Dr.Sana👩‍⚕️ Profile Banner
Dr.Sana👩‍⚕️ Profile
Dr.Sana👩‍⚕️

@capitalof_yemen

Followers
3,286
Following
220
Media
1,462
Statuses
20,396

ചിന്തയും വിചാരങ്ങളും 🖋️

sPaCe
Joined January 2016
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@capitalof_yemen
Dr.Sana👩‍⚕️
7 years
അങ്ങ് തോന്നി പാടി പിന്നെ എനിക്ക് വിരഹം ഉള്ളത് കൊണ്ടൊന്നുമല്ല ഈ പാട്ട് തന്നെ സെലക്ട് ചെയ്തെ😉 ഹോസ്റ്റലിൽ ആയോണ്ട് ചിലപ്പ് കാണും...മൈന്റാക്കണ്ട🤘
200
139
745
@capitalof_yemen
Dr.Sana👩‍⚕️
5 years
ഞാൻ പാടിയാൽ എങ്ങനിരിക്കുമെന്ന് നോക്കിയതാ...😁🤫🌼
49
18
255
@capitalof_yemen
Dr.Sana👩‍⚕️
10 months
കൊല്ലത്തുള്ള ആരേലുമുണ്ടോ ??
287
5
223
@capitalof_yemen
Dr.Sana👩‍⚕️
9 months
ഞാനൊരു ആയുർവേദ ഡോക്ടർ ആണെന്ന് ആർക്കൊക്കെ അറിയാം???
112
1
217
@capitalof_yemen
Dr.Sana👩‍⚕️
7 years
കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ... മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരേ...
Tweet media one
30
59
196
@capitalof_yemen
Dr.Sana👩‍⚕️
6 years
സൂക്ഷിച്ച് നോക്കണ്ട... ഞാൻ തന്നെയാ🙈 ഞാനല്ല പാട്ട് പാടി ഇടുന്നതു എന്ന് വിശ്വാസമില്ലാത്തവർക്കായി സമർപ്പിക്കുന്നു😇
42
38
200
@capitalof_yemen
Dr.Sana👩‍⚕️
7 years
🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻 ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം...😊❤ എന്റെ വക എല്ലാവർക്കും #ഓണാശംസകൾ🌸 🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼
Tweet media one
28
38
194
@capitalof_yemen
Dr.Sana👩‍⚕️
10 months
പണ്ട് വരയൊക്കെ ഇണ്ടാർന്നു...ഇപ്പൊ വരക്കാറുമില്ല...ഗാലറിയിൽ ചിക്കിചികഞ്ഞപ്പോൾ കിട്ടിയ ഒരു ഓർമ്മ പുതുക്കൽ... ഏറ്റവും ഒടുവിൽ വരച്ച ചിത്രം!!!
Tweet media one
36
3
185
@capitalof_yemen
Dr.Sana👩‍⚕️
7 years
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ...,😍🌷🎵 ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ...🎶🎼 : : ട്രൈ😆
32
46
180
@capitalof_yemen
Dr.Sana👩‍⚕️
8 years
എല്ലാർക്കും ഓണാശംസകളിണ്ട്ട്ടാ... ആരേലും വിട്ട് പോയിട്ടുണ്ടെൻകിൽ ക്ഷമിക്കുക.... നോക്കണ്ട എല്ലാരുമിണ്ട്..search
Tweet media one
39
42
182
@capitalof_yemen
Dr.Sana👩‍⚕️
7 years
ഇനി പറഞ്ഞില്ല ...അറിഞ്ഞില്ലാന്ന് പറയരുത്!!!
