സഞ്ചാരി Profile Banner
സഞ്ചാരി Profile
സഞ്ചാരി

@dreamtravaler1

Followers
1,306
Following
997
Media
654
Statuses
9,923

💚പിന്നിട്ട വഴികളിലൂടെ സഞ്ചരിച്ച ദൂരങ്ങളിലേക്ക്.💚 💚കോഴിക്കോട്ടുകാരൻ..💚 പാചകത്തിനോടും ഭക്ഷണത്തോടും യാത്രകളോടും പാട്ടുകളോടും പ്രിയം... കേക്ക്മേക്കർ &ഡിസൈനർ 💚

Joined February 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@dreamtravaler1
സഞ്ചാരി
10 months
പകലുമുഴുവനും പ്രകാശം വിതറി ഇരുൾ പരക്കുമ്പോൾ നിഷ്പ്രഭമാകുന്ന സൂര്യനാകുന്നതിനേക്കാൾ ഇഷ്ട്ടം വാലിൻ തുമ്പത്തെ ഒരു നുള്ള് വെളിച്ചം കൊണ്ട് സഞ്ചരിക്കുന്നിടത്തൊക്കെ പ്രകാശം പരത്തുന്ന മിന്നാമിനുങ്ങാവാനാണ്.......!
5
3
32
@dreamtravaler1
സഞ്ചാരി
1 month
ഇപ്പൊ വന്ന അതിഥി 🙃 പേര് അറിയുന്നവർ ഉണ്ടോ
Tweet media one
97
0
159
@dreamtravaler1
സഞ്ചാരി
1 year
ട്വിറ്റെർ ജീവിതത്തിലെ ആദ്യ സൗഹൃദ വൃത്തം എല്ലാരും ഉണ്ടെന്ന് കരുതുന്നു 🥰
Tweet media one
17
1
62
@dreamtravaler1
സഞ്ചാരി
3 months
Good morning 💜
Tweet media one
14
1
44
@dreamtravaler1
സഞ്ചാരി
7 months
എനിക്കൊന്നു സംസാരിക്കണം ആരോടെങ്കിലും, 🥹🥹
13
0
47
@dreamtravaler1
സഞ്ചാരി
2 months
ഇത് എന്തെന്ന് അറിയുന്നവർ ഉണ്ടോ ഇവിടെ
Tweet media one
12
0
47
@dreamtravaler1
സഞ്ചാരി
1 year
ഇനിയിപ്പോ ഞാൻ കൂടിയില്ല എന്നു പറയണ്ട 💚
Tweet media one
@__Visakh_
വിശാഖ്
1 year
ഇപ്പൊ ഇതാണത്രേ ട്രെൻഡ് , ഞാൻ ആയിട്ട് കുറക്കുന്നില്ല #mirrorselfie
Tweet media one
15
2
60
5
0
43
@dreamtravaler1
സഞ്ചാരി
1 year
കുട്ടിക്കാലം ഓർമവന്നു എന്തൊരു രസമായിരുന്നു അന്നൊക്കെ
Tweet media one
4
2
43
@dreamtravaler1
സഞ്ചാരി
5 months
ഇന്നുമുതൽ ചെറിയൊരു ചേഞ്ച്‌... 😎
Tweet media one
11
0
43
@dreamtravaler1
സഞ്ചാരി
2 months
ഇത്രേ ആഗ്രഹള്ളൂ.... 🙃
Tweet media one
4
0
39
@dreamtravaler1
സഞ്ചാരി
1 year
