വയനാട്കാരി ®✍™ ❦ Profile Banner
വയനാട്കാരി ®✍™ ❦ Profile
വയനാട്കാരി ®✍™ ❦

@Wayanadukari

Followers
6,278
Following
1,746
Media
255
Statuses
5,546

ഒടുവിൽ നിങ്ങൾ ഇവിടെ എത്തി ചേരുമെന്ന് കാലം എവിടെയോ അടയാളപ്പെടുത്തി വച്ചിട്ടുണ്ട് ❤️ അതാവണം ഞാൻ ഇത് ഇവിടെ മുന്നേ കുറിച്ചിട്ടത് 😎📖🖋®✍ #മൂക്കുത്തി🥰

Joined April 2018
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
എന്റമ്മോ... മ്യാരക എഡിറ്റിങ് 🙏 പെർഫക്റ്റ് മാച് 😎👋
46
141
761
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
ഒരായുഷ്കാല വേദനയെ ദൈവം ഒറ്റവാക്കിലൊതുക്കി... #പ്രണയം 😌❤
69
37
459
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
എല്ലാവർക്കും എന്റെ ഓണ സമൂസകൾ 😁 വോകെ ബൈ 🚶
44
41
337
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
അത്രയ്ക്ക് അത്യാവശ്യമായതുകൊണ്ടാണ്. ഒന്നും തോന്നരുത്🙏🏻
47
23
299
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
Tweet media one
36
8
282
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
ഈ ഒരു കാര്യത്തിൽ മലയാളികളുടെ ഒത്തുരുമയും സ്നേഹവും കരുതലും... പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്....
Tweet media one
32
6
259
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ #ഓണാശംസകൾ #പൊന്നോണം #HappyOnam
Tweet media one
37
1
207
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
+91 80005 78918 ഈ നമ്പറിൽ നിന്നും വാട്‌സ്ആപ്പിൽ വീഡിയോ കോൾ വന്നു. കട്ടാക്കി അവസാനം കുറെ സഹിക്കാതെ വന്നപ്പോ എടുത്തു. എടുത്തപ്പോൾ ഒരു പെണ്ണ് നഗ്നയായി നിൽക്കുന്നു അവളുടെ മേലും കീഴും എല്ലാം പകൽ പോലെ കാണാമായിരുന്നു.
82
22
210
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
എടവണ്ണ 🤣🤣🤣 സദാചാര അമ്മാവന്മാരും വിദ്യാർഥികളും 😋 തമ്മിൽ യുദ്ധം നടക്കുകയാണ് 😄 നമ്മൾ പടിക്കുമ്പോ ഇതൊന്നും ഇല്ലേ... എന്തായാലും പിള്ളേർ പൊളിച്ചു 🤩🥰 സപ്പോർട്ട് ചെയ്യുന്നതല്ല... ആ അവസാനത്തെ വരികൾ 💪
Tweet media one
Tweet media two
17
22
198
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
ഇനി നമ്മുടെ ക്ലാസ്സിൽ കാറ്റ് കിട്ടുന്നില്ല എന്ന് ആരും പറയരുത്
33
18
189
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
FBയിൽ കണ്ടതാണ്... ഇങ്ങനെ ഉള്ളവന്മാരാണ് ഇതൊക്കെ ചെയ്യാൻ തുനിയുന്നതും... അറപ്പ് തോന്നുന്നു.... തുഫ്‌ 🤬🤬🤬
Tweet media one
Tweet media two
51
11
184
@Wayanadukari
വയനാട്കാരി ®✍™ ❦
4 years
അമ്പലവും പള്ളിയും പുതുക്കി പണിയാൻ ആണേൽ വീട് തപ്പി വരും. അരി മേടിച്ചോ എന്നറിയാൻ ഒരു സമുദായവും ഇല്ലാ മതവും ഇല്ലാ. അടിപൊളി !
10
13
173
@Wayanadukari
വയനാട്കാരി ®✍™ ❦
7 months
നല്ല കാലമെല്ലാം ഊമ്പും 😓 ശേഷിച്ച കാലം ഊമ്പിയ കാലമോർത്ത് ജീവിക്കും 🥀
48
8
167
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
ഇത് ഇവിടെ കിടക്കട്ടെ....
