുപടി : ഞങ്ങൾ ഒരു വനിതയെ മത്സരിപ്പിച്ചപ്പോൾ അവിടെ ഒരു പുരുഷനെ മത്സരിപ്പിച്ച് ഞങ്ങളെ സ്ഥാനാർത്ഥിയെ തോൽപ്പിച്ചു.🤣😃 അഭിലാഷ് : ഇനി നിങ്ങൾ വനിതകളെ മത്സരിപ്പിക്കുമ്പോൾ എതിരില്ലാതെ ജയിപ്പിക്കാം🤣🤣🤣🤣🤣
17
36
245
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
എന്നാ പിന്നെ രാജധാനിയെ flight ൽ കേറ്റി കാസർഗോഡ് കൊണ്ട് ഇറക്കിയാൽ പോരെ. ഒന്നര മണിക്കൂർ കൊണ്ട് എത്തൂലേ.
Tweet media one
18
17
241
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ഇന്ത്യ നശിച്ച് ശ്രീലങ്കയെ പ്പോലെ ആവും എന്ന് പറയുന്നവൻ രാജ്യദ്രോഹി കേരളം നശിച്ച് ശ്രീലങ്കയെപ്പോലെ ആവും എന്ന് പറയുന്നവൻ രാജ്യസ്നേഹി. ഒരു പ്രത്യേകതരം രാജ്യസ്നേഹം തിളച്ച് മറിയുന്നു🥴🥴🥴
4
23
237
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
9 months
തമിഴ്നാടൊക്കെ ഇത്രയും പുരോഗമിച്ച കാര്യം അറിഞ്ഞില്ല👏👏👏👏✌️✌️
8
42
232
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 months
അവനവന്റെ മതത്തിനും വിശ്വാസത്തിനും മുന്നിൽ എന്ത് തിരിച്ചറിവും ചിന്താശേഷിയും🥴🥴🥴🥴
Tweet media one
31
20
236
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
8 months
ചാണ്ടി ഉമ്മന്റെ ഉജ്‌ജ്വല വിജയം മഹാസംഭവം എന്ന് പറയുന്നവരോട്🥴🥴🥴
Tweet media one
30
20
216
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
😂😂
Tweet media one
6
7
214
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
10 months
ഫോട്ടോ കിട്ടിയില്ലങ്കിലും ഒരു സൂപ്പർ ചിരി കിട്ടി😍😍😍
6
5
209
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
😂😂
Tweet media one
8
10
209
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
സ്കൂൾ യുവജനോത്സവത്തിൽ നിന്നും വ്യത്യസ്തമായ ഒരു ആട്ടവും പാട്ടും🥳🥳🥳
10
25
197
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
9 months
ഇതും സ. ഷംസീർ തന്നെയാണ് പറഞ്ഞത്. കുരു പൊട്ടുന്നവർക്ക് പൊട്ടാം🥴🥴
9
30
193
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
എന്റെ നിമിഷാ സജയൻ ഇങ്ങനൊന്നും അല്ലാരുന്ന്😭😭😭
Tweet media one
30
11
188
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
ഡെയ്... ഡെയ് ഇതാണ് റിസൾട്ട്. ഗോൾഡൻ ബൂട്ടും ചെക്കൻ കൊണ്ട് പോയി. ലേശം ഭാഗ്യത്തിന്റെ പേരിലാണ് ഈ മെഴുകലന്ന് മറക്കണ്ട🥴🥴🥴🥴
Tweet media one
38
6
186
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
3 months
