ExtraTime Sports
@extratimeml
Followers
349
Following
286
Media
927
Statuses
1K
ഇന്ത്യൻ ഫുട്ബോളിന് വേണ്ടി മാത്രം ഉള്ള എക്സ്ട്രാ ടൈം മാഗസിൻ 2022 ജൂൺ ലക്കം നിങ്ങളിലേക്ക്. വായിക്കുക,അഭിപ്രായം അറിയിക്കുക... Link👇
Kerala
Joined April 2021
ഇന്ത്യയിലെവിടേക്കും 'യുഗാരംഭം' നിങ്ങളെ തേടിയെത്തും, ഇപ്പോൾ ഓർഡർ ചെയ്യാം! #Yugharambham #IndianFootball
0
0
2
2
3
16
മുഹമ്മദ് റോഷലിൻ്റെ ഹാട്രിക്കിൽ സന്തോഷ് ട്രോഫിയിൽ മിന്നും വിജയവുമായി കേരളം. നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ ശേഷിക്കുന്ന ഗോളുകൾ നേടി. #IndianFootball #KeralaFootball #SanthoshTrophy
1
0
1
സന്തോഷ് ട്രോഫിയിൽ സെമിയിൽ പ്രവേശിച്ച് കേരളം. നസീബ് റഹ്മാൻ ആണ് ഗോൾ സ്കോറർ. #IndianFootball #SanthoshTrophy #KeralaFootball
0
0
0
സന്തോഷ് ട്രോഫിയിൽ ക്വാർട്ടറിലേക്ക് പ്രവേശിച്ച് കേരളം! ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത മത്സരത്തിൽ നസീബ് രഹ്മാൻ, മുഹമ്മദ് അജ്സൽ ഗോളുകൾ കണ്ടെത്തി. #KeralaFootball #SanthoshTrophy
0
0
3
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ രണ്ടാം ജയം സ്വന്തമാക്കി കേരളം. മുഹമ്മദ് അജ്‌സൽ ആണ് സ്‌കോറർ. #SanthoshTrophy #KeralaFootball
0
0
3
നീണ്ട ഇടവേളയ്ക്ക് ശേഷം ഐലീഗിലേക്ക് തിരിച്ചെത്തിയ ഡംപോ ഗോവ ലീഗ് ടേബിളിൽ ഒന്നാമതെത്തി! ഒരു മത്സരം കുറവ് കളിച്ച ഇൻ്റർ കാശിയും റിയൽ കശ്മീരും 2 പോയിൻ്റ് വ്യത്യാസത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നു. #ILeauge
0
1
2
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാന മത്സരവും കിരീടവും തൻ്റേതാക്കി ഗുകേഷ്! നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലി ലിറെനെയാണ് യുവതാരം വീഴ്ത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ ലോകചാംപ്യൻ എന്ന വിശേഷണവും ചെന്നൈക്കാരൻ സ്വന്തമാക്കി. #ChessChampionship
0
0
4
10 മത്സരങ്ങൾ പൂർത്തിയാക്കിയ മോഹൻ ബഗാൻ ടേബിളിൽ തലപ്പത്ത് നിൽക്കുമ്പോൾ അത്ര തന്നെ പോയിൻ്റുകളുമായി 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു എഫ്സിയും ഒപ്പത്തിനൊപ്പം. പുതുക്കക്കാരുടെ പതർച്ച തീർന്ന പഞ്ചാബ് തൊട്ടുപിറകിൽ. #ISL #IndianFootball
0
0
1
ഒരൊറ്റ ജയം പോലുമില്ലാതെ 2024 പൂർത്തിയാക്കിയ ഇന്ത്യൻ ടീം വർഷാന്ത്യത്തിൽ വീണ്ടും താഴേക്ക്. 7 വർഷത്തെ ഏറ്റവും മോശം റാങ്കിലാണിപ്പോൾ നീലക്കടുവകൾ. #IndianFootball
0
0
0
ഐലീഗിന് ആരംഭം! ആദ്യദിനത്തിൽ ജയ് കുറിച്ച് ഗോകുലം കേരള എഫ്സി. മറ്റൊരു മത്സരത്തിൽ ഇൻ്റർ കാശി എസ് സി ബംഗളൂരുവിനെയും പരാജയപ്പെടുത്തി. #HeroILeauge #GKFC
0
1
3
ഫൈനലിൽ വീണത് ഫോഴ്‌സ കൊച്ചി. കന്നിക്കിരീടത്തിൽ അവകാശം സ്ഥാപിച്ചു കോഴിക്കോടൻസ്! #SuperLeaugeKerala #CFCvFKFC
0
0
0
സെമിയിൽ കളിമറന്നു കണ്ണൂർ! ഫൈനലിൽ കൊച്ചി - കാലിക്കറ്റ് മത്സരം കാണാം!! #SuperLeagueKerala #FCKvsKWFC
0
0
1
ആദ്യ സീസണിലെ ആദ്യ ഫൈനലിസ്റ്റുകൾ കോഴിക്കോട് തന്നെ! കണ്ണൂർ - കൊച്ചി മത്സര വിജയികൾ ഫൈനലിൽ കാലിക്കറ്റിനെ എതിരിടും. #SuperLeagueKerala #CFCvsTFC
0
0
1