Tweet media one
28
2
156
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
കേരളത്തിൽ ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന വാർത്ത വന്നപ്പോഴേക്കും... മണിപ്പൂർ വിഷയം വെളുപ്പിക്കാൻ കുറെ ടീമുകൾ കഷ്ടപ്പെട്ട് ഇറങ്ങിയിട്ടുണ്ട് 🙏
23
8
157
@Wayanadukari
വയനാട്കാരി ®✍™ ❦
9 months
കണ്ണു നിറഞ്ഞു 🙏
15
19
157
@Wayanadukari
വയനാട്കാരി ®✍™ ❦
1 year
ഐവ 😍 പൊളി ഡാൻസ് 🥰
13
4
137
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
മരിച്ചു കഴിഞ്ഞപ്പോൾ ജനങ്ങൾ ഇത്രത്തോളം വിഷമിക്കണമെങ്കിൽ, ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ചെയ്ത നന്മകൾ എത്രത്തോളം ഉണ്ടാകും😓കേരളത്തിന്റെ പ്രിയപ്പെട്ടവൻ കുഞ്ഞുഞ്ഞിന് കണ്ണീരിൽ കുതിർന്ന ആദരാഞ്‌ജലികൾ 💐💔🥀
4
9
143
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
അശ്ലീല ചുവയോട് കൂടിയതും സംസ്കാരമില്ലാത്തതും, മാന്യമായി പെരുമാറാത്തതുമായ ട്വീപ്പുകളെ ഒക്കെ അൺഫോളോ ചെയ്യുന്നു...
14
0
133
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
സാരി ഉടുക്കുക എന്നു പറയുമ്പോൾ തന്നെ അതിന്റെ ഒരു വശം അഴകും മറ്റൊരു വശം വശീകരണവുമാണ്. പ്രത്യേകിച്ച് വയറും ഇടുപ്പും കണ്ടില്ലേൽ പലർക്കും സൗന്ദര്യം ആസ്വദിക്കാൻ പറ്റി എന്നു വരില്ല... #SareeTwitter
13
3
131
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
ഞാൻ ഇവിടെ പുതിയതാണ് നല്ല കുറച്ച് എഴുത്തുകാരെ മെൻഷൻ ചെയ്തെങ്കിൽ ഉപകാരം ആരുന്നു. ബാക്കി ഉള്ള ഒരുവിധം എല്ലാവരെയും തേടിയെടുത്തു
8
0
114
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
മതം പറയുന്നവന്റെ കൊ@#$വും, ജാതി പറയുന്നവന്റെ കൂ!@^യും കീറി വിടണം എന്നാണ് എന്റെ ഗുരു പറഞ്ഞിരിക്കുന്നത് #സമൂഹനന്മ
15
3
109
@Wayanadukari
വയനാട്കാരി ®✍™ ❦
5 months
അങ്ങനെ ആയുസ്സിന്റെ ഒരു ഇല കൂടി കൊഴിഞ്ഞു 🤞
Tweet media one
37
2
111
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
പ്രണയ രംഗങ്ങൾ ഉണ്ടയായിട്ടില്ല. ആലിംഗനം ചെയ്തിട്ടില്ല. ചുംബിച്ചില്ല... എന്നിട്ടും ആ യുവാവ് യാത്ര പറഞ്ഞു പോയപ്പോൾ ഞാൻ കരഞ്ഞു. കമല 🌹
12
2
109
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
പുട്ട് കുറ്റിയിൽ മാവ് അകത്തേക്ക് ഇടുന്നത് 😎 "ഇൻ പുട്ട്" അതിനെ തള്ളി പാത്രത്തിൽ ഇടുമ്പോൾ "ഔട്ട് പുട്ട്" 😎
17
3
111
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
ഒരിക്കൽ പോലും ആത്മഹത്യ ചെയ്യണം എന്ന് തോന്നാത്തവർ ഒരാൾ എങ്കിലും ഉണ്ടോ 😅 ഒന്ന് കാണാൻ വേണ്ടിയാണ്....
