ambath Profile Banner
ReenaAjith ♥️ Profile
ReenaAjith ♥️

@ambath

Followers
31K
Following
214K
Media
13K
Statuses
53K

സ്മൃതികുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു

Bangalore
Joined May 2010
Don't wanna be here? Send us removal request.
@ambath
ReenaAjith ♥️
2 years
വളരെ കാലത്തിനു ശേഷം നല്ല പാലുൽപ്പന്നങ്ങൾ വരുന്ന മഹത്തായ ദിവസം എൻ്റെ മിൽമയുടെ മനയ്ക്കലേയ്ക്ക് സ്വാഗതം💕 എൻ്റെ പുതിയ സംരംഭം ആണ്. AT KANDANAKAM NEAR EDAPPAL KSRTC Deppo STATE HIGHWAY ൽ EDPPAL നും ��ുറ്റിപ്പുറത്തിനുമിടയിൽ ആണ് സ്ഥപനം. Feb 29 ന് ഉത്ഘാടനം എല്ലാവർക്കും സ്വാഗതം
156
45
750
@eb2451dd386b42a
gopinathk
21 hours
@ambath ഒരു യുവജന പ്രസ്ഥാനം ,ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്രത്തോളം അധ;പതിക്കുമോ ,100 വീടും ,30 വീടുമില്ല .പാവം മനുഷ്യരുടെ ദയനീയത വിറ്റ് പിരിച്ച കാശിന് ഒരു മറുപടി ഹേയ് അതും ല്യ . കോടതി സംഘടനാ തെരഞ്ഞെടുപ്പ് റദ്ദാക്കി . ഒരു ലേശം ഉളുപ്പ് ഹേയ് .....
0
1
2
@MatthewCarrell
Matt Carrell
11 hours
FRIDAY RATE UPDATE: 10.10.2025 Bond Jovi, ROAD to Housing, Charting the Future Give the government shutdown, there's been close to zero data to review. There's been a call for employees to return to work at the Bureau of Labor Statistics so we can get a read on CPI, and it
2
0
8
@ambath
ReenaAjith ♥️
19 hours
തലയ്ക്ക് സുഖമില്ലാത്ത ഒരു അനിയനുണ്ടായാൽ ഏത് ചേട്ടനും എവറസ്റ്റ് വരെ കയറി പോകും
3
2
34
@ambath
ReenaAjith ♥️
20 hours
ചായ ഇടുന്നതിനിടയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് ഏതോ ഒരു വീട്ടമ്മ മരിച്ചത്രെ. രാഹുൽ മാങ്കൂട്ട സാംസ്കാരിക കോൺഗ്രസ് നാടാകെ പടരുകയാണ്....
0
0
2
@ambath
ReenaAjith ♥️
20 hours
ജോസ് ഫ്രാങ്ക്ലിൻ കോൺഗ്രസ് കൗൺസിലർ. അയാളുടെ പ്രൊഫൈൽ പ്രകാരം തിരുവനന്തപുരം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ്. ഒരു വീട്ടമ്മയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനൽ. എന്നിട്ടൊരു ഫേസ്ബുക് പോസ്റ്റും.👇🏻👇🏻👇🏻👇🏻
2
6
35
@CarShield
CarShield
13 hours
Breakups are tough. Coverage is easy. Start with CarShield today.
0
0
0
@ambath
ReenaAjith ♥️
1 day
കലാലയങ്ങളിൽ നിന്നും ഉയർന്നു കേൾക്കുന്നത് മാനവികതയുടെ മുദ്രാവാക്യങ്ങൾ! കുന്നംകുളം വിവേകാനന്ദ കോളേജ് എബിവിപി യുടെ തട്ടകം എന്ന് അവർ അവകാശപ്പെടുന്ന സ്ഥലത്ത് SFI യുടെ ചുണക്കുട്ടികൾ ✊✊✊
6
6
44
@ambath
ReenaAjith ♥️
1 day
അഡ്വ കൃഷ്ണ രാജ് എന്ന ഏലസ് കട വക്കീലിന് പോലും ഈ വാണത്തിന്റെ അത്രെ വിഷമില്ല
3
2
86
@ambath
ReenaAjith ♥️
1 day
കണ് കൊടുവള്ളി കെ എം ഒ കോളേജിൽ MSF തോറ്റപ്പോൾ കെ എസ്‌ യൂക്കാർ വർഗ്ഗീയത തോറ്റെന്ന് ബോർഡ് മാർക്സിസ്റ്റുകാർ ഇങ്ങനെ പറഞ്ഞാൽ ലീഗിതിൽ പ്രതികരിക്കില്ലായിരുന്നൊ.
