VSSyamlal Profile Banner
V S Syamlal Profile
V S Syamlal

@VSSyamlal

Followers
3K
Following
494
Media
1K
Statuses
4K

a JOURNALIST since 1997

Thiruvananthapuram
Joined June 2012
Don't wanna be here? Send us removal request.
@VSSyamlal
V S Syamlal
7 days
നുണകൾ... അവ പൊളിക്കാനുള്ളവയാണ്.. പൊളിക്കുക തന്നെ ചെയ്യും...
0
1
3
@VSSyamlal
V S Syamlal
15 days
ഇന്നത്തെ സർക്കാർ പരസ്യം കണ്ട് Media Ethics മാങ്ങാത്തൊലിയുമായി ചിലരൊക്കെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ, ഇത് പരസ്യരംഗത്തെ അത്യപൂർവ്വമായൊരു സങ്കേതമാണെന്ന് തല്പരകക്ഷികൾക്കറിയില്ല. പരസ്യത്തിലെ Shock-and-Reveal Technique മനോഹരമായ ഉപയോഗമാണിത്.
0
0
5
@VSSyamlal
V S Syamlal
1 month
കനഗോലു സൂപ്പറാണ്❗ 🔅 നേമം മണ്ഡലത്തിൽ ഏതു കോൺഗ്രസ് സ്ഥാനാർത്ഥിക്കാണ് നിങ്ങൾ വോട്ടു ചെയ്യുക എന്നാണ് ഫോണിൽ വിളിച്ച പെൺശബ്ദം ചോദിച്ചത്. 🔅 അടിപൊളി ഓപ്ഷനുകളാണ്‼️ ⭕ എൻ.ശക്തൻ -കൈ ⭕ വി.എസ്.ശിവകുമാർ -കൈ ⭕ കെ.മുരളീധരൻ -കൈ ❌ വോട്ടു ചെയ്യില്ല എന്നുറപ്പുള്ളതിനാൽ ഉത്തരം പറഞ്ഞില്ല.
2
4
32
@VSSyamlal
V S Syamlal
2 months
ലീഗാര് പറയുന്നതനുസരിച്ചാണെങ്കിൽ ന്യൂനപക്ഷങ്ങളെ ഇവിടെ നിന്നു പു���ത്താക്കാൻ പിണറായി കൊണ്ടുവന്നതാണ് ഈ എസ്.ഐ.ആർ.‼️ അപ്പോൾ ബ്രിട്ടാസിനെയും പിണറായി തന്നെ പുറക്കാൻ ശ്രമിക്കുകയായിരിക്കും, അല്ലേ ഷായിക്കാ⁉️
0
1
6
@VSSyamlal
V S Syamlal
2 months
യു.ഡി.എഫുമായുള്ള 30 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കേരളാ കോൺഗ്രസ് -എം ഇറങ്ങിപ്പോന്നത് 2016ലാണ്. യു.ഡി.എഫ്. വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മാണിസാർ നടത്തിയ പ്രസംഗം ഇന്നും പ്രസക്തം.
0
6
35
@VSSyamlal
V S Syamlal
2 months
ആർ.എസ്.എസിനോട് എക്കാലവും സന്ധി ചെയ്യുന്നത് ആരാണ്❓
0
5
17
@VSSyamlal
V S Syamlal
2 months
LDF vs. UDF രണ്ടും ഒന്നല്ല, രണ്ടു തന്നെയാണ്.. യു.ഡി.എഫിനെ അധികാരമേല്പിച്ചാൽ എന്തു സംഭവിക്കുമെന്നുള്ളതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നത്തെ കൊച്ചി. കൃത്യം ഒരു മാസം മുമ്പ് കൊച്ചി എങ്ങനെയായിരുന്നു എന്നന്വേഷിച്ചാൽ വ്യത്യാസം വ്യക്തമാകും..
0
10
33
@VSSyamlal
V S Syamlal
2 months
ചർച്ചയ്ക്കായി ഒരു വിഷയം സമർപ്പിക്കുന്നു...
0
3
25
@VSSyamlal
V S Syamlal
2 months
സംവിധാനമുണ്ടായാൽ പോരാ അതു പ്രവർത്തിപ്പിക്കാനുള്ള ഇച്ഛാശക്തി വേണം മൂക്കുപൊത്തി നടന്നു തുടങ്ങിയിരിക്കുകയാണ് കൊച്ചിക്കാർ മാലിന്യ നിർമാർജനത്തിനായി നടപടികൾ സ്വീകരിക്കാതെ ജനങ്ങൾക്ക്‌ എട്ടിൻ്റെ പണി നൽകി കോർപറേഷനിലെ പുതിയ ഭരണസമിതി വരുത്തി വെച്ചതല്ലേ.. അനുഭവിക്കുക തന്നെ മാർഗ്ഗമുള്ളൂ..