25
1
108
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
നിങ്ങളുടെ ജില്ല ഏതാണ് ??? ഫെവ് ചെയ്യ്.... ഞാൻ വയനാട്
68
0
102
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
😂👌
Tweet media one
10
5
107
@Wayanadukari
വയനാട്കാരി ®✍™ ❦
8 months
കൊച്ചേർക്കനെ കാർ കേറ്റി കൊന്നു മൈരൻ 😡😡😡 ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ച വിഷയം തർക്കമായി എന്ന്... ഇതൊക്കെ ഒരു കൊച്ചു പയ്യനെ കൊല്ലാൻ ഉള്ള മാനസിക അവസ്ഥയിൽ കൊണ്ട് എത്തിക്കുന്നത് ആണോ 😟 ഇവനൊന്നും ജീവിച്ചിരിക്കാൻ പാടില്ല
23
16
101
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
വിവരം ഇല്ലാത്ത സങ്കികളെ ബ്ലോക്ക് ചെയ്യുന്നു... 👋 മൗനം വിദ്വാന് ഭൂഷണം 🖤
14
3
95
@Wayanadukari
വയനാട്കാരി ®✍™ ❦
4 months
സ്ത്രീധനം തെറ്റാണെങ്കില്‍ ജീവനാംശവും തെറ്റല്ലേ, എന്തിനാണ് വേര്‍പിരിയുമ്പോ ഭാര്യക്ക് കാശ് കൊടുക്കുന്നത്?; ഇക്വാലിറ്റി എല്ലായിടത്തും വേണ്ടേ; ഷൈന്‍ ടോം ചാക്കോ
8
3
100
@Wayanadukari
വയനാട്കാരി ®✍™ ❦
1 month
ഉടുതുണിയില്ലാതെ വന്നത് 3 കഷ്ണം കൊണ്ടു പോകാനായിരുന്നു
14
4
99
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
അടിപൊളി 🚶 ഇനി ഒരു 100 വർഷം കഴിയുമ്പോ അവിടെ മുതല ദൈവം വരും
Tweet media one
15
6
98
@Wayanadukari
വയനാട്കാരി ®✍™ ❦
1 month
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു.... കടപ്പാട് : FB
Tweet media one
22
2
96
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
സിനിമയെ പറ്റി മോശം വാക്ക് 2 വരി പറയാൻ വന്നതാ... ആറാട്ടണ്ണന്റെ ആ ഫ്‌ളോ അങ്ങു പോയി... പാവം പുള്ളി പിണങ്ങി പോയതാണെന്ന് തോന്നുന്നു. 😑
17
6
93
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
മണിപ്പൂരിന്റെ തെരുവിൽ തുണിയുരിഞ്ഞു നാണം കെട്ട് നിൽപ്പുണ്ട് നമ്മൾ വാഴ്ത്തിപാടുന്ന പുതിയ ഇന്ത്യ... കഷ്ടം.... #Manipur #JusticeForManipurVictims
18
12
90
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
ഫോളോബാക്ക് കൊടുക്കാൻ ആയി പ്രൊഫൈൽ കേറി നോക്കിയപ്പോ മൊത്തം തുണ്ട് 🤧😤
18
1
89
@Wayanadukari
വയനാട്കാരി ®✍™ ❦
1 month
ഫേസ്‌ബുക്ക് ലോകത്ത് 😁 കുമ്പസാരങ്ങൾ എന്ന ഒരു ഗ്രൂപ്പ് ഉണ്ട്... എന്റെ പൊന്നോ....
Tweet media one
Tweet media two
31
1
92
@Wayanadukari
വയനാട്കാരി ®✍™ ❦
9 months
എന്തൊക്കെ തരം ഗിന്നസ് റെക്കോഡുകൾ ആണോ എന്തോ 🏃
20
3
84
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
ചിരിച്ചാൽ ആയുസ് കൂടും എന്നു പറഞ്ഞു പഠിപ്പിച്ചവൻ തന്നെയാണ് ഒരു ആയുസ് മുഴുവൻ കരയാൻ ഉള്ള കണ്ണുനീർ തന്നതും
19
0
84
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
സാലറി കിട്ടുന്നവനും കിട്ടാത്തവനും ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള വ്യത്യാസം 😀😀😀
21
4
86
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
5000 സുഹൃത്തുക്കൾ 🤩🙏 നന്ദി....