ഇത് പറയുന്ന നികേഷ് അന്തം കമ്മിയാണെങ്കിൽ ഞാനും ഒരു അന്തം കമ്മിയാണ്🥴🥴 ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു. നാശത്തിലേയ്ക്കാണ് ഈ രാജ്യത്തിൻ്റെ പോക്ക് #EVMfraud
24
27
189
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
കൊല്ലാം...പക്ഷെ തോൽപ്പിക്കാനാവില്ല🔥🔥🔥
5
8
180
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ദളിതനില്ലെങ്കില്‍ ആര്‍ഷഭാരത പൈതൃകം എന്ത് മണ്ണാങ്കട്ടയാണ്... ഒന്ന് കേട്ട് നോക്ക്.. ❤️❤️❤️
2
42
182
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
10 months
യ്യോ .... പ്യാവം. സാധാരണ മനുഷ്യൻ ... സ്വാഭാവിക പ്രതികരണം🥴🥴 പിണറായി വിജയനും M V ഗോവിന്ദനുമൊക്കെയാകുമ്പൊ മാത്രം ധാർഷ്ട്യം ധിക്കാരം അഹന്ത തെമ്മാടിത്തരം എന്തു വേണേലും വിളിച്ച് പറയാം മാ പ്ര തെണ്ടി🥴🥴🥴🥴
8
11
165
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
5 months
പിണറായിയുടെ ഒരു മാസത്തെ പെൻഷൻ എന്തിനു തികയും🥴🥴🥴 ഉമ്മൻ ചാണ്ടി 600 വച്ച് തന്നപ്പോൾ ഇതെല്ലാം കഴിഞ്ഞ് അരപ്പവന്റെ പൊന്നും കൂടി വാങ്ങാർന്ന്🥴🥴🥴 #പുണ്യാളൻഉയിർ🥴🥴🥴
Tweet media one
13
8
166
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ഏതെങ്കിലും മാധ്യമം സ:റഹിം നടത്തിയ ഇടപെടലിലൂടെ ഇന്ത്യയിലാദ്യത്തെ ട്രാൻസ് പൈലറ്റ് ആവാനുള്ള ആദം ഹാരിയുടെ തടസ്സങ്ങൾ മാറിയ വിവരം നമ്മളെ അറിയിച്ചിരുന്നോ? അവർക്ക് രാഹുൽ മാങ്കൂട്ടം ഇങ്ങനെ പറഞ്ഞു അഡ്വ ജയശങ്കർ അങ്ങിനെ പറഞ്ഞു എന്നതൊക്കെ പ്രധാന ന്യൂസായി റിപോർട്ട് ചെയ്തതിന് ശേഷം സമയം വേണ്ടേ?
Tweet media one
2
31
165
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം... സംശയം ഉള്ളവര് എണ്ണിക്കോ 30 ആണാ 60 ആണാന്ന് കണ്ണ്തുറന്ന് നോക്ക്🥴🥴🥴
15
13
159
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
5 months
ഈ പറയുന്നത് ആരാണെന്ന് അറിയില്ല. എന്തായാലും അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ🥴🥴✌️✌️✌️
4
16
159
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 months
ഇതെങ്കിലും നടന്നാ മതിയാർന്ന്🥴 എന്നാലും ഇത് സമ്മതിക്കാൻ സംഘികൾക്ക് എന്താണ് തടസ്സം🥴🥴
Tweet media one
21
13
165
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
10 months
ആദ്യമായിട്ട് DYFI യുടെ ഒരു പരിപാടി പൊളിയാൻ പോകുന്നു. തേടി നടക്കാമെന്നല്ലാതെ വേറെ കാര്യമില്ല🥴🥴🥴🥴
Tweet media one
10
20
155
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
3 months
