doolnews Profile Banner
DoolNews Profile
DoolNews

@doolnews

Followers
1K
Following
161
Media
491
Statuses
145K

DoolNews is Kerala's prime independent digital news outlet. We stand for fearless journalism.

kozhikode
Joined May 2010
Don't wanna be here? Send us removal request.
@doolnews
DoolNews
1 year
ഇന്ത്യയിലെ പ്രദേശികവാര്‍ത്ത പോര്‍ട്ടലുകള്‍ക്ക് ഉണര്‍വായി ജി.എന്‍.ഐ ഇന്ത്യന്‍ ഭാഷ പ്രോഗ്രാം 2024 https://t.co/WPQ51ZjjS2 @mymediology @GoogleNewsInit @Swethaelias @SinghTomarhem @JoelJohnson04 #GNIILP #InnovationInNews #DigitalTransformation #RegionalNews
0
0
0
@doolnews
DoolNews
1 year
Our gratitude goes to GNI and Mediology Software for their support throughout Stage 1. Together, we will shape the future of Indian-language news! #GNIILP #InnovationInNews #DigitalTransformation #RegionalNews Team DoolNews
0
0
1
@doolnews
DoolNews
4 years
https://t.co/jEDIoBxSVm ശരിയായ രാഷ്ട്രീയം കടന്നുവരുന്നത് സ്ത്രീകളിലൂടെ ആയിരിക്കും എന്ന് ഭീമന്റെ വഴി സിനിമ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ സ്ത്രീകളിലൂടെ കടന്നുവരുമ്പോഴാണ് രാഷ്ട്രീയം ശരിയാകുന്നത് എന്ന സൂചനയുമാവാം
2
0
6
@doolnews
DoolNews
4 years
https://t.co/pjVOjG3l0E കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മോദി ധിക്കാരം കാണിച്ചെന്ന് തുറന്നുപറഞ്ഞ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയില്‍ കേന്ദ്രം കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശിച്ച, ബി.ജെ.പി നേതാവും മേഘാലയ ഗവര്‍ണറുമായ സത്യപാല്‍ മാലിക് ആരാണ്?
0
0
4
@doolnews
DoolNews
4 years
https://t.co/y3qEVGLNEA ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു
0
0
0
@doolnews
DoolNews
5 years
Kaanekkane Review| കാണെക്കാണെ ത്രില്ലറിനപ്പുറം കാണിച്ചു തരുന്ന സിനിമ #Kannekkane #tovinothomas #sonylivinternational #SurajVenjaramoodu @ttovino https://t.co/UR7pgGcooN
0
0
0
@doolnews
DoolNews
5 years
പുഷ്പയ്ക്ക് പിന്നാലെ അല്ലുവിനെ കാത്ത് മുരുഗദാസും കെ.ജി.എഫ് സംവിധായകനും; അണിയറയിലൊരുങ്ങുന്നത് 5 വമ്പന്‍ ചിത്രങ്ങള്‍ #Pushpa #PushpaTheRise #AlluArjun https://t.co/hZonLlVnhI
0
2
5
@doolnews
DoolNews
5 years
വിജയ്ക്ക് ജാതിയും മതവും ഇല്ല; സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ സ്ഥനാത്ത് 'തമിഴന്‍'; വെളിപ്പെടുത്തലുമായി എസ്.എ. ചന്ദ്രശേഖര്‍ #Vijay #ThalapathyVijay #SAC #sachandrasekhar https://t.co/srHyeHoM5i
0
0
5
@doolnews
DoolNews
5 years
ഇത്തരത്തിലൊരു കഥയും കഥാപാത്രവും ലാല്‍ ചെയ്യുമോ എന്നറിയില്ല എന്ന മുഖവുരയോടെയാണ് കഥ പറഞ്ഞത്; പുതിയ ചിത്രത്തെ കുറിച്ച് ഷാജി കൈലാസ് https://t.co/fM93IcW6NU
0
0
1
@doolnews
DoolNews
5 years
ചിത്രങ്ങള്‍ ചോര്‍ന്നു; അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ലൊക്കേഷനില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം @PushpaMovie #Pushpa #PushpaTheRise #AlluArjun #PushpaTheRise #ThaggedheLe https://t.co/Pq7NJX4uUs
0
36
57
@doolnews
DoolNews
5 years
https://t.co/tdp6enalz1 Task No 1 As Aviation Minister Is…”: Court To Jyotiraditya Scindia #aviation #aviationminister #JyotiradityaScindia #bombyhighcourt
0
0
0
@doolnews
DoolNews
5 years
https://t.co/SgYSLEqW72 Former Chief Judicial Magistrate S Sudeep against Non Bailable close in UAPA , criticises Courts in Fr. Stan Swamy’s death #StanSwamy #StanSwamyDeathRow #FrStanSwamy #ssudeep #UAPA
0
0
0
@doolnews
DoolNews
5 years
https://t.co/006USB0V6J Congress’s overflowing cup of woes: Party high command faces dissent in half a dozen states #Congress #RahulGandhi
0
0
0
@doolnews
DoolNews
5 years
https://t.co/RbTFXQLJG9 Praful Khoda Patel starts land acquisition in Lakshadweep without informing the owners #prafulkhodapatel #Lakshadweep
0
0
0
@doolnews
DoolNews
5 years
https://t.co/MaiHXLL3qi After Coup, Chirag Paswan At Uncle’s Doorstep, Returns After Long Wait #ChiragPaswan #LJP
0
0
0
@doolnews
DoolNews
5 years
https://t.co/ksmkgqSpX1 Twitter demands time from Central Govt IT Policy #Twitter #centralgovernment #itpolicy
0
0
0
@doolnews
DoolNews
5 years
https://t.co/4ATuaQmnZY Was Right About China Virus Coming From Wuhan Lab Says Donald Trump #Trump #DonaldTrump #China #COVID19
0
0
0
@doolnews
DoolNews
5 years
https://t.co/I2f1AByZmD WHO to use Greek alphabets as labels for Covid strains #WHO #worldhealthorganization #COVID19
0
1
1
@doolnews
DoolNews
5 years
https://t.co/kvK7Xo9gu2 Supreme court says that its the time to define the limit of sedition #SupremeCourtofIndia #SupremeCourt
0
0
0