Tweet media one
24
1
86
@Wayanadukari
വയനാട്കാരി ®✍™ ❦
9 months
കൊച്ചെറുക്കൻ 😂😂😂 ആണ് താരം
9
9
85
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
രണ്ടെണ്ണം അടിച്ചിട്ട് കണ്ട കാട്ടിലും മരച്ചുവട്ടിലും ഉറങ്ങുന്നവർ ഇതൊന്ന് കാണുക...
17
7
78
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
എന്റെ മരണ ശേഷം ന്റെ FB, Instagram, Twitter, YouTube, അക്കൗണ്ട് എല്ലാം ഏതെങ്കിലും അനാഥാലയത്തിന് കൊടുക്കണം...☺️
8
0
87
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
സ്വയം ഭോഗം ചെയ്യുന്ന ട്വീറ്റുകൾ ആണ് ഇന്നിവിടെ പുരുഷന്മാരുടെ സ്വയംഭോഗത്തിന്റെ ആഴം കൂട്ടുന്നത് 😊 #സമൂഹ നന്മ
9
1
79
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
മണ��പ്പൂരിനെ പറഞ്ഞാൽ ഞാൻ സഖാവ്... വാളയാർ വിഷയം പറഞ്ഞാൽ ഞാൻ സങ്കി... 🙏 ഉമ്മച്ചൻ നല്ലൊരു മനുഷ്യനാണെന്ന് പറഞ്ഞാൽ ഞാൻ ഉടനെ കൊങ്ങി.... ഇതെന്താണ് ഇങ്ങനെ
24
1
78
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
സബാഷ് 😂
7
5
82
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
കേരളത്തിലെ ഏത് ബലാത്സംഗ പീഡന പ്രശ്നം വന്നാലും മണിപ്പൂരിനെ വെളുപ്പിക്കാൻ ശ്രമിക്കുക. അമ്മയ്ക്ക് / അച്ഛന് വിളിക്കുക. മറുപടി പറയുമ്പോൾ തെറി വിളിക്കുക. ചലഞ്ച്/ബെറ്റ് വയ്ക്കുക. ഓൻലൈനിൽ ഇല്ലാത്തപ്പോ വന്ന് Ss ഇട്ട് പട്ടി ഷോ കാണിക്കുക... അങ്ങനെ എന്തെല്ലാം കാണണം
9
2
79
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
നിങ്ങൾ ബൈബിളോ ഖുറാനോ രാമയണമോ എന്ത് വേണമെങ്കിലും വായിച്ചോളൂ... പക്ഷെ ഇതൊക്കെ വായിച്ചിട്ടും നിങ്ങളിൽ മതസ്പർദ്ധയാണ് വളരുന്നതെങ്കിൽ നിങ്ങളുടെ വായന കൊണ്ടും വായിക്കുന്ന ഗ്രന്ഥങ്ങൾ കൊണ്ടും യാതൊരു പ്രയോജനവും ഭൂമിയിലെ മനുഷ്യർക്കോ മറ്റു ജീവജാലകങ്ങൾക്കോ ലഭിക്കുന്നില്ല എന്നതാണ് സത്യം 🔥
2
7
79
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
അഹങ്കാരം ഒരിക്കലും ജീവിതത്തിന് അലങ്കാരമല്ല. മറിച്ച് അധഃപതനത്തിന്റെ ആരംഭമാണ് 💯 സുപ്രഭാതം മക്കളെ
9
1
79
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
ശരിക്കും ആണിനൊ പെണ്ണിനോ അറിയാത്ത കാര്യങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ ഇങ്ങനെ മലയാളം TL ൽ ഓപ്പൺ ആയി ഇടാറാണോ പതിവ്.? പ്രത്യേകിച്ച് സെക്സ് കണ്ടൻ്റുകൾ. 🙏 മലയാളികൾ ഇത്രേം ലൈംഗിക ദാരിദ്ര്യം പിരിച്ചവരാണ് എന്ന് പറയുന്നത് എത്ര ശരിയാണ് 😇 കുറെ ഫേക് ഐഡിയും അതിൽ കുറെ മുലയും കുണ്ടിയും 😌🙌
15
2
73
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
ഒറ്റക്കായി പോയതോർത്ത് ഒരുനാളും വിഷമിക്കരുത്.എന്നും ഒറ്റക്ക് തന്നെ ജീവിക്കുക. എന്നെങ്കിലും ഒരിക്കൽ ആറടി മണ്ണിൽ കിടന്നുറങ്ങേടതും ഒറ്റക്ക് തന്നെ ആണെന്ന തിരിച്ചറിവോടെ...