ഇത് കേരളമാണ് ഭായ്.....❣️ ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ്...❣️ പ്രശസ്തമായ കൊല്ലം വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളിദേവി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ചന്ദ്രപ്പൊങ്കലിന് ബഹു: എംഎൽഎയും സിപിഐഎം ജില്ലാ ക്കമ്മിറ്റിയംഗവുമായ ശ്രി: എം.നൗഷാദ് ഭദ്രദീപംകൊളുത്തുന്നു❤️❤️
Tweet media one
8
18
156
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
ഏതെങ്കിലും ഒരു തെണ്ടി മതി ഒരു ജാതിയെ മുഴുവൻ പറയിപ്പിക്കാൻ🙄🙄 ഈരാറ്റുപേട്ടയിൽ ഗാനമേള നടത്താൻ വന്നവരെ മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കില്‍ തല്ലു കൊള്ളും എന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പ്രതികരിക്കുന്ന ഗായിക.... ഇതൊന്നും ശരിയല്ല ....നമ്മുടെ നാട്ടിൽ നടക്കുകയുമില്ല✌️✌️
12
29
152
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
3 years
എൻ്റെ profile ൽ ബലൂൺ പറക്കുന്നത് കണ്ടാരുന്നോ. ഞാൻ കണ്ടു... ഞാൻ മാത്രേ കണ്ടുള്ളൂ. Happy birthday to me...♥️♥️♥️ #TogetherWithLakshadweep
36
6
148
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
#Krail ഉം #NH വികസനവും നടപ്പാക്കും എന്ന് പറഞ്ഞ് തന്നെയാണ് വോട്ട് പിടിച്ച് 99 സീറ്റ് നേടിയത്. 4 വർഷം കൂടി കഴിഞ്ഞാൽ അത് നടപ്പാക്കി കാണിച്ച് തന്നെ വോട്ട് ചോദിക്കും. ഒരു സീറ്റ് തോറ്റൂന്ന് കരുതി കേരളത്തെ മുഴുവൻ പിന്നോട്ട് നടത്തില്ല.
4
18
152
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
8 months
പുതുപ്പള്ളിക്കാർ വേണമെങ്കിൽ തിരുവനന്തപുരത്തൊ ഡൽഹിയ്ക്കോ വരട്ടെ ...😎 എന്തെലും അത്യാവശ്യം ഉണ്ടെങ്കിൽ പുണ്യാളന്റെ കല്ലറയിൽ പോയി രണ്ട് മെഴുകുതിരി കത്തിച്ചാ മതി🥴🥴🥴🥴
Tweet media one
14
8
152
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ഹണി റോസിന്റെ ചന്തിയ്ക്ക് ഇത്രേം തള്ളല് വേണ്ടാർന്ന്🥴🥴🥴
Tweet media one
27
3
136
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
കൊല്ലം രണ്ടാംകുറ്റി ദിയ മോട്ടോഴ്സിന് മുമ്പിലെ മരം വീണപ്പോൾ .... മരസ്നേഹികളായ തെണ്ടികളെയൊന്നും കാണാനില്ല. കുറെ മനുഷ്യ സ്നേഹികൾ ഓടി വരുന്നത് കാണാം🥴🥴🥴🥴
19
9
140
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
ഇന്ന് ഇത് .. ഇവിടെ _ കിടക്കട്ടെ .... ഇന്ത്യ ആരുടെയും .... തന്തയുടെ _ വകയല്ല .. ഇത് നമ്മുടെ ... രാജ്യമാണ് ...... 🔥 നമ്മുടെ സ്��ന്തം __________ രാജ്യം .......... 🔥🔥🔥
4
33
140
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മികച്ച നടി യ്ക്കുള്ള അവാർഡിനായി .... സാരമില്ല .... അടുത്ത വർഷം ഒപ്പിക്കാം🥴🥴🥴