2
5
53
@Ras_hmi_Tweet
Livy @ ☭ Antifascist🌹
2 days
@dr_batman_ @ambath @le__Menace വീണാ ജോർജ്ജിന്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നോ എന്ന് , നിരപരാധിയായാ ഒരു ഡോക്ടറെ കൊല്ലാൻ ശ്രമിച്ച ആളോട്‌ ചോദിച്ച മാപ്ര Benson News Malayalam
0
4
10
@devbakes
Devin Baker
1 day
Comma Partners, September 2025 update --- Much of crypto twitter still thinks that we're either in a bursting bubble or a crashing recession. We don't. We think we're in goldilocks. Strong growth, stable inflation, and rising liquidity. Link to the full update in the reply.
1
0
5
@ambath
ReenaAjith ♥️
2 days
ഡോക്ടറെ വെട്ടിയ മനുഷ്യനെക്കാൾ പേടിക്കണ്ടത്,വെട്ട് വീണാ ജോർജിന് ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ എന്ന് ആ മനുഷ്യനോട് ചോദിച്ച മാധ്യമ മലരനെയാണ്........
10
25
213
@ambath
ReenaAjith ♥️
3 days
ഗർഭച്ചിദ്രം നടത്തിയതടക്കം നിരവധി സ്ത്രീകളുടെ പരാതികളുടെ അടിസ്ഥാനത്തിൽ വിഡി സതീശന്റെ നിർദേശ പ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരു ഫ്രോഡിനെ ഇളിച്ചു കൊണ്ട് ത്രിവർണ്ണ ഷോൾ അണിയിച്ച് സ്വീകരിക്കുന്ന യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ 🙄 ഉളുപ്പുണ്ടോ കൊങ്ങികളെ?
17
19
110
@ambath
ReenaAjith ♥️
3 days
രാവിലെ തന്നെ കുളിച്ച് പൗഡർ ഒക്കെ ഇട്ട് നിയമസഭയിൽ വരും... അഞ്ച് പത്ത് മിനുട്ട് പോലും ഇരിക്കാതെ ഇറങ്ങി പോകും... പോകുന്ന പോക്കിൽ ഭരണകക്ഷിയിൽ പെട്ട MLA മാരിൽ നിന്ന് വയറു നിറച്ചും വാങ്ങി കൂട്ടും 😔 അവസ്ഥ 😔
3
7
97
@ambath
ReenaAjith ♥️
4 days
പാലസ്തീൻ ഐക്യദാർഢ്യം എന്ന് പറഞ്ഞ് ആഘോഷിക്കുന്ന "തൂഫാനുൽ അഖ്സ" എന്നത് ഹമാസ് എന്ന തീവ്രവാദ സംഘടന നടത്തിയ ആക്രമണം ആണ്. അതിൻ്റെ വാർഷികം ആണ് ഇന്ന്.. കോൺഗ്രസിനെ മൊത്തം ആയി ഇസ്ലാമിക വർഗീയവാദികൾ വിഴുങ്ങിയിട്ടുണ്ട്. ~ Abhinand Muraleedharan
5
0
5
@ambath
ReenaAjith ♥️
4 days
ജമാത്തെ ഇസ്ലാമി എന്ന ഭീകര സംഘടന നടത്തുന്ന പരിപാടിയിൽ ഇളിച്ച് കൊണ്ട് ഇരിക്കുന്ന Hibi Eden. എങ്ങനെ എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ ഏതു ഭീകരവാദികളെയും കൂട്ട് പിടിക്കും എന്നതാണ് ഇപ്പൊ കോണ്ഗ്രസ്സ് നിലപാട്..