പശുവിനെ കറക്കാൻ പറഞ്ഞപ്പോൾ കയറിൽ പിടിച്ച് വട്ടം കറക്കിയ.... ദോശയിലെ ഓട്ട അടയുന്നില്ല അമ്മേ എന്ന് പറഞ്ഞ് ഓട്ട അടക്കാൻ മാവ് മുഴുവൻ കല്ലിലൊഴിച്ച കണ്ണിൽ പ്രാണി പോകാതിരിക്കാൻ ഹിറ്റ്‌ അടിച്ച... തല്ലുമാലയുടെ സ്വന്തംഞങളുടെ പ്രിയപ്പെട്ട കിലുക്കാംപെട്ടിഎമു ന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
Tweet media one
9
0
35
@dreamtravaler1
സഞ്ചാരി
1 year
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 🫂🫂
Tweet media one
3
0
34
@dreamtravaler1
സഞ്ചാരി
1 year
കുറച്ചു പണം ഒരുത്തന് അത്യാവശ്യം വന്നപ്പോ കടം കൊടുത്തു. എനിക്ക് അത്യാവശ്യം വന്നപ്പോ ഞാനത് തിരിച്ചു ചോദിച്ചപ്പോ ഓന്റെ മറുപടി.. 14ആയിട്ടും നിന്റെ സാലറി കിട്ടിയില്ലേ??? എന്താല്ലേ 😀
2
1
36
@dreamtravaler1
സഞ്ചാരി
10 months
പടച്ചോന്റെ ദുനിയാവിൽ ഞമ്മക്ക് കിട്ടിയ ചെറിയോരു ആയുസിലെ ഒരു വലിയ പെരുന്നാള് കൂടെ ആഘോഷങ്ങളോ സുഹൃത്ത് സൽക്കാരമോ കൂടപിറപ്പുകളോ കൂടെ ഇല്ലാതെ വളരെ മനോഹരമായി കഴിഞ്ഞു.... എല്ലാർക്കും ഒരിക��കൽ കൂടെ 🌙ഈദ് മുബാറക്🌙
Tweet media one
3
0
34
@dreamtravaler1
സഞ്ചാരി
8 months
പോയേച്ചും വരാം 😎😎😎
Tweet media one
2
0
34
@dreamtravaler1
സഞ്ചാരി
7 months
പ്രിയപ്പെട്ടവർ 🥰💚💚
Tweet media one
12
0
35
@dreamtravaler1
സഞ്ചാരി
18 days
അതന്നെ 💜☺️
Tweet media one
@LijeeshNanminda
🔥Chasing My Dreams🔥
18 days
തത്കാലം couple pic ഒന്നും ഇല്ല.. അച്ചനും മോളും മതി.. 🥰🥰
Tweet media one
8
0
60
8
0
33
@dreamtravaler1
സഞ്ചാരി
5 months
തനിയെ.......... 🙃
Tweet media one
4
0
32
@dreamtravaler1
സഞ്ചാരി
7 months
ഗുഡ് മോർണിംഗ് 💚
10
1
30
@dreamtravaler1
സഞ്ചാരി
1 year
ആരും തിരഞ്ഞു വരാൻ ഇല്ലാത്ത ട്വീപ് 🥴🥴
2
1
31
@dreamtravaler1
സഞ്ചാരി
1 year
കുളിക്കാൻ നേരത്ത് ആദ്യ പാട്ടയിലെ വെള്ളം താലിയിൽ എത്തിക്കാനുള്ളൊരു പാടെ...
2
0
28
@dreamtravaler1
സഞ്ചാരി
1 year
ദൈവമുണ്ടെന്നേ ❤ പലരൂപത്തിൽ, ഭാവത്തിൽ.. തിരിച്ചു നടക്കാൻ തോന്നുമ്പോഴൊക്കെയും മുന്നോട്ട് വഴി തെളിക്കുന്ന സ്നേഹമായി.. നന്ദി....!