3
18
89
@VSSyamlal
V S Syamlal
2 months
https://t.co/6iYc2IlWUb കടകംപള്ളി സുരേന്ദ്രനെതിരെ എന്താണ് തെളിവ്❓ നിലവിലുള്ള സാഹചര്യത്തിൽ ഇത് പരിശോധിക്കപ്പെടേണ്ടതല്ലേ❓
0
0
2
@VSSyamlal
V S Syamlal
2 months
ഇങ്ങനൊരെണ്ണം വേറെ ഉണ്ടാവില്ല, ഉറപ്പ്‼️
0
5
22
@VSSyamlal
V S Syamlal
2 months
വയനാട്ടിൽ നിന്നൊരു കത്ത്.. ..ഒരു കോൺഗ്രസ് പ്രവർത്തകൻ്റെ കത്ത്
1
4
16
@VSSyamlal
V S Syamlal
2 months
കോൺഗ്രസ് മറുപടി പറയണ്ടേ❓
0
5
13
@VSSyamlal
V S Syamlal
2 months
ചർച്ചയിലെ സംസാരം കേട്ടപ്പോൾ KAIRALI NEWS ആയിരിക്കുമെന്നാണ് കരുതിയത്. സംശയം തോന്നി ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് VENOM TV ആണെന്നു മനസ്സിലായത്. തന്ത്രിക്കനുകൂലമായി പറയുമെന്നു കരുതിയാണ് മുൻ ഐ.പി.എസുകാരൻ വി.ഗോപാൽകൃഷ്ണയെ കൊണ്ടിരുത്തിയത്. പണി ഇരന്നു വാങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ.
3
29
106
@VSSyamlal
V S Syamlal
2 months
ഇന്ന് ജനുവരി 10 ആണ്.. സാരമില്ല.. അടുത്ത വർഷവും ജനുവരി 10 ഉണ്ട്.. അതുകഴിഞ്ഞും ഒരുപാട് ജനുവരി 10 വരും 😂
0
2
7
@VSSyamlal
V S Syamlal
2 months
സിദ്ദിഖിൻ്റെ പിആർ നാടകം
0
9
18
@VSSyamlal
V S Syamlal
2 months
പ്രളയക്കെടുതിയിലകപ്പെട്ട ഉത്തരാഖണ്ഡിന് കേരള സർക്കാർ സഹായം കൈമാറുമ്പോൾ അത് സി.പി.എമ്മിൻ്റേതല്ല.. കേരളത്തിലെ ജനങ്ങളുടെയാകെയാണ്❗ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് കർണാടക സർക്കാർ സഹായം കൈമാറുമ്പോൾ അത് കോൺഗ്രസിൻ്റേതല്ല.. കർണാടകത്തിലെ ജനങ്ങളുടെയാകെയാണ്‼️
0
10
33
@VSSyamlal
V S Syamlal
2 months
തീരുമാനമെടുക്കുമ്പോൾ പഴയ കാര്യങ്ങളും പരിഗണിക്കണം❗ ജനങ്ങളുടെ മറവിയാണ് യു.ഡി.എഫിൻ്റെ ശക്തി‼️ ഓർമ്മകളുണ്ടായിരിക്കണം.. എന്നും എപ്പോഴും.. സപ്ലൈകോ #UDFvsLDF #LeftAlternative
0
8
16
@VSSyamlal
V S Syamlal
2 months
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ 2 ഫുട്ബാൾ ക്ലബ്ബുകളുടെ -അവ ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ളവയാണ് -പേര് നമ്മുടെ കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ പറയുന്നത് കണ്ടോ❓ രാജ്യത്തെ ഏറ്റവും വിവരമില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയാൽ മുകളിൽ നമ്മുടെ കേന്ദ്ര മന്ത്രിമാരുടെ പേരുകളുണ്ടാവും.. ഉറപ്പ്
1
5
13
@VSSyamlal
V S Syamlal
2 months
നല്ല ഒന്നാന്തരം മതനിരപേക്ഷവാദി...❗ ഷായിക്ക ഇശ്ട്ടം‼️
0
14
45