13
10
139
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
7 months
ഏത് മതത്തിനെതിരായിട്ടായാലും ആര് പറഞ്ഞാലും അവർക്ക് ഷപ്പോട്ട🥴🥴🥴🥴🥴
5
21
139
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
5 months
പിണറായിയോട് കളിക്കാൻ മാത്രം ഗവർണർ ആയിട്ടില്ല 🔥🔥🔥🔥 കളി എന്താണ് എന്ന് പിണറായി ഗവർണറെ പഠിപ്പിക്കും🔥🔥🔥 കോൺഗ്രസുകാരനായ അഡ്വക്കറ്റ് ആസിഫ് അലി
9
9
133
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
വയനാട്ടിലെ തട്ട് കടകളിൽ സീസൺ തുടങ്ങാറായ സന്തോഷം🥴🥴🥴
Tweet media one
5
4
130
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ഇനി കുരുപൊട്ടലിന്റെ ദിനങ്ങളായിരിക്കും🥴🥴🥴
Tweet media one
4
11
126
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
3 years
എന്തെല്ലാം കാണണം 🙈🙈🙈
33
11
117
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
പിണറായി വിജയന്റെ വാഹന വ്യൂഹം കണ്ട ചൊറിച്ചിൽ മാറാൻ ഉള്ള മരുന്ന്. തെലങ്കാന മുഖ്യമന്ത്രിയുടെ എഴുന്നള്ളത്ത്🥳🥳🥳
26
20
129
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
എന്നെ ഒരു miss call എങ്കിലും അടിച്ചാ മതിയാർന്ന്😌😌
Tweet media one
4
1
123
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
10 months
അൻവറിനെതിരെ കൊലപാതകത്തിന് കേസെടുക്കണം കറിയാച്ചാ🤣🤣🤣🤣
Tweet media one
3
8
128
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
6 months
പൊട്ടാനിരിക്കുന്ന കുരുക്കൾക്ക് മേൽ ബുൾഡോസർ കേറ്റുന്നതിനേക്കാൾ ആനന്ദം വേറെന്തുണ്ട്..🥴🥴🥴 നുമ്മള നാട് മാറുന്നുണ്ട്🥳🥳🥳
Tweet media one
13
8
126
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
8 months
ഞ്യാൻ MLA യായാൽ അടുത്ത തിരഞ്ഞെടുപ്പ് മുതൽ എല്ലാവർക്കും തിരക്കു കുറഞ്ഞ മിൽമ ബൂത്തിലും വോട്ടിടാം🥴 ** ലെ ചാണ്ടി ഉമ്മൻ🥴🥴🥴
Tweet media one
3
6
127
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
10 months
"മസാജിംഗ് മുറിയിൽ സിങ്കം എത്തിയത് പൂർണ്ണ നഗ്നനായിട്ട്.അതിൻ്റെ CCTV ദൃശ്യങ്ങൾ ഉണ്ട്":ദൃക്സാക്ഷി... ചുമ്മാതല്ല സിങ്കം കിടന്ന് പുളയണത്😂😂😂 ഇവൻമാര് കാരണം വീണ്ടും ആൾക്കാർക്ക് വീട്ടിൽ TV കാണാൻ പറ്റാതാവോന്നാണ്🥴🥴🥴🥴
7
7
124
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
9 months
മരണപ്പെട്ടവരെ വിശുദ്ധരാക്കാനും വെളുപ്പിക്കാനും നടക്കുന്ന മാപ്ര തെണ്ടികളേ രാജ്യവും നമ്മളും ബാക്കിയുണ്ടെങ്കിലേ ഇനിയും ഇതൊക്കെ നടക്കൂ🥴 സംഘപരിവാറിനെതിരെ നാവനക്കാനും പേനയുന്താനും ഉള്ള നട്ടെല്ല് കാണിക്കൂ🥴🥴🥴
