Explore tweets tagged as #newsmalayalamtv
എങ്ങനെയാണ് രക്തയോട്ടം നിലച്ചത് എന്നത് സംബന്ധിച്ച് ഒരുകാര്യവും അന്വേഷണ റിപ്പോർട്ടിൽ പരമർശിക്കുന്നില്ല #palakkad #palakkaddistricthospital #dmo #newsmalayalam24x7 #newsmalayalamtv Read more : https://t.co/C6zsnshxX2
0
0
0
പേവിഷ പ്രതിരോധ വാക്സിൻ എടുത്തിട്ടും പേ വിഷബാധ ഏ��്റുള്ള മരണങ്ങൾ സംഭവിച്ചത് പ്രാഥമിക ശുശ്രൂഷയിൽ അടക്കം വീഴ്ചകൾ വന്നതോടെയെന്ന് വിദഗ്ധർ. READ MORE: https://t.co/p4FaF7VE7j
#thebiggest #vaccine #rabiesprevention #kerala #StreetDogattack #newsmalayalam24x7 #newsmalayalamtv
0
0
0
ടിക്കറ്റ് എടുത്തത് നെട്ടൂർ സ്വദേശി തന്നെ ആണെന്ന് ലതീഷ്. ആ ഭാഗ്യവാനെ തേടിയുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ. #OnamBumper #thiruvonambumper #kerala #firstprice #keralagovernment #newsmalayalamtv #newsmalayalam24x7
0
0
0
ഇന്നലെ രാത്രിയിലാണ് തോക്കുധാരിയായ ഒരാൾ ചന്ദ്രശേഖർ ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനിലെത്തി വെടിയുതിർത്തത്. #IndianStudent #USNews #HyderabadStudent #ShootingIncident #newsmalayalam24x7 #newsmalayalamtv
0
0
0
അഞ്ചാം ബ്ലോക്കിന്‍റെ പിറകിൽ നിന്നാണ് ഫോൺ പിടികൂടിയത്. #KannurCentralJail #MobilePhoneSeized #KeralaNews #PrisonSecurity #PoliceCase #newsmalayalam24x7 #newsmalayalamtv
0
0
0
കണ്ണൂർ ആരോളി സ്വദേശി അഭിഷേക്, പേരാവൂർ സ്വദേശി അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. #KeralaCrime #FraudAlert #MobileScam #GoldTheft #Kozhikode #Kannur #PoliceArrest #Newsmalayalam24x7 #Newsmalayalamtv
0
0
0
എന്‍റെ നാടിന്‍റെ മണ്ണിൽ വച്ച് ഇത്ര ഗംഭീരമായ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ഹൃദയത്തിൽ നിറഞ്ഞ നന്ദിയെന്നും മോഹന്‍ലാൽ. #Mohanlal #DadasahebPhalkeAward #KeralaGovernment #MalayalamCinema #IndianCinema #Pinarayivijayan #newsmalayalam24x7 #newsmalayalmtv
1
2
6
നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് വകുപ്പിന്‍റെ നിർദേശം. #KaruvannurServiceCoopBank #CooperativeDepartment #Kerala #newsmalayalam24x7 #newsmalayalamtv
0
0
0
മഞ്ചേരി നറുകരയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ചു 5 വയസുകാരൻ മരിച്ചു. #accident #deathcase #manjeri #Newsmalayalam24x7 #Newsmalayalamtv
0
0
0
ശരണം വിളിച്ച് തേങ്ങയുടച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. #YouthCongressProtest #DevaswomBoard #SabarimalaGoldScam #KeralaPolitics #DevaswomReform #newsmalayalam24x7 #newsmalayalamtv
0
0
0
കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ സമർപ്പിച്ച റിപ്പോർട്ട് വസ്തുതാപരമല്ലെന്നാണ് വിമർശനം #vedan #gowrygowrylekshmi #calicutuniversity #newsmalayalam24x7 #newsmalayalamtv READ MORE: https://t.co/M8j5DBn0Kg
0
0
0
ബിഷപ്പുമാരെ അവഹേളിച്ചാൽ തെരുവിൽ മറുപടി : രാജീവ് കൊച്ചുപറമ്പിൽ #CatholicCongressProtest #KeralaChurchProtest #SyroMalabarChurch #newsmalayalamtv #newsmalayalam24x7
0
0
0
ആരാകും കോടീശ്വരൻ? തിരുവോണം ബംപർ ലോട്ടറിയിലൂടെ 25 കോടി സ്വന്തമാക്കുന്ന ഭാഗ്യവാനെ കാത്ത് കേരളം! #ThiruvonamBumper2025 #PoojaBumper2025 #KeralaLottery Thiruvananthapuram #Palakkad #newsmalayalamtv #newsmalayalam24x7
0
0
0
കാന്താര, നിഗൂഢമായ വനം. ആർക്കും വഴിതെറ്റിപോകാവുന്ന മായയുടെയും മന്ത്രങ്ങളുടെയും ലോകം Read Story: https://t.co/FnuH47T6er
#kanthara #kanthara2 #kantharamoviereview #newsmalayalamtv #newsmalayalam24x7
1
1
2
കാസർഗോഡ് കുമ്പള ഹർസെക്കൻ്ററി സ്കൂളിൾ കലോത്സവത്തിൽ പലസ്തീൻ അനുകൂല മൈമിന് വിലക്ക് #KumbalaSchoolIncident #FreePalestineStudents #KeralaKalolsavam #newsmalayalamtv #newsmalayalam24x7
0
0
0
'ലാല്‍ സലാം' മോഹൻലാലിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാകും, പ്രവേശനം സൗജന്യം: സജി ചെറിയാന്‍ #Mohanlal #DadasahebPhalkeAward #KeralaGovernment #Lalettan #newsmalayalam24x7 #newsmalayalamtv
1
1
3
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; കേരളത്തിൽ പരിശോധനയുമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം # Kerala #DrugControl #ChildDeaths #newsmalayalamtv #newsmalayalam24x7
0
0
0
കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറിയിലെ ഗോൾ കീപ്പർ ഹിസാൻ കായിക അധ്യാപകൻ ശ്രീരാഗ്, എന്നിവർക്കാണ് മർദനമേറ്റത് #Malappuram #KotturNationalSchool #KeralaSchoolSports #newsmalayalamtv #newsmalayalam24x7
0
0
0
സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് ജി എസ് ടി പരിഷ്കരണം നടപ്പാക്കിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി #PinarayiVijayan #rss #CentralGovernment #GSTReforms #newsmalayalam24x7 #newsmalayalamtv
0
1
2