Tweet media one
11
39
176
@capitalof_yemen
Dr.Sana👩‍⚕️
7 years
വൃദ്ധ സദനത്തിലെ #അമ്മ പറഞ്ഞത് ```````````````````````````` പുതപ്പു വേണ്ട മോനെ... നെഞ്ചിലെ തീയിൽ ആവോളം ചൂടുണ്ട്...!!😢 ♥♥♥
4
37
165
@capitalof_yemen
Dr.Sana👩‍⚕️
10 months
എനിക്ക് ട്വിറ്റർ അക്കൗണ്ട് ഉണ്ടെന്ന് എൻ്റെ വീട്ട്കാർക്ക് പോലും തെരിയാത് 😁
59
1
147
@capitalof_yemen
Dr.Sana👩‍⚕️
6 years
ഈ വർഷത്തെ ആദ്യത്തെ പാട്ട് ദേ ഇവിടെ വയ്ക്കുന്നു...
30
31
124
@capitalof_yemen
Dr.Sana👩‍⚕️
8 months
മുളക് ഉണക്കാനിട്ടപ്പോൾ വന്നൊരു പ്രാവമ്മ ❤️ ഹസിൻ്റെ ക്യാമറയിൽ പകർത്തിയത് 📸
Tweet media one
14
0
131
@capitalof_yemen
Dr.Sana👩‍⚕️
7 years
അങ്ങോട്ട് ചെന്ന് മിണ്ടുമ്പോ ജാഡ കാണിക്കുന്നോരോട് പിന്നെ മിണ്ടാൻ നിക്കരുത്...
10
21
126
@capitalof_yemen
Dr.Sana👩‍⚕️
10 months
ജെൻ്റിൽമെൻസ്.... നിങ്ങളുടെ ഡിയെം എങ്ങനെയാണ്?? മെസേജുകൾ ഒക്കെ വരാറുണ്ടോ??
72
0
120
@capitalof_yemen
Dr.Sana👩‍⚕️
10 months
ഞാനീ ട്വിറ്ററിൽ വന്ന കാലം തൊട്ട് പ്രൊഫൈൽ പിക് മാറ്റാത്ത കുറേ ട്വീപ്പ്കളുണ്ട്... അവരാണെൻ്റെ ഹീറോസ്... ✨ ആരേലും വിട്ട് പോയാലോന്ന് വിചാരിച്ചു ആരേയും എടുത്തു പറയണില്ല...
18
0
125
@capitalof_yemen
Dr.Sana👩‍⚕️
7 years
ലൈലാകമേ പൂചൂടുമോ...🎼🎻🎹 വിടവാങ്ങുമീ രാത്രിതൻ ശാഖിയിൽ... ആകാശമേ നീർ പെയ്യുമോ...🎼🎻🎹 പ്രണയാർദ്രമീ ശാഖിയിൽ...ഇന്നിതാ..
Tweet media one
16
33
117
@capitalof_yemen
Dr.Sana👩‍⚕️
6 years
😍കിടു എഡിറ്റിംഗ്
10
29
117
@capitalof_yemen
Dr.Sana👩‍⚕️
11 months
ഇവിടം അവസാനിപ്പിച്ചു പോയതാർന്നു ഒരിക്കെ...ഇങ്ങോട്ടൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചതേയല്ല... ഒന്നും ആരോടും പറയാതെ മനസ്സിൽ കിടന്നു കുമിയാൻ തുടങ്ങിയപ്പോൾ, എന്തെങ്ങിലും ഒക്കെ കോറിയിടാനൊരിടം അത്യാവശ്യമാണ് എന്ന് തോന്നി🙂
21
0
112
@capitalof_yemen
Dr.Sana👩‍⚕️
9 months
✨Alhamdulillah! Alhamdulillah! Alhamdulillah!✨ എല്ലാ ആശംസകൾക്കും സ്നേഹം മാത്രം ❤️
Tweet media one
45
0
112
@capitalof_yemen
Dr.Sana👩‍⚕️
8 years
ഇവിടുത്തെ പ്രശ്നമെന്താണെന്ന് വച്ചാൽ ഇവിടെ ആർക്കും ആരോടും ഒരു തരത്തിലുമുള്ള affection ഇല്ല....
5
14
115
@capitalof_yemen
Dr.Sana👩‍⚕️
7 years
എന്തുകൊണ്ട് ചെക്കൻമാരെ പെണ്ണിന്റെ വീട്ടിലേക്ക് കെട്ടിച്ചു വിടുന്നില്ല...