5
4
76
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
😂😂😂 ഇതൊക്കെ ആരാടെ പടച്ചു വിടുന്നത് 🙏
11
9
72
@Wayanadukari
വയനാട്കാരി ®✍™ ❦
4 months
ഞാൻ അശ്ലീലം എഴുതിയെന്നും വരചെന്നും പറയുന്നവർ ഉണ്ട്. എന്താണ് അശ്ലീലം? ദൈവം അശ്ലീലം സൃഷ്ടിച്ചുവോ? മനുഷ്യശരീരം അശ്ലീലമാണോ? അപ്പോളതു ദൈവത്തിന്റെ പിഴവാകും 🌼 #madhavikutty
9
3
73
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
കിളി പോകാത്തവർ ആരുണ്ട് 🤣🤡
23
0
73
@Wayanadukari
വയനാട്കാരി ®✍™ ❦
1 year
എല്ലാവർക്കും എൻറെ പുതുവത്സരാശംസകൾ 🤩🥰
17
0
68
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
കറുപ്പിനെ കളിയാക്കിയവർ സന്ധ്യയ്ക്കെ കിടന്ന് ഉറങ്ങിയവർ ആണ്... അവർ രാത്രിയുടെ ഭംഗി ആസ്വദിച്ചു കാണില്ല 🕊📖🖋
3
5
66
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
വെറുതെ ഇരിക്കുമ്പോൾ ഒഴിഞ്ഞ ഗ്ലാസ് എടുത്ത് അതിൽ ചായ ഉണ്ടെന്ന് സങ്കൽപ്പിച്ച് ഊതി ഊതി കുടിക്കാറുണ്ടായിരുന്നു അങ്ങനെ നാക്ക്‌ പൊള്ളിയ അനുഭവം വരെ ഉണ്ട്. ☹️
10
0
70
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
ഇതോട് കൂടെ ഈ വർഷത്തെ ഓണാഘോഷം അവസാനിച്ചിരിക്കുന്നതായി. ഉത്സാഹ കമ്മിറ്റി അറിയിച്ചു
4
7
68
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
നമ്മൾ മരിച്ച് കഴിഞ്ഞാൽ ഖബർ കുഴിക്കുന്ന ആൾ വരെ കരയണം... അതാണ് ജീവിതം 🔥
3
1
69
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
സത്യം
Tweet media one
7
9
65
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
കുഞ്ഞുങ്ങളെയും കയ്യിൽ വച്ചോണ്ട് താത്തമാർ ഇടികൂടാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😑
11
8
63
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
നിങ്ങളുടെയൊക്കെ വീട്ടിൽ എത്ര രൂപയാണ് കറണ്ട് ചാർജ്ജ് വരിക.... എന്റെ വീട്ടില് 1800 😪
40
0
69
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
എന്റെ അഭിപ്രായത്തിൽ രാജ്യത്ത് പെട്രോൾ വില രണ്ടാക്കണം... ലിറ്ററിന് 50 രൂപക്ക് സാധാരണക്കാരനും ലിറ്ററിന് 100 രൂപക്ക് സങ്കികൾക്കും അങ്ങനെയാകുമ്പോൾ കുറഞ്ഞ വിലയിൽ പെട്രോൾ കിട്ടുന്ന സന്തോഷം സാധാരണക്കാരനും രാജ്യ പുരോഗതിക്കു 50 രൂപ അധികം കൊടുത്ത സന്തോഷം സങ്കികൾക്കും ഉണ്ടാകും...🤭
6
7
67
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
നല്ല ട്വീറ്റ് ആണെങ്കിൽ മുഖം നോക്കാതെ പേര് നോക്കാതെ റീട്വീറ്റ് കൊടുത്തിരിക്കും. 😎 അതിനി എത്ര ജാട കാണിക്കുന്നവർക്ക് ആണേലും ശരി 😌
4
2
65
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
പിറന്നാൾ 😍
Tweet media one
24
1
64
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
സർക്കിളിലും ഇല്ല, ത്രികോണത്തിലും ഇല്ല ചതുരത്തിലും ഇല്ല. ആകെ ഉള്ളത് ഹൃദയത്തിൽ മാത്രം.