Tweet media one
5
0
23
@dreamtravaler1
സഞ്ചാരി
9 months
ഇവിടെ ആരുടെയെങ്കിലും പ്രിയപ്പെട്ട സുഹൃത്ത് അകാലത്തിൽ വിട്ടു പിരിഞ്ഞു പോയിട്ടുണ്ടോ 😔
9
0
27
@dreamtravaler1
സഞ്ചാരി
9 months
By by ദുബായ് ഓർക്കാൻ കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ചു ഒരുപിടി നല്ല സുഹൃത്തുക്കളേം സമ്പാദിച്ചു ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവുമോ അറിയില്ല ചേർത്തു നിർത്തിയവർക്കും കൂടെ നിന്നവർക്കും 🙏🙏🙏🙏
Tweet media one
7
0
27
@dreamtravaler1
സഞ്ചാരി
9 months
ഉൽക്ക കാണാൻ വയലട കേറി ഒരു ഉലക്കയും കണ്ടില്ല സൂര്യോദയം കണ്ട് മനസ്സ് കുളിരണിയിച്ചു തിരിച്ചിറങ്ങി 🌄🌄
Tweet media one
2
0
28
@dreamtravaler1
സഞ്ചാരി
1 year
നാട്ടിന്നു വന്നതാ 😋😋
Tweet media one
5
0
27
@dreamtravaler1
സഞ്ചാരി
19 days
എല്ലാ സ്നേഹങ്ങൾക്കും ❤️❤️🫂🫂😘
Tweet media one
3
0
28
@dreamtravaler1
സഞ്ചാരി
1 year
മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നു പോയ എല്ലാ പ്രവാസികൾക്കും എന്റെ 🇳 🇷 🇮  ദിനാശംസകൾ
4
0
27
@dreamtravaler1
സഞ്ചാരി
2 months
കാണാതായാൽ അന്വേഷിച്ചു വരാൻ ഒരാൾ വേണം.... 🥲
6
1
27
@dreamtravaler1
സഞ്ചാരി
1 year
ആരെയും ആർക്കും ശെരിക്കും മനസിലാക്കാൻ പറ്റില്ല കാരണം കടൽ കണ്ടു എന്ന് പറയുന്നവർ കണ്ടത് തിരയും തീരവുമാണ്......!
1
2
24
@dreamtravaler1
സഞ്ചാരി
8 months
കണ്ടവരുണ്ടോ
Tweet media one
7
0
27
@dreamtravaler1
സഞ്ചാരി
1 year
ചില സമയങ്ങൾക്ക് വല്ലാത്ത ഭംഗിയുണ്ടെന്ന് തോന്നി പോകും.....!💚 തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിപ്പിക്കും വിധമുള്ള ഭംഗി....... 💚💫💚
0
1
25
@dreamtravaler1
സഞ്ചാരി
1 year
ഇഷ്ട്ട പെട്ട ഒരാളോട് മനസ്സ് തുറന്നു☺️☺️☺️........ ഹോ😘... ഇനി മരിച്ചാലും വേണ്ടില്ല..... 🥰 𝔸𝕗𝕥𝕖𝕣 10 𝕪𝕖𝕒𝕣𝕤
3
0
24
@dreamtravaler1
സഞ്ചാരി
3 months
💜💜
Tweet media one
4
1
24
@dreamtravaler1
സഞ്ചാരി
2 months
വീണ്ടും 🚶‍♂️🚶‍♂️🚶‍♂️
Tweet media one
2
0
23
@dreamtravaler1
സഞ്ചാരി
4 months
ഏകദേശം പത്തുകൊല്ലം മുൻപ് ഒരുത്തന്റെ മൂക്കിന്റെ പാലം ഒടിച്ചിരുന്നു 😊അവനെ ഇന്ന് വീണ്ടും കണ്ടു 🥹 കെട്ടിപ്പിടുതോം ഉമ്മേം ഒക്കെ തന്ന് ബെസ്മിപ്പിച് നായി 🥹
6
0
24
@dreamtravaler1
സഞ്ചാരി
2 months
ഒരൊറ്റ വാക്കിൽ ഉണക്കാവുന്ന എത്ര മുറിവുകളുണ്ടാവും നമ്മുടെയുള്ളിൽ.....?