22
10
115
@capitalof_yemen
Dr.Sana👩‍⚕️
8 years
ഇതൊന്ന് കേക്വോ....
Tweet media one
16
29
107
@capitalof_yemen
Dr.Sana👩‍⚕️
6 years
ഇപ്പൊ ഇതാന്ന് തോന്നണു ട്രെൻഡ്... എന്നതായാലും സംഭവം കളറായിക്കണ്..❤😉
8
25
109
@capitalof_yemen
Dr.Sana👩‍⚕️
8 months
ട്രെൻഡ്ഡിങ്ങാണു പോലും 😌
Tweet media one
27
1
113
@capitalof_yemen
Dr.Sana👩‍⚕️
8 years
എന്നെ ആരും ഇഷ്ട്ടപ്പെടില്ല എന്നുള്ളൊരു അപകർഷതാബോധം എനിക്കുണ്ട്!!
12
14
107
@capitalof_yemen
Dr.Sana👩‍⚕️
8 years
ഒരിക്കലും പിരിയരുതേ എന്നാഗ്രഹിച്ചതായിരുന്നു....അത്രക്കിഷ്ട്ടായിരുന്നു....പ്രണയമായിരുന്നു,തുറന്നു പറഞ്ഞാൽ നഷ്ടമാകുമെന്നോർത്താണ് പറയാതിരുന്നത്
3
18
107
@capitalof_yemen
Dr.Sana👩‍⚕️
8 months
ഓണത്തിന് സെറ്റ് സാരിയുട്ത്ത് ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു...അതിന് വന്നൊരു കമന്റ് ഇങ്ങനെയായിരുന്നു...."ഓണം ഈസ് ഹറാം" ബട്ട് വൈ ഗായ്സ്???
25
1
103
@capitalof_yemen
Dr.Sana👩‍⚕️
10 months
"എന്നും കൂടെയുണ്ടാകും "എന്ന് പറഞ്ഞിരുന്ന എക്സ് പോലും ഇന്ന് വേറെ കല്ല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാവും🙂
25
1
104
@capitalof_yemen
Dr.Sana👩‍⚕️
7 years
#ജുമാ ദിവസം ചാരത്ത് വന്നൊരു സലാം പറയുന്ന സുഹൃത്തുണ്ടെങ്കിൽ ദുനിയാവിൽ നമ്മളുണ്ടാക്കിയ സൗഹൃദങ്ങളിൽ ഏറ്റവും ഫലം അവന്റെ സൗഹൃദത്തിനായിരിക്കും!
Tweet media one
Tweet media two
5
17
107
@capitalof_yemen
Dr.Sana👩‍⚕️
8 years
അല്ലയോ മനുഷ്യജന്മമേ, എത്ര അത്തറുകൾ മാറി മാറി പൂശിയാലും, അവസാനം നിന്നെ അടക്കപ്പെടുന്നമണ്ണിന്റെ ഗന്ധം മാത്രമേ നിനക്ക് ഉണ്ടാകുകയുള്ളൂ....
6
18
102
@capitalof_yemen
Dr.Sana👩‍⚕️
11 months
ഒരു ഡോക്ടേർസ് ഡേ വിഷെയ്യാൻ ആരൂല്ലേ ഇവ്ടെ👀
47
0
97
@capitalof_yemen
Dr.Sana👩‍⚕️
10 months
അപ്പൊ ആറാം തീയതി ആണ് ഗായ്സ് അനിയൻ്റെ എൻഗേജ്മെൻ്റ്...✨ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്ന് ആരും പറയല്ല്🤧
Tweet media one
Tweet media two
32
0
99
@capitalof_yemen
Dr.Sana👩‍⚕️
11 months
എന്റെ ചക്കര❤️👶
17
3
90
@capitalof_yemen
Dr.Sana👩‍⚕️
7 months
എന്തേലും പറ...
