Abhishek Sabu
@abhishekvs0198
Followers
2K
Following
16K
Media
1K
Statuses
20K
അടിമുടി ഒരു രാഷ്ട്രീയ ജീവി.
kanjirappally
Joined February 2017
നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പൊൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞു. നാം ഒരു ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. NB:- ജാതിയും മതവും തിരഞ്ഞ് വരുന്നവരോടും , സംഘികളോടുമാണ്, "നമ്മുക്ക് ജാതിയില്ല".
12
2
77
ഒരു കുഞ്ഞിനെ വെർബൽ ലിഞ്ച് നടത്തിയപ്പോൾ സ്‌പേസിൽ ഇരുന്ന് ചിരിച്ച സ്ത്രീക്ക് പൊള്ളിയല്ലേ? അസ്ത്രം സ്വന്തം ശരീരത്ത് കൊണ്ടപ്പോഴാണ് വേദനിച്ചതല്ലേ! താൻ വിതച്ചതാണ് കൊയ്യുന്നത്
2
4
33
Protests erupted in Karnataka, Telangana, and Tamil Nadu over the labour codes.
11
38
143
രാഹുൽ മാങ്കൂട്ടം എന്ന അബ്യൂസറെ പിന്താങ്ങുന്ന ജനപ്രതിനിധി എന്ന നിലയിൽ ഷാഫി പറമ്പിലിനെ പോലെ തന്നെ ജഡ്ജ് ചെയ്യപ്പെടേണ്ട നേതാവാണ് വി കെ ശ്രീകണ്ഠനും.
2
3
26
Those sweet days ❣️
Once upon a time a failed captain and a drunk coach owned test format🗿🔥 King Kohli 🤝 Shastri Shahab🫡 #INDvsSA
0
0
1
ഇന്ന് കുൽദീപ് യാദവ് കാണിച്ച ഇൻ്റൻ്റ് ഒരു മുൻനിര ബാറ്ററും കാണിച്ചില്ല. വെൽ പ്ലെയ്ഡ് കുൽദീപ്.
0
0
2
ദിവസവും സിപിഎമ്മിനെ വിമർശിക്കാനും പരിഹസിക്കാനും പുച്ഛിക്കാനും മാത്രം ട്വിറ്ററിൽ വരുന്ന നിഷ്പക്ഷ ട്വിപ്പുകൾ കോൺഗ്രസ് പ്രതിസന്ധിയിലാവുന്ന ഘട്ടത്തിൽ നിശബ്ദമായി മാറുന്നത് കണ്ടിട്ടുണ്ടോ. രാഹുലിൻ്റെ പുതിയ വോയിസ് പുറത്തായത് കൊണ്ട് ഇന്നവർ ബിരിയാണിയിൽ പൈനാപ്പിൾ ഇടാമോ എന്ന് ചർച്ച ചെയ്യും.
1
11
36
തലയറുത്തിട്ടാലും രാഹുൽ മങ്ങൂട്ടത്തിലിനെ ന്യായീകരിക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ള ട്വിറ്ററിലെ കോൺഗ്രസ് ഹാൻഡിലുകളോട് പുതിയ വോയ്‌സ് ക്ലിപ്പിനെ കുറിച്ചോ അതിലെ രാഹുലിന്റെ മനുഷ്യത്വമില്ലാത്ത സമീപനത്തെ കുറിച്ചോ ചോദിച്ചത് കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.
1
5
34
രാഹുൽ മാങ്കുട്ടം എന്ന രാഷ്ട്രീയ മാലിന്യത്തെയും അബ്യൂസരെയും വൈറ്റ്‌വാഷ് ചെയ്യാനുള്ള പിആറിന്റെ ഭാഗമായിട്ടുള്ള സെലിബ്രിറ്റികളും നടിമാരും ജഡ്ജ് ചെയ്യപ്പെടും.
1
7
63
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാലിന്യമാണ് രാഹുൽ മാങ്കുട്ടം. മുന്നോട്ട് വരാനോ മറ്റൊരാളോട് തുറന്ന് പറയാനോ കഴിയാത്ത ആ പെൺകുട്ടി അനുഭവിക്കുന്ന വേദന. അവൾക്ക് കരുത്ത് ഉണ്ടാവട്ടെ..
2
9
53
അങ്ങനെ ട്വൻ്റി20 ടീമും നശിപ്പിച്ചു ടെസ്റ്റ് ടീമും നശിപ്പിച്ചു. അഗാർകർ ഗംഭീർ കോംബോ പുറത്ത് പോവാതെ ഇന്ത്യൻ ക്രിക്കറ്റ് രക്ഷപ്പെടില്ല.
0
0
2
ഒരു നൈതികതയും പുലർത്താതെ ഇവിടുത്തെ സ്ത്രീകളെയും പലരുടെയും വീട്ടിലുള്ളവരെയും കുട്ടികളെയു�� വരെ വലിച്ചിട്ട് ആക്രമിക്കുകയും കേട്ടാൽ അറക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്തിരുന്ന സംഘികൾക്ക് ഇപ്പോൾ തിരിച്ച് കിട്ടുമ്പോൾ നോവുന്നുണ്ടല്ലേ. നീ ചെയ്ത കർമ്മത്തിൻ്റെ ഫലം നീ തന്നെ അനുഭവിക്കും.
0
4
30
ട്വിറ്റർ അക്കൗണ്ടിൽ ലൊക്കേഷൻ ഡീറ്റെയിൽസ് കാണിക്കാൻ തുടങ്ങിയതോടെ രാജ്യസ്നേഹികളായ സംഘികൾ അക്കൗണ്ട് ഡീയാക്റ്റിവേറ്റ് ചെയ്ത് പോയോ!! ശ്ശെഡാ.
0
4
73
West Asia അതായത് Middle East ഇരുന്നാണ് അണ്ണന്മാരുടെ കൊണ! 🤭
37
42
305
ഞങ്ങളുടെയൊക്കെ അക്കൗണ്ട് പൂട്ടിക്കാൻ നടന്ന സംഘികളൊക്കെ സ്വന്തം അക്കൗണ്ട് പൂട്ടി ഓടി എന്ന് അറിഞ്ഞു. നീയൊക്കെ ഇത്ര ഉള്ളൂ..
2
1
29