Tweet media one
14
11
120
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
മാപ്രകൾ മൂടി വക്കാൻ ശ്രമിച്ച റോഡുകൾ അരികൊമ്പൻ കാരണം വെളിപ്പെട്ടു .....🥳🥳 അരികൊമ്പനു അഭിവാദ്യങ്ങൾ🥳🥳🥳
12
15
119
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
3 years
ഒരു ലോഡ് പുളിഞ്ചിക്ക... പക്ഷെ ആർക്കും ബേണ്ട.🤷🤷
Tweet media one
9
2
115
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
ആട്ടൻ പാൻസ് ക്ഷമിക്കണം🫣..ഇത് വസ്തുക്കൾ അന്വേഷിക്കാതെ നിരന്തരം ഫേക് അടിക്കുന്ന മാമ മാപ്ര തെണ്ടികൾക്കുള്ള മറുപടി ആണ്...🥴🥴🥴
4
19
117
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
5 months
നികേഷ് ആ പറഞ്ഞത് കറക്ട് ആണ്✌️✌️ ഇത് കേൾക്കുന്ന പെൺപിള്ളേർക്കും ചില കാര്യങ്ങളിലൊക്കെ നാണക്കേട് തോന്നേണ്ടതാണ്🥴🥴🥴🥴
0
11
120
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
😂😂😂
Tweet media one
5
10
118
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
6 months
കേരളത്തിൽ മാത്രമേ ഉള്ളൂ എന്നാണല്ലോ കേട്ടത്. ഈ മഹാരാഷ്ട്ര കേരളത്തിൽ എവിടെയായിട്ട് വരും🥴🥴🥴🥴
Tweet media one
7
10
118
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
ഇത്രയും പറഞ്ഞിട്ട് സ്മൃതി പൊട്ടി പൊട്ടിക്കരയുകയായിരുന്നു സൂർത്തുക്കളെ ... കുറച്ച് നേതാക്കൾ തിരിച്ച് ചോദിക്കാൻ തുടങ്ങിയാൽ ചാനൽ സ്റ്റുഡിയോകളെല്ലാം മരണവീടുകളാവും🥴🥴🥴
5
12
110
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
ഇതൊക്കെ എന്ത് തരം പൂജയാണാവോ🥴🥴🥴 വല്ല മൂത്ര തടസ്സത്തിനും ഉള്ളതാവും🤷🤷🤷
10
17
101
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
#ലെ കല്യാണപെണ്ണ്... ചാണകക്കുഴിയിലേക്കാണല്ലോ ഭഗവാനെ എടുത്ത് ചാടിയത് 😝😝😝😝
Tweet media one
5
4
108
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
9 months
RSS ൻ്റെ മുതിർന്ന ബുദ്ധിജീവിയാണ് R ഹരി. ഹരിയേട്ടൻ ഇട്ടാൽ ബർമൂഡയും അതേ സാധനം ഷംസീറിട്ടാൽ വള്ളി ട്രൗസറുമാകുന്നത് എങ്ങനെയാണ് ചാണക സംഘികളെ🥴🥴🥴🥴
4
29
111
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
മരണശേഷം എന്നെ കൊണ്ടുപോകുമ്പോൾ. എസ് ജയേഷ് വെള്ളിയാഴ്ച കൊണ്ടുപോകരുത്, രണ്ട് ദുഃഖവെള്ളികൾ എന്തിനാണ്? ശവമഞ്ചം ഒഴിവാക്കുക, രാജാവല്ല മരിച്ചതെന്ന് അറിഞ്ഞോട്ടെ! വിലാപങ്ങൾ ഒട്ടും വേണ്ട, ഇനിയൊന്നുകൂടി ലോകം താങ്ങില്ല. പൂക്കളും സുഗന്ധലേപനങ്ങളും തൊടരുത്, കുട്ടികൾക്കത് സങ്കടമാകും.