114
1
94
@capitalof_yemen
Dr.Sana👩‍⚕️
7 years
ചിലപ്പോ തോന്നാറുണ്ട് ഊമയായാൽ മതിയാർന്നൂന്ന്...മിണ്ടേം വേണ്ട പറയേം വേണ്ട...സമാധാനോം കിട്ടും!
6
10
97
@capitalof_yemen
Dr.Sana👩‍⚕️
8 years
ഞാൻ മരിച്ചാൽ മക്കളെന്താകും, കുടുംബമെന്താകുമെന്നാണ് നമ്മൾ ചിന്തിക്കാറ്... ഞാൻ മരിച്ചാൽ ഞാനെന്താകും എന്ന് ചിന്തിക്കുംബോൾ മുതൽ ജീവിതം നന്നാകും.
2
26
98
@capitalof_yemen
Dr.Sana👩‍⚕️
7 months
എനിക്ക് ഇപ്പൊ ആരോടൊക്കയോ സംസാരിക്കണം എന്ന് തോന്നി...അങ്ങനെ ഞാൻ വാട്ട്സ്ആപ്പിൽ എൻ്റെ ചില സുഹൃത്തുക്കളെ വിളിച്ചു നോക്കി,ആരും കാൾ അറ്റൻഡ് ചെയ്തില്ല. എൻ്റെ വിഷമം അതല്ല, ഇനിയീ വിളിച്ചോരെല്ലാം കൂടെ തിരിച്ചു വിളിക്കും, അപ്പോഴത്തേക്കും തുടക്കത്തിൽ പറഞ്ഞ സംസാരിക്കാനുള്ള ആ വൈബങ്ങ് പോകും🫣
22
0
93
@capitalof_yemen
Dr.Sana👩‍⚕️
10 months
കുറേ നാൾ കൂടെയുണ്ടായിട്ട് ഒരു നിമിഷം കൊണ്ട് വിട്ട് പോകുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ് 🥹 ആരോ പിടിച്ചു കൊണ്ട് പോയി 🥹
Tweet media one
Tweet media two
Tweet media three
Tweet media four
26
2
97
@capitalof_yemen
Dr.Sana👩‍⚕️
7 years
കല്ല്യാണം കഴിച്ചാൽ കെട്ടിയ ആളെ കണ്ണും പൂട്ടിയങ്ങ് സ്നേഹിക്കണം...🙈🙈
4
11
96
@capitalof_yemen
Dr.Sana👩‍⚕️
6 years
"കൂന്താലി പുഴയൊരു വമ്പത്തീ"😍... ഒഴിവുവേളകൾ ആനന്തകരമാക്കിയ ഒരു അവസരത്തിൽ പാടിപ്പോയതാണ്...👩‍🎤 നന്ദി😊 നമസ്കാരം💁‍♀️
19
25
94
@capitalof_yemen
Dr.Sana👩‍⚕️
7 years
😝😝😝
Tweet media one
5
24
93
@capitalof_yemen
Dr.Sana👩‍⚕️
10 months
മരിച്ചാൽ സമാധാനം കിട്ടുവോ???
66
0
91
@capitalof_yemen
Dr.Sana👩‍⚕️
7 years
ആരൊക്കയോ ആയി അഭിനയിക്കുന്നതിലും ഭേദം... നമ്മൾ നമ്മളായിത്തന്നെ ഇരിക്കുന്നതു തന്നെയാണ്!!!!
1
25
95
@capitalof_yemen
Dr.Sana👩‍⚕️
6 years
ഇമിറ്റേഷൻ...😁😜😉 #Thaniye
10
12
95
@capitalof_yemen
Dr.Sana👩‍⚕️
8 years
ഒരു ക്ഷമാപണംകൊണ്ടെല്ലാം പൊറുക്കാൻ പറ്റുമെൻകിൽ... ഒരു ചിരിയിൽ കഴിഞ്ഞതെല്ലാം മറക്കാൻ പറ്റുമെൻകിൽ... അതാണ് ലോകത്തിലെ ഏറ്റവും നല്ല സ്നേഹ ബന്ധം!!
