Anish☭
@anishpn
Followers
787
Following
35K
Media
498
Statuses
11K
#Kerala #Left☭ ✊#Football #KBFC💛 #Argentina🇦🇷 #Barca🇪🇸
Bengaluru, India
Joined October 2010
ഒരു കിഫ്‌ബി പദ്ധതി ,സതീശൻ മുടക്കാൻ ശ്രമിച്ച പദ്ധതി
ബേക്കൽ മുതൽ തിരുവനന്തപുരം കോവളം വരെ കണക്ട് ചെയ്യുന്ന ജലപാത എതിർത്തവരാണ് കോൺഗ്രസും ലീഗും. പാനൂരിൽ ഇഞ്ചി ഷാജി കുത്തിരിപ്പ് സമരം ചെയ്ത വീഡിയോ തപ്പിയാൽ കിട്ടും. ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന പ്രോജക്ട് ആണ് ഉൾനാടൻ ജലഗതാഗതം. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കനാൽ ആവും ഇത്.
2
10
27
Look how this liar is trying to fool ppl. This is a ritual among tribals, that women have to stay part from their main homes during pregnancy and adolescence in a separate tent like structure. While the ritual is outright dehumanizing, it has NOTHING to do with extreme poverty.
8
17
139
മറ്റേ അതിശക്തം ടീമിന്റെ വി ഡി സതീശന്റെ പോഡ്കാസ്റ്റ് കേൾക്കുവായിരുന്നു. രാവിലെ മംഗലാപുരത്ത് നിന്ന് ബോട്ടിൽ കേറിയാൽ പിറ്റേ ദിവസം ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്താമല്ലോ എന്നൊക്കെ. ഹൈ സ്പീഡ് റെയിലിന് എതിരെ സമരം വിളിക്കും എന്നിട്ട് അണ്ണന്റെ ഓരോ തമാശകൾ..
8
18
111
@joelumon ഐഡിയയൊന്നും കയ്യിൽ ഇല്ലേലും നന്നായിട്ട് ക്ലിക് ബൈറ്റ് ഹെഡ്ഡിംഗ് കൊടുക്കുന്ന ആൾ കൂടെ ഉണ്ടായാൽ മതി. ഇതേ പോഡ്കാസ്റ്റിൽ പി രാജീവ് സംസാരിച്ചത് എത്ര കമ്മികൾ കേട്ടിട്ടുണ്ടാവും ? സതീശന് കിട്ടുന്ന വിസിബിലിറ്റി കണ്ടോ , അതാണ് യൂ ഡി എഫിന്റെ PR പവറ്
1
1
12
കഴിഞ്ഞ മാസം UDF സൈബർ അടിമകൾ.. "സതീശൻ കോൺഗ്രസ്സിൻ്റെ അന്തകൻ,കേക്കച്ഛൻ, അഹങ്കാരി, താന്തോന്നി.." പിന്നെ അടിമുതൽ മുടി വരെയുള്ള തെറികളും..😂 ഈ മാസം UDF സൈബർ അടിമകൾ .."സതീശൻ്റെ ഒരു വിഷൻ, സതീശൻ്റെ വീക്ഷണം,സതീശൻ്റെ പ്ലാൻ.... സതീശൻ്റെ തേങ്ങ..."😂😂 എപ്പുഡ്രാ...😂😂😂😂😂
0
6
38
ആസാദി വെറുതെ അല്ല കോൺഗ്രസ് ആയതു - ഇവിടെ ആകുമ്പോൾ കണക്കും കാര്യവും ഒക്കെ കാണിക്കണം
0
5
33
കടൽക്ഷോഭത്തിൽ പൊറുതിമുട്ടുന്ന മുട്ടത്തറ നിവാസികൾക്ക് ആശ്വാസമായി സർക്കാർ ❤️✊
1
11
36
കൈതോലപ്പായയിലും ഈന്തപ്പഴത്തിലും ബിരിയാണിയിലും ഒക്കെ സ്വർണ്ണോം പണോം കടത്തിയെന്ന് കെട്ടിയൊരുക്കി വന്ന ഓരോ ഓണറബിൾ ജീവികൾ മൈക്കിനു മുന്നിൽ പറഞ്ഞത് കേട്ട പാതി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട മൊതലാണ്.😌 സംസ്ഥാന അധ്യക്ഷനെ വെറുപ്പിച്ചാൽ നാളെ അങ്ങോട്ട് ചെല്ലുമ്പോൾ പണി കിട്ടും എന്ന് അറിയാം
3
9
30
കേരളത്തിന്റെ കട കണക്കും കള്ളം മാത്രം പറയുന്ന നുണ സതീശന്റെ കള്ളകണക്കും നമുക്ക് പരിശോധിക്കാം
0
7
42
കള്ളൻ കണ്ടം വഴി ഓടുന്നത് കണ്ട് കണ്ണീര് തുടച്ചുകൊണ്ട് ചാണകം പറഞ്ഞു - "രാജീവ്ജി മാസ്, ആരോപണങ്ങൾ ഒക്കെ മൂഞ്ചി" 🤭
@aju000 @RajeevRC_X ഇത് ഊമ്പി പോയാരുന്നു. സേട്ടൻ അറിഞ്ഞില്ലേ?
3
30
147
കേരളത്തിന്റെ ഭാവി യൂട്യൂബ് വ്യൂസിൽ ആണെന്ന് പറഞ്ഞ കൊങ്ങിയേ ചക്കോ മാഷ് അന്വേഷിക്കുന്നുണ്ട്.
1
3
45
അമ്മെ.. ഇന്ന് ഒരേ ഇനം രണ്ട സ്രാവിനയാണ് കിട്ടിയത്. ഇത്തിരി ഉപ്പും മുളകിയിട്ടു ഒന്ന് പൊളിച്ചെയ്‌ക്കണേ.
0
10
38
@shamseerHashim This has nothing to do with extreme poverty. It is a separation ritual among tribals. Stop spreading fake news. Original video: https://t.co/zvlghW4JdI
2
6
41
ആശാ വർക്കേഴ്സ് എന്നപേരിൽ SuCI നടത്തുന്ന ഉടായിപ്പ് സമരത്തിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് സഖാവ് തോമസ് ഐസക് .!!
0
27
87