അടിച്ചു thooku... രണ്ടും പോസിറ്റീവ് റിപ്പോർട്സ് 💥💥💥💥...
Thriller വേണോ എങ്കിൽ പോയി ധൈര്യം ആയി
#AnweshippinKandethum
ടിക്കറ്റ് എടുത്തോ..
ഇനി Rom-Com വേണോ എങ്കിൽ പോയി ധൈര്യം ആയി
#Premalu
ടിക്കറ്റ് എടുത്തോ...
ഇന്ന് കണ്ട രണ്ടു പടവും ഒത്തിരി ഇഷ്ടം ആയി.. Paisa യും ലാഭം 💯🙏❤️