2
0
23
@dreamtravaler1
സഞ്ചാരി
1 year
രാവിലെ തന്നെ മെനക്കേടാണല്ലോ..... 🥸
Tweet media one
0
0
23
@dreamtravaler1
സഞ്ചാരി
4 months
കടതുടങ്ങിയേൽ പിന്നെ സ്ക്രീൻ ടൈം കുറഞ്ഞു മുഖബുക്ക് നോക്കാതായി ഗ്രാമത്തിൽ പോവാതായി കാൻഡിക്രഷ് ഇപ്പോഴും1633ൽ നിൽക്കുന്നു...😔 ഇവിടേക്കുള്ള വരവും കുറഞ്ഞു സ്വസ്ഥം സമാദാനം കടഭരണം 😎 ഇതൊക്കെ ഈ വർഷത്തെ നേട്ടം ആയിട്ട് കണക്കാക്കാൻ പറ്റോ..... 🤥
5
0
22
@dreamtravaler1
സഞ്ചാരി
1 year
എത്ര നട്ടം തിരിഞ്ഞാലാണ് ഒന്നു കാലൂന്നി നിൽക്കാനാവുക!
2
0
22
@dreamtravaler1
സഞ്ചാരി
1 year
💚💚💚💚
Tweet media one
2
0
22
@dreamtravaler1
സഞ്ചാരി
9 months
😎😎
Tweet media one
4
0
22
@dreamtravaler1
സഞ്ചാരി
3 months
പ്രതീക്ഷയുടെ അവസ���ന പിടിവള്ളിയും കൈവിട്ട്.. ഇനിയെന്ത് എങ്ങനെ എന്നറിയാതെ ഒരെത്തും പിടിയും ഇല്ലാതെ ഇങ്ങനെ വിദൂരതയിൽ കണ്ണും നട്ടിരിക്കണം.....
Tweet media one
3
0
22
@dreamtravaler1
സഞ്ചാരി
2 months
My click @chemparathi_ for you 🫂🫂🫂
Tweet media one
2
2
22
@dreamtravaler1
സഞ്ചാരി
1 year
രാവിലെ ടൈം കിട്ടിയില്ല ഗുഡ് മോർണിംഗ് ഗയ്‌സ്
Tweet media one
5
0
22
@dreamtravaler1
സഞ്ചാരി
1 year
വിയർത്തിരിക്കുന്നവരോട് ചോദിച്ചു നോക്ക് ഇടയ്ക്കു വീശിയ കാറ്റിനെകുറിച്ചറിയാൻ 💚💚$ꍏꈤ𝓳ꪖꋪ!💚💚
2
0
21
@dreamtravaler1
സഞ്ചാരി
1 year
കുറച്ചു നാളുകൾക്കു മുൻപ് വെറുതെ ഒരു ട്വിറ്റെർ അക്കൗണ്ട് എടുക്കുന്നു കുറെ കാലം ഉപയോഗിക്കാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇങ്ങനൊരാപ്പ് ഫോണിൽ ഉള്ളത് പോലും ഓർമയില്ലാതെ കുറെ നാൾ ഇടയ്ക്കെപ്പോയോ ആപ്പ് ഓപ്പൺ ആക്കിനോക്കി പലരുടെയും പോസ്റ്റുകൾ വായിച്ചു സ്ക്രോളിങ് ഒൺലി അങ്ങനെ ഏതോഒരു ദിവസം
2
0
21
@dreamtravaler1
സഞ്ചാരി
1 year
ഒരു പെങ്ങൾ ഇല്ലാത്തത് വല്ലാത്തൊരു കുറവ് തന്നെയാണ് 😔
4
0
21
@dreamtravaler1
സഞ്ചാരി
5 months
പലരും മറന്നു 🥹🚶‍♂️🚶‍♂️🚶‍♂️
7
0
22
@dreamtravaler1
സഞ്ചാരി
9 months
പോയി ബരാം
Tweet media one
3
0
20
@dreamtravaler1
സഞ്ചാരി
1 year
ഇച്ചായന്റെ കൂടെ 🥰🥰
Tweet media one
@Jomonjoy08
ജോവിച്ചൻ 
1 year
ഇതാണോ ഇപ്പൊ ട്രെൻഡ് 😌 എങ്കിപ്പിന്നെ ഞാനായിട്ട് എന്തിനാ കുറക്കുന്നേ 🤳 കുറച്ചു കലിപ്പ് ആയാൽ പ്രശ്നമുണ്ടോ? #MirrorSelfie
Tweet media one
21
1
79
2
0
21
@dreamtravaler1
സഞ്ചാരി
9 months
വടകര ആരേലും ഇണ്ടേൽ ബാ ഓരോ ചായ കുടിക്കാം 👍👍 💚 സുപ്രഭാതം 💚
6
0
21
@dreamtravaler1
സഞ്ചാരി
2 months
ഉള്ളിൽ ഒരു കുന്നോളം കരയാൻ ഉണ്ടെങ്കിലും ആകാശത്തോളം ചിരിച്ചു കൊള്ളുക.....!