5
0
65
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
ഒന്നോർത്താൽ ഒന്നും ഓർക്കാത്തതാണ് നല്ലത് എന്നാരോ പറഞ്ഞിട്ടുണ്ട് 😑
12
1
62
@Wayanadukari
വയനാട്കാരി ®✍™ ❦
8 months
Teachers Day Special 😂😂😂
8
5
59
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം, ഓർമിക്കണം എന്ന വാക്ക് മാത്രം #രേണുക ❤
4
7
63
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
എല്ലാവരുടെയും വീടിനടുത്തും കാണും അവളെ കണ്ടു പഠിക്ക് അല്ലെങ്കിൽ അവനെ കണ്ടുപഠിക്ക് എന്ന് പറയാൻ പറ്റിയ സൽസ്വഭാവിയായ ഒരു കുട്ടി 😆എന്റെ വീട്ടിനടുത് അത് ഞാൻ ആണ് 😅😅😅
6
0
62
@Wayanadukari
വയനാട്കാരി ®✍™ ❦
4 months
ആദ്യം സ്നേഹത്തിന് അടിവര വീഴും, പിന്നെ വെറുക്കും, വല്ലപ്പോഴും ഓർക്കും... മറക്കും 🤞 അത്രയേ ഉള്ളു
14
6
63
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
ഉത്തരവാദിത്തം കയിഞ്ഞ് ആസ്വദിക്കാം എന്ന് കരുതി മാറ്റി വെച്ചാൽ ജീവിതം ഒന്നെങ്കിൽ വാർദ്ധക്യം കൊണ്ട് പോകും അല്ലെങ്കിൽ മരണം കൊണ്ട് പോകും.
7
5
65
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
10 ട്വീറ്റ് ആയി... ഇനി എന്നാണ് നിങ്ങളെ ഒക്കെ പോലെ 6.1k ഒക്കെ ഒന്നാവുക 🤔
3
0
63
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
കാല് കാണിക്കാതെ മോന്ത കാണിക്ക് പിള്ളേരെ... 😌 അതാവുമ്പോ ആരാ എന്താ എന്നൊക്കെ അറിയാല്ലോ... ഇതിപ്പോ....