Tweet media one
8
6
110
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 months
നേരിട്ട് പറയാൻ പറ്റാത്തത് കൊണ്ട് വായിൽ തോന്നുന്നത് പറയിപ്പിക്കാൻ കനകോലു ഇറക്കി മാ പ്ര കൾ കൊണ്ടാടിയ നെറികെട്ട ആയുധം ആണ് മറിയക്കുട്ടി അമ്മച്ചി എന്ന് ആർക്കാണ് അറിയാത്തത്🥴🥴🥴🥴
12
13
109
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
8 months
സാറേ .... ഞാ... മ്പബബബമ്പമ്പബ🥴🥴🥴🥴 ഇവനൊക്കെ കോൺഗ്രസ് ആയാ പിന്നെ നാണോം മാനോം വേണ്ടന്നാണോ. സുപ്രീംകോടതി വക്കീലാണു പോലും🥴🥴🥴🥴
2
11
107
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
5 months
Dr M.V.pillai : ദൃഢനിശ്ചയമുള്ള ഒരു ഭരണ കർത്താവ് അതാണ് പിണറായി എന്ന മുഖ്യമന്ത്രി 🔥🔥🔥🚩🚩🚩
2
14
108
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
9 months
ഇനി എത്ര കുറ്റസമ്മതം നടത്തിയിട്ടും കാര്യമില്ല🥴🥴🥴🥴
Tweet media one
14
18
101
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
9 months
ഷൈൻ ടോം ചാക്കോയുടെ വക മാ പ്ര തെണ്ടികൾക്ക് ചോറൂണ്🔥🔥🔥🔥 നിങ്ങ പൊളിയാണ്😂😂😂
3
19
100
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
10 months
കേരളത്തിലെ NH വികസനത്തിന് പിണറായി വിജയന് പങ്കില്ലെന്ന് പറയുകയാണെങ്കിൽ കേശുരേന്ദ്രന് എത്ര തന്ത യുണ്ടെന്ന് കൂടി പറയണം🥴🥴🥴
Tweet media one
6
18
100
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 years
കോട്ടയത്ത് BJP ക്കാർക്ക് മൃതശരീരം ദഹിപ്പിക്കുമ്പോൾ വരുന്ന പുകയിൽ കൂടി കോവിഡ് പകരുമെന്ന്. ഇവൻമാർ എന്തൊരു ദുരന്തമാണ്.
4
6
94
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
11 months
യ്യേ .. ഹാപ്പി ബർത്ത്ഡേ റ്റു മി...🥳🥳🥳🥳🥳😎😎😎
Tweet media one
55
0
94
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 months
ദേവൻ രാമേന്ദ്രന്റെടുത്ത് പോകാൻ പൈസയുണ്ട്. മരുന്ന് വാങ്ങാനാണേൽ ഇല്ല🥴🥴🥴 അമ്മച്ചി ഈ വയസ്സാൻ കാലത്തെങ്കിലും കോൺഗ്രസ് ആണെന്ന് പറയാനുള്ള നട്ടെല്ലുറപ്പ് കാണിക്കണം🥴🥴 ഞങ്ങളുമൊക്കെ അരിയാഹാരം തന്നെയാണ് കഴിക്കുന്നത്🥴🥴🥴
Tweet media one
44
7
100
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
3 years
ഈ കളി കൊള്ളാല്ലാ. ലൈക്ക് അടിക്കുമ്പൊ ലവ് ന് പകരം ആപ്പിള് . #AppleEvent
2
3
97
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
അത്രയ്ക്ക് മതപഠനം നടത്താൻ മുട്ടി നിൽക്കുന്നവർ പള്ളിക്കൂടത്തിൽ പോണ്ടാന്ന് തീരുമാനിച്ചാൽ പോരെ🥴🥴🥴
7
2
98
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
അഞ്ചു വർഷം സർക്കാർ വിപണിയിലെ വില കൂടില്ലെന്ന് സർക്കാർ പറഞ്ഞു. പറഞ്ഞത് ചെയ്തു. #നവകേരളം NB : മാളുകളിൽ നിന്ന്‌ ബർഗറും , പിസയും മാത്രം കഴിക്കുന്നവർക്കും റേഷൻ കടയിലും മാവേലി സ്റ്റോറിലും പോകുന്നത് മോശമാണെന്ന് കരുതുന്നവർക്കും നല്ല വില വർദ്ധന ഉണ്ടായിട്ടുണ്ട്.