0
30
92
@capitalof_yemen
Dr.Sana👩‍⚕️
7 years
പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കരഞ്ഞുവിളിച്ചു കൊണ്ട് ഈ ഭൂമിയിൽ നമ്മൾ പിറന്നു വീണപ്പോള്‍ മനസ്സു നിറഞ്ഞ് ചിരിച്ച് സ്വീകരിച്ച മുഖം #അമ്മ
Tweet media one
2
10
90
@capitalof_yemen
Dr.Sana👩‍⚕️
10 months
ഇനി വേറൊരു ആഗ്രഹം പറയാം...നടക്കുമോന്നറിയാത്ത ആഗ്രഹം, ഈയിടെയായി വല്ലാതങ്ങട് കൊതിയാ��് അവിടം വരെ ചെല്ലാൻ... എനിക്ക് ഒന്ന് ഹജ്ജിന് പോണം 🥹
28
1
90
@capitalof_yemen
Dr.Sana👩‍⚕️
9 months
ഫിസിക്കലി & മെൻ്റലി ഡൗണാണ് ഞാൻ!!
37
3
90
@capitalof_yemen
Dr.Sana👩‍⚕️
7 years
പ്രണയം ഒലക്കേടെ മൂടാണ്!!!
9
12
92
@capitalof_yemen
Dr.Sana👩‍⚕️
8 years
നിന്റെ ഒരു പുഞ്ചിരിക്കപ്പുറം ആയുസ്സില്ലാത്തതാണ് നിന്നോടുള്ളയെന്റെ പിണക്കങ്ങളൊക്കെ.... #പിണക്കം
Tweet media one
2
22
93
@capitalof_yemen
Dr.Sana👩‍⚕️
6 years
😍❤
Tweet media one
4
15
88
@capitalof_yemen
Dr.Sana👩‍⚕️
7 years
പിരിയേണ്ടിവരുമെന്ന് കരുതി പ്രണയിക്കാതിരിക്കുന്നത്‌ പത്താം ക്ലാസ് തോൽക്കുമെന്ന് വിചാരിച്ച്‌ ഒന്നാം ക്ലാസിലെ പഠിപ്പ്‌ നിർത്തുന്നപോലെയാണ്!!
3
15
92
@capitalof_yemen
Dr.Sana👩‍⚕️
7 years
നാളത്തെ പെരുന്നാൾ പ്രമാണിച്ചുള്ള അത്തപ്പൂക്കളമാണ്...😁😉
Tweet media one
Tweet media two
6
5
88
@capitalof_yemen
Dr.Sana👩‍⚕️
10 months
പരിചയപ്പെടുന്നവരെല്ലാം പറയുന്നത് കണ്ണടച്ചു വിശ്വസിക്കുന്ന പരിപാടി ഞാനങ്ങ് നിർത്തി!!
29
0
88
@capitalof_yemen
Dr.Sana👩‍⚕️
10 months
സ്വന്തം വിഷമങ്ങൾ ആരോടേലും ഷെയ്ൻ ചെയ്യാൻ മടിയാണ് ... ഉള്ളിൽ തന്നെ കൊണ്ടു നടക്കും...കുറെ കാലം വീർപ്പുമുട്ടി കഴിയും...കുറച്ച് കഴിഞ്ഞ് അതങ്ങ് മറക്കും... അതാണ് പതിവ് 🌚
26
1
85
@capitalof_yemen
Dr.Sana👩‍⚕️
7 years
നിങ്ങളെ ആരെങ്കിലും തേച്ചിട്ട് പോയാൽ...ഒന്നോർക്കുക
Tweet media one
4
17
86
@capitalof_yemen
Dr.Sana👩‍⚕️
7 years
ആരേയും അധികം മനസ്സിലാക്കാതിരിക്കുന്നതാണ് നല്ലത്...ആഴത്തിലുള്ള തിരിച്ചറിവ് ചിലപ്പോൾ ഇഷ്ട്ടക്കേടുണ്ടാക്കും..!!!🏃
1
18
89
@capitalof_yemen
Dr.Sana👩‍⚕️
10 months
ഇനിയും ജീവിക്കണം എന്ന് തോന്നുന്നത് മകളെ ഓർക്കുമ്പോൾ മാത്രമാണ്...