8
4
45
@ambath
ReenaAjith ♥️
4 days
ഓഫിസിന്റെ പേരിൽ പിരിച്ചപൈസ പുട്ടടിച്ചുപോയതിൽ തത്കാലം ഞങ്ങൾ ഈ വീട് വാടകയ്ക്ക് എടുത്തു. അതിന് നിങ്ങൾക്കെന്താ കമ്മികളെ
6
19
93
@impact108
shivram shetty
2 days
Everything in one place. Built from scratch. More to come — with your input and support. Thanks
0
0
1
@ambath
ReenaAjith ♥️
4 days
ആദരണീയനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശ്രീ ബി ആർ ഗവായ്ക്കെതിരെ കോടതി മുറിക്കകത്ത് വെച്ചു നടന്ന ആക്രമണത്തിൽ ശക്തിയായി പ്രതിഷേധിക്കുക...
1
0
3
@ambath
ReenaAjith ♥️
4 days
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരേ എറിഞ്ഞ ഷൂ ഈ രാജ്യത്തെ ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും നെഞ്ചത്താണ് വന്നു കൊണ്ടത് ബ്രാഹ്മണ്യത്തിന് ഈ രാജ്യത്തെ ബഹുഭൂരിപക്ഷ ജനവിഭാഗത്തെ അടിച്ചമർത്തി ഭരിക്കാൻ അധികാരം നൽകുന്ന സനാധന ധർമ്മത്തേക്കാൾ വലുതാണ് അംബേദ്കർ രചിച്ച മഹത്തായ ഇന്ത്യൻ ഭരണഘടന
6
4
68
@Ras_hmi_Tweet
Livy @ ☭ Antifascist🌹
5 days
രണ്ടും വ്യത്യസ്ഥ വാർത്തകൾ ആയി തോന്നും പക്ഷെ അല്ല, രണ്ടും രാജ്യത്തെ ബാധിച്ച ഒരേ പേപട്ടിഅസുഖത്തിന്റെ ലക്ഷണങ്ങൾ മാത്രം...
2
15
60
@shameerkb98
SHAMEE₹_ 🇮🇳 🇵🇸 🇶🇦
4 days
അയ്യപ്പ സംഗമം നടക്കുന്നത് പോറ്റിക്ക് തിരിച്ചടി ആയതിനാൽ അതിനെ അട്ടിമറിക്കാൻ വേണ്ടി തുടങ്ങിയ കളിയാണ് , അവസാനം പോറ്റിയുടെ തന്നെ കുഴി വെട്ടലിലേക്ക് കാര്യങ്ങൾ എത്തിച്ചത് . പുതിയ അന്വേഷണ സംഘം വരുന്നതോടെ കാര്യങ്ങൾ ഒന്നുടെ ഉഷാർ ആകും .!!
2
10
70
@LouBasenese
Lou Basenese
4 days
From Megawatts to Market Momentum: Terawulf’s Playbook, Biotech, Real Estate and Small Caps
4
7
56
@ambath
ReenaAjith ♥️
4 days
'മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യമാണ്‌ നവകേരളത്തിന്റെ മുന്നേറ്റശക്തിയുടെ കാതൽ " കേരളത്തിന്റെ വികസനമുന്നേറ്റത്തെക്കുറിച്ച്‌, മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭൻ.... #cmwithme
2
11
55
@shameerkb98
SHAMEE₹_ 🇮🇳 🇵🇸 🇶🇦
4 days
#സരിൻ രാഷ്ട്രീയമായി വിമർശിച്ചത് മുസ്ലിം ലീഗ് എന്ന പാർട്ടിയെ ആണ് , മുസ്ലിം ലീഗിനെ വിമർശിച്ചാൽ മുസ്ലിം സമുദായത്തെ ആണെന്ന് വരുത്തുന്ന വർഗീയ വാദികൾ ആണ് മുസ്ലിം ലീഗ് നേതാക്കൾ .!!
0
12
52