5
4
57
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
വാട്‌സ്ആപ്പ് അമ്മാവന്മാർ ഹിറ്റ് ആക്കിയ മറ്റൊരു ഫേക് ന്യൂസ് 😆 ഈ പുഴു തൊട്ടാൽ സ്പോട്ടിൽ മരണം എന്ന് 😆
Tweet media one
14
0
57
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
ഒരു അന്ധന് കാഴ്ച ശക്തി തിരിച്ചു കിട്ടിയാൽ... അവൻ ആദ്യം ചെയ്യുന്നത് അത്രേം നാൾ അവനെ താങ്ങി നിർത്തിയ ആ വടി വലിച്ചെറിയുക എന്നതാണ്... 🖤
11
1
59
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
കല്യാണപ്രായമായി നിൽക്കുന്ന ഒരു ഇക്ക ഉണ്ട്. ഞാൻ അങ്ങേർക്ക് ഇപ്പോ പെണ്പിള്ളേരെ നോക്കുവാ. പക്ഷെ ഓൻ ഒരു മുസ്‌ലിം ആയോണ്ട് ഇനി... എനിക് പ്രശ്നം ഒന്നും ഇല്ല. പക്ഷെ പുള്ളിയുടെ വീട്ടിൽ പ്രശ്നം കാണും ഇല്ലെങ്കിൽ ഒരു ജീവിതം എനിക് കിട്ടിയേനെ. കാരണം അങ്ങേർക്ക് എന്നെ ഭയങ്കര ഇഷ്ടമാണ് 😓
6
0
53
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
എല്ലാവർക്കും സുഖല്ലേ ...😌 എല്ലവരുടെയും ട്വീറ്റ്‌സ് വായിക്കാറുണ്ട് തിരക്കു കാരണം reply തരാൻ പറ്റാത്തതാണ് ... ഫുൾ ബിസി ആണ് ബിസി... ഇന്നലെ ലണ്ടനിൽ നിന്നും വന്നതേ ഉള്ളു... ഇന്നിപ്പോ വീണ്ടും അമേരിക്കയിലോട്ട് പോണം... അത്കൊണ്ടാണ് ട്ടോ.. ഒന്നും തോന്നല്ലേ 😌😌😌
10
1
58
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
നമ്മുടെ നാട്ടിൽ 28 കഴിഞ്ഞാൽ Age Over ആയി... അത് പോലെ 23ആം വയസിൽ ഇന്റർവ്യൂവിന് പോയാൽ ചോദിക്കും എത്ര വർഷത്തെ എക്സ്പീരിയസ് ഉണ്ട് എന്ന് 😂 ഇജ്ജാതി മൈരിലെ ജോലി സമ്പ്രദായം
6
2
57
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
NAME : Reshma TP PLACE : Wayand FAMILY : Father, mother, Eldrer Sister AGE : 25 EDUCATION : BCom Degree TWITTER EXPERIENCE : Just 1 Year JOB : Nil MARRIAGE : Nil LOVE : Still 😍
17
0
51
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
മലയാളം TL തുണ്ടിന്റെ കോട്ടയാണ് 🤸
10
0
58
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
മുൻകോപം 🤐ഗേറ്റ് തുറക്കാൻ നേരം വൈകിയപ്പോൾ ഇടിച്ച് കയറ്റിയതാണ്😳 മകൾ ഭാഗ്യത്തിന് രക്ഷപെട്ടു🙄 നമ്മുടെ ചില മുൻകോപം വലിയ പ്രശ്നങ്ങൾ ഉണ്ടാകും 🙄🙄
8
12
57
@Wayanadukari
വയനാട്കാരി ®✍™ ❦
1 month
ഒരുമിച്ചൊരു ജീവിതം മാത്രമാണോ പ്രണയത്തിന്റെ പൂർണ്ണത....⁉️ സ്വന്തമായില്ലെന്ന് കരുതി നീയെനിക്കെങ്ങനെ പ്രിയപ്പെട്ടതല്ലാതെയാവും....❤️ ഇന്നീ ലോകത്ത് നീ എവിടെയായിരുന്നാലും ആ മനസ്സിന്റെ ഒരു കോണിൽ എന്റെ ഓർമ്മകൾ അവശേഷിക്കുന്നിടത്തോളം കാലം....💓 നമ്മളെന്നും പ്രണയത്തിലാണ്....🥰 #ഭ്രാന്ത്
8
4
58
@Wayanadukari
വയനാട്കാരി ®✍™ ❦
9 months
ചെക്കൻ 🤣
6
5
54