Tweet media one
10
18
97
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
6 months
നാറി എന്ന് വച്ചാ പരമനാറി🥴🥴🥴
2
10
98
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
5 months
ഇയാള് ഗവർണറാണോ ഗുണ്ടയാണോ🥴🥴🥴🥴
Tweet media one
33
4
96
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
😂😂
Tweet media one
5
11
95
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
'കെ സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; 🤣 എം വി നികേഷ് കുമാര്‍🔥🔥
3
12
95
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
മനുഷ്യൻ ഇത്രേ ഉള്ളൂ. വീണ്ടും ഒരു ദുരന്ത ദൃശ്യം☹️☹️☹️ ഇന്നലെ മസ്ക്കറ്റ് അസൈബയിൽ ഷട്ടിൽ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരണപ്പെട്ട എൻഞ്ചിനീയർ പ്രശോഭ് മോഹനൻ്റെ CCTV ദൃശ്യം☹️
14
12
89
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
8 months
പുണ്യാളന്റെ പേര് പറഞ്ഞ് ഇപ്പൊ പുതുപ്പള്ളിക്കാരെ പറ്റിക്കാൻ കഴിഞ്ഞെങ്കിലും ഞങ്ങൾ മൂന്ന് വർഷം കൂടി കാത്തിരിയ്ക്കാൻ തയ്യാറാണ്. അതുവരെയ്ക്കും ഇതൊക്കെ മതി🥴🥴🥴🥴
Tweet media one
5
4
89
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
6 months
വേറെ ഏതെങ്കിലും ഒരു മതത്തിൽ നിന്ന് ഈ പ്രായത്തിലുള്ള കുട്ടികളെ ഇങ്ങനെ വിഷം കുത്തിവയ്ക്കാനായിട്ട് കിട്ടില്ലന്നതാണ് ഇസ്ലാമും മറ്റു മതങ്ങളുമായിട്ടുള്ള വ്യത്യാസം. ഇനിയും മാറിയിരുന്ന് ഫോബിയ പറഞ്ഞ് കരയാം🥴🥴🥴🥴
@SreekanthNair_
Sreekanth Nair
6 months
പ്രവാസികളുടെ ശ്രദ്ധക്ക് 😂
46
23
132
12
10
91
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
#HappyOnam ഈ ലോകത്തുള്ള സർവ്വത്ര മലയാളികൾക്കും #ഓണാശംസകൾ ....🥳🥳🥳🥳
4
6
89
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
സജി ചെറിയാന് അന്തസ്സായി തലയുയർത്തി തന്നെ ഇറങ്ങി പ്പോകാം. താങ്കൾ അഞ്ച് പൈസ കട്ടതിനോ ഏതെങ്കിലും പെണ്ണിനെ കയറി പിടിച്ചതിനോ അല്ല രാജി വയ്ക്കേണ്ടി വന്നത്.
7
3
89
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
രണ്ട് പെൺമക്കളുള്ള ഒരു ബന്ധു മരിച്ചതിന്റെ ചടങ്ങ്കളെല്ലാം മകള് തന്നെ ചെയ്ത്😌 നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്😍
2
0
87
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
Good morning.... 🌞🌞❤️ #ശുഭദിനം🌞🥳😍
Tweet media one
21
1
84
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
75 വയസ്സുകാരനായ സല്‍മാന്‍ റുഷ്ദിയെ കഴുത്തിലും വയറിലുമായി നിരവധി തവണ കുത്തിയ ശേഷം ആളുകൾ പിടിച്ചുമാറ്റുമ്പോഴും 24 വയസുകാരനായ ഹാദി മതർ വീണ്ടും റുഷ്ദിയെ കുത്താനായി കുതറുന്നുണ്ടായിരുന്നു. തന്റെ നാൽപ്പത്തൊന്നാമത്തെ വയസ്സിൽ റുഷ്ദി എഴുതിയ പുസ്തകത്തിന്റെ പേരിൽ ആയത്തുല്ല ഖുമൈനി ഫത്വ
Tweet media one
1
12
86
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 months
ഷിറ്റ്.....🥴🥴
Tweet media one
2
5
86
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
10 months
മതാചാരം പാലിച്ചു പ്രസവമെടുക്കാൻ ഓപ്പറേഷൻ തീയേറ്ററിൽ പോകുന്ന നമ്പൂതിരി ഗൈനക്കോളജിസ്റ്റ്🥴🥴🥴🥴
Tweet media one
5
8
86
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
7 months
കൈരളി ചാനലിന് മാത്രമായിട്ട് ഒരു പരിമിതിയും ഇല്ല. ഒരു ലാഭവും പ്രതീക്ഷിക്കാതെ സാധാരണക്കാരായ സഖാക്കൾ ഉൾപ്പെടെ പൈസ മുടക്കി തുടങ്ങിയ ചാനൽ. സ്വന്തമായി കെട്ടിടം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും. ഇന്നത്തെ പ്രമുഖ മാ പ്ര കളെല്ലാം കൈരളിയിൽ തുടങ്ങിയവർ. പക്ഷെ Social Media യിൽ ഷെയർ ചെയ്യാൻ ഒരു
Tweet media one
3
3
85
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
1 year
"കേരളത്തിന് വിദേശ രാജ്യവുമായി കരാറിൽ ഏർപ്പെടാൻ പറ്റുമോ...കിക്കികികി"....എന്ന് പരമപുച്ഛഭാവത്തിൽ ഏഷ്യാനെറ്റിലെ വിനു വി ജോൺ അട്ടഹസിച്ചത് ഓർമ്മയുണ്ടോ? പിണറായി വിജയൻ്റെ യാത്രയിൽ നോർക്ക റൂട്സും വിദേശഏജൻസികളും ഏർപ്പെട്ട തൊഴിൽ കരാറുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ആ വിടുവായൻ്റെ പരിഹാസം.
