Cue Studio
@cuestudio1
Followers
512
Following
14
Media
3K
Statuses
3K
ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിന് കാരണം അക്കാദമിയാണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം റസൂൽ പൂക്കുട്ടി പറഞ്ഞു. #ResulPookutty #FilmAcademy #malayalamfilmindustry #Cuestudio
0
0
0
തന്റെ അടുത്ത സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നടൻ അജിത് കുമാർ. ജനുവരിയോടെ സിനിമയുടെ പ്രഖ്യാപനം നടക്കുമെന്നും അദ്ദേഹം ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. #AjithKumar #AK64 #Cuestudio
0
0
2
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തിയറ്ററുകളിലെത്തും. #prithviraj #VilayathBuddha #jayannambyar #Cuestudio
0
0
1
'ജോൺ പോളായിരുന്നു ചമയം എന്ന് പേരിട്ടിരുന്ന ആ സിനിമയുടെ തിരക്കഥാകൃത്ത്. നല്ലൊരു പ്രണയകഥയായിരുന്നു അത്, കഥകളി പഠിക്കുന്ന രണ്ട് ചെറുപ്പക്കാരും, മോഹിനിയാട്ടം പഠിക്കുന്ന ഒരു പെൺകുട്ടിയും തമ്മിലുള്ള ഒരു ട്രയാംഗിൾ ലവ് സ്റ്റോറി . #JohnPaul #chamayam #SathyanAnthikad #Cuestudio
0
0
1
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുടെ റിലീസ് വൈകുമെന്ന അഭ്യൂഹങ്ങൾ തള്ളി നിർമാതാക്കൾ. 2026 മാർച്ച് 19 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. #yash #geethumohandas #toxic #Cuestudio
0
2
6
ടീം കരിക്ക് ഇനി ബിഗ് സ്ക്രീനിലേക്ക്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീം കരിക്ക്, ആദ്യ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഡോ. അനന്തു എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രത്തിൽ കരിക്ക് സ്റ്റുഡിയോസും സഹ നിർമാതാക്കളായിരിക്കും. #karikku #dranandhu #karikkustudios #Cuestudio
0
0
1
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം 'ഡീയസ് ഈറേ'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ പ്രകടനത്തിനും രാഹുലിന്റെ മേക്ക���ങ്ങിനും മറ്റ് എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രശംസ ലഭിക്കുന്നുണ്ട്. #DiesIrae #RahulSadasivan #PranavMohanlal #mollywood
0
0
7
'ഡീയസ് ഈറേ' റിലീസിന് പിന്നാലെ പ്രേക്ഷക പ്രശംസ നേടി രാഹുൽ സദാശിവൻ. അതിഗംഭീര മേക്കിങ്ങാണ് സിനിമയുടേത് എന്നും വീണ്ടും രാഹുൽ ഞെട്ടിച്ചു എന്നുമാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. #DiesIrae #RahulSadasivan #PranavMohanlal #mollywood #Cuestudio
0
0
4
വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് ആശംസകൾ നേർന്ന് സംവിധായകൻ പ്രിയദർശൻ. കല്യാണിയേയും മായയെയും ഒരുമിച്ച് കൈകളിൽ എടുത്തുകൊണ്ട് നടന്നതാണെന്നും മോഹൻലാൽ പറഞ്ഞതുപോലെ ഒരിക്കലും ഇവർ സിനിമയിൽ എത്തുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. #VismayaMohanlal #Priyadarshan
0
0
1
ലുക്മാൻ പ്രധാന വേഷത്തിൽ എത്തുന്ന 'അതിഭീകര കാമുകൻ' എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ ശ്രദ്ധ നേടുന്നു. ചിത്രം നവംബർ 14 ന് തിയറ്ററുകളിൽ എത്തും. #lukmanavaran #athibheekarakaamukan #Cuestudio
0
0
1
'ഞാന്‍ ഒരിക്കല്‍പോലും വിചാരിച്ചില്ല എന്റെ കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം വിസ്മയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്'; മോഹന്‍ലാല്‍ #mohanlal #vismayamohanlal #thudakkam #JudeAnthanyJoseph #Cuestudio
0
1
2
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് തുടക്കമായി. തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. #KunchackoBoban #LijomolJose #ShahiKabir #Cuestudio
0
0
2
Watch : https://t.co/eiZM79sRWf 'പ്രൊഡക്ഷൻ പിന്മാറിയപ്പോൾ ഷറഫു മുന്നോട്ടിറങ്ങി, കുട്ടികളാണ് ഓഡിയൻസ് അതുകൊണ്ട് തന്നെ ക്ലൈമാക്സ് വണ്ടർല ഉറപ്പിച്ചിരുന്നു'; സംവിധായകൻ പ്രനീഷ് വിജയൻ ക്യു സ്റ്റുഡിയോയിൽ. #PraneeshVijayan #PetDetective #SharafUDheen #AlphonsePuthren #cuestudio
0
0
0
ലോക: ചാപ്റ്റർ 1-ചന്ദ്ര എന്ന ചിത്രത്തേക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ വ്യക്തത വരുത്തി നടൻ ആയുഷ്മാൻ ഖുറാന. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും ബോളിവുഡ് ബബിൾ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. #aayushmankhurana #bollywood #Lokah #thamma #Cuestudio
0
0
3
Watch : https://t.co/P4KuEOtWLO ഈ കഥ തിരുവനന്തപുരത്ത് തന്നെ വേണം എന്ന് എന്റെ ആഗ്രഹം ആയിരുന്നു.തിരുവന്തപുരക്കാരുടെ attittude ഈ സിനിമയിൽ ഉണ്ട്. ഇത്തിരി നേരം ടീം ക്യു സ്റ്റുഡിയോയിൽ #IthiriNeram, #RoshanMathew, #ZarinShihab, #AnandManmadhan, #prasanthvijay #IthiriNeramInterview
0
0
0
എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്നേ നസ്രിയയെ ടാഗ് ചെയ്ത് ടൊവിനോ പങ്കുവെച്ച ഇൻസ്റ്റ സ്റ്റോറി ശ്രദ്ധ നേടുന്നു. ഇരുവരും ഒന്നിക്കുന്ന മുഹ്‌സിൻ പരാരി ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ ഈ സ്റ്റോറി എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. #nazriyanazim #tovinothomas #muhsinperari #Cuestudio
0
0
4
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ജി.ഡി.എൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആർ. മാധവനാണ് നായിഡുവിനെ അവതരിപ്പിക്കുന്നത്. #RMadhavan #GDN #Cuestudio
0
0
4
Watch : https://t.co/OsX5Jf9T9l പോസ്റ്ററിൽ സിനിമയുടെ എല്ലാ ക്ലൂവും ഉണ്ട്. ഇന്നസെന്റ് എന്ന് എഴുതിയത് ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ ഒരു സാധനം കാണാം. ടീം ഇന്നസെന്റ് ക്യു സ്റ്റുഡിയോയിൽ #innocentmovie #anarkalimarikar #althafsalim #nobymarcose #aseesnedumangad
0
0
0
മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. തുടരും സിനിമയുടെ സക്സസ് മീറ്റിൽ വെച്ചാണ് നിർമ്മാതാവ് എം. രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. ഈ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത് എം രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ തന്നെയാകും. #mohanlal #TharunMoorthy #mollywood #MRenjith #Cuestudio
0
1
5
ലുക്മാൻ അവറാനെ നായകനാക്കി സി സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്യുന്ന ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു. 'പ്രേമവതി..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച സിദ് ശ്രീറാം ആണ്. #lukmanavaran
0
0
1