24
0
86
@capitalof_yemen
Dr.Sana👩‍⚕️
6 years
പണ്ടെങ്ങാണ്ട് കാളിദാസ് ജയറാം പറഞ്ഞപോലെ...ചില ടെക്നിക്കൽ പ്രോബ്ളംസ് കാരണം മുഴുവിപ്പിക്കാനായില്ല....😊 #ഖേദത്തോടെ
20
19
82
@capitalof_yemen
Dr.Sana👩‍⚕️
10 months
ഇത് വരെ കഴിക്കാത്തതും ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിക്കണമെന്നും വിചാരിക്കുന്ന ഫുഡ് ഏതാണ്??
32
1
81
@capitalof_yemen
Dr.Sana👩‍⚕️
6 years
sEx IS nOt a pRoMiSe... #Mayanadhi 😍
5
19
84
@capitalof_yemen
Dr.Sana👩‍⚕️
10 months
എവിടെ ചെന്നാലും കൊതുക് ആക്രമിക്കും...അതെന്താണാവോ? ഈ ബി പോസിറ്റീവ്കാരെ അത്രക്കിഷ്ട്ടാണോ കൊതുകേ നിനക്ക് 🌚
24
0
78
@capitalof_yemen
Dr.Sana👩‍⚕️
7 years
ലോകത്തുള്ള മിക്ക ആളുകൾക്കും ചെറിയ രീതിയിൽ വട്ടുണ്ട്...!!
8
8
85
@capitalof_yemen
Dr.Sana👩‍⚕️
7 years
എത്രയൊക്കെ വഴക്കിട്ടാലും സ്നേഹിക്കുന്നോരെ വെറുക്കാൻ പറ്റില്ലെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് പിണങ്ങുമ്പോളായിരിക്കും...!!
2
18
83
@capitalof_yemen
Dr.Sana👩‍⚕️
7 years
ഒന്നോ രണ്ടോ ദിവസം #മെസേജ് അയക്കാതിരുന്നാൽ...അവിടെ തീരുന്നതാണോ സൗഹൃദം?? ആ ചിന്തയാണ് മാറ്റേണ്ടത്!!
0
11
83
@capitalof_yemen
Dr.Sana👩‍⚕️
7 years
മാതൃഭാഷയോടാണ് പ്രിയം!!❤
5
7
80
@capitalof_yemen
Dr.Sana👩‍⚕️
6 years
മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതം ഉണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം... മരിക്കുന്നതിനു മുൻപ് നാം ജീവിച്ചിരുന്നോ എന്നതാണ് !😇 #ഓഷോ
2
8
82
@capitalof_yemen
Dr.Sana👩‍⚕️
8 years
നല്ല സ്വഭാവം ശീലിക്കുക, ദേഷ്യം നിയന്ത്രിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുക പ്രയാസകരമായ പ്രശ്‌നങ്ങളെ നര്‍മം കൊണ്ട് നേരിട്ട് പരിഹരിക്കുക! ശുഭദിനം
0
15
84
@capitalof_yemen
Dr.Sana👩‍⚕️
5 years
ഞാൻ വരച്ച് വരച്ച് വന്നപ്പോ ആരെയോ പോലെ ആയി... സത്യത്തിൽ ഞാൻ ഉദ്ദേശിച്ചത് ആരെയാന്നറിയോ..??😁😉
Tweet media one
28
1
77
@capitalof_yemen
Dr.Sana👩‍⚕️
7 years
ആരുടേയും ആരുമല്ലായിരുന്നു ഞാൻ....