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
3000 സുഹൃത്തുക്കളുടെ നിറവിൽ 🥰😍 എല്ലാവർക്കും നന്ദി 🤩
7
0
58
@Wayanadukari
വയനാട്കാരി ®✍™ ❦
2 years
പ്രണയം ആയാലും അവിഹിതം ���യാലും ആത്മാർത്ഥത എന്നൊന്ന് പരസ്പരം ഉണ്ടേൽ പൊളിക്കും 🥰
6
0
54
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
DM ക്ലോസ് ചെയ്യണം 😌 സമയം കിട്ടില്ല്യ 😁 ഇവിടെ വന്നു എഴുതണം നല്ല ട്വീപുകളെ അംഗീകരിക്കണം പോണം 😌✍
3
1
53
@Wayanadukari
വയനാട്കാരി ®✍™ ❦
8 months
ദൈവവും മനുഷ്യനും ഒരിക്കൽ കണ്ടുമുട്ടി. രണ്ട് പേരും ആശ്ചരൃപെട്ടുകൊണ്ട് പരസ്പരം പറഞ്ഞു , '' എന്റെ സൃഷ്ടാവ് '' #കടപ്പാട്
6
2
54
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
ബൈ ദി ബൈ... ഇന്നെന്റെ ജന്മദിനം ആരുന്നു. ഇന്നലെ രാത്രി 12 മണിക്ക് അവന്റെ സ്വരം എന്റെ കാതിൽ മുഴങ്ങിയതോടെ പൂർണ്ണമായി ഞാൻ ഇന്നത്തെ ദിവസത്തെ വരവേൽക്കാൻ സന്തോഷവതിയായി
Tweet media one
13
0
54
@Wayanadukari
വയനാട്കാരി ®✍™ ❦
5 years
നാട്ടിൻ പുറത്തെ ആ കൊച്ചമ്പലവും, മണ്ണിനെ പാദങ്ങൾ കൊണ്ട് സ്പർശിക്കുന്ന ആ അനുഭൂതിയും സെറ്റ് സാരിയും നെറ്റിയിലെ ചന്ദനക്കുറിയും എന്തിനേറെ പറയുന്നു എന്റെ മുടിയിഴകളിൽ ചൂടിയ തുളസി കതിരും അവനെ ഒരുപാട് ഞാൻ എന്നിലേക്ക് ആകർശിപ്പിച്ചിട്ടുണ്ട് 😉
1
0
53
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
😬😬😬😬😬ഇവനെ തല്ലിക്കൊല്ലാൻ ആരുല്ലേ... ചേച്ചി ക്ലൈമാക്സിൽ വന്നൊരു ഡയലോഗ് 😂
10
1
50
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
പത്തുപേർ ചേർന്നു ഒരാളെ ഒറ്റപ്പെടുത്തുമ്പോൾ ആ പത്തുപേർ ശരിയും ഒറ്റയാൾ തെറ്റും ആകണമെന്നില്ല... ആ ഒറ്റയാൾ പറയുന്നത് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിയും ബോധവും സംസ്കാരവും ബാക്കി പത്തുപേർക്കും ഇല്ലാതെ പോയതുകൊണ്ടും ആവാം...!
2
1
50
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
ആരെങ്കിലും ഈ കൊച്ചേർക്കന് ഒരു ലൈൻ സെറ്റാക്കി കൊടുക്ക്... കാലം പോയ പോക്കെ
8
5
49
@Wayanadukari
വയനാട്കാരി ®✍™ ❦
9 months
അസ്സലാമു അലൈക്കും... ഓണമൊക്കെ ആയിട്ട് വീട്ടിൽ സ്റ്റാർ ഒക്കെ തൂക്കിയോ... 😑
14
0
47
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
താലിബാനെ പറയുമ്പോൾ സങ്കികൾ നൈസ് ആയി ഏറ്റുപിടിച്ച് അവസരം മുതലെടുക്കാറുണ്ട്...
3
2
51
@Wayanadukari
വയനാട്കാരി ®✍™ ❦
9 months
#RIP SIDHEEK SIR 🌹
Tweet media one
9
1
47
@Wayanadukari
വയനാട്കാരി ®✍™ ❦
10 months
കുണു വാവയെ കാണണമെങ്കിൽ കണ്ടോ 🤣
17
6
47
@Wayanadukari
വയനാട്കാരി ®✍™ ❦
3 years
അങ്ങനെ ഈ വർഷത്തെ ഓണ സദ്യ ഗംഭീരമായി നടന്നു...
Tweet media one
5
0
50