4
0
21
@dreamtravaler1
സഞ്ചാരി
1 year
എല്ലാം ചിരികൾ ആണെന്ന് കരുതരുത് ചിലതൊക്കെ കള്ളങ്ങളാണ്
0
0
19
@dreamtravaler1
സഞ്ചാരി
2 months
യാത്രയിലാണ്...... 💜
Tweet media one
3
0
20
@dreamtravaler1
സഞ്ചാരി
1 year
ഉണ്ണിയിട്ട് ഇരിക്കരുത് കിടന്നിട്ടുറങ്ങരുത്...
6
0
18
@dreamtravaler1
സഞ്ചാരി
1 month
Tweet media one
@Cloud__in
മെഗ്സ്
1 month
Tweet media one
11
0
66
1
0
18
@dreamtravaler1
സഞ്ചാരി
1 year
വെള്ളിയാഴ്ച ഓരോ ഓർമപ്പെടുത്തലുകൾ ആണ് പള്ളിക്കാട്ടിലെ മൈലാഞ്ചിചെടികൾക്ക് താഴെ നമ്മുടെ വരവും കാത്ത് ചിലർ കിടക്കുന്നുണ്ട് 💚𝓳ꪊꪑꪊꪖ ꪑꪊ᥇ꪖ𝘳ꪖ𝘬💚
5
0
19
@dreamtravaler1
സഞ്ചാരി
3 months
വൈകീട്ട് ഞങ്ങൾ 4പേരു കൂടി മല കയറി ഒന്ന് ഒന്നര മണിക്കൂർ കൊണ്ട് മുകളിൽ എത്തി അസ്തമയം കണ്ടു കാറ്റും കൊണ്ടിരുന്നു ഇരുട്ടിയപ്പോ ഇറങ്ങാൻ ഒരു മടി.... 😄 ഇപ്പൊ ആകാശം നോക്കി നക്ഷത്രം എണ്ണി കിടക്കുന്നു😄😄 ഇനിയിപ്പോ ഉദയം കൂടെ കണ്ടിട്ടിറങ്ങാം..😜🤟 അപ്പൊ ശുഭരാത്രി..