6
9
75
@capitalof_yemen
Dr.Sana👩‍⚕️
8 years
നിവൂന് എത്ര ലൈക്ക്?😘😘
Tweet media one
Tweet media two
Tweet media three
3
13
79
@capitalof_yemen
Dr.Sana👩‍⚕️
7 years
പ്രതിഭയാണ്..... പ്രതിഭാസമാണ്...... ഇനി മുതൽ പദ്മവിഭൂഷൺ Dr.കെ.ജെ യേശുദാസ്......!!!! ആദരവിന്റെ പൂച്ചെണ്ടുകൾ......!!!!
Tweet media one
2
15
79
@capitalof_yemen
Dr.Sana👩‍⚕️
10 months
കമോൺ എവരിബടി😀 ഓഹോഹോ......ഓ നരൻ 🫢
21
1
76
@capitalof_yemen
Dr.Sana👩‍⚕️
7 years
ഞാനൊരു സാധാരണ മനുഷ്യനാണ്...എനിക്ക് ചിരിക്കാൻ തോന്നിയാൽ ഞാൻചിരിക്കും,സങ്കടം വരുമ്പോൾ കരയും,ദേഷ്യം വന്നാലത് പ്രകടിപ്പിക്കും...അല്ലാപിന്നെ!!!
1
12
79
@capitalof_yemen
Dr.Sana👩‍⚕️
7 years
എന്തെങ്കിലും പറയാനായിട്ടൊരു അവസരം കിട്ടിയാൽ അതപ്പൊ തന്നെ പറയണം...അല്ലാണ്ട് മനസ്സിൽ വച്ചിട്ട് പറയാതിരുന്നാൽ പീന്നീടൊരവസരം കിട്ടിയെന്ന് വരില്ല
4
7
76
@capitalof_yemen
Dr.Sana👩‍⚕️
6 years
വേറൊരു പണീം ഇല്ലാണ്ടിരുന്നപ്പൊ ചെയ്തയാണ്...😊 #കൂടെയുണ്ട്☔
7
6
78
@capitalof_yemen
Dr.Sana👩‍⚕️
7 years
അഭിനയം കൊണ്ട് അഭ്രപാളിയിൽ മഴവില്ല് തീർത്ത അഭിനയ സാമ്രാട്ട്.. നമ്മുടെ സ്വന്തം #ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ🎂 #HappyBirthdayLaletta
Tweet media one
0
15
77
@capitalof_yemen
Dr.Sana👩‍⚕️
7 years
സത്യം സത്യമായിട്ടു പറയുന്നവര്‍ക്ക് . . ഇവിടെ യാതൊരു വിലയുമില്ല...😐
7
3
80
@capitalof_yemen
Dr.Sana👩‍⚕️
10 months
സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും വാങ്ങി നൽകുമ്പോഴുള്ള സന്തോഷം,അതൊന്ന് വേറെ തന്നെയാണേ❤️
26
1
77
@capitalof_yemen
Dr.Sana👩‍⚕️
7 years
"സ്വന്തം കാര്യം നോക്കി ജീവിക്കുക, മറ്റുള്ളവർ ആവശ്യപ്പെടുമ്പോൾ മാത്രം സഹായിക്കുക..."
3
7
77
@capitalof_yemen
Dr.Sana👩‍⚕️
6 years
😂😂😂👇 ഡേറീമിൽക്ക് ശിൽക്ക് ബാങ്ങുന്നോരെല്ലാം ലൈനുള്ളോരാണോ....? എന്ററിവിലല്ല...!!!
Tweet media one
5
6
79
@capitalof_yemen
Dr.Sana👩‍⚕️
6 years
When in distress....Pray it out..☺ #JummahMubarak
Tweet media one
2
10
47
@capitalof_yemen
Dr.Sana👩‍⚕️
6 years
കൈയ്യിലൊന്നും ഇല്ലാത്തപ്പോഴും മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന ആ മനസ്സിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല....