Tweet media one
3
18
85
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 years
രണ്ട് മാധ്യമ പ്രവർത്തകരുടെ നിലപാട് കളാണ്. എത്ര രാഷ്ട്രീയം ഉണ്ടെങ്കിലും ചെയ്യുന്ന തൊഴിലിനോട് കൂടി നീതി പുലർത്തിയതാരെന്ന് നിലപാട് വായിച്ചാലറിയാം. @NishaPurushoth2 @AparnaKurup #ChennithalaShouldApologise
Tweet media one
Tweet media two
2
11
82
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 years
ജാങ്കോ ഞാനും പെട്ടു...😟😟 മുസ്ലിം ലീഗിൻ്റെ MLA M .C. കമറുദ്ദീനെതിരെ ജൂവലറിക്ക് വേണ്ടി പണം പിരിച്ച് തട്ടിപ്പിന് കേസ്.
Tweet media one
5
10
82
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
11 months
ഒരു പൊതു വിദ്യാലയത്തിന്റെ പരസ്യം ...😍😍🥳🥳🥳
2
13
85
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
4 months
2013ൽ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ‌ചാണ്ടിയേ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ പോലീസ് അക്രമത്തിൽ പരുക്ക് പറ്റിയ ഒരു യുവാവിന്റെ വീഡിയോ ആണ് ഇത്. NDTV യിൽ അന്ന് വലിയ ചർച്ചക്ക് വഴിവച്ച സംഭവം... ഇന്നത്തെ പോലെ അലമുറയിട്ട് കരയുവാൻ മുഖമില്ലാത്ത സോഷ്യൽ മീഡിയ പേജുകളോ അന്ന് ഉണ്ടായിരുന്നില്ല🥴🥴
4
18
84
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
അല്ല .... LDF ന്റെ പ്രധാനമന്ത്രി🥴🥴🥴🥴 ഇതൊക്കെ നേരെ പഠിപ്പിച്ച് കൊണ്ടുവരണ്ടേ ടാ മാ പ്ര തെണ്ടി🥴🥴🥴
5
8
79
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
2 years
അമിതമായി മദ്യപിക്കുക. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുക. വനിതാ യാത്രക്കാരെ തുണി പൊക്കി കാണിക്കുക. ഇത്രേ ചെയ്തുള്ളു പാവം☹️☹️ അതിനാണ് ഈ ക്രൂരനായ പോലീസ്കാരൻ രണ്ട് ചവിട്ട് കൊടുത്തെ.
10
3
81
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
3 years
ഇവിടെ നന്നായി എഴുതുന്ന ലേഡീസ് നൊക്കെ അവഗണനയാണ്. ചളിയടിച്ച് ഒലിപ്പിച്ച് നടക്കുന്നവരുടെ പിറകെയാണ് എല്ലാരും.🤷🤷🤷
16
2
79