3
0
20
@dreamtravaler1
സഞ്ചാരി
9 months
ചുമ്മാ ഇരുന്നപ്പോ ചോമ്പാൽ ഹാർബറിൽ പോയി ഇത്തിരി മത്തി കുഞ്ഞുങ്ങളെ വാങ്ങിവന്നു
Tweet media one
2
0
19
@dreamtravaler1
സഞ്ചാരി
3 months
നിന്റെ പഴേ ചിരിയും കളിയും എവിടെപോയിന്ന്..... 😔
5
0
19
@dreamtravaler1
സഞ്ചാരി
1 year
ഒരു കോഴിക്കോടൻ കിസ്സ പറഞ്ഞാലോ
3
0
19
@dreamtravaler1
സഞ്ചാരി
2 months
അതിന്റെ മണ്ടേൽ കേറണം 🙃
Tweet media one
3
0
19
@dreamtravaler1
സഞ്ചാരി
1 year
സ്നേഹത്തിന്റെ ലോകം മനോഹരമാണ്നെഞ്ചുകവരുന്ന സ്നേഹവുംമനസ്സിൽ തട്ടി പറഞ്ഞവാക്കുകൾകൊണ്ടും തോൽപ്പിച്ചുകൊണ്ടിരിക്കുന്ന ചിലബന്ധങ്ങൾഅവഎന്നും മനോഹരം തന്നെയാണ്.... ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയ സ്നേഹിതന്എന്റെ പേരിലും ടീംതല്ലുമാലയുടെ പേരിലുംനേരുന്നു ഒരായിരംപിറന്നാൾആശംസകൾ @swag_kane7
2
1
19
@dreamtravaler1
സഞ്ചാരി
1 year
കണ്ട സ്വപ്‌നങ്ങൾ തന്നെ പിന്നേം പിന്നേം കണ്ട് മടുത്തു പുതിയൊരു സ്വപ്നം കാണാൻ വേണ്ടി നന്നായി ഒന്നുറങ്ങാൻ പറ്റിയിരുന്നെങ്കിൽ......
2
0
19
@dreamtravaler1
സഞ്ചാരി
9 months
ഇവിടുണ്ട് 😎
Tweet media one
2
0
20
@dreamtravaler1
സഞ്ചാരി
2 months
ഒരിക്കൽ ഒറ്റപെട്ടു പോയവന് അറിയാം ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന്... 🙃
1
0
18
@dreamtravaler1
സഞ്ചാരി
1 year
നട്ട പ്രാന്തൻ ചങ്ങാതി നട്ടപ്രാന്താന് വട്ടുണ്ടോ നട്ടം തിരിയും വട്ടാണോ നാട്ടുച്ചയ്ക്കും വട്ടാണോ നട്ട പാതിരാ ആകുമ്പോ നട്ടം തിരിഞ്ഞു നടക്കാമോ നട്ടം തിരിഞ്ഞു നടന്നാല് നട്ടന് വട്ടു പിടിക്കുമോ നട്ടപ്രാന്താന് വട്ടുണ്ടോ...... @iPhayas
4
1
17
@dreamtravaler1
സഞ്ചാരി
7 months
ശ്വാസം എടുക്കുമ്പോൾ നെഞ്ചിലും പുറത്തും തരക്കേടില്ലാത്ത വേദന 😎 ഇത് വഴി കണ്ടില്ലേൽ കാറ്റുപോയി എന്ന് കരുതി കൊൾക 😊
6
0
19
@dreamtravaler1
സഞ്ചാരി
10 months
ഞാൻ ചിന്നി ചിതറി കിടക്കുന്നൊരു തലമുറയുടെ ഭാഗമാണ്....
3
0
18
@dreamtravaler1
സഞ്ചാരി
1 month
അത്തായത്തിനു മീൻ വറുത്തതും ഇഫ്താറിന് ഉള്ളിവടയും ഉണ്ടെങ്കിലേ നോമ്പ് പിടിക്കൂന്ന് പറഞ്ഞു ഉമ്മാനെ ഭീഷണി പെടുത്തുമായിരുന്നു 🙃
2
0
18
@dreamtravaler1
സഞ്ചാരി
11 months
ഈ സമയവും കടന്നു പോവൂന്ന് എന്നിട്ട് എപ്പോഴും ഈ സമയം തന്നെ ആണെല്ലോ വെറുതെ പറ്റിക്കാനായിട്ട് ഓരോരോ തള്ളലുകൾ..... 🙃☹️
6
0
17
@dreamtravaler1
സഞ്ചാരി
1 year
കുറെ സ്നേഹം നമ്മളോട് കാണിക്കുന്നവരുടെ ഉള്ളിലൊക്കെ നമ്മളോട് ശെരിക്കും സ്നേഹം നിറഞ്ഞു തുളുമ്പും എന്നുള്ള നമ്മുടെ തോന്നൽ വെറും തോന്നലുകൾ ആയിരുന്നു എന്ന് മനസ്സിലാക്കാൻ ശെരിക്കുമുള്ള ഒരു നിമിഷം മാത്രം മതി......!