Tweet media one
1
19
77
@capitalof_yemen
Dr.Sana👩‍⚕️
8 years
ഒരു കാലം വരും അന്ന് കൊന്നവനറിയില്ല എന്തിനാണ് കൊന്നതെന്ന് കൊല്ലപ്പെട്ടവനറിയില്ല എന്തിനാണ് മരിച്ചതെന്ന് അന്ന് നിങ്ങൾ അന്ത്യ നാൾ പ്രതീക്ഷിക്കുക
2
11
77
@capitalof_yemen
Dr.Sana👩‍⚕️
7 years
അവസാനമില്ലാത്ത പ്രക്രിയയാണ് സ്വപ്നമെന്നത്...എന്നാൽ ഇത്തരം സ്വപ്‌നങ്ങളാണ് ലക്ഷ്യം കൈവരിക്കാനായി പ്രചോദനമാകാറുള്ളത്..👌👌 #ദിനൂന്റെസ്വപ്നം
Tweet media one
Tweet media two
Tweet media three
Tweet media four
1
10
73
@capitalof_yemen
Dr.Sana👩‍⚕️
7 years
ഭ്രാന്തുള്ളവർ കണ്ട്രോളില്ലാതെ പിച്ചും പേയും പറയുന്ന ഫീലാണ് ആരുമില്ലാത്ത ടിയെല്ലിൽ ഒറ്റക്കിരുന്ന് ട്വീറ്റുമ്പോളും....😉😆😅😋😂
1
7
79
@capitalof_yemen
Dr.Sana👩‍⚕️
7 years
സ്വന്തമാക്കുന്നത് വരെയുള്ള കൗതുകമേയുള്ളു...പലർക്കും പലപ്പോഴും, പലതിനോടും!!
4
11
76
@capitalof_yemen
Dr.Sana👩‍⚕️
7 years
മനസ്സിൽ ഒന്ന് വച്ച് പുറത്ത് മറ്റൊരാളായി പെരുമാറണ സ്വഭാവമുണ്ടല്ലോ...നല്ല ബോറാണ്!!
2
8
77
@capitalof_yemen
Dr.Sana👩‍⚕️
7 years
നിന്റച്ഛനാടീ പറയുന്നെ....വിടടീ എന്റെ ഭാര്യയെ...😉😂😍😅
8
13
72
@capitalof_yemen
Dr.Sana👩‍⚕️
8 months
ഓവർ തിങ്കിങ്ങാണ് മിക്ക പ്രശ്നങ്ങളുടേയും തുടക്കം...ശരിയല്ലേ??
19
0
73
@capitalof_yemen
Dr.Sana👩‍⚕️
5 months
🙂
Tweet media one
17
1
67
@capitalof_yemen
Dr.Sana👩‍⚕️
7 years
കരഞ്ഞുകൊണ്ട് പിറന്നുവീണ നമുക്ക് ചിരിച്ചുകൊണ്ട് മടങ്ങാൻ കഴിഞ്ഞാലത് നമ്മുടെ കർമ്മഫലത്തിന് കിട്ടുന്നഏറ്റവും വലിയ സമ്മാനമായിരിക്കും #ജുമാമുബാറക്
1
8
75
@capitalof_yemen
Dr.Sana👩‍⚕️
8 years
വല്ലപ്പോഴുമൊക്കെ ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാ...എന്നാലല്ലേ വന്ന വഴിയും പിന്നിലുള്ള ആൾക്കാരേമൊക്കെ കാണാൻ പറ്റൂ!!!
1
10
74
@capitalof_yemen
Dr.Sana👩‍⚕️
7 years
നാട് വിട്ട് എങ്ങോട്ടേലും പോണം...എന്നിട്ട് സ്വതന്ത്രമായി ജീവിക്കണം ...
4
5
71
@capitalof_yemen
Dr.Sana👩‍⚕️
6 years
ഇഷ്ട്ടായി ഇഷ്ട്ടായി...❤😍
11
8
70
@capitalof_yemen
Dr.Sana👩‍⚕️
6 years
ഞാനൊരു കല്ല്യാണം കയ്ച്ചാലോന്നാലോചിക്യാ...🤔 എത്രയാന്ന് വച്ചാ വീട്ട്കാരെ ബുദ്ധിമുട്ടിക്കണെ...😁😆
7
0
71