2
0
18
@dreamtravaler1
സഞ്ചാരി
5 months
കളിയും,കാര്യവും തിരിച്ചറി യുന്നവരുടെ അടുത്തെ , ചിരിക്കാനും , കരയാനും നിൽക്കാവു ..........😎😎
3
2
19
@dreamtravaler1
സഞ്ചാരി
9 days
🙃💜💜
4
0
19
@dreamtravaler1
സഞ്ചാരി
2 months
Good morning all 💜💜
Tweet media one
8
0
19
@dreamtravaler1
സഞ്ചാരി
2 months
One of my favourites…💜💜
Tweet media one
@Nut_A10
NutA10 l നട്ടപ്രാന്തൻ
2 months
One of my favourites…
Tweet media one
7
1
59
3
0
19
@dreamtravaler1
സഞ്ചാരി
9 months
ഏകദേശം രണ്ടര വർഷം മുൻപ് എടുത്ത ഒരു മണ്ടൻ തീരുമാനത്തിന്റെ ഗുണ ദോശങ്ങളിൽ നിന്നും ഇന്ന് മോചിതനായി
3
0
19
@dreamtravaler1
സഞ്ചാരി
5 months
പ്രിയപ്പെട്ടവർ പലരും മിസ്സിംഗ്‌ ആണ് ഇനി ഞാൻ ആയിട്ട് ന്തിനാ..... 🚶‍♂️🚶‍♂️🚶‍♂️ പോയിട്ട് വരാം
5
0
18
@dreamtravaler1
സഞ്ചാരി
5 months
Tweet media one
5
0
18
@dreamtravaler1
സഞ്ചാരി
1 year
പലരെയും ഇപ്പൊ കാണാൻ ഇല്ല 😔
5
1
17
@dreamtravaler1
സഞ്ചാരി
1 year
ഒരായിരം ഓർമ്മകൾ കൂട്ടുകൂടിയ മനസിന്റെ ചില്ലയിലേക്ക് നിറമുള്ള ഓർമ്മകളുമായി ഒരു വിഷു കൂടി വന്നെത്തി.... HAPPY VISHU TO ALL @Rajaav_TM @The_California1 @alapattu007 @AMMUvd1 @___thanu__ @_vaSuki_ @KrishnaGvrrr @manojku43753287 @rhrobinhood @Visakh_2022
Tweet media one
6
0
17
@dreamtravaler1
സഞ്ചാരി
4 months
നാളെയുടെ നിറങ്ങളാം പുതിയ പ്രതീക്ഷകൾ കോർത്തൊരു ജപമാലയൊരുക്കി വരവേൽക്കാം നന്മനിറയും വാസരത്തെ! "പുതുവത്സരാശംസകൾ" 💚2024💚 @josh_dbx @pharmacist2211 @kanarettantalks @AldrinMendez10 @eecha_chan @beahuman_first @AMMUvd1 @Sivani109044471
11
0
18
@dreamtravaler1
സഞ്ചാരി
1 year
💚💚💚
Tweet media one
0
0
16
@dreamtravaler1
സഞ്ചാരി
7 months
😎😎😎
Tweet media one
2
0
18
@dreamtravaler1
സഞ്ചാരി
15 days
എന്തുണ്ടായിട്ട് എന്താ നെഞ്ചിന്റുള്ളിലെ പെടപ്പ് നിന്നാ തീർന്നില്ലേ..... 🙃
4
2
18
@dreamtravaler1
സഞ്ചാരി
1 year
നാടന്‍ ബീഫ് കറി നോൺവെജിറ്റേറിയൻസിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് നാടൻ ബീഫ് കറി. നല്ല നാടൻ ബീഫ് കറിയോടൊപ്പം വെള്ളയപ്പമോ കപ്പയൊ കുത്തരിച്ചോറൊ കഴിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. വായിൽ വെള്ളമൂറുന്നുണ്ടോ? എങ്കിൽ ഇതാ ഈ റെസിപ്പി നോക്കി ബീഫ് കറിതയ്യാറാക്കിക്കോളൂ...ചേരുവകൾ @iPhayas
3
0
17
@dreamtravaler1
സഞ്ചാരി
1 year
Tweet media one
1
1
16
@dreamtravaler1
സഞ്ചാരി
1 year
നാട്ടിലെ പലരും പല പേരിൽ ഇവിടെത്തിണ്ടെന്ന കേട്ടത്..,.. ☺️🤔
0
0
18
@dreamtravaler1
സഞ്ചാരി
1 year
തല്ലുമാലയുടെ കപ്പിത്താന് ഞങ്ങളുടെ രാജാവിന് എന്റെ പേരിലും ടീം തല്ലുമാലയുടെ പേരിലും നേരുന്നു ഒരായിരം പിറന്നാൾ ആശംസകൾ @alapattu007 @___thanu__ @Aaduthoma007 @AMMUvd1 @EmaVarghese @pharmacist2211 @The_California1
3
0
16
@dreamtravaler1
സഞ്ചാരി
1 year
നാളെ മുതൽ പകൽ ഉറങ്ങരുത് എന്നാണ് കമ്പനി തീരുമാനം 🥸
2
0
17
@dreamtravaler1
സഞ്ചാരി
9 months
അളിയാ ഇങ്ങളെ ജീവിതം ഇത്രയും ടെൻഷനിലായിട്ടും എങ്ങനെയാ ഇങ്ങനെ കൂൾ ആയ് ഇരിക്കുന്നെന്ന്..... ഞാൻ പറഞ്ഞു ഇങ്കി കുറച്ച് അൽകുത്ത് ചെങ്ങായിമാരിണ്ട് ഓൽക്കൊക്ക മ്പളെക്കാളും 1001 പ്രശ്നം ഇണ്ടായിട്ടും ഓലൊക്കെ ഡബ്ൾ കൂൾ ആണ് അപ്പൊ ഞാൻ ഇത്രേലും കൂൾ അവണ്ടെന്ന് 😎
4
1
17
@dreamtravaler1
സഞ്ചാരി
1 year
Tweet media one
2
1
17
@dreamtravaler1
സഞ്ചാരി
1 year
"എന്നെ ആരും കേട്ടിരുന്നില്ല. കേൾക്കേണ്ട സമയത്ത് എന്നെ ആരും കേട്ടിരുന്നിട്ടില്ല. പറയാനുള്ളത് ഒരിക്കലും ഞാൻ പറഞ്ഞു തീർത്തിട്ടില്ല. ഇന്ന് ഞാൻ എല്ലാ മനുഷ്യരേയും കേൾക്കും. കേൾക്കാൻ ആളില്ലാതാവുമ്പോൾ ഒരു മനുഷ്യൻ എന്തായി തീരുമെന്ന് എനിക്ക് നന്നായി അറിയാം......"
3
0
14
@dreamtravaler1
സഞ്ചാരി
1 year
ആർക്കും അവനവനെക്കണ്ടു കൊതി തീരുന്നില്ല, പാവം കണ്ണാടികൾക്ക് ബോറടിക്കാൻ തുടങ്ങിയിരിക്കുന്നു
1
0
15
@dreamtravaler1
സഞ്ചാരി
1 year
ഉറങ്ങിയോന്ന് നോക്കാൻ ചവിട്ടി വിളിച്ചു നോക്കുന്ന ചങ്ക്‌ ..., 🥴
4
0
17
@dreamtravaler1
സഞ്ചാരി
4 months
തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല ☹️😔🥹
5
1
17